Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാര്‍ത്തഘ്ന്യം  - Kar‍thaghnyam

നന്ദികേട്, കൃതഘ്നത  - Nandhikedu, kruthaghnatha

കാര്‍ത്തജ്ഞ  - Kar‍thajnja

കൃതജ്ഞനെ സംബന്ധിച്ച  - Kruthajnjane sambandhicha

കാര്‍ത്തയുഗ  - Kar‍thayuga

കൃതയുഗത്തെ സംബന്ധിച്ച (പ്ര.) കാര്‍ത്തയുഗം = കൃതയുഗം  - Kruthayugathe sambandhicha (pra.) kar‍thayugam = kruthayugam

കാര്‍ത്തവീര്യന്‍  - Kar‍thaveeryan‍

ഹേഹയരാജ്യത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്. കൃതവീര്യന്‍റെ പുത്രന്‍. അര്‍ജുനന്‍ എന്നാണ്‍ യഥാര്‍ഥനാമധേയം  - Hehayarajyathile suprasidhanaya oru rajavu. Kruthaveeryan‍re puthran‍. Ar‍junan‍ ennan‍ yathar‍thanamadheyam

കാര്‍ത്തസ്വരം  - Kar‍thaswaram

സ്വര്‍ണം  - swar‍nam

കാര്‍ത്തസ്വരം  - Kar‍thaswaram

വളരെ പഴയകാലത്തു നിലവിലിരുന്ന ഒരു സ്വര്‍ണ നാണയം (20 പണത്തൂക്കം സ്വര്‍ണമുള്ളത്)  - Valare pazhayakalathu nilavilirunna oru swar‍na nanayam (20 panathookkam swar‍namullathu)

കാര്‍ത്തസ്വരം  - Kar‍thaswaram

ഉമ്മത്ത്  - Ummathu

കാര്‍ത്താന്ത  - Kar‍thantha

കൃതാന്തനെ സംബന്ധിച്ച  - Kruthanthane sambandhicha

കാര്‍ത്താന്ത  - Kar‍thantha

കാലന്‍റെ ദിക്കിനെ സംബന്ധിച്ച  - Kalan‍re dhikkine sambandhicha

കാര്‍ത്താന്ത  - Kar‍thantha

തെക്കേതായ  - Thekkethaya

കാര്‍ത്താന്തി  - Kar‍thanthi

കൃതാന്തന്‍റെ പുത്രന്‍, ധര്‍മപുത്രര്‍  - Kruthanthan‍re puthran‍, dhar‍maputhrar‍

കാര്‍ത്താന്തിക  - Kar‍thanthika

കൃതാന്തനെ സംബന്ധിച്ച, യമന്‍റെതായ  - Kruthanthane sambandhicha, yaman‍rethaya

കാര്‍ത്താന്തികന്‍  - Kar‍thanthikan‍

ജ്യോതിഷക്കാരന്‍, ജ്യോതിഷി, അംഗലക്ഷണംകണ്ടു ഭാവിഫലം പറയുന്നവന്‍  - Jyothishakkaran‍, jyothishi, amgalakshanamkandu bhaviphalam parayunnavan‍

കാര്‍ത്താര്‍ഥം  - Kar‍thar‍tham

കൃതാര്‍ഥത  - Kruthar‍thatha

കാര്‍ത്തി  - Kar‍thi

കാത്യായനി  - Kathyayani

കാര്‍ത്തി  - Kar‍thi

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക  - Kar‍thika

കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച  - Kruthika nakshathrathe sambandhicha

കാര്‍ത്തിക  - Kar‍thika

കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ദിവസം  - Kar‍thika nakshathrathil‍ chandhran‍ nil‍kkunna dhivasam

കാര്‍ത്തികം  - Kar‍thikam

കാര്‍ത്തികമാസം, ചന്ദ്രമാസങ്ങളിലെ എട്ടാമത്തേത്  - Kar‍thikamasam, chandhramasangalile ettamathethu

കാര്‍ത്തികം  - Kar‍thikam

വ്യാഴചക്രത്തില്‍ ആദ്യത്തെ വര്‍ഷം  - Vyazhachakrathil‍ adhyathe var‍sham

കാര്‍ത്തികന്‍  - Kar‍thikan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികപൂജ  - Kar‍thikapooja

