Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കര്‍ത്ത  - Kar‍tha

ഛേദിക്കുന്ന, മുറിക്കുന്ന, പിളര്‍ക്കുന്ന  - Chedhikkunna, murikkunna, pilar‍kkunna

കര്‍ത്തം  - Kar‍tham

ദ്വാരം, കുഴി, പിളര്‍പ്പ്  - Dhvaram, kuzhi, pilar‍ppu

കര്‍ത്തം  - Kar‍tham

വേര്‍പെടുത്തല്‍, ഛേദിക്കല്‍  - Ver‍peduthal‍, chedhikkal‍

കര്‍ത്തകം  - Kar‍thakam

വെട്ടിയെടുത്തപോലെ പോറലുള്ള മുത്ത്  - Vettiyeduthapole poralulla muthu

കര്‍ത്തനം  - Kar‍thanam

മുറിക്കല്‍, ഛേദിക്കല്‍  - Murikkal‍, chedhikkal‍

കര്‍ത്തനം  - Kar‍thanam

കൊയ്ത്ത്  - Koythu

കര്‍ത്തനം  - Kar‍thanam

നൂലുനൂല്‍ക്കല്‍  - Noolunool‍kkal‍

കര്‍ത്തനി  - Kar‍thani

കത്രിക  - Kathrika

കര്‍ത്തന്‍  - Kar‍than‍

കര്‍ത്താവ്, മിശിഹാ  - Kar‍thavu, mishiha

കര്‍ത്തന്‍  - Kar‍than‍

നാഥന്‍, രക്ഷകന്‍  - Nathan‍, rakshakan‍

കര്‍ത്തരി(ക)  - Kar‍thari(ka)

മുറിക്കാനുള്ള ഉപകരണം, കത്തിരി, കത്രിക  - Murikkanulla upakaranam, kathiri, kathrika

കര്‍ത്തരി(ക)  - Kar‍thari(ka)

കത്തി  - Kathi

കര്‍ത്തരി(ക)  - Kar‍thari(ka)

ചെറിയ വാള്‍  - Cheriya val‍

കര്‍ത്തരി(ക)  - Kar‍thari(ka)

ഒരുതരം ഘനവാദ്യം  - Orutharam ghanavadhyam

കര്‍ത്തരി(ക)  - Kar‍thari(ka)

വീണയില്‍ ഗമകങ്ങള്‍ വരുത്തുവാനുള്ള അംഗുലീപ്രയോഗങ്ങളിലൊന്ന്  - Veenayil‍ gamakangal‍ varuthuvanulla amguleeprayogangalilonnu

കര്‍ത്തരി(ക)  - Kar‍thari(ka)

ഒരുതരം നൃത്തം  - Orutharam nrutham

കര്‍ത്തരി(ക)  - Kar‍thari(ka)

അമ്പില്‍ തൂവലുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗം  - Ampil‍ thoovalukal‍ pidippichirikkunna bhagam

കര്‍ത്തരിപ്രയോഗം  - Kar‍thariprayogam

കര്‍ത്തൃകാരകത്തിനു പ്രാധാന്യം കല്‍പിക്കുന്ന പ്രയോഗം  - Kar‍thrukarakathinu pradhanyam kal‍pikkunna prayogam

കര്‍ത്തരീമുഖം  - Kar‍thareemukham

ഹസ്തലക്ഷണദീപിക. പ്രകാരമുള്ള ഇരുപത്തിനാലുകൈമുദ്രകളില്‍ അഞ്ചാമത്തേത്  - Hasthalakshanadheepika. Prakaramulla irupathinalukaimudhrakalil‍ anchamathethu

കര്‍ത്തവ്യ  - Kar‍thavya

ചെയ്യപ്പെടേണ്ട, അനുഷ്ഠിക്കപ്പെടേണ്ട  - Cheyyappedenda, anushdikkappedenda

കര്‍ത്തവ്യ  - Kar‍thavya

മുറിക്കേണ്ടതായ, നശിപ്പിക്കേണ്ടതായ  - Murikkendathaya, nashippikkendathaya

കര്‍ത്തവ്യ  - Kar‍thavya

മാറ്റേണ്ടതായ  - Mattendathaya

കര്‍ത്തവ്യം  - Kar‍thavyam

ചെയ്യപ്പെടേണ്ടത്, കൃത്യം, കടമ, അനുഷ്ഠിക്കേണ്ട ധവ്വ്മം, ജോലി, പ്രവൃത്തി  - Cheyyappedendathu, kruthyam, kadama, anushdikkenda dhavvmam, joli, pravruthi

