Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കപ്പല്‍  - Kappal‍

സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍  - Samudhrasancharathinulla (yanthram upayogichum mattum nadathunna) valiya tharam vahanam, pakkappal‍, avikkappal‍, jalayanapathram. Samasathil‍ antham lopichu "kappa" ennum kanam. Udha: kappavazha, kappathengu ithyadhi. Kappal‍paninju paninju athoru chimizhayi. Kappal‍kkaran‍re jeevitham kattadichal‍ pokum; kappalvachu kadalilokke odiyalum kal‍pichathe kidaykkoo, kappal‍pokum thura kidakkum. (pazha.); (pra.) kallan‍ kappalil‍ thanne = koodeyullavar‍ thanne kuzhappakkar‍

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, kappachakka

കൈതച്ചക്ക, പിറുത്തിച്ചക്ക  - Kaithachakka, piruthichakka

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, kappachakka

ശീമച്ചക്ക, കടപ്ലാച്ചക്ക  - Sheemachakka, kadaplachakka

കപ്പല്‍ച്ചാല്‍  - Kappal‍chal‍

കടലില്‍ കപ്പല്‍ സാധാരണ പോകുന്ന വഴി  - Kadalil‍ kappal‍ sadharana pokunna vazhi

കപ്പല്‍ച്ചേതം  - Kappal‍chetham

കപ്പല്‍ കടലില്‍ വച്ചു തകര്‍ന്നുണ്ടാകുന്ന നാശം  - Kappal‍ kadalil‍ vachu thakar‍nnundakunna nasham

കപ്പല്‍പ്പട  - Kappal‍ppada

നാവിക സൈന്യം  - Navika sainyam

കപ്പല്‍പ്പട  - Kappal‍ppada

കടല്‍ യുദ്ധം  - Kadal‍ yudham

കപ്പല്‍പ്പായ്  - Kappal‍ppayu

കാറ്റിന്‍റെ ശക്തിയാല്‍ കപ്പല്‍ ഓടിക്കുന്നതിനു കെട്ടുന്ന പായ്  - Kattin‍re shakthiyal‍ kappal‍ odikkunnathinu kettunna payu

കപ്പല്‍മാവ്  - Kappal‍mavu

പറങ്കിമാവ്, കശുമാവ്  - Parankimavu, kashumavu

കപ്പല്‍മുളക്  - Kappal‍mulaku

കൊല്ലമുളക്, വറ്റല്‍മുളക്  - Kollamulaku, vattal‍mulaku

കപ്പല്‍രോഗം  - Kappal‍rogam

കപ്പലില്‍ വന്ന പറങ്കികള്‍ കൊണ്ടുവന്ന രോഗം, പറങ്കിപ്പുണ്ണ് (സിഫിലിസ്)  - Kappalil‍ vanna parankikal‍ konduvanna rogam, parankippunnu (siphilisu)


Please Try Below Words.

