Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കീഴ്  - Keezhu

"കീഴുക" എന്നതിന്‍റെ ധാതുരൂപം.  - "keezhuka" ennathin‍re dhathuroopam.

കീഴ്  - Keezhu

താഴെ, അടിയില്‍  - Thazhe, adiyil‍

കീഴ്  - Keezhu

കുറവായി  - Kuravayi

കീഴ്  - Keezhu

മുമ്പ്, പണ്ട്  - Mumpu, pandu

കീഴ്  - Keezhu

താഴെയുള്ള  - Thazheyulla

കീഴ്  - Keezhu

താഴേപ്പടിയിലുള്ള ഉദാഃ കീഴ്ജാതി  - Thazheppadiyilulla udhaa keezhjathi

കീഴ്  - Keezhu

താഴെ അല്ലെങ്കില്‍ അടിയിലുള്ള സ്ഥലം  - Thazhe allenkil‍ adiyilulla sthalam

കീഴ്  - Keezhu

മുന്‍കാലം  - Mun‍kalam

കീഴ്  - Keezhu

കിഴക്കുദിക്ക്  - Kizhakkudhikku

കീഴ്കോര്‍ട്ട്  - Keezhkor‍ttu

കീഴ്ക്കോടതി  - Keezhkkodathi

കീഴ്ക്കട  - Keezhkkada

മുമ്പുള്ള  - Mumpulla

കീഴ്ക്കട  - Keezhkkada

മുന്‍വകയിലുള്ള  - Mun‍vakayilulla

കീഴ്ക്കട  - Keezhkkada

മുന്‍കാലം, പഴയകാലം  - Mun‍kalam, pazhayakalam

കീഴ്ക്കട  - Keezhkkada

മുന്‍വകയില്‍ കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ആയ തുക  - Mun‍vakayil‍ kittanullatho kodukkanullatho aya thuka

കീഴ്ക്കട  - Keezhkkada

മുമ്പ്, പണ്ട്. ഉദാഃ കീഴ്കട = കഴിഞ്ഞസ്ഥിതി  - Mumpu, pandu. Udhaa keezhkada = kazhinjasthithi

കീഴ്ക്കണക്ക്  - Keezhkkanakku

ഒന്നില്‍ കുറഞ്ഞ സംഖ്യ, കീഴ്ക്കാല്‍  - Onnil‍ kuranja samkhya, keezhkkal‍

കീഴ്ക്കണക്ക്  - Keezhkkanakku

മുന്‍കണക്ക്  - Mun‍kanakku

കീഴ്ക്കണക്ക്  - Keezhkkanakku

കണക്കെഴുത്തുകാരന്‍റെ കീഴുദ്യോഗസ്ഥന്‍  - Kanakkezhuthukaran‍re keezhudhyogasthan‍

കീഴ്ക്കണക്ക്  - Keezhkkanakku

അറം പൊരുള്‍ ഇമ്പം എന്നിവയില്‍ ഒന്നിനെ അധികരിച്ചുള്ള ലഘുകാവ്യം  - Aram porul‍ impam ennivayil‍ onnine adhikarichulla laghukavyam

