Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാര്‍-  - Kar‍-

കറു(ത്ത) എന്നതിനു സമാസത്തില്‍ വരുന്ന രൂപാന്തരം.  - Karu(tha) Ennathinu Samasathil‍ Varunna Roopantharam.

കാര്‍കണ്ടി  - Kar‍kandi

കറുത്തചണ്ടി, കരിമ്പായല്‍  - Karuthachandi, Karimpayal‍

കാര്‍കുഴലാള്‍  - Kar‍kuzhalal‍

കറുത്തു മനോഹരമായ തലമുടിയുള്ളവള്‍, സുന്ദരി  - Karuthu Manoharamaya Thalamudiyullaval‍, Sundhari

കാര്‍കുഴല്‍  - Kar‍kuzhal‍

കറുത്തതലമുടി  - Karuthathalamudi

കാര്‍കൊണ്ടല്‍  - Kar‍kondal‍

കറുത്തമേഘം  - Karuthamegham

കാര്‍ക്കശ്യം  - Kar‍kkashyam

കര്‍ക്കശത, കഠിനത, ക്രൂരത, പരുഷത, കടുപ്പം  - Kar‍kkashatha, Kadinatha, Krooratha, Parushatha, Kaduppam

കാര്‍ക്കാലം  - Kar‍kkalam

മഴക്കാലം  - Mazhakkalam

കാര്‍ക്കിക്കുക  - Kar‍kkikkuka

ഛര്‍ദിക്കുക  - Char‍dhikkuka

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

അഷ്ടനാഗങ്ങളില്‍ ഒന്ന്  - Ashdanagangalil‍ Onnu

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

വിഷരൂപന്‍  - Visharoopan‍

കാര്‍ക്കോട(ക)ന്‍  - Kar‍kkoda(ka)n‍

ഉപകാരം ചെയ്തവനെ ഉപദ്രവിക്കുന്നവന്‍, നന്ദി ഇല്ലാത്തവന്‍, ദുഷ്ടന്‍  - Upakaram Cheythavane Upadhravikkunnavan‍, Nandhi Illathavan‍, Dhushdan‍

കാര്‍ക്കോടകം  - Kar‍kkodakam

ഒരു പ്രാചീനദേശം  - Oru Pracheenadhesham

കാര്‍ക്കോടകം  - Kar‍kkodakam

ഒരുജാതി രത്നം, ഗരുദക്കല്ല്  - Orujathi Rathnam, Garudhakkallu

കാര്‍ഖാന  - Kar‍khana

തൊഴില്‍ ശാല  - Thozhil‍ Shala

കാര്‍ഖാന  - Kar‍khana

വാണിജ്യപ്രധാനമായ സ്ഥലം  - Vanijyapradhanamaya Sthalam

കാര്‍ജീരകം  - Kar‍jeerakam

കരിഞ്ജീരകം  - Karinjjeerakam

കാര്‍ഡ്  - Kar‍du

പോസ്റ്റുകാര്‍ഡ്  - Posttukar‍du

കാര്‍ണോന്‍, -പ്പാട്  - Kar‍non‍, -ppadu

കാരണവന്‍ (സ്‌ത്രീ.) കാര്‍ണോത്തി  - Karanavan‍ (sthree.) Kar‍nothi

കാര്‍ത്തഘ്ന്യം  - Kar‍thaghnyam

നന്ദികേട്, കൃതഘ്നത  - Nandhikedu, Kruthaghnatha

കാര്‍ത്തജ്ഞ  - Kar‍thajnja

കൃതജ്ഞനെ സംബന്ധിച്ച  - Kruthajnjane Sambandhicha

കാര്‍ത്തയുഗ  - Kar‍thayuga

കൃതയുഗത്തെ സംബന്ധിച്ച (പ്ര.) കാര്‍ത്തയുഗം = കൃതയുഗം  - Kruthayugathe Sambandhicha (pra.) Kar‍thayugam = Kruthayugam

