Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാപടികന്‍  - Kapadikan‍

മുഖസ്തുതിക്കാരന്‍  - Mukhasthuthikkaran‍

കാപട്യം  - Kapadyam

ചതി, വഞ്ചന, കബളിപ്പിക്കല്‍, വ്യാജഭാവം  - Chathi, vanchana, kabalippikkal‍, vyajabhavam

കാപട്യം  - Kapadyam

ദുഷ്ടത  - Dhushdatha

കാപണം  - Kapanam

ആവിപിടിക്കല്‍, തവിട്ടുകിഴിവയ്ക്കല്‍  - avipidikkal‍, thavittukizhivaykkal‍

കാപഥം  - Kapatham

കുത്സിതമാര്‍ഗം, നീചമായമാര്‍ഗം, പിഴച്ച വഴി  - Kuthsithamar‍gam, neechamayamar‍gam, pizhacha vazhi

കാപഥം  - Kapatham

രാമച്ചം  - Ramacham

കാപാല  - Kapala

കപാലം എടുത്തുകൊണ്ടു യാചിക്കുന്ന  - Kapalam eduthukondu yachikkunna

കാപാലം  - Kapalam

പുരാണങ്ങളില്‍ പ്രസ്തുതമായ ഒരായുധം  - Puranangalil‍ prasthuthamaya orayudham

കാപാലം  - Kapalam

കര്‍ക്കടവൃക്ഷം, കാട്ടുനെല്ലി  - Kar‍kkadavruksham, kattunelli

കാപാലം  - Kapalam

ഒരിനം വെള്ളരി  - Orinam vellari

കാപാലം  - Kapalam

കാപാലകുഷ്ഠം  - Kapalakushdam

കാപാലകുഷ്ഠം  - Kapalakushdam

ഏഴിനം മഹാകുഷ്ഠങ്ങളില്‍ ഒന്ന്  - Ezhinam mahakushdangalil‍ onnu

കാപാലന്‍  - Kapalan‍

കാപാലികന്‍  - Kapalikan‍

കാപാലി  - Kapali

കപാലങ്ങള്‍ ധരിച്ചവന്‍, ശിവന്‍  - Kapalangal‍ dharichavan‍, shivan‍

കാപാലി  - Kapali

= കാപാലികന്‍  - = kapalikan‍

കാപാലി  - Kapali

ഒരു സങ്കരജാതി  - Oru sankarajathi

കാപാലി  - Kapali

തലയോടുകൊണ്ടുള്ള മാല  - Thalayodukondulla mala

കാപാലി  - Kapali

സമര്‍ഥയായ സ്‌ത്രീ  - Samar‍thayaya sthree

കാപാലി  - Kapali

വിഴാല്‍  - Vizhal‍

കാപാലിക  - Kapalika

കപാലത്തെ (തലയോടിനെ) സംബന്ധിച്ച  - Kapalathe (thalayodine) sambandhicha

കാപാലിക  - Kapalika

= കപാലിക  - = kapalika

കാപാലിക  - Kapalika

പല്ലില്‍ കട്ടിപിടിച്ചുണ്ടാകുന്ന കറ (ദന്തശര്‍ക്കര)  - Pallil‍ kattipidichundakunna kara (dhanthashar‍kkara)

കാപാലികം  - Kapalikam

കാപാലകുഷ്ഠം  - Kapalakushdam

കാപാലികത്വം  - Kapalikathvam

കാപാലികന്‍റെ സ്വഭാവം, ക്രൂരത  - Kapalikan‍re swabhavam, krooratha

കാപാലികന്‍  - Kapalikan‍

ഒരു സങ്കരജാതിക്കാരന്‍  - Oru sankarajathikkaran‍

കാപാലികന്‍  - Kapalikan‍

നവദുര്‍ഗാപൂജയില്‍ പൂജിക്കേണ്ട ഒരു ഉപദേവന്‍  - Navadhur‍gapoojayil‍ poojikkenda oru upadhevan‍

കാപി  - Kapi

ഏതോ ഒരുത്തി. "അപി" ശബ്ദം നോക്കുക  - Etho oruthi. "api" shabdham nokkuka

കാപി  - Kapi

ഒരു രാഗം  - Oru ragam

കാപിനാരായണി  - Kapinarayani

ഹരികാംഭോജിയില്‍ നിന്നുണ്ടായ ഒരു ജന്യരാഗം  - Harikambhojiyil‍ ninnundaya oru janyaragam

കാപില  - Kapila

കപിലനിറമായ, തവിട്ടു നിറമായ  - Kapilaniramaya, thavittu niramaya

കാപിലം  - Kapilam

കപിലവര്‍ണം, കുരാല്‍നിറം  - Kapilavar‍nam, kural‍niram

കാപിലം  - Kapilam

കപിലമുനി പ്രചരിപ്പിച്ച ശാസ്ത്രം, സാങ്ഖ്യദര്‍ശനം  - Kapilamuni pracharippicha shasthram, sangkhyadhar‍shanam