കീഴ്ക്കനാംപാട്  - Keezhkkanampadu

കിഴുക്കാമ്പാട്  - Kizhukkampadu

കീഴ്ക്കരണം  - Keezhkkaranam

മുന്‍പ്രമാണം  - Mun‍pramanam

കീഴ്ക്കരള്‍  - Keezhkkaral‍

മൃദുലഹൃദയം  - Mrudhulahrudhayam

കീഴ്ക്കാണം  - Keezhkkanam

കാണാവകാശം കൈമാറ്റംചെയ്യല്‍  - Kanavakasham kaimattamcheyyal‍

കീഴ്ക്കാണി  - Keezhkkani

നാലു കീഴ്മുന്തിരികൂടിയ ഭിന്നസംഖ്യ  - Nalu keezhmunthirikoodiya bhinnasamkhya

കീഴ്ക്കാന്തൂക്ക്  - Keezhkkanthookku

തൂക്കനെ കീഴ്പോട്ടുള്ളത്  - Thookkane keezhpottullathu

കീഴ്ക്കാമ്പാട്  - Keezhkkampadu

കിഴുക്കാമ്പാട്  - Kizhukkampadu

കീഴ്ക്കാല്‍  - Keezhkkal‍

ആയിരത്തിഇരുനൂറ്റി എണ്‍പതിലൊരുഭാഗം  - ayirathiirunootti en‍pathilorubhagam

കീഴ്ക്കാല്‍  - Keezhkkal‍

തോക്കിന്‍റെ പാത്തി  - Thokkin‍re pathi

കീഴ്ക്കിട  - Keezhkkida

താണതരത്തിലുള്ള, മോശപ്പെട്ട  - Thanatharathilulla, moshappetta

കീഴ്ക്കിടപ്പത്  - Keezhkkidappathu

ബാക്കി, മിച്ചം  - Bakki, micham

കീഴ്ക്കുടി  - Keezhkkudi

താഴ്ന്നനിലയിലുള്ള ആള്‍, അയാളുടെ താമസസ്ഥലം  - Thazhnnanilayilulla al‍, ayalude thamasasthalam

കീഴ്ക്കുടിയാന്‍  - Keezhkkudiyan‍

കുടിയാന്‍റെ പക്കല്‍നിന്നും വസ്തു പാട്ടത്തിന് ഏല്‍ക്കുന്ന ആള്‍  - Kudiyan‍re pakkal‍ninnum vasthu pattathinu el‍kkunna al‍

കീഴ്ക്കുത്തക  - Keezhkkuthaka

പ്രധാനകുത്തകയുടെ കീഴില്‍ ഉള്ള കുത്തക  - Pradhanakuthakayude keezhil‍ ulla kuthaka

കീഴ്ക്കുത്തകക്കാരന്‍  - Keezhkkuthakakkaran‍

കീഴ്ക്കുത്തക പിടിച്ചിട്ടുള്ള ആള്‍  - Keezhkkuthaka pidichittulla al‍

കീഴ്ക്കുരല്‍  - Keezhkkural‍

മൃദുവായ ശബ്ദം, നേരിയ ശബ്ദം  - Mrudhuvaya shabdham, neriya shabdham

കീഴ്ക്കുറ്റി  - Keezhkkutti

ബാക്കി, കുടിശ്ശിക  - Bakki, kudishika

കീഴ്ക്കുലം  - Keezhkkulam

താണവംശം, താണജാതി  - Thanavamsham, thanajathi

കീഴ്ക്കുലത്തെറ്റി  - Keezhkkulathetti

പൂവു താഴോട്ടു കുനിഞ്ഞു കിടക്കുന്ന ഒരുവക കാട്ടുതെറ്റി, കീഴ്കൊളച്ചെത്തി  - Poovu thazhottu kuninju kidakkunna oruvaka kattuthetti, keezhkolachethi

കീഴ്ക്കൂട്ടം  - Keezhkkoottam

സമ്പ്രതിപ്പിള്ളയുടെ താഴെ കണക്കെഴുതുന്ന ഉദ്യോഗം  - Samprathippillayude thazhe kanakkezhuthunna udhyogam

കീഴ്ക്കൂട്ടംപിള്ള  - Keezhkkoottampilla

സമ്പ്രതിയുടെ കീഴില്‍ കണക്കെഴുതുന്ന ആള്‍  - Samprathiyude keezhil‍ kanakkezhuthunna al‍

കീഴ്ക്കൂറ്  - Keezhkkooru

ഇളമുറ  - Ilamura

കീഴ്ക്കൂറ്  - Keezhkkooru

കീഴിലുള്ള രാജാവ്  - Keezhilulla rajavu

കീഴ്ക്കൂറ്  - Keezhkkooru

ഒരുതരം കാരാണ്മ  - Orutharam karanma

കീഴ്ക്കൊളച്ചെത്തി  - Keezhkkolachethi

കീഴ്ക്കുലത്തെറ്റി  - Keezhkkulathetti

കീഴ്ച്ചതുഷ്കം  - Keezhchathushkam

സ്വരാഷ്ടകത്തിലെ ആദ്യത്തെ നാലു സ്വരങ്ങള്‍, സരിഗമ  - swarashdakathile adhyathe nalu swarangal‍, sarigama

