Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാറ്  - Karu

"കാറുക" എന്നതിന്‍റെ ധാതുരൂപം.  - "karuka" ennathin‍re dhathuroopam.

കാറ്  - Karu

പരുപരുത്ത, കടുപ്പമുള്ള  - Paruparutha, kaduppamulla

കാറ്  - Karu

കറുപ്പ്, കറുപ്പുനിറം  - Karuppu, karuppuniram

കാറ്  - Karu

മേഘം  - Megham

കാറ്  - Karu

വെള്ളം  - Vellam

കാറ്  - Karu

മഴ  - Mazha

കാറ്  - Karu

മുത്തങ്ങ  - Muthanga

കാറ്  - Karu

അഴക്  - Azhaku

കാറ്  - Karu

മോട്ടോര്‍ വണ്ടി  - Mottor‍ vandi

കാറ്റള  - Kattala

കാലിലെ തള  - Kalile thala

കാറ്റാടി  - Kattadi

പട്ടം  - Pattam

കാറ്റാടി  - Kattadi

കാറ്റിന്‍റെ ഗതി അറിയാനുള്ള ഒരു ഉപകരണം  - Kattin‍re gathi ariyanulla oru upakaranam

കാറ്റാടി  - Kattadi

വിശറി  - Vishari

കാറ്റാടി  - Kattadi

ഒരിനം നെല്ല്  - Orinam nellu

കാറ്റാടി  - Kattadi

ഒരു വൃക്ഷം, ചൂളമരം  - Oru vruksham, choolamaram

കാറ്റാളം  - Kattalam

താളക്രമം അനുസരിച്ചുള്ള കാല്‍ച്ചവിട്ട്, കാല്‍ത്താളം  - Thalakramam anusarichulla kal‍chavittu, kal‍thalam

കാറ്റിന്മകന്‍  - Kattinmakan‍

ഭീമന്‍  - Bheeman‍

കാറ്റിന്മകന്‍  - Kattinmakan‍

ഹനുമാന്‍  - Hanuman‍

കാറ്റില്ലാക്കടല്‍  - Kattillakkadal‍

ശാന്തമായി കാറ്റടിക്കുന്നതും ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ളതുമായ സമുദ്രഭാഗം. ലഘുസമ്മര്‍ദ്ദമുള്ളതാണ് ഈ പ്രദേശം  - Shanthamayi kattadikkunnathum bhoomadhyarekhaykkaduthullathumaya samudhrabhagam. Laghusammar‍dhamullathanu ee pradhesham

കാറ്റുപാങ്ങ്  - Kattupangu

കാറ്റിന്‍റെ ആനുകൂല്യമുള്ള അവസ്ഥ, കാറ്റുതക്കം  - Kattin‍re anukoolyamulla avastha, kattuthakkam

കാറ്റുമറ  - Kattumara

കാറ്റുതടയാനുള്ള മറ, തട്ടി  - Kattuthadayanulla mara, thatti

കാറ്റുമറ  - Kattumara

കാറ്റുകയറാത്ത സ്ഥലം  - Kattukayaratha sthalam

കാറ്റുമൂളി  - Kattumooli

കാറ്റാടിമരം  - Kattadimaram

കാറ്റുവാ(യ്)  - Kattuva(yu)

കാറ്റൊഴിവ്  - Kattozhivu

കാറ്റുവാ(യ്)  - Kattuva(yu)

അധികം കാറ്റുവരുന്ന സ്ഥലം, കാറ്റുവാക്ക്  - Adhikam kattuvarunna sthalam, kattuvakku