കര്‍ത്തവ്യകര്‍മം  - Kar‍thavyakar‍mam

ചെയ്യപ്പെടേണ്ട പ്രവൃത്തി, അനുഷ്ഠിക്കേണ്ട കര്‍മം  - Cheyyappedenda pravruthi, anushdikkenda kar‍mam

കര്‍ത്തവ്യത  - Kar‍thavyatha

അനുഷ്ഠിക്കേണ്ടതായ അവസ്ഥ  - Anushdikkendathaya avastha

കര്‍ത്തവ്യത  - Kar‍thavyatha

കര്‍ത്തവ്യം, കടമ  - Kar‍thavyam, kadama

കര്‍ത്തവ്യന്‍  - Kar‍thavyan‍

അധികാരം വഹിക്കുന്നവന്‍  - Adhikaram vahikkunnavan‍

കര്‍ത്തവ്യമൂഡന്‍  - Kar‍thavyamoodan‍

ചെയ്യേണ്ടതെന്തെന്ന് അറിയാത്തവന്‍  - Cheyyendathenthennu ariyathavan‍

കര്‍ത്തവ്യമൗഡ്യം  - Kar‍thavyamoudyam

എന്തുചെയ്യണമെന്ന് അറിവില്ലാത്ത സ്ഥിതി  - Enthucheyyanamennu arivillatha sthithi

കര്‍ത്തവ്യാനുഷ്ഠാനം  - Kar‍thavyanushdanam

ചെയ്യാനുള്ളതു ചെയ്യല്‍, കൃത്യനിര്‍വഹണം  - Cheyyanullathu cheyyal‍, kruthyanir‍vahanam

കര്‍ത്താവ്  - Kar‍thavu

സ്രഷ്ടാവ്, ജനയിതാവ്  - Srashdavu, janayithavu

കര്‍ത്താവ്  - Kar‍thavu

പ്രഭു, നാഥന്‍  - Prabhu, nathan‍

കര്‍ത്താവ്  - Kar‍thavu

പുരോഹിതന്‍  - Purohithan‍

കര്‍ത്താവ്  - Kar‍thavu

വിഷ്ണു  - Vishnu

കര്‍ത്താവ്  - Kar‍thavu

ബ്രഹ്മാവ്  - Brahmavu

കര്‍ത്താവ്  - Kar‍thavu

ശിവന്‍  - Shivan‍

കര്‍ത്താവ്  - Kar‍thavu

അവകാശി  - Avakashi

കര്‍ത്താവ്  - Kar‍thavu

ദൈവം, ഈശോമിശിഹ, (പ്ര.) കര്‍ത്താവില്‍ നിദ്രപ്രാപിക്കുക, മരിക്കുക  - Dhaivam, eeshomishiha, (pra.) kar‍thavil‍ nidhraprapikkuka, marikkuka

കര്‍ത്താവ്  - Kar‍thavu

ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളില്‍ പ്രധാനമായത്, ആഖ്യ  - Kriyavyaparathinnu ashrayamaya karakam, karakangalil‍ pradhanamayathu, akhya

കര്‍ത്താവ്  - Kar‍thavu

നായന്മാരില്‍ ചില കുടുംബക്കാര്‍ക്കുള്ള സ്ഥാനപ്പേര്‍  - Nayanmaril‍ chila kudumbakkar‍kkulla sthanapper‍

കര്‍ത്താസ്  - Kar‍thasu

കടലാസ്  - Kadalasu

കര്‍ത്തിതം  - Kar‍thitham

മുറിക്കപ്പെട്ട  - Murikkappetta

കര്‍ത്തുകാമ  - Kar‍thukama

ചെയ്യാനാഗ്രഹിക്കുന്ന  - Cheyyanagrahikkunna

കര്‍ത്തൃ  - Kar‍thru

(സമാസത്തില്‍) കര്‍ത്താവിനെ സംബന്ധിച്ച  - (samasathil‍) kar‍thavine sambandhicha

കര്‍ത്തൃ  - Kar‍thru

ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിര്‍മിക്കുന്ന  - Cheyyunna, pravruthikkunna, nir‍mikkunna

