Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കപാടം  - Kapadam

കവാടം, വാതില്‍, കതക്  - Kavadam, vathil‍, kathaku

കപാടഘ്നന്‍  - Kapadaghnan‍

ഭവനഭേദനം ചെയ്യുന്നവന്‍, കള്ളന്‍  - Bhavanabhedhanam cheyyunnavan‍, kallan‍

കപാടസന്ധി  - Kapadasandhi

കതകുചേര്‍പ്പ്  - Kathakucher‍ppu

കപാടസന്ധി  - Kapadasandhi

ഗുണനക്രിയയുടെ ഒരു പ്രകാരം  - Gunanakriyayude oru prakaram

കപാടസന്ധികം  - Kapadasandhikam

കാതിന്‍റെ വള്ളി അറ്റുപോയാല്‍ കൂട്ടിച്ചേര്‍ക്കേണ്ട വിധങ്ങളില്‍ ഒന്ന്  - Kathin‍re valli attupoyal‍ kootticher‍kkenda vidhangalil‍ onnu

കപാടിനി  - Kapadini

ചീഡ, ദേവതാരം  - Cheeda, dhevatharam

കപാലം  - Kapalam

തലയോട്  - Thalayodu

കപാലം  - Kapalam

പരന്ന അസ്ഥി  - Paranna asthi

കപാലം  - Kapalam

ഭിക്ഷാപാത്രം  - Bhikshapathram

കപാലം  - Kapalam

ഉടഞ്ഞ മണ്‍പാത്രത്തിന്‍റെ ഭാഗം, ഉടകലം  - Udanja man‍pathrathin‍re bhagam, udakalam

കപാലം  - Kapalam

മൂശ  - Moosha

കപാലം  - Kapalam

മുട്ടയുടെ തോട്  - Muttayude thodu

കപാലം  - Kapalam

ആമയോട്ടി  - amayotti

കപാലം  - Kapalam

കൂട്ടം, ശേഖരം  - Koottam, shekharam

കപാലം  - Kapalam

ഭാഗ്യം  - Bhagyam

കപാലം  - Kapalam

ഒരു അസ്ത്രം  - Oru asthram

കപാലക്കുത്ത്  - Kapalakkuthu

തലവേദന  - Thalavedhana

കപാലധരന്‍  - Kapaladharan‍

കപാലഭൃത്ത്, ശിവന്‍  - Kapalabhruthu, shivan‍

കപാലനാളിക  - Kapalanalika

നൂലു ചുറ്റുന്നതിനുള്ള കുഴല്‍  - Noolu chuttunnathinulla kuzhal‍

കപാലപാണി  - Kapalapani

ശിവന്‍  - Shivan‍

കപാലഭാന്തി, -ഭാതി, -ഭാടി  - Kapalabhanthi, -bhathi, -bhadi

ഹഠയോഗാനുഷ്ഠാനങ്ങള്‍ ആറു വിധമുള്ളതില്‍ ഒന്ന്  - Hadayoganushdanangal‍ aru vidhamullathil‍ onnu

കപാലഭൃത്ത്  - Kapalabhruthu

ശിവന്‍ (കപാലം ഭരിക്കുന്നവന്‍)  - Shivan‍ (kapalam bharikkunnavan‍)

കപാലഭൃത്ത്  - Kapalabhruthu

തലയ്ക്കുള്ളില്‍ ഇരിക്കുന്നത്  - Thalaykkullil‍ irikkunnathu

കപാലമാലി  - Kapalamali

കപാലം മാലയായി ധരിക്കുന്നവന്‍, ശിവന്‍ (സ്‌ത്രീ.) കപാലമാലിനി  - Kapalam malayayi dharikkunnavan‍, shivan‍ (sthree.) kapalamalini

കപാലമുദ്ര  - Kapalamudhra

ഒരു ഹസ്തമുദ്ര  - Oru hasthamudhra

കപാലമോക്ഷം  - Kapalamoksham

തലയോടുപൊട്ടി പ്രാണന്‍ പോകല്‍  - Thalayodupotti pranan‍ pokal‍

കപാലരേഖ  - Kapalarekha

തലയിലെഴുത്ത്, ശിരോലിഖിതം  - Thalayilezhuthu, shirolikhitham

കപാലഹസ്തം  - Kapalahastham

ഒരു സംഗീതോപകരണം  - Oru samgeethopakaranam

കപാലാസ്ഥി  - Kapalasthi

തലയോടുപോലെയുള്ള അസ്ഥി, ഫലകാസ്ഥി  - Thalayodupoleyulla asthi, phalakasthi

കപാലി  - Kapali

കപാലം (തലയോട്) എടുത്തു ഭിക്ഷയാചിക്കുന്നവന്‍, ശിവന്‍  - Kapalam (thalayodu) eduthu bhikshayachikkunnavan‍, shivan‍

