Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഴി  - Kazhi

"കഴിയുക" എന്നതിന്‍റെ ധാതുരൂപം.  - "kazhiyuka" ennathin‍re dhathuroopam.

കഴി  - Kazhi

"കഴിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kazhikkuka" ennathin‍re dhathuroopam.

കഴി  - Kazhi

കഴിവ്, ത്രാണി, സാധ്യത, ശേഷി  - Kazhivu, thrani, sadhyatha, sheshi

കഴി  - Kazhi

കയം  - Kayam

കഴി  - Kazhi

ഉപ്പളം  - Uppalam

കഴി  - Kazhi

ചളി, ചളികലങ്ങിയ വെള്ളം  - Chali, chalikalangiya vellam

കഴി  - Kazhi

ഓരുമണ്ണ്. ഉദാ: കഴിക്കണ്ടം, കഴിനിലം  - Orumannu. Udha: kazhikkandam, kazhinilam

കഴി  - Kazhi

അഴി, വേലിയേറ്റപ്പുഴ  - Azhi, veliyettappuzha

കഴികെ, -കേ, -ക  - Kazhike, -ke, -ka

കഴിയുമ്പോള്‍, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം  - Kazhiyumpol‍, poke, ozhike, kazhichu, pinne, pinneedu, koodathe. Udha: chelavukazhike micham

കഴികോള്‍  - Kazhikol‍

കറക്കാന്‍ വിഷമമുള്ള പശുവിനെ അടക്കിനിറുത്തുവാനുള്ള ഉപകരണം, അണക്കൂട്  - Karakkan‍ vishamamulla pashuvine adakkiniruthuvanulla upakaranam, anakkoodu

കഴിക്കണ്ടം  - Kazhikkandam

ചതുപ്പുനിലം  - Chathuppunilam

കഴിക്കര  - Kazhikkara

കടല്‍ക്കര  - Kadal‍kkara

കഴിക്കുക  - Kazhikkuka

(സമയം) പോകുക, ദിവസവൃത്തിനടത്തുക, (ജീവിതം) നയിക്കുക. ഉദാ: കാലംകഴിക്കുക  - (samayam) pokuka, dhivasavruthinadathuka, (jeevitham) nayikkuka. Udha: kalamkazhikkuka

കഴിക്കുക  - Kazhikkuka

മാറ്റുക, ഒഴിവാക്കുക, തീര്‍ക്കുക. ഉദാ: കഥകഴിക്കുക  - Mattuka, ozhivakkuka, theer‍kkuka. Udha: kathakazhikkuka

കഴിക്കുക  - Kazhikkuka

അഴിക്കുക, ഊരിയെടുക്കുക  - Azhikkuka, ooriyedukkuka

കഴിക്കുക  - Kazhikkuka

അഴിച്ചുവിടുക, മോചിപ്പിക്കുക  - Azhichuviduka, mochippikkuka

കഴിക്കുക  - Kazhikkuka

ഉപേക്ഷിക്കുക, ദൂരെക്കളയുക  - Upekshikkuka, dhoorekkalayuka

കഴിക്കുക  - Kazhikkuka

(കൊമ്പുകള്‍) വെട്ടിക്കളയുക  - (kompukal‍) vettikkalayuka

കഴിക്കുക  - Kazhikkuka

അഴുക്കുകളയുക, ശുദ്ധിചെയ്യുക. ഉദാ: ഊതിക്കഴിച്ച തങ്കം  - Azhukkukalayuka, shudhicheyyuka. Udha: oothikkazhicha thankam

കഴിക്കുക  - Kazhikkuka

കവിയത്തക്കവണ്ണം ചെയ്യുക  - Kaviyathakkavannam cheyyuka

കഴിക്കുക  - Kazhikkuka

കടത്തുക  - Kadathuka

കഴിക്കുക  - Kazhikkuka

കടന്നുപോകുക, പിന്നിലാക്കുക, പിന്നിടുക  - Kadannupokuka, pinnilakkuka, pinniduka

കഴിക്കുക  - Kazhikkuka

അടയാളപ്പെടുത്തുക  - Adayalappeduthuka

കഴിക്കുടി  - Kazhikkudi

കന്യാകുമാരിയുടെ പഴയപേര്  - Kanyakumariyude pazhayaperu

കഴിച്ചല്‍  - Kazhichal‍

വയറിളക്കം, അതിസാരം  - Vayarilakkam, athisaram

കഴിച്ചില്‍  - Kazhichil‍

കഴിഞ്ഞുകൂടല്‍, കാലക്ഷേപം, ദിവസവൃത്തി  - Kazhinjukoodal‍, kalakshepam, dhivasavruthi

കഴിച്ചുകൂട്ടുക  - Kazhichukoottuka

ജീവിക്കുക, അരിഷ്ടിച്ചു ജീവിക്കുക  - Jeevikkuka, arishdichu jeevikkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

ചെയ്യുക, നിറവേറ്റുക  - Cheyyuka, niravettuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

(സമയം) ചെലവാക്കുക, തള്ളിനീക്കുക  - (samayam) chelavakkuka, thallineekkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