കാറ്റുവീഴ്ച  - Kattuveezhcha

തെങ്ങിനുണ്ടാകുന്ന ഒരു രോഗം  - Thenginundakunna oru rogam

കാറ്റ്  - Kattu

വായു ഭഗവാന്‍  - Vayu bhagavan‍

കാറ്റ്  - Kattu

പ്രാണന്‍, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തില്‍ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റില്‍പ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോള്‍ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തില്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങള്‍ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തില്‍ ഏല്‍ക്കുക. "കാറ്റുനന്നെങ്കില്‍ കല്ലും പറക്കും, കാറ്റു ശമിച്ചാല്‍ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.)  - Pranan‍, shvasam. (pra.) kattupovuka = marikkuka. Kattadakkuka = kolluka. Kattathe panji = eluppathil‍ chinnichitharippokunnathu. Kattaduka = vettilamurukkuka. Kattil‍pparappikkuka = theere nissaramayikkaruthi thallikkalayuka. Kattullappol‍ thoottuka, -pattuka = anukoolamaya sahacharyathil‍ vendathupole pravar‍thikkuka. Kattu thirichadikkuka, -mariveeshuka, -mariveezhuka = sahacharyangal‍ ethirayivaruka. Kattuvakku = kattukollathakkavannam. Kattukolluka = kattu shareerathil‍ el‍kkuka. "kattunannenkil‍ kallum parakkum, kattu shamichal‍ panjiyum parakkilla, kattillathe ilayanangukayilla" (pazha.)


Please Try Below Words.