കപാലി  - Kapali

ഏകാദശരുദ്രന്മാരില്‍ ഒരാള്‍  - Ekadhasharudhranmaril‍ oral‍

കപാലിക  - Kapalika

ഉടകലം  - Udakalam

കപാലിക  - Kapalika

ഒരുതരം കുഷ്ഠം  - Orutharam kushdam

കപാലിക  - Kapalika

പിച്ചി  - Pichi

കപാലിക  - Kapalika

കാളി  - Kali

കപാലിനി  - Kapalini

കപാലധാരിണി, ദുര്‍ഗ  - Kapaladharini, dhur‍ga

കപാലിനി  - Kapalini

പാമ്പിന്‍റെ വിഷപ്പല്ലുകളില്‍ ഒന്ന്  - Pampin‍re vishappallukalil‍ onnu

കപാലീശ്വരം, തൃക്കപോലേശ്വരം  - Kapaleeshvaram, thrukkapoleshvaram

തൃക്കപാലീശ്വരം; മധ്യതിരുവിതാങ്കൂറില്‍ തിരുവല്ലായ്ക്ക് അടുത്ത് നിരണത്തുള്ള ഒരു പഴയ ശിവക്ഷേത്രം  - Thrukkapaleeshvaram; madhyathiruvithankooril‍ thiruvallaykku aduthu niranathulla oru pazhaya shivakshethram

കപാലീശ്വരം, തൃക്കപോലേശ്വരം  - Kapaleeshvaram, thrukkapoleshvaram

വ. 15-ആം നൂറ്റാണ്ടില്‍ മലയാളകവിതയ്ക്കു മഹാസംഭാവനകള്‍ ചെയ്ത നിരണംകവികളുടെ കുലദേവതയായി കപാലീശ്വരത്തെ ശിവനെ അനുസ്മരിച്ചിരിക്കുന്നു  - Va. 15-am noottandil‍ malayalakavithaykku mahasambhavanakal‍ cheytha niranamkavikalude kuladhevathayayi kapaleeshvarathe shivane anusmarichirikkunnu


Please Try Below Words.