കാപിലം  - Kapilam

ഒരു ഉപപുരാണം  - Oru upapuranam

കാപിലം  - Kapilam

വാരാണസിയിലെ ഒരു പുണ്യതീര്‍ഥം  - Varanasiyile oru punyatheer‍tham

കാപിലം  - Kapilam

കുശദീപിലെ ഏഴു ഭൂവിഭാഗങ്ങളില്‍ (വര്‍ഷങ്ങളില്‍) ഒന്ന്  - Kushadheepile ezhu bhoovibhagangalil‍ (var‍shangalil‍) onnu

കാപിലം  - Kapilam

ഒരു ജന്യരാഗം  - Oru janyaragam

കാപിലന്‍  - Kapilan‍

കപിലമഹര്‍ഷിയുടെ അനുയായി, സാങ്ഖ്യമതാനുയായി, സാങ്ഖ്യശാസ്ത്രജ്ഞന്‍  - Kapilamahar‍shiyude anuyayi, sangkhyamathanuyayi, sangkhyashasthrajnjan‍

കാപിശായനം  - Kapishayanam

ഒരിനം മദ്യം, മുന്തിരിങ്ങയില്‍നിന്നെടുക്കുന്നത്  - Orinam madhyam, munthiringayil‍ninnedukkunnathu

കാപിശായനം  - Kapishayanam

ഒരു ദേവത  - Oru dhevatha

കാപുരുഷന്‍  - Kapurushan‍

നിന്ദ്യന്‍, നീചന്‍, ഹീനന്‍  - Nindhyan‍, neechan‍, heenan‍

കാപുരുഷന്‍  - Kapurushan‍

ഭീരു  - Bheeru

കാപേയ  - Kapeya

കപിയെ സംബന്ധിച്ച, കുരങ്ങിന്‍റെതായ  - Kapiye sambandhicha, kurangin‍rethaya

കാപോത  - Kapotha

പ്രാവിന്‍റെ നിറമുള്ള, ചാരനിറമുള്ള, നരച്ച  - Pravin‍re niramulla, charaniramulla, naracha

കാപോതം  - Kapotham

തുവ(ര്‍)ച്ചിലക്കാരം  - Thuva(r‍)chilakkaram

കാപോതം  - Kapotham

സൗവിരാഞ്ജനം  - Souviranjjanam

കാപോതം  - Kapotham

ചാരനിറം  - Charaniram

കാപോതം  - Kapotham

വേങ്ങായുടെ വേര്  - Vengayude veru

കാപോതം  - Kapotham

വേങ്ങയുടെ വേരിന്‍റെ ചാരം  - Vengayude verin‍re charam


Please Try Below Words.