കാര്‍ത്തിക നക്ഷത്രത്തില്‍ സുബ്രഹ്മണ്യനെയും മറ്റുദേവതകളേയും ഉദ്ദേശിച്ചുചെയ്യുന്ന പൂജ  - Kar‍thika nakshathrathil‍ subrahmanyaneyum mattudhevathakaleyum udheshichucheyyunna pooja

കാര്‍ത്തികപ്പൂ(വ്)  - Kar‍thikappoo(vu)

കാന്തള്‍, മേത്തോന്നി (കാര്‍ത്തികമാസത്തില്‍ പുക്കുന്നതിനാല്‍)  - Kanthal‍, methonni (kar‍thikamasathil‍ pukkunnathinal‍)

കാര്‍ത്തികികം  - Kar‍thikikam

കാര്‍ത്തികമാസം  - Kar‍thikamasam

കാര്‍ത്തികേയന്‍  - Kar‍thikeyan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

കാര്‍ത്തികേയന്‍  - Kar‍thikeyan‍

ആറുമുഖം ഉള്ള രുദ്രാക്ഷം  - arumukham ulla rudhraksham

കാര്‍ത്തിരള്‍  - Kar‍thiral‍

കാര്‍മേഘങ്ങളുടെ കൂട്ടം  - Kar‍meghangalude koottam

കാര്‍ത്യായനി  - Kar‍thyayani

പാര്‍വതി  - Par‍vathi

കാര്‍ത്സ്ന്യം  - Kar‍thsnyam

എല്ലാംകൂടിയിരിക്കുക എന്ന അവസ്ഥ, സകലതും  - Ellamkoodiyirikkuka enna avastha, sakalathum

കാര്‍ത്സ്ന്യേന  - Kar‍thsnyena

ഒട്ടൊഴിയാതെ, സാകല്യേന  - Ottozhiyathe, sakalyena


Please Try Below Words.

