Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഷ്ട  - Kashda

ക്ലേശകരമായ, സാധിക്കാന്‍ വിഷമമുള്ള  - Kleshakaramaya, sadhikkan‍ vishamamulla

കഷ്ട  - Kashda

ചീത്തയായ, തെറ്റായ  - Cheethayaya, thettaya

കഷ്ട  - Kashda

വിപത്സൂചകമായ  - Vipathsoochakamaya

കഷ്ടം  - Kashdam

ദുരിതം, ലജ്ജ മുതലായവയെ കുറിക്കുന്നു  - Dhuritham, lajja muthalayavaye kurikkunnu

കഷ്ടം  - Kashdam

ദു:ഖം  - Dhu:kham

കഷ്ടം  - Kashdam

ക്ലേശം, പീഡ  - Klesham, peeda

കഷ്ടം  - Kashdam

ദുര്‍ഗമമായ ദേശം  - Dhur‍gamamaya dhesham

കഷ്ടകര  - Kashdakara

ഉപദ്രവകരമായ, ദു:ഖകരമായ  - Upadhravakaramaya, dhu:khakaramaya

കഷ്ടകര്‍മം  - Kashdakar‍mam

ദുഷ്പ്രവൃത്തി  - Dhushpravruthi

കഷ്ടകാരകം  - Kashdakarakam

കഷ്ടത്തെചെയ്യുന്നത്, സംസാരദുഖം, ലോകം  - Kashdathecheyyunnathu, samsaradhukham, lokam

കഷ്ടകാലം  - Kashdakalam

ചീത്തക്കാലം, ദുരിതാനുഭവങ്ങള്‍ ഉണ്ടാകുന്ന സമയം  - Cheethakkalam, dhurithanubhavangal‍ undakunna samayam

കഷ്ടഗന്ധം  - Kashdagandham

പെരുമരം  - Perumaram

കഷ്ടത  - Kashdatha

ദുഷ്പ്രവൃത്തി  - Dhushpravruthi

കഷ്ടപ്പാട്  - Kashdappadu

പ്രയാസം, ദു:ഖം, ദുരിതം  - Prayasam, dhu:kham, dhuritham

കഷ്ടപ്പെടുക  - Kashdappeduka

പ്രയാസപ്പെടുക, ദുരിതം അനുഭവിക്കുക  - Prayasappeduka, dhuritham anubhavikkuka

കഷ്ടഫലം  - Kashdaphalam

താന്നി  - Thanni

കഷ്ടവാക്ക്  - Kashdavakku

അനുചിതവാക്ക്, ശകാരം, ചീത്തവാക്ക്  - Anuchithavakku, shakaram, cheethavakku

കഷ്ടസാധ്യ  - Kashdasadhya

ശ്രമപ്പെട്ടുസാധിക്കേണ്ടത്  - Shramappettusadhikkendathu

കഷ്ടാഗത  - Kashdagatha

പ്രയാസപ്പെട്ടു വന്നുചേര്‍ന്ന (കിട്ടിയ)  - Prayasappettu vannucher‍nna (kittiya)

കഷ്ടാനുഭവം  - Kashdanubhavam

ദുരിതങ്ങള്‍ അനുഭവിക്കല്‍  - Dhurithangal‍ anubhavikkal‍

കഷ്ടാനുഭവം  - Kashdanubhavam

യേശുവിന്‍റെ പീഡാനുഭവം  - Yeshuvin‍re peedanubhavam

കഷ്ടാനുഭവവാരം  - Kashdanubhavavaram

യേശു പീഡകളനുഭവിച്ചതിന്‍റെ ഓര്‍മകൊണ്ടാടുന്ന ആഴ്ച, ഹാശാ ആഴ്ച  - Yeshu peedakalanubhavichathin‍re or‍makondadunna azhcha, hasha azhcha

കഷ്ടാര്‍ജിത  - Kashdar‍jitha

ക്ലേശിച്ചുനേടിയ  - Kleshichunediya

കഷ്ടി  - Kashdi

ദാരിദ്യ്രം, കുറവ്, മതിയാകായ്ക  - Dharidhyram, kuravu, mathiyakayka

കഷ്ടിപിഷ്ടി  - Kashdipishdi

വളരെ വിഷമിച്ചുള്ള കാലക്ഷേപം  - Valare vishamichulla kalakshepam

കഷ്ടിപ്പ്  - Kashdippu

നാമരൂപം.  - Namaroopam.

