Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കമ്മം  - Kammam

ശില്പവേല  - Shilpavela

കമ്മട്ടം, കമ്മിട്ടം  - Kammattam, Kammittam

നാണയം അടിക്കുന്ന സ്ഥാപനം  - Nanayam Adikkunna Sthapanam

കമ്മട്ടം, കമ്മിട്ടം  - Kammattam, Kammittam

നാണയം, കമ്മട്ടമടി = നാണയം ഉണ്ടാക്കല്‍  - Nanayam, Kammattamadi = Nanayam Undakkal‍

കമ്മട്ടി  - Kammatti

കടലാവണക്ക്  - Kadalavanakku

കമ്മട്ടി  - Kammatti

കോമട്ടി, കുമ്മട്ടി, ജലാശയങ്ങള്‍ക്കരികില്‍ വളരുന്ന മരം  - Komatti, Kummatti, Jalashayangal‍kkarikil‍ Valarunna Maram

കമ്മട്ടി  - Kammatti

പടരുന്ന ഒരുതരം ചെടി, താരത. കമ്മട്ടിവള്ളി  - Padarunna Orutharam Chedi, Tharatha. Kammattivalli

കമ്മട്ടിവള്ളി  - Kammattivalli

ഒരു ഔഷധച്ചെടി  - Oru oushadhachedi

കമ്മണ്ട  - Kammanda

തല  - Thala

കമ്മണ്ട  - Kammanda

ചെന്നി  - Chenni

കമ്മണ്ട  - Kammanda

കവിള്‍, ഉദാ: വീര്‍ത്ത കമ്മണ്ട  - Kavil‍, Udha: Veer‍tha Kammanda

കമ്മത്തു, കമ്മത്തി  - Kammathu, Kammathi

കൊങ്ങിണിമാരുടെ ഒരു സ്ഥാനപ്പേര്  - Konginimarude Oru Sthanapperu

കമ്മത്ത്  - Kammathu

ഊറ്റ് (കിണറുവെട്ടുമ്പോള്‍)  - Oottu (kinaruvettumpol‍)

കമ്മത്ത്  - Kammathu

വള്ളത്തിന്‍റെ വിടവിലൂടെ കയറുന്ന വെള്ളം. ഉദാ: കമ്മത്തുകളയുക  - Vallathin‍re Vidaviloode Kayarunna Vellam. Udha: Kammathukalayuka

കമ്മന്മാര്‍  - Kammanmar‍

കയ്മന്മാര്‍, കൈമള്മാര്‍  - Kaymanmar‍, Kaimalmar‍

കമ്മന്‍  - Kamman‍

ജോലിക്കാരന്‍, പണിക്കാരന്‍  - Jolikkaran‍, Panikkaran‍

കമ്മന്‍  - Kamman‍

അസുരന്‍  - Asuran‍

കമ്മന്‍  - Kamman‍

പോരാളി, ബലവാന്‍  - Porali, Balavan‍

കമ്മന്‍  - Kamman‍

ദുഷ്ടന്‍, (പ്ര.) പറങ്കിക്കമ്മന്‍ = പറങ്കിപ്പുണ്ണ്. (പരിഹാസാര്‍ഥം)  - Dhushdan‍, (pra.) Parankikkamman‍ = Parankippunnu. (parihasar‍tham)

കമ്മറ്റി  - Kammatti

കമ്മിറ്റി  - Kammitti

കമ്മല്‍  - Kammal‍

സ്‌ത്രീകളുടെ ഒരു കര്‍ണാഭരണം  - Sthreekalude Oru Kar‍nabharanam

കമ്മള്‍  - Kammal‍

= കൈമള്‍  - = Kaimal‍

കമ്മള്‍  - Kammal‍

നായന്മാരെ ബഹുമാനപൂര്‍വം പരാമര്‍ശിക്കുന്ന പേര്, (പ.മ.)  - Nayanmare Bahumanapoor‍vam Paramar‍shikkunna Peru, (pa. Ma.)