കാര്‍ത്തവീര്യന്‍  - Kar‍thaveeryan‍

ഹേഹയരാജ്യത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്. കൃതവീര്യന്‍റെ പുത്രന്‍. അര്‍ജുനന്‍ എന്നാണ്‍ യഥാര്‍ഥനാമധേയം  - Hehayarajyathile Suprasidhanaya Oru Rajavu. Kruthaveeryan‍re Puthran‍. Ar‍junan‍ Ennan‍ Yathar‍thanamadheyam

കാര്‍ത്തസ്വരം  - Kar‍thaswaram

സ്വര്‍ണം  - swar‍nam

കാര്‍ത്തസ്വരം  - Kar‍thaswaram

വളരെ പഴയകാലത്തു നിലവിലിരുന്ന ഒരു സ്വര്‍ണ നാണയം (20 പണത്തൂക്കം സ്വര്‍ണമുള്ളത്)  - Valare Pazhayakalathu Nilavilirunna Oru swar‍na Nanayam (20 Panathookkam swar‍namullathu)

കാര്‍ത്തസ്വരം  - Kar‍thaswaram

ഉമ്മത്ത്  - Ummathu

കാര്‍ത്താന്ത  - Kar‍thantha

കൃതാന്തനെ സംബന്ധിച്ച  - Kruthanthane Sambandhicha

കാര്‍ത്താന്ത  - Kar‍thantha

കാലന്‍റെ ദിക്കിനെ സംബന്ധിച്ച  - Kalan‍re Dhikkine Sambandhicha

കാര്‍ത്താന്ത  - Kar‍thantha

തെക്കേതായ  - Thekkethaya

കാര്‍ത്താന്തി  - Kar‍thanthi

കൃതാന്തന്‍റെ പുത്രന്‍, ധര്‍മപുത്രര്‍  - Kruthanthan‍re Puthran‍, Dhar‍maputhrar‍

കാര്‍ത്താന്തിക  - Kar‍thanthika

കൃതാന്തനെ സംബന്ധിച്ച, യമന്‍റെതായ  - Kruthanthane Sambandhicha, Yaman‍rethaya

കാര്‍ത്താന്തികന്‍  - Kar‍thanthikan‍

ജ്യോതിഷക്കാരന്‍, ജ്യോതിഷി, അംഗലക്ഷണംകണ്ടു ഭാവിഫലം പറയുന്നവന്‍  - Jyothishakkaran‍, Jyothishi, Amgalakshanamkandu Bhaviphalam Parayunnavan‍

കാര്‍ത്താര്‍ഥം  - Kar‍thar‍tham

കൃതാര്‍ഥത  - Kruthar‍thatha

കാര്‍ത്തി  - Kar‍thi

കാത്യായനി  - Kathyayani

കാര്‍ത്തി  - Kar‍thi

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക  - Kar‍thika

കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച  - Kruthika Nakshathrathe Sambandhicha

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ദിവസം  - Kar‍thika Nakshathrathil‍ Chandhran‍ Nil‍kkunna Dhivasam

കാര്‍ത്തികം  - Kar‍thikam

കാര്‍ത്തികമാസം, ചന്ദ്രമാസങ്ങളിലെ എട്ടാമത്തേത്  - Kar‍thikamasam, Chandhramasangalile Ettamathethu

കാര്‍ത്തികം  - Kar‍thikam

വ്യാഴചക്രത്തില്‍ ആദ്യത്തെ വര്‍ഷം  - Vyazhachakrathil‍ adhyathe Var‍sham

കാര്‍ത്തികന്‍  - Kar‍thikan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികപൂജ  - Kar‍thikapooja

കാര്‍ത്തിക നക്ഷത്രത്തില്‍ സുബ്രഹ്മണ്യനെയും മറ്റുദേവതകളേയും ഉദ്ദേശിച്ചുചെയ്യുന്ന പൂജ  - Kar‍thika Nakshathrathil‍ Subrahmanyaneyum Mattudhevathakaleyum Udheshichucheyyunna Pooja

