Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കയറാത്ത്  - Kayarathu

സൗജന്യദാനം  - Soujanyadhanam

കയറുക  - Kayaruka

മുകളിലേക്കുപോകുക, ആരോഹണംചെയ്യുക  - Mukalilekkupokuka, arohanamcheyyuka

കയറുക  - Kayaruka

പ്രവേശിക്കുക, ഉള്ളില്‍ക്കടക്കുക  - Praveshikkuka, ullil‍kkadakkuka

കയറുക  - Kayaruka

മുന്നേറുക  - Munneruka

കയറുക  - Kayaruka

വര്‍ധിക്കുക, കൂടുക, ഉദാ: അരിയുടെ വില കയറിപ്പോയി  - Var‍dhikkuka, kooduka, udha: ariyude vila kayarippoyi

കയറുക  - Kayaruka

പരക്കുക, വ്യാപിക്കുക. (പ്ര.) കയറിയവര്‍ = ഉയര്‍ന്നവര്‍  - Parakkuka, vyapikkuka. (pra.) kayariyavar‍ = uyar‍nnavar‍

കയറ്റം  - Kayattam

കയറുക എന്ന പ്രവൃത്തി, മുകളിലേക്കുകയറല്‍, ഉദാ: മരങ്കയറ്റം, മലകയറ്റം  - Kayaruka enna pravruthi, mukalilekkukayaral‍, udha: marankayattam, malakayattam

കയറ്റം  - Kayattam

മുകളിലേക്കുള്ള ചരിവ്. ക്ഷ് ഇറക്കം  - Mukalilekkulla charivu. Kshu irakkam

കയറ്റം  - Kayattam

വര്‍ധന, ആധിക്യം  - Var‍dhana, adhikyam

കയറ്റം  - Kayattam

അഹങ്കാരം, തള്ളിപ്പ്  - Ahankaram, thallippu

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയര്‍ന്നിരിക്കത്തക്ക നിലയിലാക്കുക  - Pokkathilakkuka, pokkivaykkuka, uyar‍nnirikkathakka nilayilakkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

കൂട്ടുക, വര്‍ധിപ്പിക്കുക  - Koottuka, var‍dhippikkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

കെട്ടിപ്പൊക്കുക  - Kettippokkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളില്‍ചെലുത്തുക, നിറയ്ക്കുക  - Praveshippikkuka, kadathuka, ullil‍cheluthuka, niraykkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവര്‍ത്തിക്കുക, മുകളില്‍ ആക്കുക  - Urundumukalilakathakkavannam pravar‍thikkuka, mukalil‍ akkuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

തിരുകിയോ കുത്തിയോ ഉള്ളില്‍ക്കടത്തുക  - Thirukiyo kuthiyo ullil‍kkadathuka

കയറ്റുക, കേറ്റുക, ഏറ്റുക  - Kayattuka, kettuka, ettuka

പിടിപ്പിക്കുക, പറ്റിക്കുക (തുണികളില്‍ ചായം എന്നപോലെ)  - Pidippikkuka, pattikkuka (thunikalil‍ chayam ennapole)

കയറ്റുകട്ടില്‍  - Kayattukattil‍

കയറുവരിഞ്ഞ കട്ടില്‍  - Kayaruvarinja kattil‍

കയറ്റുകുട്ട, കയറ്റുകൊട്ട  - Kayattukutta, kayattukotta

വയലില്‍നിന്നു വെള്ളം തേകിക്കളയാന്‍ ഉപയോഗിക്കുന്നതും കയറുകെട്ടിയതുമായ കുട്ട  - Vayalil‍ninnu vellam thekikkalayan‍ upayogikkunnathum kayarukettiyathumaya kutta

കയറ്റുകൊടി  - Kayattukodi

കയറുകെട്ടി അതില്‍പടര്‍ത്തുന്ന വെറ്റിലക്കൊടി  - Kayaruketti athil‍padar‍thunna vettilakkodi

കയറ്റുപാ(യ്)  - Kayattupa(yu)

കയറുകൊണ്ടുനെയ്തുണ്ടാക്കുന്ന പായ്  - Kayarukonduneythundakkunna payu

കയറ്റുവല  - Kayattuvala

വലിയമത്സ്യം പിടിക്കാന്‍ കയറുകൊണ്ട് ഉണ്ടാക്കിയ വല  - Valiyamathsyam pidikkan‍ kayarukondu undakkiya vala

കയറ്റുവള്ളി  - Kayattuvalli

ചെറുപാവല്‍  - Cherupaval‍


Please Try Below Words.