കമ്മള്‍  - Kammal‍

പാനേങ്കളിയിലെ ഒരു വേഷം  - Panenkaliyile Oru Vesham

കമ്മാട്ടി  - Kammatti

കമ്മാള. (സ്‌ത്രീ.) കമ്മാളത്തി  - Kammala. (sthree.) Kammalathi

കമ്മായം  - Kammayam

കപടവിദ്യ, തട്ടിപ്പുസമ്പ്രദായം  - Kapadavidhya, Thattippusampradhayam

കമ്മാരന്‍  - Kammaran‍

കൊല്ലന്‍  - Kollan‍

കമ്മാരന്‍  - Kammaran‍

ഒരു പട്ടികജാതി  - Oru Pattikajathi

കമ്മാരന്‍  - Kammaran‍

ഒരു പുരുഷനാമം. ഉദാ: വള്ളുവക്കമ്മാരന്‍  - Oru Purushanamam. Udha: Valluvakkammaran‍

കമ്മാളന്‍  - Kammalan‍

"കമ്മാളത്തി"  - "kammalathi"

കമ്മി  - Kammi

കുടിയാന്‍  - Kudiyan‍

കമ്മിയന്‍  - Kammiyan‍

വേലക്കാരന്‍, പരികര്‍മി, = കമ്മി2  - Velakkaran‍, Parikar‍mi, = Kammi2

കമ്മിറ്റി  - Kammitti

ഒരു കാര്യത്തിനു നിയോഗിക്കപ്പെടുന്ന സംഘം, നിയുക്തസംഘം  - Oru Karyathinu Niyogikkappedunna Samgham, Niyukthasamgham

കമ്മിസാറി  - Kammisari

നിയുക്താധികാരി  - Niyukthadhikari

കമ്മിസ്സാര്‍  - Kammissar‍

(റഷ്യയില്‍) ഒരു മന്ത്രിയോ വകുപ്പുമേധാവിയോ  - (rashyayil‍) Oru Manthriyo Vakuppumedhaviyo

കമ്മീശ്  - Kammeeshu

കമീസ്  - Kameesu

കമ്മീഷണര്‍, കമ്മീശ്ശനര്‍, കമീഷണര്‍  - Kammeeshanar‍, Kammeeshanar‍, Kameeshanar‍

എതെങ്കിലും കാര്യത്തിന് അധികാരം നല്‍കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്‍. ഉദാ: ദേവസ്വം കമ്മീഷണര്‍, കോര്‍പ്പറേഷന്‍ കമ്മീഷണര്‍  - Ethenkilum Karyathinu Adhikaram Nal‍kappettittulla Udhyogasthan‍. Udha: Dhevaswam Kammeeshanar‍, Kor‍ppareshan‍ Kammeeshanar‍

കമ്മീഷന്‍, കമീശന്‍, കമീഷന്‍  - Kammeeshan‍, Kameeshan‍, Kameeshan‍

ഒരുകാര്യത്തെക്കുറിച്ച് അന്വേഷിച്ചു വിവരം നല്‍കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയോ സംഘമോ, ഉദാ: മരുമക്കത്തായക്കമ്മീഷന്‍, ഏകാംഗക്കമ്മീഷന്‍  - Orukaryathekkurichu Anveshichu Vivaram Nal‍kunnathinu Chumathalappeduthappetta Vyakthiyo Samghamo, Udha: Marumakkathayakkammeeshan‍, Ekamgakkammeeshan‍

കമ്മീഷന്‍, കമീശന്‍, കമീഷന്‍  - Kammeeshan‍, Kameeshan‍, Kameeshan‍

ഏതെങ്കിലും ഒരുകാര്യം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പേട്ടിട്ടുള്ള ഒരു സമിതിയോ വ്യക്തിയോ  - Ethenkilum Orukaryam Nir‍vahikkan‍ Niyogikkappettittulla Oru Samithiyo Vyakthiyo

കമ്മീഷന്‍, കമീശന്‍, കമീഷന്‍  - Kammeeshan‍, Kameeshan‍, Kameeshan‍

കോടതിയില്‍നിന്നും ഒരു ഉത്തരവുനടത്താനോ കക്ഷികളെ വിസ്തരിക്കാനോ അയയ്ക്കപ്പെടുന്ന വ്യക്തിയോ വ്യക്തികളോ  - Kodathiyil‍ninnum Oru Utharavunadathano Kakshikale Vistharikkano Ayaykkappedunna Vyakthiyo Vyakthikalo