കഷ്ണം  - Kashnam

കഷണം  - Kashanam

കഷ്യം  - Kashyam

കറിയുടെയും മറ്റും കഷണം, സാരം. താരത. മുളകോഷ്യം = മുളകു കഷ്യം  - Kariyudeyum mattum kashanam, saram. Tharatha. Mulakoshyam = mulaku kashyam


Please Try Below Words.

തനുകരിക്കുക മൃഷാധ്യായി ഉപഭൂഷണം നീര്‍ക്കാണം ചടുലാപാംഗി ആരുണ സ്വൈരിണി അനുഷ്ഠാപക അതിപ്രൗഢ2 പങ്കുപറ്റുക അംബുകീശം അലമ്പ മന്ഥാനം തീര്‍ഥചരിതന്‍ സമജ്യ ശിവകാരം സ്‌ത്രീകുമാരം മുത്താരം കാണച്ചാര്‍ത്ത് പീതകാവേരം ഉജ്ഝിക്കുക നര്‍മഗര്‍ഭ വീഴ് കൊങ്കണം ആഹാര്യം അമോഘന്‍ ആനമുഖന്‍ പൂരാണി ബാണരേഖ രേവതി മറിക്കണ്ണ് വാസതേയി ജലകുന്തളം കട്ഫലം ചീരാംശുകം ധാന്യസാരം എന്‍പെരുമാന്‍ പതുപ്പം അത്യന്തീന ആഖ്യേയ തന്ത്രശാലി വ്യാജസ്തുതി ശതദലം ജിതാമിത്രന്‍ വിള്ള് അഗസ്ത്യകൂടം കര്‍മശാല ദത്വാ വഞ്ചിനാഗം മത്തേഭന്‍ ലവണം ഉത്സാഹം ഗ്രാമവൃദ്ധന്‍ പടച്ചട്ട പര്‍ണഭോജനം വരണമാല ആനക്കയ്യോന്നി സാലോക്യം കല്‍ദായക്കാര്‍ ജലാഞ്ജലി കാസ2 ഒട്ടേ ഉരോഗ്രഹം സര്‍വേശ്വരി തണ്ഡകം നടുതല1 പ്രതിപ്രസ്ഥാനം ഏതലന്‍, -തിലന്‍ ഉത്കണ്ഠ1 ആനമ്യ സുഗന്ധകം ദാ3 ചിമ്മാട് കോര്‍പ്പി കോളിളകുക പങ്കാരം ചുര6 ഓര്‍ഡിനന്‍സ് തൊട്ടിയന്‍ പാഠീനം തുമിച്ചല്‍ ഉദാരധി യോധനം പശുക ജയേച്ഛു ചൂടാലം ഉപഗൃഹം പണിയല്‍ അനേകപം ഇന്ദിവാരം പ്രസീദ നൃപാലന്‍ അദ്വൈതം തള്ളല്‍ ശ്യാമം ഉപാനം തുത്ത്2 അങ്ങാടിപ്പാട്ടം ശരീരത്യാഗം കുടികുറ്റികള്‍ രോഷ്ടാവ് വയസ്യന്‍ കാലപാകം തൂഷ്ണീകന്‍ പ്രാണധാരണം ഏകരാശി മൃഗചാരി കൂപ്പുകടവ് സ്ഥൂലം കരേണുദധി അഭിചരന്‍ അപ്രമാദം ശോണിമാവ് നിഗളം2 ചിത്രബര്‍ഹം പിഞ്ജന്‍ അംഗഹാനി