ശൂലധന്വാവ് അധികാരഒഴിവ് അങ്കോറ നിറപ്പകിട്ട് ഓക് യുഗധര്‍മം അനിര്‍വൃതി അക്ഷാമ അഭിലഷിതം നിരാമിഷ ഞാണ്‍ മുക്കണ്ണി ഭൃതിജീവി ക്ഷ്വേഡിതം കല്ലരയാല്‍ കുടിക്കാരി കളകളന്‍ ധരന്ധരം പൃഷ്ഠം മുട്ടിക ശതശഃ നിരവശേഷം വിപ്രലംഭം കാന്തിദ വെള്ളാട്ടി അഘ്യണ കരവളം പയ്യാമം ക്ഷീരസര്‍പ്പിസ് കശവന്‍, കയവന്‍ ഏണ് മുന്തൂക്കം കിളിപ്പേട കഴിനാ(യ്) കിങ്കര കര്‍മവതി കൊറ്റം ഘൃതപന്മാര്‍ ഹര്‍മിത സ്വസ്തിമതി മൂലം കുര്‍ത്താ രാണം ആഢകം ഗോവാസം ഇറപാര്‍ക്കുക താനലയം അബ്ദം ശതാനന്ദന്‍ നാകം1 അതിചാലകത അയണം അവസ്ഥാനം വരാക നരിയങ്കം മുക്തിക അകൗടുംബ തിരുവത്താഴം ഒരുപൊഴുത്, -പോത് കരിമം, കരുമം ഗോശാല കപിശ1 പാറുക ഇടശ്ശുദ്ധം നിര്‍വേദ കട്ടന്‍ ഉദ്യോഗം ഘാതി രുക്മിണി അസ്ത്രഹീന എഴുനെള്ളുക തീക്കല്ല് വേദന്‍ കുചേഷ്ടിതം വേണുക കഡാരന്‍ ശക്നു മേളപ്പണം അക്രമഭിന്നം ഇടമാടമ്പ് ചുടരൊളി കരുവന്‍1 അമിശ്ര ന്യായവാന്‍ ഉപകല്പനം അതലസ്പര്‍ശി അഭിഘാരണം ചക്രയാനം ചടന്ത് മൂട്ട ബഹലഗന്ധം നിറവയറ് അദംഭ എക്സിക്യൂട്ടീവ് നഗ്നന്‍ ഭേദ്യം അര്‍ണം ഹേമകേതകി പരിക്ലേശിക്കുക പൂപ്പല്‍ കചംഗനം പാണം പുത്രി1 പരിണതന്‍ ഒലിക്കുക കേഴമാന്മിഴി ചുരുക്കുക അതിശയി നൈദേശികന്‍ അഭയാര്‍ഥി നിയന്ത്രണാധീന അങ്ങേയറ്റം സുരകാരു ഉളപ്പ് വെള്ളായ്മക്കാര്‍ ഊപ്പ് അഭിനന്ദകന്‍ അവിശങ്കം ഖരാങ്കം കാര്‍ഷിക ചതുശ്ശതി വിവക്ഷിക്കുക ആമുക്തി നിര്‍മോചനം ചമ്വധിപതി ജലധിരശന സകൃത്ഫല കേട് ശബരകന്‍ ഗോകൃതം അയോനി2 പുണ്ഡര്യം ചലനാട്ട അന്തകാരി അഗ്ന്യാഹിതന്‍ ചെണ്ടപ്പൊതുവാള്‍ അന്യോക്തി ചട്ടസഭ സുഹൃല്ലാഭം ഞെട്ടി3 ഓശാനാ പ്രതിവസ്ഥം ഇന്ദ്രമദം ശുനി വിനാസ പീതസാരം പിറര്‍ നേത്രമലം പ്രദീപ്തി കക്ക്3 എഴി1 തനിയാവര്‍ത്തനം അഭിഷസ്തി ജിണ്ടാന്‍ തട്ടല്‍ ലബ്ബ ചിണര്‍ക്കുക ഉപഹിത കമ്മിസാറി അന്നീദാ പട്ടം ദശ3 കൃപീടം അശ്വന്‍ മുസൃണ്ഠി നരയാനം അധ്വര്യൂ മരച്ചീനി ഗാന്ധാരം സന്താരണം നിര്‍വികാരന്‍ ഇനി2 കൊടുമ്പാമ്പ് അവ്യപേതം ഭം ഭോജം ഉദാസം നൈത്തിയാര്‍ അപ്രലംബ ദ്വാദശാത്മാവ് പിടിച്ചുപറി ദശരശ്മിശതന്‍ ശരസ്തംബം അധ്വഗമനം ആട്ടുപ്പ് ഖഗമന്‍ മഴുക്കുക ഓര്‍4 അനേഹാവ്, അനേഹസ്സ് വിധം ഭോടം ശരണാഗത മിഥ്യാദൃഷ്ടി വേധനി അഗ്നിപ്രവേശം, അഗ്നിപ്രവേശനം ക്ഷ്വേഡ2 കുപിത1 പാല്വല കാരാവാസം യാമിക നാര് സൂചിക്കൈ ഏകജന്മാ(വ്) നഭസ്വാന്‍ ഹസിതം ആപയിതാ(വ്) ജന്മാന്തരം ക്രതുപശു നിവേശിക്കുക കുടിച്ചില്ലറ ആച്ഛാദനം തിയ്യാടി ഇല്ലത്തുനായര്‍ വിമ്മിട്ടം എട്ടുത്തിരവട്ടക്കളി ഗ്രാമകൂടന്‍ ഛേദി വിചുള്ളി കുതുകുന്തംമറിയുക ഉക1 വിവര്‍ധിത സംഘക്കളി പ്രവീണന്‍ വൈ1 വ്യപാകരണം വയുനം കള്ളക്കുറ്റി അവനയിക്കുക പ്രയോജിക ചുഴികുറ്റി സംഗവം പണിപ്പാട2 മേഖലാലന്‍ ഇപ്പഴ്, ഇപ്പള് തേറുക ആതപത്രം കുടിപ്പാന്‍കറ്റ ബ്രാഹ്മണ്യന്‍ കസ്സായി ഉപലബ്ധരൂപം കിങ്കിരാതന്‍ അലങ്കാരമണ്ഡപം നിര്‍ഭേദ്യ പുലാവ് അളര്‍ക്കം അംബരവാണി അവതരണം കളിക്കണ്‍ വ്യാഖ്യേയ ശ്വാദന്‍ കാവി4 നീഹാരിക കാല്‍പ്പറ്റ് എറുതല ധ്രുവന്‍