ദാരുശില്‍പം ആലവല്ലം ഉപഗൃഹം വേണ്ടും ഭോഗപാത്രം ബഹിര്‍മുഖ പ്രതിഷ്ഠാനം പരിവൃത ഘോര1 ലക്ഷ്യം അധമദശ അധികര്‍ണന്‍ ചിളിക്കുക ആപ്രദീന ആണ്1 അട്ടിപ്പേര്‍2 കവരം1 ചതുര്‍ധാ കിളിപ്പെണ്ണ് ക്വണം ദുഷ്യന്തന്‍ കുണ്ടൂശി കട്ടില്‍ പിണ്ഡോദകം പ്രതമേധം മാച്ചിത്തം സങ്ഷോഭം കനാന്യന്‍ പൂര്‍വപക്ഷം അന്നജം അരവ്1 ആഖ്യാനിക്കുക നീടുക ചിരതന ഖാതകം ജിരാഫ്, ജിറാഫ് നര്‍ത്തനപ്രിയന്‍ കരമൊഴിവ് കയ്പ് പ്രസംഗതഃ നന്ദ്യാര്‍വര്‍ത്തം ശുണ്ഡാകാരന്‍ രാവണ നേപഥ്യം രുജ പൃദാകു ഉള്‍ക്കനിവ് ത്രയോദശക പെയര്‍ ഗ്രഹഗണിതം കാംസികം കാര്‍മുകില്‍ കലശച്ചെടി അവക്ഷീണ പത്മപാദര്‍ അഭികാംക്ഷിക്കുക ഗലഹസ്തം ഹേമചന്ദ്രന്‍ ശാമനി നൈകടികന്‍ അധ്യര്‍ധാംശുകം ഘോഷം2 തായ്ക്കൊമ്പ് പേപ്പെടുക ഭുക്തസമുജ്ഝിത എഴുതിവച്ചപാട്ടം ഘ2 പുഷ്ടീകരിക്കുക ദാശം രാഗലത കുടിപ്പട കത്തി2 കല്ലരയാല്‍ ഇടമുറിയാതെ വിശിഷ്യ ലോകപിതാമഹന്‍ പ്രദായി കറുപിറന, -നാ എകിറ്2 കട2 ചെടിമഴ ആരബ്ധവ്യ കോകിലന്‍ ചെറുകറിവക അന്യകാരുക ലോകാന്തം കാളകണ്ഠന്‍ എമ്മാതിരി അനന്യദൃശ ദീപ്താംശുമാന്‍ ചണ്ഡാനിലന്‍ കൗരവന്‍ മിനുസം വരീയസ്സ് ഡാക്കു യമി1 ശിരോസ്ഥി ചുരുട്ടപ്പം വ്യവായി2 ഇല്ലെങ്കില്‍ പ്രാംണി അഭ്ധ വിഷമവൃത്തം ത്രിവര്‍ണ ബഹല, -ള പൊള്ള ധൂമ്യാടം ധൃഷ്ടദ്യുമ്നന്‍ പഠാണി നീലലോഹിതന്‍ കരണ്ടി അനക്ഷജ്ഞ ഉത്പന്നഭക്ഷി, ഉല്‍- വേണ്ടിക്കുക വര്‍ണി1 ഓമം1 സാങ്ഖ്യം അഗ്രസന്ധ്യ കുമ്പി3 കോയില്‍പെണ്ടി ഊര്‍ധ്വഭൂമി സുപ്രഭാതം ശ്രാവകന്‍ അഹിഘ്ന ഉദാരകീര്‍ത്തി ഉദാഹാരം എമ്പാടും മുറുവല്‍ അകര്‍ത്താവ് ഉത്തരായണപ്പക്ഷി ഗണപതിക്കൊട്ട് വിഗ്രഹണം ഗീഥ അഭിജ്ഞന്‍ പുഷ്ടമോദം ഉത്സ്രുത അനാഗമ മധുമക്ഷ, മധുമക്ഷം പത്മലാഞ്ഛന മന്ദം2 പീച്ച അഴല്‍ച്ച ജവുക്കാളം തപനി ഈ6 അഭിമരന്‍ പ്രാത തുന്തുഭം അസ്വര്‍ഗം വന്ദീപാലന്‍ വളര്‍ച്ച ഓര്‍മകേട് തര്‍ക്കി1 അധോ പട്ടാങ്ങ് ഗതാനുഗതിക ആവണിയവിട്ടം സാവധാന അഴുക കാശ്മീരജം ചരട് ചരമയാമം അരിഷ്ടമഥനന്‍ മഹാമതി1 ഖസ്ഖസരസം കവര്‍ച്ചം ക്രയശക്തി അശ്വിനി നൈമിത്തികന്‍ ചാറ ബൃഹത്ത് അമിക്കോല്‍ ശ്രഷ്ഠി അധൃതന്‍ തുലാക്കൂറ് ഉദവാസം കലാചികം ചന്ദ്രധരന്‍ കൂന് വാസിനി കല്പ കാമ്പ്1 ഉദങ്കം പാലികം ബിഡാലകം ശൈലീഭവിക്കുക പത്മാവതി ഐഷ്ടികവേദി ശിതധാര പുരവാസേ്താലി പയിറ്റുക കുഡ്മളം ഉല്‍ക്കര്‍ഷം താര്‍ത്തരുണി ഒഴിയാ എന്നാലെ ചക്കുവരി ഘനീഭാവഘട്ടം ഭാഗകന്‍ തങ്കി ചക്കുകണ വ്യാപരിക്കുക മുസ്ത വ്യാദേശം കണ്ഠകീലകം ഗ്രാമോദ്ധാരണം നയഭയം മുകക്കയറ് ന്യൂനപദം അല്ക ഒടഞ്ഞാണം, -ണ്‍ കുടവഡ്ഢി, -വണ്ടി കൊല്ലി1 നിരശന കുട്ടിപ്പെടുക തച്ചവേല മൂലി2 തട്ടുത്തരം ചവിട്ടുവണ്ടി ഇല്ലരക്കരി ഈരാളിക്കുക പുന്നാമനരകം അരിഷ്ടി ഗന്ധാളി അനുഭൂയ സൗവിദന്‍ ധര്‍മഹാനി സരിദ്വാന്‍ പഴമനസ്സ് ആശ്രയണം സര്‍ജിക ശ്ലഥനം വിദ്വത്ത ചാകുടം കൃഷ്ണാമിഷം സര്‍പ്പണം ഭവിഷ്യത്ഫലം കുരണ്ഡം ചാന്നായ്മ നദീകുലം അശിര കിനാന്‍ ആനമ്യ മുരള്‍ച്ച സ്രദ്ധു പരിക്കുക ചുക്കല്‍ ഉച്ഛുന സഹനത പെരുമ്പിടി മരണപത്രം മണിമല ചര്‍മസാരം ഉഴിയല്‍ മറുക്കല്‍