ഉമ്മത്തി ചാണ്ടി1 അഭാഡിണ്ഡിമം പരിച്ഛേദം1 അഭിമുഖം ആന്തരാളികന്‍ കഷ്ടാഗത വിഗരന്‍ യാഥാസ്ഥിതികന്‍ നിത്യവ്രതം നിഗീര്‍ണ ഫര്‍ക്ക ഉന്മഗ്ന അക്ഷധരന്‍ കമ്പിപ്പിച്ചന്‍ കണ്ണാര്‍ കൈനഷ്ടം ഉന്മദം ആവള, ആവളം അണയം ഖിലീകരിക്കുക മലമ്പാത പയ്യായ്ക തിരി2 ഒരുപ്പോക്ക് ഉത്സാഹിക്കുക സര്‍വസന്നാഹം ശാദ്വല ചുടുവട്ടം ചിക്കറുതി അഗ്നിരജസ്സ് ഹീ അവഗുരണം2 വിയോജക ആഗ്നീധ്രം, -കം സുഗത വര്‍ഹി, ബര്‍ഹി ഹേമ്യ ബ്രാക്കര്‍ ചകിന്‍ നിശാകരന്‍ അന്തിമാളമ്മന്‍ അളിമ്പകം അംഗപ്രായശ്ചിത്തം ചപ്പെരിവാലന്‍ തെറ്റ ഉമിഴുക പ്രതികൂപം ക്ഷതൗജസ്സ് അവക്ഷിപ്ത പണ്ണുക ശുണ്ഡാരന്‍ കിളിവാതില്‍ ഏനസ്വത്ത്.-സ്വി ചിത്രപ്രദര്‍ശനം സൗജന്യം കന്യാപത്രി അചേതന ചാര്‍മിണം അപരക്ത പ്രകരി കൊങ്ങിണി, -ങ്ങണി തുകരുക അനലസാദം ഉപപഥം അബാല സര്‍വതോഭദ്ര1 ഉപഗ്രാഹം അന്തരിക്ഷചരം ചിണ്ട്3 ചമ്പകാംഗി അതിതുംഗം പുനരപി കോട്ടമൂപ്പന്‍ ഇന്‍ഷ്വറന്‍സ് വാഡവാഗ്നി അപഷ്ഠു തിരുകുളി ഘന2 അഭയമുദ്ര, -മുദ്രിക മൂഷ മിചയുക സുപദ്മ ഋക്ഷഗന്ധിക ഇരക്കം തൂവാല ചൂട്ടുവിരുത്തി ശിതധാര തൈലഭാവിനി താമ്രസിന്ദൂരം കട്ടയ്ക്കുക അമതി1 ദ്വൈധീഭാവം അനുജന്‍ താമ്രകൃമി തന്മാത്ര കാമലോല വിരാട്പുരുഷന്‍ മക്കൂണം പഴഞ്ചന്‍2 അകുണ്ഠിത ഏതനം അഭോക്താവ് ചക്ഷുഷി അനുമന്ത്രിക്കുക സമാപ്യ ചെന്നിനായകം അമര്‍ത്യപഥം ചൂണ്ടുപലക ആമ്പിറന്നോന്‍ കഥമപി സൂന2 ഗൃഹനാഹം ശിലൗകസ്സ് നല്ലതിന്‍വണ്ണം ഉപഹോമം മൈരേയം ത്യ്രശീതി കതിരുകാല്‍ ചാതുര്‍വര്‍ണികന്മാര്‍ കിലശം ഈളി പ്രസ്തവം അഴുകുരല്‍ പുണ്‍പാട് ഊറ്റവാക്ക് പുനല്വന്‍ ഗര്‍ജിക്കുക കൊത്തമല്ലി, കൊത്തമ്പാല് യത്ര നീളെ കാളീകം ദോലാലോല അദത്ത2 തികട്ടല്‍ ഗാന്ധാരഗതി നാര്‍പ്പത്യ ധാരാടം ചിറവായ് ഐകദേശിക കിളിത്തട്ട് ജാതുചിത്, -ചില്‍ അരവാശി ചെടിക്കുക പട2 ഓവ്2 സന്തുലിത കാക്കാലന്‍, ളന്‍ പടലത്തം ആക്രാണം തുരി2 ധൂമമഹിഷി മുഖാഗ്നി ഉപജീവി ദേവഭാഷ ചമയം ചുമല വിടല2 ബന്ധശ്ലോകങ്ങള്‍ വണ്ണാന്‍തുറ ഗരിഷ്ഠ ഉക്ഥ പട്ടച്ചാരായം അവപീഡനം യത്നിക്കുക ത്രിലോഹകം ആര്‍ത്തന ആജീവിക സന്ധിപ്പ് തോട്ടക്കാരന്‍ ഘര്‍മജലം വയോധിക അതിര്‍പ്പം നിര്‍ദേശക ജംബൂകം തരാവ് വാരിപൂരം പല്ലവം താനത്താര്‍ പ്രസ്ഥാപനം കപാലപാദം ശ്രന്ഥനം കൂടെപ്പിറപ്പ്, -പിറവി സ്മരഹരന്‍ ചമ്പാധിപതി ജന്തുഘ്നം വനസ്പതി ഷഡ്വക്ത്രന്‍ ചിത്രയോധന്‍ ഒപ്പുസാക്ഷി ഭൂതേശന്‍ പരാചീന വപ്രം അരീക്കൂണ്‍ പതാപത ഘൃതാംഭ്ധി വെള്ളക്കേട് പ്രസൃതം മിഥു ചീരാപ്പ് ദൃഢീകരണം യത്രത്യ മുമ്പാകെ ദിനകരന്‍ ലവകന്‍ തൊടല്‍2 രുധിരം പ്രമഗ്ന തുഷാരകരന്‍ ചെലുക്കുക കിള്‍ ധൃത കാശുകാരം ഊര്‍ധ്വധൗതി യത്നം ഉദഗ്രന്‍ ചതുര്‍വിംശതിതമ നര്‍മദ2 ആക്ഷൂരണം തത്ക്രിയ2 ദിവാന്‍ ബഹിരിന്ദ്രിയം സൂക്തദര്‍ശി അജ്ഞനം സുതാര്‍ഥി മഹാശയം ആലോചക ജ്ഞാനാവരണം ഋജുകായന്‍ അനുമതം ചാടക ജര്‍ണു സിംഹം കോക്കാമരം മാനദേയം മലയാളി നിര്‍വാത ചെറയുക ക്രതുരാജന്‍ പഞ്ചചാമരം ചിങ്കിടി, ശി- വയാകം അഞ്ചല്‍1 തപസ്സുകുര്‍ബാന സേ്തയി അക്ഷദണ്ഡം ചീവന്‍ വാവിടുക ചവറില ആവിദൂര്യം കരംബം തൊണ്ട്4 റീഡര്‍ മാമുതല്‍ കന്നിപ്പേറ്