കര്‍ത്തൃക  - Kar‍thruka

(സമാസത്തില്‍) = കര്‍ത്തൃ, ഉദാ: രാമകര്‍ത്തൃകമായ പ്രവൃത്തി  - (samasathil‍) = kar‍thru, udha: ramakar‍thrukamaya pravruthi

കര്‍ത്തൃകര്‍ത്താവ്  - Kar‍thrukar‍thavu

നാഥന്‍റെ നാഥന്‍  - Nathan‍re nathan‍

കര്‍ത്തൃഗുപ്തം  - Kar‍thruguptham

(ശ്ലോകത്തില്‍) ഒരു ചിത്രാലങ്കാരം, കര്‍ത്താവിനെ വെളിപ്പെടുത്താതെയുള്ള ഒരു പ്രയോഗം  - (shlokathil‍) oru chithralankaram, kar‍thavine velippeduthatheyulla oru prayogam

കര്‍ത്തൃത, -ത്വം  - Kar‍thrutha, -thvam

കര്‍ത്താവെന്ന സ്ഥിതി, നിര്‍മാതാവെന്ന അവസ്ഥ  - Kar‍thavenna sthithi, nir‍mathavenna avastha

കര്‍ത്തൃത, -ത്വം  - Kar‍thrutha, -thvam

(കൃതികളുടെയും മറ്റും) രചയിതാവ് എന്ന നിലയിലുള്ള അവകാശം  - (kruthikaludeyum mattum) rachayithavu enna nilayilulla avakasham

കര്‍ത്തൃദോഷം  - Kar‍thrudhosham

ഒരു മുഹൂര്‍ത്തദോഷം  - Oru muhoor‍thadhosham

കര്‍ത്തൃദോഷം  - Kar‍thrudhosham

കര്‍ത്താവിന് (കര്‍മം ചെയ്യുന്നവന്) നിയമലോപം കൊണ്ടുണ്ടാകുന്ന ദോഷം  - Kar‍thavinu (kar‍mam cheyyunnavanu) niyamalopam kondundakunna dhosham


Please Try Below Words.

