Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാമ  - Kama

കാമനെ സംബന്ധിച്ച  - Kamane Sambandhicha

കാമ  - Kama

ആഗ്രഹിക്കുന്ന, അഭിലഷിക്കുന്ന  - agrahikkunna, Abhilashikkunna

കാമ  - Kama

ഇച്ഛ, ആഗ്രഹം  - Ichcha, agraham

കാമ  - Kama

ഒരു അപ്സരസ്‌ത്രീ  - Oru Apsarasthree

കാമ, കോമ  - Kama, Koma

അല്‍പവിരാമ ചിഹ്നം, അങ്കുശം (,) എന്ന അടയാളം  - Al‍pavirama Chihnam, Ankusham (,) Enna Adayalam

കാമം  - Kamam

ഇച്ഛ, ആഗ്രഹം, അഭിലാഷം  - Ichcha, agraham, Abhilasham

കാമം  - Kamam

സ്നേഹം, പ്രേമം  - Sneham, Premam

കാമം  - Kamam

വിഷയേച്ഛ, പുരുഷാര്‍ഥങ്ങളില്‍ മൂന്നാമത്തേത്  - Vishayechcha, Purushar‍thangalil‍ Moonnamathethu

കാമം  - Kamam

ലൈംഗിക സുഖാനുഭവത്തിനുള്ള ആഗ്രഹം  - Laimgika Sukhanubhavathinulla agraham

കാമം  - Kamam

കാമവികാരം  - Kamavikaram

കാമം  - Kamam

സുഖം, സുഖാനുഭവം  - Sukham, Sukhanubhavam

കാമം  - Kamam

ഫലാകാംക്ഷ  - Phalakamksha

കാമം  - Kamam

പന്തയ വസ്തു  - Panthaya Vasthu

കാമം  - Kamam

ഒരുജാതി മാവ്  - Orujathi Mavu

കാമം  - Kamam

ഒരു പുണ്യതീര്‍ഥം  - Oru Punyatheer‍tham

കാമം  - Kamam

ക്രൗഞ്ചപര്‍വതത്തിന്‍റെ ഒരു ശിഖരം  - Krounchapar‍vathathin‍re Oru Shikharam

കാമം  - Kamam

ശുക്ലം  - Shuklam

കാമം  - Kamam

ഒരുതരം ക്ഷേത്ര മാതൃക  - Orutharam Kshethra Mathruka

കാമം  - Kamam

(ജ്യോ.) ഏഴാംഭാവം  - (jyo.) Ezhambhavam

കാമം  - Kamam

ഇഷ്ടംപോലെ  - Ishdampole

കാമം  - Kamam

വേണ്ടുവോളം  - Venduvolam

കാമം  - Kamam

ശരി, കൊള്ളാം, ആകട്ടെ  - Shari, Kollam, akatte

കാമം  - Kamam

എങ്ങനെയെങ്കിലും  - Enganeyenkilum

കാമം  - Kamam

സന്തോഷപൂര്‍വം  - Santhoshapoor‍vam

കാമം  - Kamam

വാസ്തവത്തില്‍  - Vasthavathil‍

കാമകല  - Kamakala

കാമദേവന്‍റെ പത്നി, രതി  - Kamadhevan‍re Pathni, Rathi

കാമകല  - Kamakala

കാമസംബന്ധിയായ കല, ആലിംഗനം ചുംബനം തുടങ്ങിയ 64 കലകളില്‍ ഒന്ന്  - Kamasambandhiyaya Kala, alimganam Chumbanam Thudangiya 64 Kalakalil‍ Onnu

കാമകാമ, -മി  - Kamakama, -mi

കാമങ്ങളെ കാമിക്കുന്നവന്‍, കാമാധീനനായി വിഷയങ്ങളെ ഇച്ഛിക്കുന്നവന്‍  - Kamangale Kamikkunnavan‍, Kamadheenanayi Vishayangale Ichchikkunnavan‍

കാമകാര  - Kamakara

ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്ന  - Ishdampole Pravar‍thikkunna

കാമകാരം  - Kamakaram

ആഗ്രഹം  - agraham

കാമകിങ്കരന്‍  - Kamakinkaran‍

കാമത്തിന് അടിമപ്പെട്ടവന്‍, കാമഭ്രാന്തന്‍ (സ്‌ത്രീ.) കാമകിങ്കരി  - Kamathinu Adimappettavan‍, Kamabhranthan‍ (sthree.) Kamakinkari

