Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഫകൂര്‍ച്ചിക  - Kaphakoor‍chika

ഉമിനീര്‍, തുപ്പല്‍  - Umineer‍, thuppal‍

കഫക്കെട്ട്  - Kaphakkettu

ശ്വസനേന്ദ്രിയങ്ങളിലും മറ്റും കഫം വര്‍ധിച്ചുണ്ടാകുന്ന തടസ്സം  - Shvasanendhriyangalilum mattum kapham var‍dhichundakunna thadassam

കഫഗളഗണ്ഡം, കഫഗണ്ഡം  - Kaphagalagandam, kaphagandam

തൊണ്ടയില്‍ ഉണ്ടാകുന്ന ഒരു രോഗം  - Thondayil‍ undakunna oru rogam

കഫഗുല്‍മം  - Kaphagul‍mam

ഒരു ഉദരരോഗം  - Oru udhararogam

കഫഘ്ന  - Kaphaghna

കഫത്തെ ഹനിക്കുന്ന, കഫം ഇല്ലാതാക്കുന്ന  - Kaphathe hanikkunna, kapham illathakkunna

കഫജ്വരം  - Kaphajvaram

ശരീരത്തില്‍ കഫാധിക്യം കൊണ്ട് ഉണ്ടാകുന്ന ജ്വരം  - Shareerathil‍ kaphadhikyam kondu undakunna jvaram

കഫണി, കഫോണി  - Kaphani, kaphoni

കൈമുട്ട്  - Kaimuttu

കഫന്‍  - Kaphan‍

ശവക്കച്ച, മൃതശരീരം പൊതിയുന്ന വസ്ത്രം  - Shavakkacha, mruthashareeram pothiyunna vasthram

കഫല  - Kaphala

കഫമുള്ള  - Kaphamulla

കഫല  - Kaphala

തടിച്ച, സ്ഥൂലിച്ച  - Thadicha, sthoolicha

കഫവാഹി  - Kaphavahi

കഫത്തെ വഹിക്കുന്ന (ഞരമ്പ്)  - Kaphathe vahikkunna (njarampu)

കഫവിരോധി  - Kaphavirodhi

കുരുമുളക്  - Kurumulaku

കഫഹരം  - Kaphaharam

കയ്പന്‍പടവലം  - Kaypan‍padavalam

കഫാതിസാരം  - Kaphathisaram

മലത്തിലൂടെ കഫം പോകുന്ന രോഗം, ചളിപോക്ക്  - Malathiloode kapham pokunna rogam, chalipokku

കഫാരി  - Kaphari

ചുക്ക്  - Chukku

കഫാര്‍, കാഫര്‍  - Kaphar‍, kaphar‍

അവിശ്വാസി  - Avishvasi

കഫാശയം  - Kaphashayam

ശരീരത്തിലെ ഏഴ് ആശയങ്ങളില്‍ ഒന്ന്, കഫത്തിന് ഇരിപ്പിടമായ സ്ഥാനം  - Shareerathile ezhu ashayangalil‍ onnu, kaphathinu irippidamaya sthanam

കഫി  - Kaphi

കഫരോഗി  - Kapharogi

കഫേ  - Kaphe

കാപ്പിഹോട്ടല്‍, ലഘുഭക്ഷണശാല  - Kappihottal‍, laghubhakshanashala

കഫേലു  - Kaphelu

നറുവരി  - Naruvari

കഫോണി, കഫണി, കപോണി  - Kaphoni, kaphani, kaponi

കൈമുട്ട്. കഫോണിഗുഡം = കൈമുട്ടില്‍ വച്ച ശര്‍ക്കര, സന്ദിഗ്ദ്ധ വസ്തു  - Kaimuttu. Kaphonigudam = kaimuttil‍ vacha shar‍kkara, sandhigdha vasthu


Please Try Below Words.

