Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കമ്പ  - Kampa

ഏട്ടുകമ്പ്  - Ettukampu

കമ്പ  - Kampa

= കമ്പ്, ഒരു പ്രത്യേകതരം ചോളം  - = kampu, oru prathyekatharam cholam

കമ്പ  - Kampa

കമ്പിക്കയറ്, കയറുകമ്പ  - Kampikkayaru, kayarukampa

കമ്പ  - Kampa

വണ്ണംകുറഞ്ഞ ദണ്ഡ്  - Vannamkuranja dhandu

കമ്പം  - Kampam

തൂണ്, സ്തംഭം  - Thoonu, sthambham

കമ്പം  - Kampam

വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്  - Vilakkinthandu, tharatha. Kampavilakku

കമ്പം  - Kampam

കഴ, ഞാണിന്മേല്‍ വിളക്കു നിറുത്തുന്ന തൂണ്  - Kazha, njaninmel‍ vilakku niruthunna thoonu

കമ്പം  - Kampam

വെടിക്കെട്ടിനുള്ള തൂണ്  - Vedikkettinulla thoonu

കമ്പം  - Kampam

വെടിക്കെട്ട്  - Vedikkettu

കമ്പം  - Kampam

ഒരു ധാന്യം, ചെന്തിന  - Oru dhanyam, chenthina

കമ്പം  - Kampam

വടം, കയറ്, താരത. കമ്പ  - Vadam, kayaru, tharatha. Kampa

കമ്പം  - Kampam

ഇളക്കം, വിറയല്‍  - Ilakkam, virayal‍

കമ്പം  - Kampam

ഭയം, സംഭ്രമം  - Bhayam, sambhramam

കമ്പം  - Kampam

ഭ്രാന്ത്  - Bhranthu

കമ്പം  - Kampam

അസംബന്ധം  - Asambandham

കമ്പം  - Kampam

അത്യധികമായ താത്പര്യം, ഭ്രമം  - Athyadhikamaya thathparyam, bhramam

കമ്പകം, തമ്പകം, ഇരിമ്പകം  - Kampakam, thampakam, irimpakam

ഒരു വനവൃക്ഷം, കൊങ്ങ്, പൊങ്ങ്  - Oru vanavruksham, kongu, pongu

കമ്പക്കളി  - Kampakkali

കമ്പത്തിന്മേല്‍ക്കളി  - Kampathinmel‍kkali

കമ്പക്കാരന്‍  - Kampakkaran‍

ഒന്നില്‍ അത്യധികമായ കമ്പം (താത്പര്യം) കാണിക്കുന്നവന്‍  - Onnil‍ athyadhikamaya kampam (thathparyam) kanikkunnavan‍

കമ്പക്കാരന്‍  - Kampakkaran‍

ഭ്രാന്തന്‍, കിറുക്കന്‍, (സ്‌ത്രീ.) കമ്പക്കാരി  - Bhranthan‍, kirukkan‍, (sthree.) kampakkari

കമ്പക്കാരന്‍  - Kampakkaran‍

കമ്പം കെട്ടുകാരന്‍, വെടിക്കെട്ടുണ്ടാക്കി പ്രയോഗിക്കുന്നവന്‍  - Kampam kettukaran‍, vedikkettundakki prayogikkunnavan‍

കമ്പക്കാല്‍  - Kampakkal‍

ഞാണിന്മേല്‍ക്കളിക്കായി നാട്ടുന്ന സ്തംഭം  - Njaninmel‍kkalikkayi nattunna sthambham

കമ്പക്കൂത്ത്  - Kampakkoothu

കമ്പത്തിന്മേല്‍ കാണിക്കുന്ന കായികാഭ്യാസം, കഴയില്‍ക്കൂത്താട്ടം  - Kampathinmel‍ kanikkunna kayikabhyasam, kazhayil‍kkoothattam

കമ്പക്കൂത്ത്  - Kampakkoothu

വഞ്ചന. (പ്ര.) കമ്പക്കൂത്താടി = 1. കമ്പക്കളി നടത്തുന്നവന്‍  - Vanchana. (pra.) kampakkoothadi = 1. Kampakkali nadathunnavan‍

