Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഴികെ, -കേ, -ക  - Kazhike, -ke, -ka

കഴിയുമ്പോള്‍, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം  - Kazhiyumpol‍, poke, ozhike, kazhichu, pinne, pinneedu, koodathe. Udha: chelavukazhike micham

കഴികോള്‍  - Kazhikol‍

കറക്കാന്‍ വിഷമമുള്ള പശുവിനെ അടക്കിനിറുത്തുവാനുള്ള ഉപകരണം, അണക്കൂട്  - Karakkan‍ vishamamulla pashuvine adakkiniruthuvanulla upakaranam, anakkoodu

കഴിക്കണ്ടം  - Kazhikkandam

ചതുപ്പുനിലം  - Chathuppunilam

കഴിക്കര  - Kazhikkara

കടല്‍ക്കര  - Kadal‍kkara

കഴിക്കുക  - Kazhikkuka

(സമയം) പോകുക, ദിവസവൃത്തിനടത്തുക, (ജീവിതം) നയിക്കുക. ഉദാ: കാലംകഴിക്കുക  - (samayam) pokuka, dhivasavruthinadathuka, (jeevitham) nayikkuka. Udha: kalamkazhikkuka

കഴിക്കുക  - Kazhikkuka

മാറ്റുക, ഒഴിവാക്കുക, തീര്‍ക്കുക. ഉദാ: കഥകഴിക്കുക  - Mattuka, ozhivakkuka, theer‍kkuka. Udha: kathakazhikkuka

കഴിക്കുക  - Kazhikkuka

അഴിക്കുക, ഊരിയെടുക്കുക  - Azhikkuka, ooriyedukkuka

കഴിക്കുക  - Kazhikkuka

അഴിച്ചുവിടുക, മോചിപ്പിക്കുക  - Azhichuviduka, mochippikkuka

കഴിക്കുക  - Kazhikkuka

ഉപേക്ഷിക്കുക, ദൂരെക്കളയുക  - Upekshikkuka, dhoorekkalayuka

കഴിക്കുക  - Kazhikkuka

(കൊമ്പുകള്‍) വെട്ടിക്കളയുക  - (kompukal‍) vettikkalayuka

കഴിക്കുക  - Kazhikkuka

അഴുക്കുകളയുക, ശുദ്ധിചെയ്യുക. ഉദാ: ഊതിക്കഴിച്ച തങ്കം  - Azhukkukalayuka, shudhicheyyuka. Udha: oothikkazhicha thankam

കഴിക്കുക  - Kazhikkuka

കവിയത്തക്കവണ്ണം ചെയ്യുക  - Kaviyathakkavannam cheyyuka

കഴിക്കുക  - Kazhikkuka

കടത്തുക  - Kadathuka

കഴിക്കുക  - Kazhikkuka

കടന്നുപോകുക, പിന്നിലാക്കുക, പിന്നിടുക  - Kadannupokuka, pinnilakkuka, pinniduka

കഴിക്കുക  - Kazhikkuka

അടയാളപ്പെടുത്തുക  - Adayalappeduthuka

കഴിക്കുടി  - Kazhikkudi

കന്യാകുമാരിയുടെ പഴയപേര്  - Kanyakumariyude pazhayaperu


Please Try Below Words.