പച്ചപ്പശു ചെറുകുടല്‍ കൊങ്ങപ്പട, കൊങ്ങന്‍- അനുഗ്ര ശാശ്വതം അരയാപ്പ് പാല്‍പ്പായസം അപശമം അറുതിങ്ങള്‍പ്പയറ് ജ്യേഷ്ഠാശ്രമി നിയോജനം കേശിനിഷൂദനന്‍, -മഥനന്‍ അഭിശാപം താമരം1 നൈശ്ചിത്യം നിരിന്ദ്രിയ ആമ്രഗന്ധകം തുര്യയന്ത്രം പദ്ഗന്‍ കൊഴി അര്‍ഷണി പ്രദത്ത നിവൃത്തഹൃദയ അട്ടാലം കലാകാരന്‍, -കാരകന്‍ ഈല കാഴ്ചപ്പാട് ഛാന്ദസി തീട്ട്1 രഥധൂര്‍ വേദശിരസ്സ് തൊപ്പിച്ചട്ടി നിറതോക്ക് വിപദ് ഗൃഹ്യ1 ദീപ്യം ദേവാരണ്യം സകണ്ഡുക മടം ഇടികല്ല് പന്നിക്കിള മുഹൂര്‍ത്തകാലം ക്രമചാരം പാലക്യ ചങ്ങങ്കോഴി ഉപരിക, ഉപ്പരിക, ഉപ്പരിക്ക വിഭ്രംശിക്കുക പനിനീര്‍പ്പൂ(വ്) പ്രമീള കേശാകേശി ചാലനി ഗൗണ്യം യക്ഷ്യ വിയര്‍പ്പുകുരു ജീവഗ്രാഹം കന്ന(ല്‍)ക്കണ്ണാള്‍ തൃക്കല്യാണം തൊട്ടിയന്‍ ഗ്രാമടിക വിഷയോഗം ഉപസംഹൃത്യ കണിപ്പ് പഞ്ഞിമരം അരണികം ഉന്നായക സങ്കീര്‍ത്തനം അരവണ1 ഉല്ലോകനം ഭിക്ഷാശി അകളങ്ക മാലുധാനം ആസ്തരണിക ഫലിക്കുക വിദൂര നിധുവനം കലാബോധം സന്ദര്‍ശിത അഷ്ടമ അനിര്‍വാണ ഉടുപ്പ് ദാശേയി അധ്യാക്രാന്ത വേല്ലനം ഭദ്രഘടം കീഴ്ക്കാന്തൂക്ക് പരിധേയ മാസാന്ത്യപ്പട്ടോല വംശിക2 പാഠശാല ഉദ്ധാനം വാണിജം ഉറവി പപു1 ദ്രുസല്ലകം നരിയങ്കം അധൃഷ്ട ന്യാസി ദുര്‍വിനയം മടങ്ങുക അസമര്‍ഥം അവാലത്ത് ആച്ഛോദനം പെതുമ്പ കൗശല്യം ഉക്രാണിക്കുക ചായിക്കുക റായി ചന്ദ്രാപീഡന്‍ വാണ്ടെടുക്കുക രോമോദ്ഗമം ഔവ്രതസ്നാനം കര്‍ത്തരീമുഖം ആര്യശ്രീകണ്ഠന്‍ കാവല്‍ച്ചങ്ങാതം വഴുകുക കഴുത്തറുപ്പന്‍ ചതുരംശുകം ശര്‍വരീകന്‍ ജവനി ഫലിതാശന്‍ ദീക്ഷ അനുഭവ്യ -ഭവനീയ വിരജസ്ക2 യവാസശര്‍ക്കര പരപരാ കടച്ചാപ്പുറം അടനി അപിച്ഛില ആരോഹം1 അച്ചപ്പം ചപ്പളാച്ചി ദിവി2 ഈക്ഷ ഒലക്കുണ്ട് ദ്വിരദാന്തകം കന്നിക്കൊയ്ത്ത് അടന്‍ കേശ്യ സത്യലോകം നിശീഥിനീനാഥന്‍ അപനേയിമാനം വ്യാഹത എന്‍1 അനുജ്ഞായകം വെണ്മാടം ചിത്താസംഗം പ്രസംഗവശാല്‍ മേല്‍ത്തട്ട് ചാരുരാവ കദ്വദ ചന്ദ്രമാസം പപ്പടകം മൊട്ടച്ചി മാന്ത്രികന്‍ കൊജ്ഞാണന്‍, കൊഞ്ഞാ- മതിപ്പ് വേണുഗാനം ചക്രവൃദ്ധി നിമ്ലോചനി സംസക്തി പോതകന്‍ ഗുരുത്വാകര്‍ഷണം അറ്റാലടക്കം വിന്നം ഉമിഴ് കിടക്കപ്പൊറുതി സരപ്പൊളി ശതകുപ്പ ശ്വസനം രാജാഭിഷേകം അഭഞ്ജന വൈഭവം കമഠം അപശ്വാസം വയ്യോന്‍ ഊതുക ഊറാടന്‍ കോഴിമുട്ടവിളക്ക് മല്ലകം ക്രാപ്പ് പരദേശം കാലഖണ്ഡന്‍ ധവളോത്പലം തന്ത്രി1 ചോട്ടക്കാരന്‍ അബ്രഹ്മണ്യം ഉന്മാദവത്ത് ചിരുതേയി സുരഗ്രാമണി കൊളപ്പുരത്തട്ട് ല2 നക്ഷത്രം ആലുണ്ടനം അംസം ഉപഭോഗം അന്തകദിക്ക് നൊണ്ണുക ലാലസി ഛായാതനയന്‍ പാണത്തി, പാട്ടി അജീര്‍ണകരം പ്രസൂന(ക)ം പ്രാത്സാഹ(ന)ം കല്യാണക്കോടി പകുപ്പിക്കുക ചികിത്സാസ്ഥാനം ധാതുഘ്നം കിള2 തിരുവുടല്‍ തീന്‍ ഭൈരവി ഗന്ധയുക്തി അസപത്നം ഝാലരി അരുതാകുക വിചല ഭുജശിരസ്സ് പൂനമ്പി ചെവിക്കായം ദൃഗ്ഗോചര എരഞ്ഞി ഉടല്‍പ്പിറവ് ഇരന്നൂണി ചട്ടിച്ചായില്യം ഉക്കുമം മഞ്ജരം ചൂരല്‍പ്പായ് അനാഥപിണ്ഡികന്‍, -പിണ്ഡകന്‍ മിഥ്യാമതി അമോക്ഷം രത്നാശ്മം അഭ്യേഷണം പന്തിപ്പലക ഫണിഫേനം സമിതിഞ്ജയ അപാനവായു കാലാവസ്ഥ നിപുണ1 ഐനസം ഭര്‍ത്ത്രി കൈപ്പത്തി ജന്തുഘ്നം ക്ഷയിഷ്ണു കന്തൂരി ആണ്ഡം ദാര്‍വടം ഏകാണുപ്രാണി മാനദേയം വിഭാകരന്‍ കഥാന്തരം കുടിലഗാമിത വെട്ടുകാണം ശ്രാവണിക പ്രതിശീര്‍ഷ ചിത്രജല്‍പനം