കാമകൂടം  - Kamakoodam

വേശ്യാവൃത്തി  - Veshyavruthi

കാമകൂടന്‍  - Kamakoodan‍

വേശ്യയുടെ കാമുകന്‍  - Veshyayude Kamukan‍

കാമകൃത്ത്  - Kamakruthu

സ്വേച്ഛപോലെ പ്രവര്‍ത്തിക്കുന്ന  - swechchapole Pravar‍thikkunna

കാമകൃത്ത്  - Kamakruthu

അഭീഷ്ടത്തെ പ്രദാനംചെയ്യുന്ന  - Abheeshdathe Pradhanamcheyyunna

കാമകൃത്ത്  - Kamakruthu

അഭീഷ്ടമെല്ലാം ചെയ്യുന്നവന്‍, ഈശ്വരന്‍  - Abheeshdamellam Cheyyunnavan‍, Eeshvaran‍

കാമകേളി  - Kamakeli

രതിക്രീഡ, സുരതം  - Rathikreeda, Suratham

കാമകേളി  - Kamakeli

കാമുകന്‍  - Kamukan‍

കാമകേളി  - Kamakeli

നാടകത്തിലെ വിദൂഷകന്‍  - Nadakathile Vidhooshakan‍

കാമകോടിപീഠം  - Kamakodipeedam

ശ്രീ ശങ്കരാചാര്യര്‍ കാഞ്ചീപുരത്തു സ്ഥാപിച്ച ഒരു മഠം  - Shree Shankaracharyar‍ Kancheepurathu Sthapicha Oru Madam

കാമകോമരം  - Kamakomaram

കാമാവേശംകൊണ്ട് തുള്ളിച്ചാടുന്നവന്‍  - Kamaveshamkondu Thullichadunnavan‍

കാമക്രീഡ  - Kamakreeda

രതിക്രീഡ, സംഭോഗം  - Rathikreeda, Sambhogam

കാമക്രീഡ  - Kamakreeda

ഒരു വൃത്തം  - Oru Vrutham

കാമഖഡ്ഗദല  - Kamakhadgadhala

പൊന്‍കൈത  - Pon‍kaitha

കാമഗ  - Kamaga

വ്യഭിചാരിണി  - Vyabhicharini

കാമഗ  - Kamaga

കുയില്‍പ്പെട  - Kuyil‍ppeda

കാമഗതി  - Kamagathi

യഥേച്ഛംപോകുകയും വരികയും ചെയ്യുന്ന  - Yathechchampokukayum Varikayum Cheyyunna


Please Try Below Words.