ചാക്കരി ഒണ്ടാവുക ദൗര്‍ബല്യം നരബലി പടുവിത്ത് ആധാരിക ചാണി3 കണ്ടാറേ ലംബം അവസന്ന കോള്‍വില ഗായിക ശമനി രക്താതിസാരം ഫലകാംക്ഷി മിനുക്കുക കുലചില നസ്യം ഹരിപ്രിയ നാമകീര്‍ത്തനം ലൊട്ടുലൊടുക്കുകള്‍ അധ്രുവ ഉത്തരപശ്ചിമ ഉപസ്കാരകം പ്രഥിമ ഉദ്ഗാതാവ് തര്‍ഷന്‍ മസ്നദ് ശീലം ഇന്ദുരത്നം നന്ദിവര്‍ധനന്‍ രദ്ധ്ര എവറസ്റ്റ് യിയാനന്‍ ത്രിദശഗോപം വേടന്‍ കുത്തുകരു ഉക്കഴുത്ത് ലജ്ജിക്കുക റസൂല്‍ ജന്മവിനാശം കൈവയ്പ്, കൈവെപ്പ് മുടിവ് ആപോമാത്ര മാദനന്‍ ഉപവൈണവം ചരണന്‍ കരംബം അഭിഗുപ്തി അന്തര്‍മുദ്ര അകിഞ്ചന കന്യകുബ്ജം, കാന്യ- ചവറ്റുകുട്ട ഓഷധിധരന്‍ പൊരുത്തുകാരന്‍ നെടിയിരിപ്പ് ഭരിക്കുക പത്മലാഞ്ഛനന്‍ സനാഥ വേശ്യാപരന്‍ അനിഖ്യാതാവ് വേണി നോണ്ടുക ചന്നത്തട്ട് ഒരുമനം ചിണര്‍ക്കുക ക്വചന വിനിപതിക്കുക തല്‍പകന്‍ കൃശേതര പരി3 രോദസി ശ്വഗണികന്‍ ഏയ്1 കേശാര്‍ഹ മറയോര്‍ ചൊക്കം ഗുണാതിപാതം ത്രയം സൂക്ത2 ഈദൃക്ത ആന്തരംഗം മുണ്ഡിതം കേവലദ്രവ്യം ഹുഡം സമഭിജ്ഞ അത്യൂഹം വിശ്വാസി അപ്രത്ത2 അസൂതിക കടിസൂത്രം പറമ്പുക എടുപ്പെണ്ണ തുഞ്ചുക ചതിയന്‍ മുക്കാല്‍ പുഞ്ചിരി അലുക്ക1 ക്രമശ: മഹാസിംഹം ഉദര്‍ച്ചിസ്സ് യഥാര്‍ഹം തായാര്‍ ഇമ്മി ഹംസന്‍ സീവനം കൂത്താടുക ഉപചാരകന്‍ നിബിരീസം കുമയൂട്ടുക കഠിനകോഷ്ഠം യോഗചിഹ്നം വെളുപ്പിന് നാട്ടുക്കൂട്ടം കാരാണ്മ ഊരുപര്‍വം നിഷ്പക്ഷ കുങ്കുമച്ചാറ് ഉത്തേരിതം സമതീത ധൂര്‍ത്തന്‍ കുത്തുപാള ഉള്ളിട്ട സാമുദ്ര കുടിപ്പള്ളിക്കൂടം ആസ്ഥാനകവി ചന്ദ്രലേഖ പഞ്ചസാക്ഷികം മിടിക്കുക വലത്തേത് വെതുമ്പുക ചറു ഗിരികാണന്‍ അവനിപാലന്‍ നീവൃത്ത് അതിമായിക അണ്ഡവര്‍ധനം പര്‍ജന്യന്‍ ചരമരസം ജിഹ്വം കൃതവിദ്യന്‍ സൂച്യാസ്യം ജരാതുര പുന്നാടം ഉപാസന, ഉപാസനം ചക്കുളി തകരം പത്നീകന്‍ ചിലമ്പിക്കുക വട്ടിച്ചി കടയ്ക്കല്‍ ഫലാപേക്ഷ ലോലത്ത് പരിപ്രക്ഷണം ചലത്, -ത്ത് കുദേശം കൃഷ്ണവര്‍ത്മാ(വ്) മയക്കുക1 അപദ്രവ്യം വിരാട്പുരുഷന്‍ ചീനസി അവരുഗ്ണം പരാര്‍ഥം1 ലയം പൂര്‍വാപര ലംബുഷ കുത്തിയൊലിക്കുക തനുകം പ്രാദുര്‍ഭൂത പ്രക്രാന്ത ചെമ്മക്കാരന്‍ വെറ്റന്‍കുട്ടി കവേത്ത വാസന്ത2 ഈര1 കൃഷ്ണം യജ്ഞമൂര്‍ത്തി നാസീരം ആശംസിതാ(വ്) ദന്തചൂര്‍ണം കടവിയ ഉഴുകോല്‍, -ക്കോല്‍ വെന്തിങ്ങ ജയഭദ്രന്‍ വസന്തദ്രു ശീതോപചാരം ഗംഭീര ചണ്ഡധാമാവ് കോടിക്കല്ല് സിനിമ വാര്‍ധി ദണ്ഡ് അണ്ഡജവാഹനന്‍ അത്തപ്പൂവ് അഭ്രകൂടം വാജസനന്‍ ഉന്നമ്ര കൈക്കുറ്റപ്പാട് കാമിലി ചാക2 ഈഴത്തരചന്‍ അപ്രതിപത്തി ചര്‍മകാരന്‍ ചിച്ചി നിയമലംഘനം പ്രാലേയകരന്‍ ഉസൂല്‍ ഹലായുധന്‍ ഏകസ്വരചാരി ചേര്‍ള തോറ്റക്കളം ഉധിരം കഷ്ടിക്കുക ജ്ഞാനദ1 ആ5 കാശ്മീരജം ക്ഷ്മാഭൃത്ത് മുല്ലാ, മുള്ള ശയനാഗാരം എന്നിയേ സ്ഥാവിരം മൂ1 ചൊരണ്ടുക വാടക കേതുരത്നം ആനമാടം ആദി2 ചൊക്കിളി1 ഈട്ടം ഘടശുദ്ധി ശാബരം തോലോരം സമാവര്‍ത്തനം ഗസറ്റ് നിത്യമുക്ത വിദ്വച്ഛിരോമണി ഭംഗി അരി3 സുദക്ഷിണ നര്‍ദി ചുചുകം അകമുണ്ടി തൂമ ശാബ്ദന്‍ അല്ലേ1 അപ്രതീത ശാമീലി ഇഴവച്ചേമ്പ് ദിക്കാന്ത നിഷാദി2 ഇടനേരം വാരിജസംഭവ പീതം1 ഓഡ്രപുഷ്പം ശൗകം