പാര്‍ക്കുക, ഒരുസ്ഥലത്തു താമസിക്കുക  - Par‍kkuka, orusthalathu thamasikkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

കൊല്ലുക  - Kolluka

കഴിച്ചുവയ്ക്കുക  - Kazhichuvaykkuka

നടത്തുക, നിര്‍വഹിക്കുക  - Nadathuka, nir‍vahikkuka

കഴിച്ചുവയ്ക്കുക  - Kazhichuvaykkuka

അഴിച്ചുവയ്ക്കുക, കഴിച്ചുവിടുക = അഴിച്ചുവിടുക  - Azhichuvaykkuka, kazhichuviduka = azhichuviduka

കഴിച്ച്  - Kazhichu

കഴികെ  - Kazhike

കഴിഞ്ഞ  - Kazhinja

ഉദാ: കഴിഞ്ഞകാര്യം, കഴിഞ്ഞകാലം  - Udha: kazhinjakaryam, kazhinjakalam

കഴിഞ്ഞുകൂടുക  - Kazhinjukooduka

ജീവിക്കുക, ഉപജീവനം കഴിക്കുക  - Jeevikkuka, upajeevanam kazhikkuka

കഴിഞ്ഞുകൂടുക  - Kazhinjukooduka

കടന്നുപോവുക  - Kadannupovuka

കഴിനാ(യ്)  - Kazhina(yu)

കഴനായ്, നീര്‍നായ്  - Kazhanayu, neer‍nayu

കഴിനീര്‍  - Kazhineer‍

കാടിവെള്ളം, അരികഴുകിയ വെള്ളം  - Kadivellam, arikazhukiya vellam

കഴിനീര്‍  - Kazhineer‍

ഉപ്പുവെള്ളം  - Uppuvellam

കഴിനെടിലടി  - Kazhinediladi

തമിഴ് വൃത്തശാസ്ത്രപ്രകാരം അഞ്ചില്‍ക്കൂടുതല്‍ ശീരുകളുള്ള ഒരു പാദം  - Thamizhu vruthashasthraprakaram anchil‍kkooduthal‍ sheerukalulla oru padham

കഴിപ്പണം  - Kazhippanam

കലിപ്പണം (തെ.തി.)  - Kalippanam (the. Thi.)

കഴിപ്പണം  - Kazhippanam

കഴിക്കേണ്ട (കുറയ്ക്കേണ്ട) തുക, ഉപേക്ഷിക്കേണ്ടത്  - Kazhikkenda (kuraykkenda) thuka, upekshikkendathu

കഴിപ്പണം  - Kazhippanam

കഴിവ്, നിവൃത്തി, കഴിയാനുള്ള സാമ്പത്തിക ശേഷി  - Kazhivu, nivruthi, kazhiyanulla sampathika sheshi

കഴിപ്പ്  - Kazhippu

കുറയ്ക്കല്‍, കുറച്ചത്  - Kuraykkal‍, kurachathu

കഴിപ്പ്  - Kazhippu

തിരിഞ്ഞുതള്ളപ്പെടേണ്ടത്. ഉദാ: തെങ്ങിലേതും കഴിപ്പില്ല  - Thirinjuthallappedendathu. Udha: thengilethum kazhippilla

കഴിപ്പ്  - Kazhippu

കഴിപ്പണം. (പ്ര.) കഴിപ്പുകെട്ടവന്‍ = കഴിപ്പണം കെട്ടവന്‍  - Kazhippanam. (pra.) kazhippukettavan‍ = kazhippanam kettavan‍


Please Try Below Words.