കാര്‍ത്തികപ്പൂ(വ്)  - Kar‍thikappoo(vu)

കാന്തള്‍, മേത്തോന്നി (കാര്‍ത്തികമാസത്തില്‍ പുക്കുന്നതിനാല്‍)  - Kanthal‍, Methonni (kar‍thikamasathil‍ Pukkunnathinal‍)

കാര്‍ത്തികികം  - Kar‍thikikam

കാര്‍ത്തികമാസം  - Kar‍thikamasam

കാര്‍ത്തികേയന്‍  - Kar‍thikeyan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികേയന്‍  - Kar‍thikeyan‍

ആറുമുഖം ഉള്ള രുദ്രാക്ഷം  - arumukham Ulla Rudhraksham


Please Try Below Words.

കീലിത പഞ്ചചത്വാരിംശത് ദീപ്തകീര്‍ത്തി ജോഷ പരിമന്ദ അംബാലിക മതികല സമാംശി ആരണ്യം കാരിലവ് ചെയ്യകൂറ ഭഗീരഥന്‍ ക്ഷീരകണ്ഠ വൈകര്‍ത്തനാലയം സ്മരാന്ധ അമരലത ദയനീയ ഹോതാവ് ചിക്കരി, റി അംഗപാലന്‍ ചാപധരന്‍ അന്തകാലം പ്രഥമപുരുഷന്‍ ഇഴിയുക ആപദ്ധര്‍മം കൃഷാണന്‍ ഏതേനും അപാനനം ചിലുക്ക് ഗരുഡപഞ്ചമി ചീനന്‍ കടുവന്‍ സേവിക്കുക ജോംഗകം തിട്ട്2 സന്ദര്‍ഭോചിത അഷ്ടാദശതീര്‍ഥങ്ങള്‍ ചിനുചിനാ മേഘം ഉത്തമാഗ്രം വിഗ്രഹണം വര്‍ക്കളമാന്‍ സുഗന്ധ ധുനി1 പിതാമഹി ദ്രാവക മധുരിപു ഉപമാലിനി ഗജദഘ്ന കടു1 പാലൂരി ധര്‍മപരായണ കോട്ടി2 അഖേദിത്വം കമലനാഭന്‍ പ്രതിവാസി മുഖചന്ദ്രന്‍ നട്ടുവന്‍ പരിവൃഢന്‍ നിഷ്ഠിത പരിഭ്രഷ്ട പിരാകുക ഘൃതഹോമം പത്നി ഇരുതലപ്പാമ്പ് കോദണ്ഡം സ്വപ്നം ശോണിത കോണിസൂചി കുടയാണി ഉമിത്തീ ഔപധിക ചേന്നാവ് അശൂക്ല അജീര്‍ണി2 ഹരിദ്രവം ജാഹം അവേദ്യം അവനിഭുക് അബ്രാഹ്മണ്യം കപൂയ താദ്രൂപ്യം അര്‍ഭന്‍ എഴി1 വലിശം നികേതകം വിഘട്ടിത തിടുക്കുക സന്ദിത ചെല്ലരി പൃച്ഛിക്കുക ചിത്രയോഗം ഛന്ദശാസ്ത്രം ഗ്ലൂക്കോസ് പാനസക്തന്‍ തിരികുറ്റി അംബരബീജം കനല്‍ക്കണ്ണ് ചിദ്ഘനന്‍ വിശയം ശംഖചക്രം ഉദ്വാഹനി താരക1 പൃഷ്ഠമാംസാദ(ന)ം സുലഭ കരിമിഴി കനമ്പ് കൂര്‍പ്പം1 സൊള്ളുക