കീഴ്ച്ചാതി  - Keezhchathi

കീഴ്ജാതി  - Keezhjathi

കീഴ്ച്ചാന്തി  - Keezhchanthi

കീഴ്ശാന്തി  - Keezhshanthi

കീഴ്ജാതി  - Keezhjathi

താണജാതി  - Thanajathi

കീഴ്ജാതിക്കാരന്‍  - Keezhjathikkaran‍

താണജാതിയില്‍പ്പെട്ടവന്‍  - Thanajathiyil‍ppettavan‍

കീഴ്ജീവനം  - Keezhjeevanam

കീഴുദ്യോഗസ്ഥന്‍  - Keezhudhyogasthan‍

കീഴ്ജീവനം  - Keezhjeevanam

ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ആള്‍  - ashrayichu upajeevanam kazhikkunna al‍


Please Try Below Words.

ആണ്ട് അഗ്നിഷ്ടുത് ശിരസ്കം ലക്ഷക കടൂടങ്കം ഗീതിക ഊരുകായ് നടപ്പുര കുന്തപ്പുണ്ണ് വിടുപണി പീഡയിതവ്യ വസീര്‍ കഥീകരിക്കുക ഉദ്ദേശകം വിമുക്ത ഓല്‍2 പൂവാര്‍2 സുധര്‍മ, -മി കോകിലധ്വനി മാദ്രുകന്‍ ചണ്ഡാലയോഗം രുശ കണ്ടോന്‍ കതിനാ അമൃതനില വികസനം ചെപ്പിക്കുടം പാണിപത്രകം സുദീര്‍ഘ ഗുരുഭം നിര്‍ഗമിക്കുക കപിശന്‍ സംഗമനം പിച്ഛ ഭേരുണ്ഡകം ചികള അലര്‍ച്ച1 മൈക്ക നരധി അവദ്രംഗം അക്ഷാവാപന്‍ ഉക്തി ടെലഗ്രാം പാഠപുസ്തകം പൂതലിക്കുക ഘൃണാകര അവകീര്‍ണി ദക്ഷിണാചാരന്‍1 തര്‍ഷം1 ചോഴിയക്കാച് വിപത്നീക വിജയലക്ഷ്മി നല്ലവാതില്‍ ചെരുവുക കിളര്‍1 ചക്കിലിയന്‍ കാളാരവിന്ദം കിരാതി2 ചോരക്കളം ശോണോപലം അരുഷ2 ഹാലകന്‍, -കം രൗഹിഷി ചിട്ടസ്വരം കരഭം വ്യാനന്‍ കാളകൂടം പയല ഛന്ദപ്രാകാരം അബുദ്ധി ആറ്റുപരുത്തി കന്ദി ഗൗഡപാദന്‍ വാട്ടുക പഞ്ചമഹാകാവ്യങ്ങള്‍ അനുശയാന1 ആറ്റുവാ ഉജ്ജയന്ത കുംഭോദരന്‍ ഇടപെടല്‍ നിഹനനം വെള്ളക്കല്ല് ദൂത1 ചണ്ഡാലത നിഗാദം കുതം3 സുഹൃദ്ഭേദം ഖണ്ഡതാളം ശ്വൈത്രം ചുര1 ശ്മശ്രുമുഖി മുത്തന്ത ആധര്‍ഷിത കിരീടാവകാശി ക്രണി ഷോക്ക് വിഭു കഷണം1 വാസുകി ഏഷ്യ1 സമാഹ്വാനം പിഞ്ചറ വൃത്തി ത്രിശിഖ മുഖചപല ലാലസി ഉമ്മം1 ആപ്തം ഗംഗാചൂഡന്‍ പനിനീര്1 അവിപ്ലൂത അലപ്പ് ലിംഗഹീനന്‍ അശ്രയസ്കര ശൃംഗാരത്തോപ്പ് വ­ിസഖന്‍ പതി4 അദ ചിത്രിത ഉപനയക്കച്ച തൂയന്‍ പൊറുപൊറുക്കുക ണകാരം ഇയങ്ങുക ആഖ്യാനം സ്വാദം അഭീ വര്‍ഷവരന്‍ ഉഗ്രവ്രത ചണ്ഡാലക്കൂത്ത് ഗോപതി ദക്ഷിണ2 അങ്ങിങ്ങ് കല്ലിന്മേല്‍ക്കായ് ആവന്തിക കോയിക്കല്‍ എല്ലീരും ചല്ലടം1 നിമേഷകം ദുഗ്ധാരി ലാംഗലിക മയി2 അകപ്പൊതുവാള്‍, -പുതുവാള്‍ സിദ്ധസേനന്‍ അവതരണിക ചെയ്യന്‍ കലധൗതം ശ്രാവി കട്ടില ഇരക്കം വാതക്കൂറ് വത്സലം ആട്ടി3 ആശ്വീയം ഉച്ഛ്രയ അനിഷ്ടശങ്കി തുരീയം അര്‍ജുന ഭസ്മപ്രിയന്‍ ശാര്‍ംഗ നൈമിശാരണ്യം ചുകക്കുക ഉര്‍വരാധീശന്‍, -രമണന്‍, -വരന്‍ ഉപജാപം കലഭവല്ലഭം ദ്വേഷ്യന്‍ വൃകധൂര്‍ത്തന്‍ സുപുഷ്പി കഠിക കാമസൂത്രം അന്തര്‍ഗളം നിധനം യക്ഷബാധ മൃത്പിണ്ഡം ജയതി ഓര്‍4 അമിട്ട് കാരന്നം നിസ്സ്വന്‍ പുഷ്പവൃഷ്ടി അഭയാവകാശം വിരയെ മധുരിമ കുട്ടിപ്പണം ആനമല ഉച്ചൈസ്തരം, -തരാം ചൂണ്ട(ല്‍) ജളകന്‍ തടവട്ടം വേപഥു പരണ ശൈലിക്യന്‍ താളവട്ടം അടച്ച് ബ്രാഹ്മ്യം അജന്‍ നാട്ട2 കരിമുകില്‍ പിണിപ്പേയ് ലൗകികം കരിശമണി പക്ഷിലന്‍ നിര്‍ദേശിക്കുക ഹീനവൃത്ത മൃതപ്രായ ചെരുകല്‍ വേദം വഞ്ചഥം വിശ്വയോനി പ്രതിക്ഷണം ഇ1 നക ചൊട്ട4 ചിത്രപദ ഗുണരശന ചതുരനീകന്‍ വേലയിറക്കം ഏല്‍3 ഉപവര്‍ത്തിക്കുക ഹസ്തകടകം അടിമപ്പണം അദുര്‍ഗ ആസ്ഫോത ചോമ്പേറി തരംഗി അഭ്യര്‍ധം ചക്ഷുരിന്ദ്രിയം ആരമ്പം അമേദസ്ക കൃമിപര്‍വതം ഇപ്പോള്‍ പ്രത്യഭിയുക്ത ഉച്ചശ്ശീവേലി യുഗപത്കര്‍മം ശൂര1 സ്ഫുടീകരിക്കുക ആക്ഷ്വേളിക ചര്‍ ആന്തരാര്‍ഥം കൊമ2 അപമൃത്യുവിചാരകന്‍ കീഴ്ജാതി ചല്ലടം2 ചതുങ്ങല്‍ ജലരേഖ ജഡിക സുധര്‍മാവ് കനകാധ്യക്ഷന്‍ ഉപഗ്രാഹ്യ എഴുത്താണിയുളി എന്നുടെ യാമികന്‍ സദ്വസ്ഥം ചില്ലയ്ക്ക അദുഃഖ