Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാട്ടകം  - Kattakam

പുളിപ്പ്, പുളിരസം  - Pulippu, pulirasam

കാട്ടന്‍  - Kattan‍

കാട്ടാളന്‍ (സ്‌ത്രീ.) കാട്ടത്തി  - Kattalan‍ (sthree.) kattathi

കാട്ടായം  - Kattayam

കാട്ടല്‍, പ്രവൃത്തി, ചെയ്തി (ചപലമോ അനുചിതമോ ആയത്)  - Kattal‍, pravruthi, cheythi (chapalamo anuchithamo ayathu)

കാട്ടാര്യമാന്‍  - Kattaryaman‍

കാട്ടുകാള  - Kattukala

കാട്ടാളന്‍  - Kattalan‍

കാടന്‍, ഉള്ളാടന്‍  - Kadan‍, ulladan‍

കാട്ടാളന്‍  - Kattalan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടി  - Katti

"കാട്ടുക" എന്നതിന്‍റെ ഭൂതരൂപം.  - "kattuka" ennathin‍re bhootharoopam.

കാട്ടി  - Katti

കാട്ടെരുമ  - Katteruma

കാട്ടി  - Katti

കാണ്ടാമൃഗം  - Kandamrugam

കാട്ടിക്കൊടുക്കുക  - Kattikkodukkuka

കാണിച്ചുകൊടുക്കുക, കാണിക്കുക  - Kanichukodukkuka, kanikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

വഴി ഉപദേശിക്കുക  - Vazhi upadheshikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

ചെയ്യേണ്ടരീതി മനസ്സിലാക്കിക്കൊടുക്കുക. "കാട്ടിക്കൊടു, കൂട്ടിക്കൊടു മണ്ടിക്കള" (പഴ.)  - Cheyyendareethi manassilakkikkodukkuka. "kattikkodu, koottikkodu mandikkala" (pazha.)

കാട്ടിലെപ്പന്നി  - Kattileppanni

ഇഷ്ടംപോലെ ജീവിക്കുന്നവന്‍  - Ishdampole jeevikkunnavan‍

കാട്ടുക  - Kattuka

കാഴ്ചയില്‍പ്പെടുത്തുക, കാടിക്കുക  - Kazhchayil‍ppeduthuka, kadikkuka

കാട്ടുക  - Kattuka

കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"  - Kodukkuka. Udha: "pashuvine vellam kattuka"

കാട്ടുകള്ളന്‍  - Kattukallan‍

പെരുങ്കള്ളന്‍  - Perunkallan‍

കാട്ടുകള്ളന്‍  - Kattukallan‍

തെമ്മാടി (സ്‌ത്രീ.) കാട്ടുകള്ളി  - Themmadi (sthree.) kattukalli

കാട്ടുകഴുത  - Kattukazhutha

കാട്ടില്‍ ജീവിക്കുന്ന (ഇണക്കിയിട്ടില്ലാത്ത) കഴുത  - Kattil‍ jeevikkunna (inakkiyittillatha) kazhutha

കാട്ടുകഴുത  - Kattukazhutha

മൂഢന്‍ (ശകാരമായി പ്രയോഗം)  - Mooddan‍ (shakaramayi prayogam)

കാട്ടുകോഴി  - Kattukozhi

കോഴിയുടെ ഇനത്തില്‍പ്പെട്ട ഒരിനം കാട്ടുപക്ഷി  - Kozhiyude inathil‍ppetta orinam kattupakshi

കാട്ടുകോഴി  - Kattukozhi

(ആല) അപരിഷ്കൃതന്‍  - (ala) aparishkruthan‍

കാട്ടുജന്തു  - Kattujanthu

കാട്ടില്വളരുന്ന ജീവി  - Kattilvalarunna jeevi

കാട്ടുജന്തു  - Kattujanthu

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമാക്കാന്‍  - Kattumakkan‍

കാട്ടുപൂച്ച, വള്ളിപ്പുലി  - Kattupoocha, vallippuli

കാട്ടുമാടന്‍  - Kattumadan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

കാട്ടിലെ മൃഗം, വന്യമൃഗം  - Kattile mrugam, vanyamrugam

കാട്ടുമൃഗം  - Kattumrugam

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

ക്രൂരന്‍  - Krooran‍

കാട്ടുമൈന  - Kattumaina

മൈനയെക്കാള്‍ അല്‍പം വലിപ്പമുള്ള ഒരുതരം പക്ഷി  - Mainayekkal‍ al‍pam valippamulla orutharam pakshi

