Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കരിങ്കണ്ടന്‍  - Karinkandan‍

ഒരു പച്ചമരുന്ന്  - Oru pachamarunnu

കരിങ്കണ്ടന്‍  - Karinkandan‍

ശിവന്‍  - Shivan‍

കരിങ്കണ്ണി  - Karinkanni

കരിങ്കണ്ണുള്ള സ്‌ത്രീ, = കരിങ്കണ്ണന്‍  - Karinkannulla sthree, = karinkannan‍

കരിങ്കണ്ണി  - Karinkanni

പഴുതാര (പ.മ.)  - Pazhuthara (pa. Ma.)

കരിങ്കണ്ണ്  - Karinkannu

കറുത്ത കണ്ണ്  - Karutha kannu

കരിങ്കണ്ണ്  - Karinkannu

നോക്കിയാല്‍ ദോഷം വരുത്തുന്ന കണ്ണ്  - Nokkiyal‍ dhosham varuthunna kannu

കരിങ്കന്ന്  - Karinkannu

പോത്ത്  - Pothu

കരിങ്കന്ന്  - Karinkannu

കരിങ്കണ്ണി, പഴുതാര  - Karinkanni, pazhuthara

കരിങ്കര്‍  - Karinkar‍

സാമൂതിരിക്കോവിലകത്തെ ഒരുകൂട്ടം സില്‍ബന്ധികള്‍  - Samoothirikkovilakathe orukoottam sil‍bandhikal‍

കരിങ്കലം  - Karinkalam

മണ്‍കലം (ആ.ഭാ.)  - Man‍kalam (a. Bha.)

കരിങ്കലം  - Karinkalam

കരിക്കലം, കരിപിടിച്ച കലം ക്ഷ് വെങ്കലം  - Karikkalam, karipidicha kalam kshu venkalam

കരിങ്കള്ളന്‍  - Karinkallan‍

ഏതു ഭയങ്കരകള്ളവും ചെയ്യാന്‍ മടിയില്ലാത്തവന്‍, വലിയ കള്ളന്‍  - Ethu bhayankarakallavum cheyyan‍ madiyillathavan‍, valiya kallan‍

കരിങ്കാലി  - Karinkali

ശിവന്‍റെ വേടരൂപം  - Shivan‍re vedaroopam

കരിങ്കാളി  - Karinkali

ഭദ്രകാളി  - Bhadhrakali

കരിങ്കാളി  - Karinkali

കിഴക്കന്‍പുലയര്‍ ആരാധിക്കുന്ന ഒരു ദേവത  - Kizhakkan‍pulayar‍ aradhikkunna oru dhevatha

കരിങ്കാളി  - Karinkali

ഭയങ്കരി  - Bhayankari

കരിങ്കിളി  - Karinkili

ഒരിനം പക്ഷി, കാക്കത്തമ്പുരാട്ടി, കാരാടന്‍ ചാത്തന്‍  - Orinam pakshi, kakkathampuratti, karadan‍ chathan‍

കരിങ്കുറിഞ്ഞി, കരും-  - Karinkurinji, karum-

ഒരിനം പച്ചമരുന്ന്, കറുത്ത പൂവുള്ള വാടാക്കുറുഞ്ഞി  - Orinam pachamarunnu, karutha poovulla vadakkurunji

കരിങ്കുറിഞ്ഞി, കരും-  - Karinkurinji, karum-

കരിങ്കിളി  - Karinkili

കരിങ്കുറുഞ്ഞിമൂര്‍ഖന്‍, കരും-  - Karinkurunjimoor‍khan‍, karum-

ഒരുതരം മലമ്പാമ്പ്, കരിനാഗം, കരിഞ്ചാത്തി  - Orutharam malampampu, karinagam, karinchathi