ക്ലേശക ആംഗലി ഇരുക്കൂറ് മട്ടിയക്കാരന്‍ ക്ലാന്തി കോഷ്ഠാഗാരി ചൂഡ സരസിജം തുയരം ഗ്രഹകുണ്ഡലിക അലാഘവം ചതുശ്ശുദ്ധി കൃശീകരിക്കുക ഉഷാജലം, ഉഷോ- മുളി ജടുലന്‍ കുലനിലയം അധ്യാവസിക്കുക ഉമ്മാണി2 ഉഴക്കുക അമോതന്‍ ഒലന്ത ആളുന്തിരാഗം ശിരസി നോവെടുക്കുക രിക്തം എഴുനിലമാടം നീര്‍ക്കലക്കം നിര്‍വിഷ1 പരിഖാതം അലൗകിക ഔമ ചലിത പരശുപലാശം ചേതയിതാവ് ചൗക്കകാലം തൊണ്ട്4 കണമരം സിധ്രം പട്ടതിരി ധ്വജഭംഗം കലിപ്രിയം ഗരുഡപഞ്ചാക്ഷരി ഒപ്പാരി അമൃതോത്ഭവം സുപ്രഭ മേനാവ് പദസ്ഥ ഉടല്‍ക്കൂറ് ഉരവുക പരാനന്ദം ആബ്കാരി പാകുടം ചോരുക അപ്സരം വൃതിവ്യാപനം അസുരി അനുജ1 കര്‍പ്പൂരത്തിരി കങ്കാണിക്കുക ജന്മപ്പക തുംഗീശ്വരന്‍ സോമയാഗം ഇടിച്ചി കോവിലന്‍ ചോട1 രമക വിമര്‍ഷം ഉഗ്രശൂല കഴി2 ഗുളുഞ്ഛം ഘോണി ഇരട്ടപ്പണി നല്ലതിന്‍വണ്ണം പ്രസിദ്ധിഹതം നാങ്ക് നിശ്ശ്വസിക്കുക അഭ്രരോഹം ക്രമേളകം തൂഷ്ണീകന്‍ ഞൊളി ശുഭ്രന്‍ ഉറുപ്യ തട്ടുപലക ശിങ്കു അവേക്ഷിക്കുക പറയന്‍ വിറക്കം അണല്‍ ശരണ്യം ചല്ലാന്‍ ധുരം സുഗ്രീവന്‍ എണ്ണീര്‍ ജലബാധ കല്പന കശിപു ചിന്തുക ഗഞ്ജ1 വര്‍ഷാംഗം പെട്ടനെ വടുകരണം മയൂരകം മിഥ്യാമതി ഉഗ്രചണ്ഡിക അരുണിമ, -മാവ് കാമാരി ബദ്ധമൂല കൊട്ടുക അഭേദകല്പന ബ്രാഹ്മം ഭാവിനി ചരുക്കോല വികലാംഗ പുല്ലാങ്കുഴല്‍ പദ്ധതി മൂലബലം കൊട്ടിയ നൈമിത്ത കലാപി2 അയോഗു ജിഘ്ര പശ്ചാത്താപം കച്ഛാന്തരുഹ കാപ്പ1 ബൃന്ദം ഉദ്ദണ്ഡത രോകം അണു കിട്ട, കിട്ടെ പോലും കിറുമ്പ് ലംബഗ്രീവം കര്‍മശൗചം പര്‍വതാശ്രയം അര്‍ണവകാഞ്ചി സുജനത ഉദ്രകി ശ്മശ്രുമുഖി പീപ്പന്നി കുടതല്ലുക ദന്തചൂര്‍ണം തിക്ക്1 പക്ഷീന്ദ്രന്‍ മേല്‍പ്പട സുപ്രലാപം കര്‍ക്കോട(ക)ന്‍ ജന്തുകാരി പിരിശംഖ് ബ്രഹ്മശീര്‍ഷം ലുപ്തപദ കുതര്‍ക്കുക1 പൊതിക്കാള വേഗിത കൗലടേയന്‍ ബിടക ഭൂതകം പാതിവ്രത്യം ദോഘം അഹം ഇന്ദ്രചാപം സ്ഥിതപ്രജ്ഞ കോട്2 കൂര്‍പ്പരം പക്ഷിമല്ലം കയ്ക്കണക്ക് പരക്രീയപദം മൃദുക നിവര്‍ത്തുക ഉപഭുജിക്കുക ഖഞ്ജം ചെത്തുകാരന്‍ ചൗരിക്കുക ഭൃംഗാരി ഉഷപ്പ് പ്രതിക്ഷയന്‍ തുളസിത്തറ യഥാവസരം ദാപിത പുടപുഴുക്കം ധാരായന്ത്രം ചുള്ളം വ്യാമോഹിക്കുക ദിഗ്ധ ആകായം പീപ്പി കൊടാ ഉത്സം സം യോജിപ്പിക്കുക കൂടം ഭസ്മസാത്കരിക്കുക മിത്രസുതാലയം നരനാഥന്‍ വള്ളിയം അട്ട3 അവിശ്വാസി അമ്മാനയാട്ടം കപ്പി2 ചീനമരീചം ജാപക പ്രസഹ്യ ഹവിഷ്യം ത്രിപുടകം കാന്ത2 ഉഷ്ണം ദക്ഷിണേതര ചാളുക2 മാനിനി ഉപത്യ ഊഴം ഇടുക കോപി1 സമാക്രാന്ത തനയിത്നു ആയതചതുര(ശ്രം) മുലപ്പണം നങ്ങ ലലിത അഭിലംഘനം കന്ദാര്‍ഹം അകനിഷ്ഠന്‍ ഉറക്കറ ഉപരിമണ്ഡലം ആടീകരം അമൃതഗര്‍ഭന്‍ അധ്യാപകന്‍ നവീകൃത ദ്വിസപ്തതി ഭാവുകന്‍ കായിതം സേകം കലിസന്തരണം ചൂട്2 ദീര്‍ഗജിഹ്വം സിതപ്രഭം നോട്ടക്കാരന്‍ ജ്യോത്സ്യം ശശധരന്‍ കാളകുഷ്ഠം ണ്യം പുംഗവി യശോധനന്‍ ഭ്രൂമധ്യം പൃച്ഛ നിര്‍ജാത ലക്ഷ്മീക ജലേരുഹ അനുകൃതി നിപാത്യ ഗിരികന്‍ വര്‍ണകം ഉരഗസ്ഥാനം അടയാളവാക്ക് നിത്യസാന്നിധ്യം അനുശയി കന്യാറല്‍ ഏലം