കമ്മീഷന്‍, കമീശന്‍, കമീഷന്‍  - Kammeeshan‍, Kameeshan‍, Kameeshan‍

ഇടപാടില്‍ കൊടുക്കുന്ന തരക്  - Idapadil‍ Kodukkunna Tharaku

കമ്മുക  - Kammuka

വല്ലവരുടെയുംവക കൈക്കലാക്കി ഒളിക്കുക (പ്ര.)  - Vallavarudeyumvaka Kaikkalakki Olikkuka (pra.)

കമ്മുക  - Kammuka

സംസാരിക്കുമ്പോള്‍ തൊണ്ടകാറുക  - Samsarikkumpol‍ Thondakaruka

കമ്മ്  - Kammu

"കമ്മുക" എന്നതിന്‍റെ ധാതുരൂപം.  - "kammuka" Ennathin‍re Dhathuroopam.


Please Try Below Words.

ഏണഭൃത്ത് അശ്നയ അനിഷ്ണ പവനജ കര്‍ദമം ക്രീതം രാജശാസനം കാകച്ഛദം, -ദി കങ്കപത്രം കിര്‍മീരജിത്ത് കേശപര്‍ണി കുമാരസംഭവം കാണ്ഡച്ഛേദനം ദന്തഘര്‍ഷം സ്പൃഹ്യം കട്ടുളച്ചാത്തന്‍ ചാത്ത്1 ധര്‍ഷണം യോഷണ തീര്‍ഥകീര്‍ത്തനന്‍ ബീജദര്‍ശകന്‍ അനന്തതലം കൊപ്പ1 കൂശ്മാണ്ഡം, കൂഷ്മാണ്ഡം മസാര(ക)ം ദേവാവാസം ഔപപത്യം സ്വരനാദി പ്രദേശനം പണ്ണുക ദേവാലയം കാസരവാഹ(ന)ന്‍ ട്ടോ ദേവാശ്വം പാജി കടുക്കന്‍ വിലോകിതം പുളിപ്പിക്കുക അക്ഷരച്യുതി പന്തിഭേദം പാദവൃക്ഷം ഖടകം ഈക്കിത്തൊള്ളായിരം ത്രിദശാലയം കുലംഭര ദ്വിരദം മഹാവീചി ഇരുതലപ്പാമ്പ് ദിവം2 ജലവാസം ആജ്ഞാപിക്കുക പൊരിപ്പ് ധനാധ്യക്ഷന്‍ അനിസ്തീര്‍ണ വാര്യുദ്ഭവം കേമത്തം കായം4 അവകര്‍ണനം പ്ലുക്ഷി ഗ്ലോവ് ഏകയോനി പദാനുപദം കാന്തധ്രുവം ഈറന്‍2 നിശാചരി ആത്മജന്‍ ഉദര്‍ധം വയ്യോന്‍ കുടില3 കാട്ടിക്കൊടുക്കുക മുസലി3 അധ്വഗ1 പുറവരവ് ഉത്പതനം, ഉല്‍- ഘടിന്ധയന്‍ പ്രകൃത അരിപ്പ സൂചനം കൂടിയാടുക അധികാരം ഉള്‍പ്പേടി ഇരട്ടപ്പേര് കപ്പപ്പേര പൃഥുകം അച്ഛന്‍2 പൂതികാഷ്ഠം ചൊല്‍പെറുക കുരുട്ടുഭാഗ്യം അപരനാമം അതിവേല ദേവി1 ഛന്നാവാസം ബ്രഹ്മവൈവര്‍ത്തപുരാണം വിഷയേച്ഛാ അഹുതാദന്‍ അക്ഷരച്ഛന്ദസ്സ് അദഗ്ധ തിരോധാനം കടന്‍1 ഗതജീവ, -ജീവിത