കരിങ്കുറ്റി  - Karinkutti

കറുത്ത കുറ്റി  - Karutha kutti

കരിങ്കുറ്റി  - Karinkutti

കൃഷി നശിപ്പിക്കുന്ന ഒരുതരം പുഴു  - Krushi nashippikkunna orutharam puzhu

കരിങ്കുറ്റിയാന്‍  - Karinkuttiyan‍

കറുത്തുകുറിയതും ദൃഡവുമായ ശരീരത്തോടുകൂടിയവന്‍  - Karuthukuriyathum dhrudavumaya shareerathodukoodiyavan‍

കരിങ്കുവലയം  - Karinkuvalayam

കരിങ്കൂവളം, നീലത്താമര  - Karinkoovalam, neelathamara

കരിങ്കൂവളം  - Karinkoovalam

കരിങ്കുവലയം  - Karinkuvalayam

കരിങ്കൊടി  - Karinkodi

കറുത്ത കൊടി, പ്രതിഷേധ (ദു:ഖ) സൂചകമായ കറുത്തകൊടി  - Karutha kodi, prathishedha (dhu:kha) soochakamaya karuthakodi

കരിങ്കൊടി  - Karinkodi

ഒരുതരം വള്ളിച്ചെടി  - Orutharam vallichedi


Please Try Below Words.

