Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കലകം  - Kalakam

പരല്‍മീന്‍  - Paral‍meen‍

കലകം  - Kalakam

ഒരുതരം ഗദ്യം  - Orutharam gadhyam

കലകലം  - Kalakalam

ശബ്ദാനുകരണം, ജനസമൂഹത്തിന്‍റെ ഇരമ്പല്‍, കളകളം  - Shabdhanukaranam, janasamoohathin‍re irampal‍, kalakalam

കലക്കം  - Kalakkam

കാലുഷ്യം, കുഴപ്പം, ബഹളം, പരിഭ്രമം  - Kalushyam, kuzhappam, bahalam, paribhramam

കലക്കം  - Kalakkam

വഴക്ക്, കലഹം, പിണക്കം  - Vazhakku, kalaham, pinakkam

കലക്കല്‍  - Kalakkal‍

ഇളക്കല്‍, തെളിമ ഇല്ലാതാക്കല്‍  - Ilakkal‍, thelima illathakkal‍

കലക്കല്‍  - Kalakkal‍

കലങ്ങിയിരിക്കുന്ന അവസ്ഥ, കലക്കം, കലങ്ങിയ വെള്ളം  - Kalangiyirikkunna avastha, kalakkam, kalangiya vellam

കലക്കല്‍  - Kalakkal‍

കലഹം, കുഴപ്പം, ഉദാ: യോഗത്തില്‍ കലക്കമുണ്ടാക്കി  - Kalaham, kuzhappam, udha: yogathil‍ kalakkamundakki

കലക്കുക  - Kalakkuka

നല്ലപോലെ ഹൃദിസ്ഥമാക്കുക, മുഴുവനും ഗ്രഹിക്കുക  - Nallapole hrudhisthamakkuka, muzhuvanum grahikkuka

കലക്കുക  - Kalakkuka

മോശപ്പെട്ട രീതിയില്‍ ആഹാരം കഴിക്കുക  - Moshappetta reethiyil‍ aharam kazhikkuka

കലക്കുക  - Kalakkuka

നല്ലതു ചീത്തയാക്കിയിട്ട് അനുഭവിക്കുക  - Nallathu cheethayakkiyittu anubhavikkuka

കലക്കുക  - Kalakkuka

കടകോള്‍കൊണ്ടു മഥിക്കുക, കടയുക  - Kadakol‍kondu mathikkuka, kadayuka

കലക്ക്  - Kalakku

കലക്കല്‍  - Kalakkal‍

കലക്ടര്‍, കലക്റ്റര്‍, കളക്ടര്‍  - Kalakdar‍, kalakttar‍, kalakdar‍

ജില്ലയുടെ ഭരണച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍  - Jillayude bharanachumathala vahikkunna udhyogasthan‍


Please Try Below Words.