ഉക്തഭാഷ കൊലുസ്സ് അംഗാരഭോജി അനിക ഈക്കാല് ഓലമടല്‍ ഗുമ്മന്‍ ചൗര്യം ഏളാങ്കം പ്രത്യേകിച്ച് ടേരക കതിരം1 ചൂത്ത കോപവാന്‍ സ്വം2 മോട്ട് കര്‍ണാടി2 ഗീതഗോവിന്ദം അസല്‍ക്കരിക്കുക എല്ലായ്പ്പോഴും ഇന്ദ്രഗുരു സുഭദ്രന്‍ രുതം ശതയഷ്ടിക മുഖാവരണം കാളവാ അഷ്ടമാതാക്കള്‍ മൊണ്ണ ചുട്ടെഴുത്ത് ഏട്ട് ഉതിപ്പ് അധരപുടം ജനിത്രം കുത്തുസൂചി ദിവാതിഥി ആന്തരാളികന്‍ ശേക്ക്, ശേഖ് ഗുണോത്തര ചതുര്‍ഭൂമിക അയോനി2 കൃമിഹൃത്ത് ദൗഹിത്രി പിട്ട്1, പുട്ട് ക്ഷാമന്‍ ബാലകപ്രിയ പ്രാഗ് താഴ്ത്തുക തരിസാ ശഠിത സാരണം ഞമ ആവസഥ്യം അഴിയം, -കം, -യകം ലസ്തകം നര്യ പരുന്തിന്‍ചുവട് ഗുഡതരു ജ്വര സ്ത്ര്യാഗാരം ചോരിക കന്യാതീര്‍ഥം അമ്മിമുറിയന്‍ വെള്ളെഴുത്തുകാല്‍ അനുപശ്യ2 ഏഷ്യ1 കുത്ത് അടിപ്പന്‍ ശാപിത അഴകുത് നിര്‍ഭക്ത ഖങ്കരം ഈടടുക്കുക തൂക്കെ പൂര്‍വപദം വിഷവത്ത് ത്രിപുട2 എലാഞ്ചി കെരവ് കഴനാട് അവൃത്തി പഴഞ്ചോറ് സുപ്രഭ സ്ഫടി പീര പിരടി പുങ്ങ് ചാതുര്‍ഥ്യം അശോഭനം കന്ദബഹുല വ്യവഹാര്യ ഈശ്വരമൂലി ഉപജാപക ഈറ്റൊലി ദ്വികകാരം ഞെട്ടി2 ഏഷണത്രയം അണു ഗുണവാന്‍ ആശ്വിന അധന മാര്‍ജിക്കുക വക്കാണം അഗ്രഹാരം അര്‍ക്കകാന്തം ചാരുഫല അഷ്ടയോഗം ഉറക്കം, ഓ- ഞവിക്കുക പ്രതിലിപികന്‍ മാറാപ്പ് കുംഭകം ചലസന്ധി പ്രാലേയകരന്‍ വടുവന്‍ കുട്ടിത2 അംഭോരാശി ഏകദേശം അറപ്പെട്ടകം പരദേഹം നാളം കപാടം കാര്യാപ്തി കാസാരം വാങ്മനഃകായങ്ങള്‍ ഉപാനയിക്കുക കമുക്കം വിടങ്കിത ചര്‍മപ്രസേവകം നക്തമുഖ പൂതൃന്ധം അലിംഗം ഇളമ്പൊന്‍ നിഷ്കൈതവം സപ്തദ്വീപങ്ങള്‍ പൃഷ്ഠോദയം മഹേശ്വരി ആദിശ്യ തുണ്ഡികം ദീപകിട്ടം കയ്യയക്കുക ഗുണവൃത്തി രന്തു കപ്പല്‍മാവ് മുല്‍പ്പെട്ട് പ്രക്ഷിതം കൃഷേളിമം പ്രകര്‍ഷണം സംവഹനം നീതം തൃഷ്യം പാര്‍ജന്യ കവര്‍5 ആലുകം ചീളി കണ്ണപ്പച്ചിത്തര്‍ കുട്ടപ്പന്‍ ചരമഗതി അനുപൂരക തലമുറിയന്‍ പിധാന(ക)ം എങ്ങടെ സാധുത്വം ചാരുമാനം ഹാടക കര്‍ത്തന്‍ അണ്ടധരം വക്കാലത്ത് അഭിജയിക്കുക കന്യാമഠം അംബുകണം ആദിതേയന്‍ കഴുവിരല്‍ കാനിഷ്ഠിക മന്ദഗതി മ്ലാനി രഘുനന്ദനന്‍ കട3 ഔന്നത്യമാപിനി പഴമ കടക്കുഞ്ഞ് മാര്‍വ് പെണ്‍കൂട്ടുകാര്‍ ഉദിക്കുക ഉക്തിപ്രത്യുക്തി ഏതാദൃക്ക്, -ശ അശ്വത്ഥകം കര്‍ണേജപാക്ഷി പൈ2 നയവഞ്ചകന്‍ പരിഭുഗ്ന ഹൃദ്യം അരക്കുപ്പായം ആമന്ത്രണം നചുക്കുക കുമാരീപുത്രന്‍ ഏകവീരന്‍ കുണ്ടാമണ്ടി ആദികര്‍ത്താവ് ഉഷ്ണകം ദസ്രസു ജാംഗലം ആനാകം പരാപരന്‍ ഘടാടോപം സേവ്യം നളകീലം എല്ലാ(വ)രും കണ്ണീര്‍വാതകം ഒട്ടിയം ഗാര്‍ഹപത്യ നര്‍മം കലണ്ടര്‍, കലന്തര്‍ പദ്മം ജ്യേഷ്ഠത്തി നക്ഷത്രമണ്ഡലം എഴുനേറ്റം കുമരി ഉറിയടി കുതൂഹലം ക്രുമുകം അഞ്ചലനാഗം പയല്‍4 താരവാരി ഏകാന്തത്തടവ് മ്ലേച്ഛമുഖം അസ്വരസം കെട്ടിക്കേറുക, -കയറുക ജലശര്‍ക്കര പാടക പണ്യശാല പ്രതിരൂപണം ചിത്തനാകം ഏകാക്ഷരാവൃത്തി വ്യതീത ഒഴുങ്ക് കഴിനീര്‍2 അബല1 ഉകയുക അഭിഷ്യന്ദിരമണം കുലധാരകന്‍ അളക ചെതുമ്പല്‍ പിശിതം അമായം ചാട്ട്2 പടവാര്‍ക്ക്, പടാര്‍ത്ത മുഖക്കണ്ണാടി ഗവീനിക വിണ്ണ അന്തര്‍ധാനം എരിതീയ് പീഡനീയ ആട്ടങ്ങ അപാം മാര്‍ഗം അസിധാവന്‍