കാട്ടുവഴി  - Kattuvazhi

കാട്ടിനുള്ളിലുള്ള വഴി  - Kattinullilulla vazhi

കാട്ടുവഴി  - Kattuvazhi

ഇരുവശത്തും കാടും പടര്‍പ്പുകളും പിടിച്ച് ഇടുങ്ങിയ വഴി  - Iruvashathum kadum padar‍ppukalum pidichu idungiya vazhi

കാട്ടുവഴി  - Kattuvazhi

തെറ്റായ വഴി  - Thettaya vazhi

കാട്ട്  - Kattu

"കാട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "kattuka" ennathin‍re dhathuroopam.


Please Try Below Words.

ചെരിപ്പടി ചീക്കട ജഹകം നിര്‍മാനുഷ അപ്രകരണിക എരണം അധികര്‍ദ്ധി പുരോദ്യാനം ഇരുമ്പുന്നിവാക കിഴിക്കുക2 ദിതിജാരി ആയ2 ചാറല്‍ പഞ്ചത, -ത്വം കഞ്ചല്‍ അടുക്കുക2 എളിയന്‍ ചുറുക്കെ കര3 മനോരാജ്യം ഉച്ചിള്ളിയാട്ടം അഗ്ന്യസ്ത്രം ദുധിത യൗഗന്ധരം നില്‍ക്കക്കള്ളി മദവാരി ജലഗ ഗതസംഗ അങ്കോറ ധോരണം അഹല കുതള ദ്വാദശ അര്‍ത്ഥപ്രയോഗം പലം ധര്‍ഷിണി അല്ലക്കൊല്ലി അഴി1 പരാപര2 ഗുണമുഷ്ടി വിശ്വവിജ്ഞാനകോശം കൂടുക പന്താനക്കെട്ട് മലയന്‍ നിരുദ്ധം നിര്‍വിഷയാനന്ദം ഫലതഃ കനകാഹ്വയം രണ്ഡന്‍ എഴുനിലമാടം കൂഴ്3 വഹത്ത് കിഴക്ക് വിശ്രമിക്കുക ആത്മബലി അക്ഷാതിവാപന്‍ ഭാരൂപന്‍ തേജലം നാനാകര്‍മങ്ങള്‍ രസച്ചരട് ശോഭനം കൃശമധ്യ ക്രയപത്രം മൂളിച്ച ശാസ്ത്രാക്ത ഘനവൃഷ്ടി ശൈലം കുതര്‍ക്കുക1 ആറ്റുദര്‍ഭ ജാത2 പായികന്‍ ജ്ഞാനവ്യസനി പരപൂര്‍വ പുതുക്കുക പ്രമ്ലാന ഗുവേന്ത ഗുരുസമ്പ്രദായം ചേരലം കാകഗുണചതുഷ്ടയം അദ ഉങ്കരം ധൂമ്രലോചനന്‍ നഭശ്ചമസ്സന്‍ ചാലകം2 വൃത്തിഭംഗം മാപത്യന്‍ മരിക അലപലാതി അമ്മയകം ഞവണ്ടുക തൂബര യതുന മാനദണ്ഡം ചിന്തനീയ അടിമപ്പണി ഘോഷാക്ഷരം ചൊട്ടുക1 സുഗൃഹം യജുര്‍വേദി ശ്രവസ്യം കേവുകപ്പല്‍ തുടങ്ങിക്കുക ഒവ്വുക സ്ഥാണ്ഡിലന്‍ അകങ്കാലന്‍ ഉണ്ണന്‍ വാര്‍ഷികം ചെപ്പുകൊട്ടുക ഉക്കെല്ല് കൊടിയിറക്കുക മുരദ്വിട്ട് താലൂഷം ആട്ടമ്മി ചിത്തക്ലേശം വൈദര്‍ഭന്‍ കലിയുഗം നന്നാകുക അനാദരിക്കുക പ്രമീളനം സ്വര്‍ഗം ശ്രവണപാശം വേപിക്കുക ദിക്പഥം പ്രാഞ്ജലി അന്തിയൂഴം ജഗത്ത് കുടുമ്പര്‍ കിംവദന്തി നടിപ്പ് കുലസൗരഭം കുരല്‍നാളം ഉച്ചാര്‍ മുഖര ശിതാഗ്രം തുറിയന്‍ അര്‍ത്ഥസംസ്ഥാനം ശല്യകം ആറെ അഭിവ്യക്ത കാഞ്ചനഗിരി വിലോമ ഇന്ദുഖണ്ഡ ക്വാണം മിഞ്ചല്‍ പാകക്കേട് തുറുത്തുക ഉദ്ദേശിക്കുക തുന്നം1 അലരിത്തയ്യലാള്‍ കരഭം ചെമ്പുപത്രം കവി3 രണരണകന്‍ സമാഹൃത നേമ്പുക പ്രതിഹത ഭ്രൂണം ഉരു1, ഉരുപം, ഉരുവം, ഉരുവ് വക്കാണം തഴ1 ഗമ1 പതംഗമം പുഷ്പാസവം ജൂകം അതിദൂരം അഗമ്യാഗമനം ധനുരാശി ഉടമ്പടിക്ക ചോളി2 തേവാരങ്ങള്‍ തലായികെട്ടല്‍ കൊത്തളന്‍ കക്കിരി അംബുകീശം ഗ്രാഫ് ദാവിത കിസ്മത്ത് അഭ്രാതൃവ്യ ചാടുവാക്ക് സന്താപനം ഭസ്മകാരന്‍ ജേബ് മുത്തി2 ഇക്ഷുവില്ലന്‍, ഇക്കു- ഹത്നു മുദ്രായന്ത്രം അവീര1 ഉണ്ഡുകം അഭീഷംഗം വിശ്വംഭര മണിയന്‍ ചക്രരക്ഷ ഏലകം ശക്കരി സൂദനം യശശ്ശരീര ശാക്വരം ഫണിഭുക്ക് രൂപ്യ ദശാമയന്‍ ഘടസ്തനി കൗരവ്യന്‍ എക്കണ്ടം പുണ്യതൃണം തവാര്‍ണ അകിഞ്ചിജ്ഞ കൃഷ്ണാനുജ ആനര്‍ത്ത(കം) കാശ്യപം മൃദംഗം കുത്തനെ വിസ്രം ചെരട്ട ചീനജം പാനപ്പാട്ട് കണ്ണാളി ആര്‍ത്തന ഇരിപ്പന്‍ ഉക്ഷതരം, ഉക്ഷതരന്‍ കൃമിജം കൂഞ്ഞി പുഷ്ടികാന്തന്‍ ചാമ്പ്രമേശ നിവൃത്താത്മാവ് ആലാലം ഉപനിക്കുക റൂള്‍ത്തടി ശാര്‍ക്കം ഉഴിയല്‍ എന്നെന്നും തോകം2 ലോഹിനി പുരുഷവാക്ക് തൃപലം നീതിവാദം കാളിന്ദീസോദരന്‍ വാര്‍ത്തിക ചീനമാഷം ഉച്ചസ്ഥലി എട്ടടിമാന്‍ ഇഷ്ടാപത്തി തടുമല്‍ അസ്ത്യാനം പരിവട്ടം സമാസിത ഹസ്തമൈഥുനം വീരാളിപ്പട്ട് അഴു2 തേമം അച്യുതാഗ്രജന്‍ കീഴ സ്വര്‍ണം ദശഭുജം ഗോത്രജ ആതാളി