കമ്പത്തായം  - Kampathayam

പയറ്റിലെ ഒരടവ്  - Payattile oradavu

കമ്പനം  - Kampanam

ഇളക്കം, വിറയല്‍, തുള്ളല്‍  - Ilakkam, virayal‍, thullal‍

കമ്പനം  - Kampanam

വിറയല്‍, ത്രുടനം  - Virayal‍, thrudanam

കമ്പനം  - Kampanam

ഇളക്കല്‍, ചലിപ്പിക്കല്‍  - Ilakkal‍, chalippikkal‍

കമ്പനം  - Kampanam

ശിശിരകാലം  - Shishirakalam

കമ്പനം  - Kampanam

ഒരുതരം തുള്ളല്‍പ്പനി  - Orutharam thullal‍ppani

കമ്പനം  - Kampanam

സ്തംഭനം, അടിവയറുവീര്‍പ്പ്  - Sthambhanam, adivayaruveer‍ppu

കമ്പനം  - Kampanam

ഒരു ദിവ്യാസ്ത്രം  - Oru dhivyasthram

കമ്പനാട്  - Kampanadu

ചോളനാടിന്‍റെ ഒരുഭാഗം, കമ്പരുടെ ജന്മദേശം എന്നും കാണുന്നു  - Cholanadin‍re orubhagam, kamparude janmadhesham ennum kanunnu

കമ്പനി, കമ്പിനി  - Kampani, kampini

പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കച്ചവടത്തിനുവന്ന സംഘക്കാര്‍  - Pashchathyarajyangalil‍ ninnum kachavadathinuvanna samghakkar‍

കമ്പന്‍, കമ്പര്‍  - Kampan‍, kampar‍

മഹാനായ ഒരു തമിഴ് കവി. (12-ആം ശതകം) അദ്ദേഹം രചിച്ച രാമായണം കമ്പരാമായണം എന്നു പ്രസിദ്ധം  - Mahanaya oru thamizhu kavi. (12-am shathakam) adheham rachicha ramayanam kamparamayanam ennu prasidham

കമ്പരാമായണം  - Kamparamayanam

കമ്പന്‍ തമിഴില്‍രചിച്ച രാമായണം  - Kampan‍ thamizhil‍rachicha ramayanam

കമ്പര്‍  - Kampar‍

കമ്പന്‍2  - Kampan‍2

കമ്പലക്ഷ്മാവ്  - Kampalakshmavu

വായു, കാറ്റ്  - Vayu, kattu

കമ്പളം  - Kampalam

കരിമ്പടം, = കംബളം  - Karimpadam, = kambalam

കമ്പളി  - Kampali

കമ്പിളി. (പ്ര.) കമ്പളിപ്പൂച്ചെടി = മള്‍ബറിച്ചെടി  - Kampili. (pra.) kampalippoochedi = mal‍barichedi

കമ്പവാതം  - Kampavatham

വിറവാതം, വെട്ടുവാത  - Viravatham, vettuvatha

കമ്പവിളക്ക്  - Kampavilakku

തണ്ടില്‍ അനേകം തട്ടുകളുള്ള വലിയ നിലവിളക്ക്  - Thandil‍ anekam thattukalulla valiya nilavilakku

കമ്പാകം  - Kampakam

കമ്പ  - Kampa

കമ്പാകം  - Kampakam

കാറ്റ്  - Kattu

കമ്പായം  - Kampayam

കൈത്തറിവസ്ത്രം  - Kaitharivasthram


Please Try Below Words.