അപാമാര്‍ജനം വേണ്ടായ്മ പൊന്‍1 പൊള്ള്2 ഗാണപത്യം കരുക്ക്2 ഗണി1 ബ്രഹ്മണസ്പതി ഭാഗ്യശാലി ഏനാ പൂതം2 നിവേദിത നിഷ്കാസനീയ നിര്‍വര്‍ത്തക അനേകശഫ ഉത്തര2 ഊമന്‍ ആസ്ഫാലനം അടുക്കളമിടുക്ക് കാകസ്‌ത്രീ പ്രമീതം ചിത്രക്കെട്ട് ജീവസാധനം വെളുപ്പ് വരാടകം വിദലനം ഗജബന്ധം പ്രതീക ചവരിക്കുക തന്ദ്രിത അച്ചിത്തടി തുംഗദ്രുമം നാവ്യം2 ഉപസ്ഥായകന്‍ ആവീത അതിവ്യായാമം അംഗാരിക ഉപസംഹൃതി തണ്ട2 പ്രയാന്‍ ധര്‍മപുത്രന്‍ പ്രതിവേശ ഉത്രം, ഉത്തരം, ഉത്തിരം സ്ഫുരണം ഉഖ്യ ശൈലാദി നിധ്യാനം നിചായം തരുമണ്ഡലം ദൃഷ്ടാര്‍ഥം നിഷ്പാപ ക്രതുഹയം അഗസേ്ത്യാദയം സദാത്മാവ് പ്രസൂക യഥായോഗ്യം സഹഗമനം അന്തര്‍ഘണം, -ഘനം, -ഘാതം കട്ട1 കനക അനുശയി നിവിഷ്ട ഏന്‍2 ക്ഷയതരു നിരാതങ്ക ഉരുളങ്കള്ളി ഉദ്ഗൂര്‍ണ പൂത2 അഗ്നീയ കണ്ടമ്പുഴു വിപിനചരന്‍ പീപ്പന്നി പത്രാംഗുലി ചണ്ഡാലി ഘൃതപ്രാശനം മുക്ത്വാ ചോട്ടക്കാരന്‍ മല്ലക്കുഴലി ദ്വന്ദ്വചരം ചങ്ങാതി ക്ഷ്മാരാട്ട് കശ്യ ആഗ്രഹായണക കമ്മിറ്റി പഞ്ഞിക്കായ് നഞ്ഞന്‍ അസംഭവ ദ്വിരാത്രം ശമ്പ വിലമതിപ്പ് അനഭിലിഖിത ദഗ്ധ1 വാസന്തികന്‍ മദോത്കടന്‍ കോസറി രാഘവന്‍ സ്പൂണ്‍ തേജസ്കര ആസികന്‍ അര്‍ക്കകല ലോഠരം കൊലച്ചോറ് അജിനയോനി നുരയ്ക്കുക സ്ഥൂലലക്ഷന്‍ അനാഗതവിധാതാവ് ചിലങ്ക ജന്മദാത്രി രോഗശാന്തി പുലിമുഖം ബഹുകര മാംസോദനം കോകമുഖ ഗൃഹസ്ഥപാല്യചതുഷ്ടയം മീറ്റര്‍ ശരാഘാതം പാചലം താപ്യ(ക)ം പഞ്ചശുദ്ധി പാണിപീഡനം അയത്നം കാദംബകം പഞ്ച1 അബോധ ത്രിയാമാപതി ശിഖാലംബി ഈനാമാനി മഹാമേധ ജടാല2 ചേടന്‍ കടുകട്ടി ശമ്പാകം ഇരം ബുഭുത്സ ശതായുസ്സ് ഹോലാക ദിക്പാലന്മാര്‍ കടല്വാഴയ്ക്കാ മഹാശയന്‍ മുടുക് ഗുണജാലം സുഷുമ്ന കൊക്കിണിക്കുക നശീകരണം ഗാന്ദി ശക്തിഗ്രഹം അയഥാര്‍ഥം ലേലായമാന അശ്മഹൃദയ പാല്‍പ്പായസം അവലംബം ചണ്ഡീപാഠം താരികം ചോട1 ചുരുളന്‍