ഉഡ്ഡീയാനബന്ധം, ഉഡ്ഡി- ദാസ്രം ചാമന്‍ ക്ഷണമാത്രം അംബുയന്ത്രം കൃമിലിക ഭടജനം ഗ്രഷ്മികം ചട്ടിക്കളി ഭഗണം ഉപസഭാപതി വിസന്ധി കോവ2 ചണ്ഡമുണ്ഡ ഡയനം ആനക്കൊമ്പന്‍ പെരും ചേതോജന്മാവ് ജ്യേഷ്ഠവര്‍ണന്‍ അയല്‍പക്കം ജുംഗാര്‍ ബലി1 ചാത്തന്‍ സ്കന്ധശാഖ പക്കം വഴിത്തുണ രഹിത പ്രക്രന്താവ് താനം2 പ്രവര്‍ത്തക നീലനിര്യാസകം താന്തോന്നിത്തം നയതന്ത്രജ്ഞന്‍ പൂരം1 ആറാട്ടം കനപ്പ്2 കട്ടത്തടി ഉന്മാര്‍ഗം ഇഷ്ടം2 ദ്രക്കാണം മുകക്കുക കണ്ടോ2 ഈഞ്ച, ഈങ്ങ, ഈത്ത തപനതനയ രണ്ടാനമ്മ അവഖണ്ഡനം അനധികാര നു1 കുക്കുടി മുതക്ക് കിട്ടുക1 വീതിക്കുക കൗണപന്‍ കിന്ദേവന്‍ അധിരാഷ്ട്രം നീക്കം വിരോധ്യ കൂര്‍മബുദ്ധി വിദര ചാരുമെത്ത യാമിനീവിരഹം ക്രമീകരിക്കുക ചൗര്യകം നരകിക്കുക യദു ഹനു, -നൂ പൃഥുജഘന അക്ഷയ്യോദകം കക്കന്‍, കക്കം അന്വായനം എട്ടാലൊന്ന്, എട്ടിലൊന്ന് പാദരോഹണം സിദ്ധദേവന്‍ ഏനാതി1 ഉരസ്യ ഗുളോപ്പ് ജാവം ചമരിമാന്‍ അവസിതം അര്‍ധരാത്രം ഏകശീര്‍ഷകം കണ്ഡോഷം ഉമ്മത്ത്1 സുഭിക്ഷം പന്തിപ്പലക ചോറ്റുപണി ഉഴിയല്‍ ആഹവം1 നാഗര്യം യാതനാശരീരം ഞമഞ്ഞി പരിതപ്ത ദ്യുതബീജം എണ്‍മണി കളതൂലിക താടക നിറ2 കര്‍പ്പിക്കുക പരിശ്രമിക്കുക അതിഗന്ധിക ഉപമാസ്യം പുണര്‍ത്തുക അളുക്കുക, -ങ്കുക ദ്വിശതം സുനാദകം ശനകൈഃ പരശ്ശതം ഭൂമിശാസ്ത്രം ചിലിര്‍ക്കുക കാഹളം1 കരിബന്ധം നിയതേന്ദ്രിയന്‍ മണിക്കട്ടില്‍ ക്ഷണിക1 അധികരണി കല്ലുളി പിതാമഹി ചന്ദ്രഗ്രഹണം സമനില പയോധി സങ്കീര്‍ണ കുറുട്ടുക ചരയിക്കുക ആകാരം1 സ്തനം മേപ്പുലം കാണി3 കക്കിരി ഗതായുസ്സ് കാളല്‍ എഷ്ടി മോഹനാസ്ത്രം മധ്യധരണ്യാഴി തക്രം പ്രാഗ്ഭാവം എച്ചവായ് ധ്വജപ്രഹരണന്‍ കെടാവിളക്ക് പ്രതികണ്ഠ ചമ്വധിപതി മഹാകവി ദ്രുതി2 നാട്യം ഗജനാളം ദിങ്മാത്ര സുദര്‍ശനം ഉമ്പര്‍ന്നാട് യാളി, യാഴി ഭാസമാന മുഴയന്‍ തോന്മ വിധുരീകൃതം നീകാശം അലാഭ ഓണററി പ്രപന്ന കണ്ടി3 കനം1 അജവസൂരി ലക്ഷ്മി ട്രൗസര്‍ അത്യണു പ്രതിമ2 ചിറ3 കൂര്‍3 ഘൃതപൂരം മണിമഞ്ചം കോശസ്ഥ എരിമല ഖജാഞി ഉജ്ജ്വലത്ത് കഥ്യ ത്രമാസിക ഹരിദ്രവം താല്‍2 കരിവി, -രു- വിടര്‍3 നിപത്യ ശഠിക്കുക രക്തപുച്ഛിക സുരഗീര് ഓട്ടി മഴക്കോള്‍ അത്തിത്തിപ്പലി മോഹരാത്രി അമരാപഗ ചെണ്ടമുറി കാരാടന്‍ ഖാദര്‍ യാതം നീരജാസ്ത്രന്‍ സ്ഥാനവെടി കസായി ഇത:പര്യന്തം കോട്ടം3 തൊഴു3 നിബന്ധിത ഏഷിക്കുക യസ്ത അളകം1 അക്ഷരസംയുക്ത2 ശയഥം ആഘ്രാണം ക്ഷീരഹിണ്ഡീരം ഇറയാന്‍ ജനപുഷ്ടി വ്യപരോപിത ഗിരിതനയ മൂലധാതു കണ്ടകാലുകം പുഷ്പഹാസം ദിവസം ഉഗ്രപുത്രന്‍ അഭ്യുപഗത ഭര്‍ത്തവ്യ1 കാവാലി1 ആഘ്രാണിക്കുക പിശംഗി ഞൊരി ആടുതന്‍, ആട്സ്സ് ഇന്ദീവരിണി കരിനാടകന്‍, -നാടന്‍, -നാടോന്‍ സൗമില്ലന്‍ മൂര്‍ക്കുക രുദ്രിക ഉരുള്‍3 പ്ലവഗം അടിയളവ് അവഗൃഹീത പങ്കജസുത സ്പൃഷ്ടി ഉചിത കതിര്‍മണ്ഡപം കാര്‍ത്തസ്വരം ലഗിത നിവേദിക്കുക സ്‌ത്രീനായകത്വം ലിംഗം കര്‍ണേജപാക്ഷി കരേണുദുഗ്ദ്ധം നാരായക്കല്ല് കയ്യാട്ടം മാളം സംഗീര്‍ണ സുരതരു ഹുതം നീതിന്യായക്കോടതി എഴുത്തുകാണം അതിക്രാന്ത മണ്ഡരി ദാ2 പ്രതിപൂജനം ഘനാഗമം അനുസരം ദ്വാരി2