അഗ്നിതപസ്സ് അനാശക വാലാക്കഴ അണ്ണാ2 പരിഭ്രാജിത പരാനന്ദം കാര്‍കൊണ്ടല്‍ ലാലസ2 വച്ചൂറ്റി തൃണീകരിക്കുക ആനന്ദനം അഴുവന്‍ അമിതക്രതു അളി1 നാളം കാമനാശകന്‍ മലിഷ്ഠ അസമര്‍ഥം ചഷാലം, -ളം തൂക്കുമഞ്ചം അപരസ്വസ്തികം അമാത്യന്‍ ഞരള ഉവര്‍ക്കടല്‍ പരിച്ഛേദ്യ കുമയൂട്ടുക ആക്രാന്തം ജൈനം ദിവ്യാസ്ത്രം വീല്‍ ആക്ഷേപക ചോര്‍ക്കുക നിര്‍വ്രീള ദണ്ഡിപ്പ് എട്ടുകെട്ട് ഊര്‍വാരു, -വാലു ആനന്ദപ്രഭവം ആവേദകന്‍ താഴെ വാപദണ്ഡം തിയ്യന്‍ കോടിക്കല്ല് ചിത്രകപോതം രക്തകന്ദം ചുഴ കൃകാടിക അവകുണ്ഠിത ത്രിരൂപം ഉത്തപ പൊല്‍ ചിത്രഭാനു സമാംശം അപമൃത്യു അയാജ്യയാജനം ചരക്കുമേനി പള്ളിപ്രതിഷ്ഠ സീര(ക)ന്‍ മട്ടല്‍ പല്ലിടുക ഇഴവള്ളി ചള്ളക്കന്‍ യദാജാത അനീശ നിസൃതം ഉരുധാ വിജാതീയ ജമനം ശിതിച്ഛദം വചരം ചക്രതൈലം ഉപാന്ത ഓതക്കാല്‍ പരികര്‍ഷണം ഉത്തരോഷ്ഠം, ഉത്തരൗഷ്ഠം കാമലേഖ1 ഭാംഗ അതിശക്വരി കാളനിര്യാസം കിനാവ് ധ്വജഭംഗം ഏരാപ്പാട് കായ്പ് മിഥ്യാഭൂതം തെന്തനം പിഞ്ജരിത ഉയിര്‍ത്തെഴുന്നേല്‍പ്പ് പൊക്കുള്‍ ഡവാല്‍ അഭ്യുത്ഥായി അക്രാടം താദൃക്ക്, താദൃശ കാലാടുക പതത്രി2 ഗ്രീവി നമസ്യ2 അഭ്യാഹരിക്കുക സ്യോനം തിക്കുമുട്ട് കമലലോചനം മൂര്‍ത്തിപൂജകന്‍ തൈലകല്കജം നൈരന്തര്യം ഊപ്പിടി മുകുടി ഉന്മജ്ജക ഗുഹം ദാരഗ്രഹണം ഉത്കൃത്യ ആദ്യുനന്‍ അപുഷ്പ2 കണ്ഡൂലം ശ്വൈത്യം സദിര് സ്നിഗ്ധദൃഷ്ടി ചുവര്‍ ആഴ്വാര്‍ വ്യാക്ഷിപ്ത ശ്ലഥ താവത് തിരുമാടമ്പ് ഉക്കുക1 വിരേചിക്കുക അഭിഹരണം ചകരിക്കണ്ണി പിശിതാശി ചേടകന്‍ കീഴുലക് കഴിനീര്‍2 അവഗുരണം1, -ഗോരണം കണിപ്പൂവ് ഉമി1 ചെമന്ന വ്യാക്ഷോഭം മായാപുരി ആന്ത്രവൃദ്ധി ചണ്ഡകരന്‍ തരിശ് ജനുവരി ഖകാരം പണിക്കോപ്പ് ഈറമ്പന, ഈറന്‍പന വാസ്തുദേവത നീര്‍ക്കൊള്ളുക രുമ്രന്‍ സൗഹൃദം ചീമച്ചേമ്പ് പടോദയം കളത്രകാര(ക)ന്‍ സന്താരണം ജഗദാധാരം ആനച്ചന്തം വിശദീകരണം ഉച്ഛിന്നസന്ധി നന്ന് ചില്ലക കുറ്റിക്കാല്‍ ദീപനം1 മണ്ഡോദകം അക്കദമി ധര്‍മകാമ കന്യസ പൊളിച്ചല്‍, -ച്ചില്‍ ഉത്പാദകന്‍, ഉല്‍- മടങ്ങുക ചെടിച്ചി ഗൂഹിക്കുക മകരി കിഴക്കട അവഗത ആഹര്‍ത്താവ് അസ്ത്രസംഹാരം അന്തിമലരി കര്‍ക്കോവ അനുഗ്രാസകം ലവണോത്തമം അന്തിക്കുരുട്ട് മറുക്കല്‍ ഗവിട്ട് ശോണിതം എത്തിക്കുക അല്പാഹര നൈശ്ചിത്യം ജ്യോതിഷ്മാന്‍ കൃഷ്ണയാമന്‍ പര്യനുയോഗം അത്യഗ്നിഷ്ടോമം കീഴീട് പരാഭൂതി1 കര്‍മശീല ഇധ്മസംവ്രശ്ചനം, -പ്രവശ്ചനം, -വ്രശ്ചനം ചിത്ര1 പോന്ന അഴിവുപിഴ ചീര2 ദ്യുതം ചീണ്ടുക2 ധൂളിത്വം കാലകര്‍ണിക പിച്ചി1 ചാരുപര്‍ണി തീച്ചട്ടി ചോറ്റി1 അഷ്ടബുദ്ധിഗുണങ്ങള്‍ ചന്ദ്രകാന്തി അസമാധേയ അഭിതപ്ത പുണ്ഡ്രകം അഭ്യാഹത ദൃഷ്ടിപഥം തച്ച് വേനല്‍ അസംയമം ഉന്നമനം ഹരകം സപ്തശതി പ്രാലേയകരം മോചകന്‍ മാധ്വം മേലാല്‍, മേലില്‍ ദിഗ്ഗജം വാണ്ടെടുക്കുക മൗലന്‍ കപ്പത്തുമ്പ കര്‍മകാരം അക്ഷാതിവാപന്‍ കൊരടിക്കുക സജല ചോളവന്‍ ജടാമകുടം കലപ്പ് ആഗത മൂപ്പീന്ന് വാഹ്ലികം മഹാശയന്‍ കിലിഞ്ജം വിധാനം പല്ലണം കോണി2 ചടുകാര അസംപൂര്‍ണ കുന്തുകാല്‍ മേയ്ക്കല്‍ തരുമന്‍ അവസ്ഥാദശകം ഇരിപ്പന്‍ വിചാര്യ ഉപനേതാ(വ്) മുടക്കുക ജലശൂകം മുസ്തി അഗ്നിഘൃതം കിടക്കപ്പൊറുതി കലഹനാശനം കഷണിക്കുക അളര്‍ത്തുക