ആചാമനകം, ആച- ഗവേഷ കൊള്ളിവാക്ക് അലോപ്പതി ചതുങ്ങുക ചാമരം ഞെട്ടല്‍ കടമ്പ പല്ലിത്തടി തുദ ഉപ്പുപ്പാ വില്‍ക്കുക പ്രകൃഷ്ട എച്ചം1 ഋഷഭി വിശ്വധാരിണി ക്രവ്യാത്ത് ഭയങ്കര ഏകാണുപ്രാണി സങ്കല്‍പജന്‍ പരിചാര(ക)ന്‍ ജാതോക്ഷം ദു:ഖി അവാകരം ഊണ് കാംബോജം ശ്വേതാതപത്രം ഐളന്‍ അനുപദീന നാളതാര്‍ വിലേഖനം പുരീഷോത്സര്‍ഗം മാലിനി വിശാഖദത്തന്‍ കര്‍മജിത്ത് ഏകഗോത്രക പെരി(കെ) കണ്ണിറ അളിക്കണ്‍കുരുവി പത്രാലയം കൂഞ്ഞി കട്ഫലം തുകല്‍ അലകം2 അഷ്ടാശ്രം ക്ഷിപ്താവ് താണ്ഡവമൂര്‍ത്തി ഉത്പലാസ്ത്രന്‍, ഉല്‍- ഇടസരി കാമപാലന്‍ വിടയോട്ടം വളുതം, -സം പുരുഷപ്രമാണം ജീര്‍ണിക്കുക ഘട്ടിത കര്‍ത്തരി(ക) ലടൂഷകം പിച്ചക്കാരന്‍ കോയിലാള്‍ വിഹസ്ത യന്ത്രിത പോഷക ണ്യം ഷഡ്ഗുണം അപത്രദായി ആത്മഗതം തോട്2 നാശക കടല്‍ക്കാക്ക ദ്വാരസ്തംഭം ചേറ്റുകുളം അവസര്‍ഗ ആലക്കീര അര്‍ത്ഥവത് വ്യാധിത നൊണ്ടിവീക്കം ചൂട്ടാല തഷ്ടാവ് ഞെറ്റുക അഭ്യര്‍ച്യമാന കായപ്രതിമ തണ്ട1 യന്ത്രികന്‍ അബ്ജജന്‍ പാദത്രം, -ത്രാണം ദൂരദര്‍ശിനി പാഷണ്ഡ(ക)ന്‍ ചണ്ഡാത്മാവ് അവിരോധം തിരയുക പണ്ടര്‍2 കുണാപ്പിക്കുക സന്ധേയ ഏകഹായനി ഞെരിപ്പ്2 വേദിക്കുക ഒരുത്തി കിമിതി കിട2 നാഗമൗഞ്ജി സുഭദ്രാധനഞ്ജയം ക്രമായത്തം ഹരിലോചനം അഴിവുപിഴ സുവദന ഉവ്വ2, ഉവ്വ് ഊര്‍ധ്വച്ഛിദ്രം പതഗപതി അരണിസുതന്‍ തുരുഷ്കം മാറ്റാള്‍ ശരിപ്പെടുത്തുക ഈഹ നിവാസി വജ്രലോഹകം എവിടന്ന് എക്കളിപ്പ്1 ചാച്ചുക കണ്ണേറ് ശ്രാദ്ധീയ ഭാസ്കരപ്രിയം അക്ര ഒരിക്കല്‍ മണ്ടപത്തുംവാതില്‍ ശബ്ദാനുശാസനം അമൃതരിപ്പാട്ടം ഇടയിടുക മാര്‍കഴി പുഴക്കുക വിധിലിഖിതം ഈരണം തുറമുഖം കൃമിപര്‍വതം അവസ്രാവണം കരംബിത ഊരു മുന്‍കൈ ധനവിനിയോഗബില്‍ പൂരം1 ഏന്തല്‍ കശാപ്പ് ഗോകുലം ഇത്തന ബ്രഷ് രവിപ്രിയം പെട്രാമാക്സ്