മുഴങ്കാല്‍ അനുതാപന പ്രിയതമം ഏഞ്ഞ കഷപട്ടിക യവാന്നം മുസലി2 പിഴയ്ക്കുക കച്ചാല്‍ കയ്ക്കണക്ക് അശ്വാജനി പിസേ്താള്‍ തമസ്വി കല്ലുറാഞ്ചി, -റാഞ്ചന്‍ തോട്1 വരവരെ സഹദേവന്‍ ഇന്ദ്രപ്രഹരണം കാമര്‍ധി ആണ്ടിക്കൂത്ത് ണന്‍ ഉദവസിതം പെരുഞ്ചവരിമാന്‍ കഴുവെള്ളം ഒപ്പോല ആധോരണന്‍ അയത നിവേശകം കപിശീര്‍ഷകം കമ്മിസ്സാര്‍ യഥാഭിമതം കാരാധികാരി ദ്വീപിനി നിര്‍മാനുഷ ചാരുശീല എരിത് ത്രിവലി കീലരന്ധ്രം അനന്തം ബോംബ് കുബേരകം വേഗവതി ഇലമുദ്രക്കാശ് ജവം1 കാണ3 നിചുളന്‍ ശുചിമണി ഗൂനം വരീയസ്സ് ഗോള്‍ഫ് പിണ്ഡപുഷ്പം അഭിനിനീഷു അടീരി ചന്ദ്രവിഹംഗമം മാസുല്‍ മിളിന്ദം ചിലമ്പ്2 കാഞ്ചികം ഇളയപ്പന്‍ ഇണക്ക് കവേത്ത ചിന്താക്രാന്തി പുഷ്പശരാസനന്‍ വിരവുക വിടയ്ക്കുക മന്ഥജം ഉരൂപം പതിനെട്ടാംപടി ചുമ1 അമ്പറാ ത്യ്രംബകം അര്‍ണം രാജനയം, -നീതി ഈപ്സു ഇടമിടര്‍, ഇടമിട, ഇടമിരട് പുലക ജഗദ്ധാത്രി ഗാരുഡാസ്ത്രം ആറ്റുഞാവല്‍ പഞ്ചവക്ത്രന്‍ ഉപായം കനകപത്രം പയറ്റ്2 ലാമജ്ജം പീതനി ചാക്ഷുഷപ്രത്യക്ഷം ലമ്പടന്‍ പ്രകാരം അഭിഷവം നാടകീയം ശൈലൂഷികന്‍ ചന്ദം വസുപ്രാണന്‍ അന്നേ കോള്മയിര്‍ കക്ഷപടം, കക്ഷാ- ദണ്ഡവത് കന്ദി പഞ്ചാബി സമാഹത അഭക്ഷ കടവാ1 മങ്ങിതം നിസുദനം രക്താര്‍ബുദം തൈല അട4 ത്രിശരണങ്ങള്‍ ദ്വൈധീകൃത എഴുത്തോന്‍ കപാലാസ്ഥി ഋക്ക് കൃതജ്ഞന്‍ അനുക്തവാച്യം അപരനാമം വിസര്‍പ്പിക്കുക കാട്ടുപോത്ത് കൊടു1 അപനയം കുലപ്രസൂത ഉദ്വര്‍ത്തക മുരളിക സൂര്യകാലം വിരൂപാക്ഷന്‍ താതതുല്യന്‍ പുഞ്ജിത സംഗ്രഹം യൗക്തികന്‍ ഉപശ്രുതി ഗാര്‍ഹപത്യര്‍ അസൂര്‍ത്ത അര്‍ക്കകാന്തം പെണ്‍കിടാവ് അഭിരൂപ കലന്ദിക മഹിഷം രമക അംഗാരിണി