വരയന്‍ നിര്‍ധൂമ അണ്ഡാകര്‍ഷണം നിഷ്പര്യന്ത കൗടിലിക ഞെടിക്കുക ക്ഷിപകന്‍ ഓലച്ചുരുളന്‍ അക്ഷയ2 അഹീരണി സകാമം അധിഗമ്യ1 അപഹസിക്കുക കളിനയിമ്പ് ഗര്‍ഭവസതി മാണ്ഡവ്യന്‍ നടുത്തരം ഉരുണ്ടക്കാച്ചി തരി3 യശസ്കര ഞൊണങ്ങ് ഊര്‍ധ്വശ്വാസം സമാവര്‍ത്തി ശ്രമിക്കുക ആമജ്വരം കൂടിക്കാഴ്ച ഗ്ലപനം അക്രീത ചിത്രയാനം സഹന ഔ3 അക്ഷിപീലു അധ്വര്യവേദം പേണിടുക പുന്മ ഭോജകന്‍ പാഡിനി പൊങ്ങ കരുവീട്ടി ക്രാഷ്ടാവ് കോഴനാഴി കീരിപ്പാമ്പ് അവധാവനം നടുവെഴുത്ത് സുദുര്‍ല്ലഭ അപ്രതിഷ്ഠ1 സോമവല്ലി വാര്‍ധക്യം ആജ്യം സപ്തതന്ത്രി ജീവന്തികന്‍ കൃത്രിമ ഹുതവഹന്‍ യക്ഷരസം ഛായാനാഥന്‍ കൊഴമറിവ് ഇലിപ്പ ഉമ്മത്ത്1 ബാന്‍ഡ് അതികായ പിളരുക ഞെരട്2 കപിലഫല ഇളമ്പൂവ് ജന്തുകംബു നിവേദകസംഘം കതുകതുക്കുക പ്രപഞ്ചം നാവനം സുപ്രയുക്ത മുത്തന്‍ കെട്ടിത്തരുക ക്രൗശശതികന്‍ പുന്നാടം അളകാപുരി നിരര്‍ഥ(ക)ം പ്രതിമ1 ജലധാര കാസ്തിരം രേഷണം ക്വണിതം ചൊരങ്ങം പ്രദീപ്ത ജലസ്ഫോടം ജഗദാദി അനിക്ഷു ഭണനം അപരിച്ഛേദ്യ ത്രിപാദം കര്‍മഭോഗം സിധ്യം അര്‍ധശ: ദീക്ഷണീയ മാപ്പ്2 അഭിസന്ധകന്‍ ഓലപ്പടക്കം അനുവര്‍ത്തിക്കുക മണ്ഡലത്രയം പിചുലം കാരന്ധമി ഉച്ഛ്രയ അനശ്വര കങ്കേളി പാഴി3 കയക്കുക2 ഗണന്‍ പ്രചരിത ചകാരം പക്ഷതി പൂര് ആള്‍മാറാട്ടം കോള്മയിര്‍ അന്തണി കണ്ടലം1 അക്ഷസസ്യം പ്രണീതപാത്രം അംബു ഫണിധരന്‍ ചിങ്കാരി ദ്രഷ്ടുകാമ വ്യവായി2 കാപി2 വ്യതിക്രമിക്കുക ആനയടി വാണീജാനി തരളായിതം ത്രിംശ ക്ഷീരസ്ഥാനം ചുഴല മഞ്ജരിത പൂര്‍ണിമ നൂലോടിക്കുക അനേത്രന്‍ അഭയാര്‍ഥി അപ്രസംഗം ചണ്ഡന്‍ ദേവകന്‍ ചതുര്‍ഭൂമിക ദിക്ചക്രം അനുപല്ലവി ശുണ്ഠ്യം കച്ചം1 പുരജ്യോതിസ്സ് ധേനുസരസ്വതി അപക്തി വത്സിക അസുരനഖം തെണ്ടക്കാരന്‍1 മേചകം ടി മാന്തല്‍ ചന്ദ്രകാന്ത എസല്‍ വശ2 അവമര്‍ദിക്കുക പഞ്ചാഹികജ്വരം ദുരാചാരി വാല്കലി കരിമ്പന്‍2 പ്രതിയോഗി1 പരഭൃതിക കണ്ടകത്രയം പുഷ്ടന്‍ മകരവ്യൂഹം ജാതന്‍ അധ്വരം തുടക്കം ആചമനകം കയര്‍3 ഇന്ദ്രാശനം അവദരണം പത്രാസ്സ് ധവളാപാംഗി അവ്വളവ് കൈച്ചുറുക്ക് തേറ്റ2 ജോനകന്‍ വിവലിത നന്ദനന്ദനന്‍ ഭൗമദിനം നിവൃത്തകാരണന്‍ കരപീഡനം മുഖ്യം നിസ്സംജ്ഞ ഞൊട്ട കിറു ധര്‍മകര്‍മം ധാരണകന്‍ ദുസ്സ്വപ്നം കണ്ണട്ട വരിഷ്ഠം ചാള1 ശിരോരുഹം നിത്യമുക്തന്‍ മേയത ധര്‍മപഥം പാഠശാല അഭ്യുദ്ഗത കലമ്പം മോരടം കപ്പല്‍പ്പാട്ട് അമൃതാംശു തുന്ദിഭന്‍ വതു അലാവു ആന1 കര്‍ക്കാലു കീടമതി മുതല്‍പറ്റ് ഹിരണ്യശ്രാദ്ധം കോശം, -ഷം ഗുരുസമ്പ്രദായം പാവനി2 അദ്വയു പെരുക്കാല്‍ കഫാര്‍, കാഫര്‍ കുരുടുക ചിരജാത അഗ്ന്യാത്മക നിംബം മനസ്സിലാക്കുക താഴികക്കുടം കുലവര്‍ണ ചന്ദ്രരേഖി കൂര്‍ക്കുക കു9 മാട അര്‍ഹ ചാലി2 കര്‍മാന്തം കാര്‍മുകില്‍ ഉരി1 പിംഗം ചെപ്പിക്കാട്ടം, -ഷ്ഠം കപാലഭൃത്ത് കാകിണി തളപ്പ് കരുവകരം പരവത്ത് സമാക്രാന്ത മാസ്റ്റര്‍ പ്രണേജനം എട1 ചികീര്‍ഷിതം വഞ്ചിനാട് ചീനിവള്ളം അകര്‍മി വിഷുവത്ത് വിഭാവ്യ ചവറ്റില കുരാല്‍2 അനലങ്കൃത തുഞ്ചുക പഠിക്കുക ഏകവീര