ചേക്ക്2 അസ്ഥിയുരുക്കം തനുമാനസ ചീന്തല്‍ അകൃതകര്‍മാവ് ഛേദനി വിഖാനസന്‍ ഉപയന്ത്രം ആരാത്, ആരാല്‍ കീണം ആമശൂലം എണ മേല്‍ക്കീഴ് അരക്കന്‍3 കുടിയിരിപ്പാട് സ്ഥവിര ഖണ്ഡാധിപതി കൂരുക2 ധോരിതകം മൂഷികപര്‍ണി ഹവനി കീരമണി വിത്തന്‍ ത്രാതും ദൃഢഗ്രന്ഥി ക്രാഞ്ചം ചൂണ്ടാണി ധാരാവനി കച്ചവടക്കാരന്‍ അവിശ്രാന്ത മൈത്ര പ്രവഹിക്കുക ആയ്4 കുത്താളം വെണ്മതി ആസംഗിമം ദിഗംബരി ദര്‍ശരാത്രി ഉപജ്ഞാത ധനിക കുണകുക മുദ്രാസാധനം കരുണം2 ചക്കല സന്നഹര്‍ഷ സമിത്ത് രോമകം1 ആര്യാഷ്ടാംഗമാര്‍ഗം കുനുക്കുക ഛര്‍ദിക ശൈല ഒരുപോലെ മിടപ്പ് രാമേശ്വരം ആഭ്യന്തരം പുറ3 ഓഹോ ബുദ്ധ വാതില്‍1 ചാമ അഖണ്ഡധാര മദോത്കടന്‍ എരിചെയ്യുക അഭിപതിക്കുക കക്ഷവ­ി ശവക്കോട്ട അട്ട2 കോണ്‍1 ഉപസദം അപനീത ഉച്ചാടം ക്ഷുദ്രകം ബാണാശ്രയം കൂടനീതി വല്മീകന്‍ പ്രതിഹതി അച്ച്1 ആന്ധ്രന്‍ വരക്രതു കുലകം പിടയ്ക്കുക ചുത്തിയല്‍ ടഗരം വാസ്തുദേവത പിഞ്ഞുക പുച്ഛി മന്നാടുക സ്പര്‍ധിക്കുക ചതപ്പ് കൈപ്പിടി, കയ്പിടി പത്മഹസ്തം അപ്രയാണി സ്ഫുരിക്കുക ചാപ്പ കുട്ടകകര്‍മം രേത്യം ഗംഗ നിര്‍മിതി കിഴാര്‍നെല്ലി എഴുമുടി അനൂന ഊര്‍ദരം ഷഷ്ടി ധൂപിക പൂലുവന്‍ ജടാധരി ചുളുക്ക്1 നിര്‍ഘൃണ താമരസി കേല1 പുരുഷാര്‍ഥസാധനങ്ങള്‍ അമര്‍ത്യത കാത്തിരി കോടകന്‍ ആഞ്ഞ2 അമുത്രത്യ വേകല്‍ അങ്കം1 പത്മദര്‍ശനം ജലജിഹ്വം ഉണ്ടിയല്‍ക്കട, -ശാല ദന്തകാഷ്ഠം കത്രികപ്പൂട്ട് താരജീവനം കലക്കം യാത്രക്കളി കുണവായ് ചിത്രഫലം ഉപഗൃഹം കാളവാ അവിഗന്ധ തൃപ്രം എട്ടടിമാന്‍ നയാനയങ്ങള്‍ മണ്ഡലി1 ഉദ്ദീപനവിഭാവം മുളയുക ധുരാവഹ വരം1 ഉഡുപതി ശുക്തന്‍ സമന്‍സ് കുഡ്മളിത വേഷധാരി കല്ലറക്കാണം, -പണം അനിസ്തീര്‍ണ ഇരുവുള്‍, ഇരുപൂള്‍, ഇരുപൂള, ഇരുപ്പൂള്‍ ജാതകബ്രാഹ്മണന്‍ കുന്തുരുക്കപ്പയിന്‍ സാഗരം വിഥുര അവൈഷ്ണവ ലംഫം സ്രുതി ചില്വാനം വാചനകം അനാത്മ ഭേരം പൊന്‍മ മാരി3 അത്യാചാരം കടി2 ഉര്‍വീജാനി ധൈനുകം പര്‍ശു അഷ്ടധാ ദേവദ്രാണി ജുംഗിത കീശപര്‍ണം, -ണി വര്‍ധമാനന്‍ ഹിമാംശുഭൂ(വ്) ഹംഭ സന്ധില അത്തപ്പാട്ട് ആഹത്യ പൈഠരം കൃതകൃത്യന്‍ ഉഞ്ജരി കരുത് മൂളിച്ച ചുരുളന്‍ വര്‍ണസംഘാതം മാഹിഷികന്‍ നാളിക ഗ്രീവി കാല്1 അഞ്ജലി ചൂര്2 ഉപദീക്ഷി ധര്‍മാംഗം പാനി1 ജടാപാഠി കറുക്കന്‍ താരാധിനായകന്‍ ചള്ളക്കന്‍ അഭ്യസൂയക അധമാര്‍ധം ചലകം അകങ്കൊള്ളുക തികപ്പ് പെരുക്കാല്‍ ഗുഡിക ഇടത്തളം വിഹിത ഉത്പുടകം, ഉല്‍- ജംഗമത്വം മാര്‍ജം നിവസിത കൊള്ളിശാപം അംബുപന്‍ കൊള്ളം2 ഏണ് നിര്‍മിക്കുക ശൈഘ്യ്രം പ്രഭാവാന്‍ ധൂമ്രന്‍ അമൃതസോദരം ചൂറ്റുക അട്ടുക നാരസിംഹന്‍ കൊലപ്പുള്ളി മിരിയം2 പ്രചരിത അനന്യപൂര്‍വ സേരാഹം പാത്രത, -ത്വം സഭ്യ ആനദ്ധ വജ്രപാണി നാല താളിയോല ചന്തിപ്പണം അഗതി(ക) അങ്കത്തട്ട്1 ചെത്തല വക്കല്‍ ഭോഗവാന്‍ തിരളി വിഡാരകം ക്ഷാത്രസൂത്രം ഈശാനകോണ്‍, -ണം വൈരം1 തോഴി അവയവി ശരീരഭാക്ക് പഞ്ചാതപ മഹാമനസ്കന്‍ ഏഡകം പണക്കാരന്‍ ചപ്പ്3 കിറുങ്ങിണി കാപഥം തഴക്കം ശുക്ലപക്ഷം ഇറക്കിപ്പണയം