ഈടടുക്കുക ഈടപ്പ് ഈടം ഈടംവയ്പ് ഈടമക്കി, -അമുക്കി ഈടറവ് ഈടറ്റ ഈടാകുക ഈടാക്കുക ഈടാധാരം ഈടാമുക്കി ഈടാര്‍ന്ന ഈടി1 ഈടി2, ഈട്, ഈട്ട ഈടികളിക്കുക ഈടിടുക ഈടിന1, ഈടിയ1 ഈടിന2, ഈടിയ2 ഈടിരിപ്പ് ഈട് ഈടുക1 ഈടുക2 ഈടുപത്രം ഈടുമാട് ഈടുമുട്ട് ഈടുമേട് ഈടുവെപ്പ്, -വയ്പ് ഈടുറ്റ ഈടേറുക ഈടേറ്റം ഈട്ട ഈട്ടം ഈട്ടമക്കി ഈട്ടല്‍ ഈട്ടി1, വീട്ടി ഈട്ടി2 ഈട്ട് ഈട്ടുക ഈഡ, ഈള ഈഡിക്കുക ഈഡിത ഈഡ്യന്‍ ഈണം, ഈണക്കം ഈണ്ടി ഈണ്ടിയ ഈണ്ടുക ഈണ്ണു ഈതര്‍ ഈതി ഈത് ഈത്ത ഈത്തള്‍, ഇതുകള്‍, ഈത്തുങ്ങള്‍, ഇവറ്റകള്‍, ഇവത്തുങ്ങള്‍ (അനാദരസൂചകം) ഈത്താ ഈത്ത് ഈത്തുവാ, ഈത്താ ഈഥര്‍, ഈതര്‍ ഈദ് ഈദൃക്ക് ഈദൃക്ത ഈദൃശ ഈനം ഈനാഞ്ചക്കി ഈനാംചാത്ത്, -ചാത്തി, -പൂച്ചി ഈനാമാനി ഈനുക, ഈലുക ഈന്ത ഈന്ത് ഈന്നി, ഈന്റി ഈപ്സ ഈപ്സിത ഈപ്സിതം ഈപ്സു ഈമക്കാട് ഈമത്താഴി ഈമം ഈമാന്‍ ഈമ്പി ഈമ്പിളി, കീമ്പിളി ഈമ്പുക ഈയക്കരി ഈയക്കോല് ഈയപ്പറ്റ് ഈയം, ഇയ്യം, ഈയ്യം ഈയമുണ്ട്, ഏയ്യമുണ്ട് ഈയല്‍ ഈയവാക ഈയാല്‍ ഈയാംപാറ്റ ഈയാള്‍, ഇയാള്‍, ഇയ്യാള്‍ ഈയിടെ, ഇയ്യിടെ ഈയിവന്‍ ഈയുള്ളവന്‍, ഇയ്യുള്ളവന്‍ ഈയോല, ഈയനോല, ഇയ്യോല ഈയോലി, ഈരോലി ഈയ്യം ഈര്‍1, ഇരു ഈര്‍2 ഈര്‍3 ഈര്‍4 ഈര്‍5 ഈര്‍6 ഈര്‍ക്കില്‍ ഈര്‍ക്കിലിക്കാലന്‍ ഈര്‍ച്ചവന്‍ ഈര്‍ച്ചപ്പുറം ഈര്‍ച്ചപ്പൊടി ഈര്‍ച്ചമില്‍ ഈര്‍ച്ചവാള്‍ ഈര്‍പ്പം ഈര്‍മ ഈര്‍മന്‍ ഈര്‍മം1 ഈര്‍മം2 ഈര്‍വാരു, ഈര്‍വാലു ഈര്‍വാള്‍ ഈര്‍ഷ ഈര്‍ഷ്യ ഈര്‍ഷ്യകം ഈര്‍ഷ്യത ഈര്‍ഷ്യാലു ഈര1 ഈര2 ഈര3 ഈരങ്കി ഈരടി ഈരടിവാര്‍പ്പന്‍ ഈരണ ഈരണം ഈരണീയ ഈരണ്ട് ഈരം, ഈരോം ഈരംകോലി, -കൊള്ളി, ഈരാംകൊല്ലി ഈരരശ് ഈരല് ഈരവുള്ളി ഈരാക്കാശ് ഈരാങ്കൊല്ലി ഈരായി ഈരാളന്‍ ഈരാളിക്കുക ഈരിക്കുക ഈരിണം, ഇരിണം ഈരിത ഈരിതം ഈരിതേക്ഷണന്‍ ഈരിരിക്കല്‍ ഈരിരുളന്‍ ഈരിഴ ഈര്1 ഈര്2 ഈരുക ഈരുകൊല്ലി, ഈര്‍- ഈരുള്ളി ഈരേഞ്ചി ഈരോങ്കായം ഈരോലി, ഈര്‍കോലി ഈര്യ ഈര്യാസമിതി ഈല ഈലുക ഈവണ്ണം ഈവ് ഈവോന്‍ ഈശ ഈശകാന്തം ഈശകോണ്‍, -കോണം ഈശഖണ്ഡം ഈശത ഈശന്‍ ഈശനഗരി ഈശനം ഈശഭം ഈശം ഈശസഖന്‍ ഈശാചലം ഈശാധികം ഈശാനകോണ്‍, -ണം ഈശാനന്‍ ഈശാനം ഈശാനമന്ത്രം ഈശാനി ഈശാനുകഥ ഈശാന്തം ഈശാന്യം ഈശാവാസ്യം ഈശിത ഈശിതം ഈശിതാവ് ഈശിത്വം ഈശോ ഈശോപനിഷത്ത് ഈശ്വരകല്പന ഈശ്വരകല്പിതം ഈശ്വരന്‍ ഈശ്വരന്‍കാക്ക ഈശ്വരനിഷ്ഠ ഈശ്വരപ്രണിധാനം ഈശ്വരബിന്ദു ഈശ്വരം ഈശ്വരമല്ലിക ഈശ്വരമൂലം, ഈശ്വരമുല്ല ഈശ്വരമൂലി ഈശ്വരവര്‍ഷം ഈശ്വരസാന്നിധ്യം ഈശ്വരസേവ ഈശ്വരാധീന ഈശ്വരാധീനം ഈശ്വരാര്‍പ്പണം ഈശ്വരി ഈശ്വരിബിന്ദു ഈശ്വരീയ ഈശ്വരേച്ച ഈഷ ഈഷണ ഈഷത്, -ഷല്‍ ഈഷത്സ്പൃഷ്ടം ഈഷം ഈഷലിക്കുക ഈഷാദന്തന്‍ ഈഷിക ഈഷിരം ഈഷിക ഈസാ ഈസിച്ചെയര്‍ ഈസ്റ്റര്‍ ഈസ്റ്റിന്‍ഡ്യാക്കമ്പനി ഈഹ ഇഹാപുരം ഈഹാമൃഗം ഈഹാര്‍ഥി ഈഹാവൃകം ഈഹിക്കുക ഈഹിത ഈഹിതം ഈള1 ഈള2 ഈളം ഈളി ഈളിക്കര ഈളിക്കുക ഈളിക്കുന്തം, ഈള്‍- ഈളുക ഈളുവാ ഈളു ഈഴ് ഈഴക്കട്ടി ഈഴക്കമുക് ഈഴക്കരിമ്പ് ഈഴക്കാശ് ഈഴക്കയ്യര്‍ ഈഴക്കൊട്ടില്‍ ഈഴച്ചെമ്പകം, ഈഴവ- ഈഴത്തരചന്‍ ഈഴത്തി ഈഴത്തുനാട്