ക്ഷാര കര്‍ഷണി, കര്‍ഷിണി ഗുണോത്കര്‍ഷം ദ്രവ്യവത്ത് കാളപ്പോര് ഈശാനമന്ത്രം ആലയം ജഹല്ലക്ഷണ കരിങ്കുവലയം രോമാളി ശിഖന്‍ നിരഞ്ജനന്‍ സപ്തദളം കാവ്യമീമാംസ ചവിട്ടുകല്ല് വട്ടത്തൊപ്പിക്കാര്‍ ജീവരാശി കയര്‍വിരുത്തി വിത്തി ചീങ്ങ ചിജ്ന്‍ കോലംബം പതിര്‍2 ബദ്ധവൈരം2 മുക്താഹാരം ക്രാധവശ വൃഷപുരനാഥന്‍ ഖവാരി മേടം ആല ഭൂതബലി ഉദരാമയം ബായി അനുദ്ഭട തോഷലം നാടിക്കാണം ആത്മാവബോധം പുനച്ചല്‍ നിനവ് സുകാണ്ഡം നിര്‍മിത ആവിഷ്ട കോക്കോട്ട് ചേരിപ്പോര് തോലുറ പൂള് കാലവിധായകന്‍ അരമണി ഗൗതമസംഭവ വ്യക്തഗണിതം മഹാകാര വിശ്വകദ്രു ആസക്ത ആയിരത്തിരി കുറുണി ജാഗരക അംഗീകാരം, അംഗീ- കുറുക്കെ ഊരുകാല്‍ പ്രവേശനീയ ഊര്‍ജിത ദഹ്യമാന വിഹഗം അദഭ്ര മൃഗജലം പദദാഹം വിശ്വദേവകള്‍ നീര്‍ക്കാണം നിരുത്പാത വേള്‍1 അഴക്1 തൈഷം അവകല്പിത ഇല്ലിത്തട്ട് യന്ത്രാപലം ആജീവം2 സ്വച്ഛം രത്നമുഖ്യം ചാരുഷ്കം അഭ്യര്‍ച്യമാന ചതുരമട്ടം കര്‍മസാക്ഷി ഹരിത്പതി കൃഷ്ണദേഹം ത്രികര്‍ണിക കല്ലിക്കുക ആജ്ഞാപ്യന്‍ വൃഷലകന്‍ അള്‍ത്താര, -രി പ്രാണയോനി ഉദ്വാസ്യ പുഷ്പന്ധയന്‍ തവിയുക അഭവന്മതയോഗം പട്ടാളച്ചേവുകം ഗോപവാടം അഭികാംക്ഷിക്കുക ആക്രന്ദിക്കുക ഉപാധികാരി ദിവസേന ഭവിലന്‍ വള്ള് നാമോച്ചാരണം ഇരിപ്പന്‍ ഒരുക്കുപടി, -പിടി ചാലപ്പുറം അപഗണ്ഡന്‍ ആസ്ഥാനമണ്ഡപം അഭിധായക ദാക്ഷായണന്‍ ധര്‍ഷം ഉപന്യസ്തം യാതൃകന്‍ ദന്തഹര്‍ഷം പൂര്‍വോത്തര ആഹവം1 പുരാവൃത്തം ജവം2 മഹാതപസ്സ് ഒച്ചപ്പാട് നിഷ്പാദക കുടുക്കുമസാല അയുഗ്മനേത്രന്‍ ഏജനം ശല്ലകീദ്രവം ഘനകേശി കങ്കാളം ഓരി, -ലി ഗര്‍ഭകരം ചെരു അസര്‍, അസ്സര്‍ പദ്രം ജവാഹര്‍ കരുനീക്കം ഉപമസ്തിഷ്കം നാക്ഷത്രം രാക്ഷസം കാശുകരം അവികടം ഭരതവര്‍ഷം കോയില്‍മേനി ഋക്ഷേശന്‍ കൊക്ക2 കൃതകൃത്യത, -ത്വം കുടുത് ഗന്ധോപലം കളമൊഴി പാടലാധരി ചിപ്പം2 തിഗ്മകരന്‍ വിന്നീളം അവമതാങ്കുശ വാല്കലി പ്രാവൃത വ്രജനാരി ഉന്മാദകം തത്ത്വന്യാസം കൃഷ്ണനാള്‍ നിവഹന്‍ ആകാശവൃത്തി രുക്ക് അപ്രമിത കള്ളപ്രമാണം അശിവ ബീജപുരുഷന്‍ നാഗഭഗിനി മിച തമരുവാതം മാറ്റല്‍ ജലചത്വരം തു2 മേലായ്ക കരടിത്താന്‍ കാവട്ട, കാവട്ടം ആണ്‍വഴി പഞ്ചതരുക്കള്‍ ഭാസന്തി അശുഭോദയം ബൃഹദാരണ്യം നരിമൂളി പിണ്ഡകര്‍മം ക്രൗഞ്ചരിപു ഏണമിഴി ഇഴുവാനകം, ഇഷ്ടവാനകം, ഇന്ദ്രവാനകം അഗ്നിരക്ഷണം വീളി ഗൃഹിണി ഇഴുത്തുക ഹര്‍ഷക കുരുവിന്ദം കിണ്ടാട്ടം തൈലികന്‍ യന്ത്രക അപേക്ഷയാ നിരാശ1 പൂട്ടകം ക്ഷപിത എട്ട് നാഥവതി ഗുഹ്യപ്രദേശം പഴുക്കാപ്പുലി ജലാത്യയം വിശം പാച്ചല്‍ക്കാരന്‍ കുടല്‍, കുടര്‍ ചമ്പകാംഗി ഉക്കുമം മുടിയക്കിത്ത ചേടത്തി ഭാനുമാലി ആണ്‍പിറന്നവന്‍ വളപ്പാട് ഘണ്ടാമണ്ഡപം ആചയം കൃകാടിക ആര്‍ജക ഉമ്മാക്കി, മാക്കാച്ചി, മാക്കാന്‍, ഉമ്മാക്കാന്‍ വട്ട് പാദകടകം ഗോപ്യം കൃഷികന്‍ കൈപ്പലക കോള്മുതല്‍ നിര്‍ജ്വര കണ്ണന്‍1 ഓട്ടക്കാരന്‍ തരസ്സ് ഭംഗി സുഫല പലവം ഖാദനം വിലയനം ഉത്ക്രാശം വിശ്വാമിത്രന്‍ വഞ്ച്യ തൊരത്തുക വാടീവനം ഈ3 ഉറളി ഗ്രഹമര്‍ദനം ചിതറ്2 അച്ചിക്കുറുപ്പ് തഞ്ചി അന്ത്രാദം പദഭ്രംശം നരമേധം പിതാക്കന്മാര്‍ പ്രണുത്ത, -ന്ന താമ്രാര്‍ധം സ്വേദജ വിഷമനയനന്‍ മാര്‍ജിത1 അംഗം, അം- പീതലോഹം മാത്സ്യം