ചാര്‍ത്തുമുറി ലക്ഷണന്‍ ഗ്രസ്യ ബന്ധുദത്തം ഗുണഗ്രാമം അനുരൂപ1 തെക്ക് കളവന്‍1 ജ്യേഷ്ഠത ഊപ്പ അരിത് കൈവിളയാട്ടം കഠിനത കാമചാരം ഹൂണന്‍ മഹാഗുരു കുടം1 ശേഷലോകം ബഹുസന്തതി നിമ്ലോചം വാലാക്കഴ വെടിയുപ്പ് ഇരിമ്പെഴുക്, ഇരിപ്പെഴുക് അമൃതനില എങ്ങുക ചോണങ്കി2 ചയനം ബദ്ധാനുരാഗം പത്മരൂപ അവകേശി അരങ്ഘുഷ പ്രണസ അവരോഹണം ആശുതോഷന്‍ ഗ്രഷ്മി ഹലീനം നിധനക്രിയ ഗ്ലഹം കാര്‍മിക ചുവര്‍ അജേയ ഗന്ദിനീസുതന്‍ കൊശുവ്1 അകാരം ഉദ്ദാന്ത വാത്തി1 അഷ്ഠി സാനുജ കോഷ്ഠനം വിശ്വദേവകള്‍ മടാക്കത്തി അകില്‍ക്കൂട്ട് ജഗദായു(സ്സ്) സാമജഗാമിനി കരിന്തമിഴ് പൊന്നിറത്താള്‍ വേണ്ടതില്ല ഇടഞ്ചാടി ചട്ടബുദ്ധി അകത്തവര്‍ വള്ളോടി അലരിവനിത ചുഴിയുക വേധനി വൃത്തിഭംഗം നിശ്ചല1 പഞ്ചഗൂഢം വീഴിക്കുക കുടിരക്ഷ കലമ്പ് നിശരണം മാമകീന കമ്പിളിനാരങ്ങ രമണം എന്നിയേ അനുനായക അബ്ഭക്ഷം ഭൂതപതി താമ്പ് ആഖുകരീഷം യഹൂദമതം വരയന്‍ വീട2 ഉവണി സന്ധാനം പുഴുക്കം അബ്ജം നിശ്ശബ്ദം കറന്‍സി രിഫിത ജലകരകം അനുവാദമുറിയോലക്കരണം അപ്രതീതി ത്വരാരോഹം ഞരക്കം ഉത്സാഹം കവിള്‍വാര്‍പ്പ് കയ്യുടുക്ക്, കൈയുടുക്ക് ഗര്‍ഭപാത്രം ഖരകരന്‍ താരം2 ഇതികര്‍ത്തവ്യത കനകദണ്ഡം അമൃതലത നാരം വളവുക നിരുപേക്ഷ2 പരിലസിക്കുക ആസ്ഫാലനം നിയമവെടി ഗുപ്ത്യധികാരി ദള്മത്തി, ദല്- വശം2 പ്രവാചനം വരുഥം നക്ഷത്രമണ്ഡലം കൊറ്റുകാരന്‍ അന്വര്‍ഥവേദി തപ്പുകുപ്പി ഘടാവഹന്‍ പ്രഭിന്നന്‍, -ന്നം പരുമാറുക കാമമോദി പുരുജിത്ത് ചാരിയ പൗലോമന്‍ കറുമ്പന്‍, കറ- മിത്രത ഷോഡശകലകള്‍ ഹരിദ്രാഭ വാരൂഠം വ്യവസായവിപ്ലവം നീലരാജി പനങ്കരണ്ടി ജ്യാ(വ്) ചടമ്പ് ഇച്ഛാശക്തി അമ്പാരിമുഖം ഇട്ടിക, -യ ഉരത്ത2 ദിവാമണി മുതുകെല്ല് കലാവിദ്യ വ്യാഘ്രാസ്യം കുറേശ്ശ, ള കുറേശ്ശെ, കുറേച്ച, കുറേച്ചെ, കുറേശ, കുറേശെ, കുറയശ്ശ ശവക്കോട്ട ശരീരരക്ഷ ഗുടി(ക) അക്ഷിഭ്രുവം ശിലൗകസ്സ് വചനകരന്‍ വൈശ്യവൃത്തി വിഷാദിക്കുക ആജാനു അരുതായ്ക ദാമം ഹലി നരനാഥന്‍ ഇല്ലക്കം അസൃക്സ്രാവം കൈയൊറ്റി ലശുനം വിസാരം ഉത്പഥികന്‍, ഉല്‍- ഭഗദേവന്‍ ജപമണി വസുധാധിപന്‍ ത്രിവേണി പ്രണയം ദീര്‍ണം അപത്യവിക്രയി എഴിനി ഗോപുരം പുണ്ഡരീകോദ്ഭവന്‍ മജാ ആന്ദോളിത ഡകാരം വിമദ ഞാന്‍ പീതവാസസ്സ് ചിഹ്നകാരി അഭര്‍ത്തൃക ധാത്രീപുത്രന്‍ യക്ഷന്‍ കുപിത1 ആപണം ഛാത്രാലയം കരയുക ദശമീസ്ഥന്‍ പഴുത് നേത്രദോഷം കാമരൂപിത നമ്യ ഖള്‍ഗി ഉരുക്കം കകുദ്മികന്യ തുപ്പ്2 താള്‍ അമരേജ്യന്‍ പോന്ത2 ഗ്ലോവ് ഇച്ഛകം മഹാമനസ്കത കരിച്ചാല്‍ ഉപസംയമനം ചക്ഷുരിന്ദ്രിയം അനധ്യയന ലക്ഷ്മി ഉത്തരാധ്യയനസൂത്രം ദ്യുനദി അജനി കിശോര കൃകരന്‍ അഭിയോഗിക്കുക ആവേശിക ചാട്ടുളി ക്ഷിപണി ഉരുത, ഉരുത്വം തകര്‍ച്ച അക്ഷിദ്വയം ചെവിക്കല്ല് നിര്‍ദര അടുക്കളക്കാര്യം പഴം1 ഗാനവാദ്യം ത്രധ കമലശരന്‍ അക്ഷികുലകം ബീജകം അനന്തരൂപന്‍ അക്ഷരാത്മിക ഘൃതാന്നന്‍ ചാഴി1 പൊതിയല്‍2 അശര്‍ഫി കലശന്‍ ചൂട കാരുകം1 ഏകീകരണം ആശീര്‍വചനം വിദ്യുല്ലതാ അകുബ്ജ അമോച്യ അതിതുംഗം കലുഷം ഉപനമനം കെട്ടിത്തൊഴല്‍ ശര്‍ധ്യ കലിയുഗം തൈക്കാറ്റ് പുറവടി ചാരണന്‍ അട്ടാലിക ഉറിയടി ഊര്‍ച്ചാംവഴി