Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കു  - Ku

"കുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kukkuka" ennathin‍re dhathuroopam.

കു  - Ku

ഹീനമായ, താണ. ഉദാ: കുധാന്യം  - Heenamaya, thana. Udha: kudhanyam

കു  - Ku

ചെറുതായ, ഇളപ്പമായ  - Cheruthaya, ilappamaya

കു  - Ku

കുറവുള്ള  - Kuravulla

കു  - Ku

ഭൂമി  - Bhoomi

കുംബ  - Kumba

യാഗശാഅയ്ക്കു ചുറ്റുമുള്ള മറ  - Yagashaaykku chuttumulla mara

കുംബം  - Kumbam

സ്‌ത്രീകളുടെ ഒരുജാതു ശിരോവസ്ത്രം  - Sthreekalude orujathu shirovasthram

കുംബം  - Kumbam

ഗദയുടെ തടിച്ച അറ്റം  - Gadhayude thadicha attam

കുംഭ  - Kumbha

വ്യഭിചാരിണി  - Vyabhicharini

കുംഭ  - Kumbha

വെണ്‍കുന്നി  - Ven‍kunni

കുംഭ  - Kumbha

നാഗദന്തി  - Nagadhanthi

കുംഭ  - Kumbha

കുമ്പ  - Kumpa

കുംഭം  - Kumbham

കുടം  - Kudam

കുംഭം  - Kumbham

ആനയുടെ മസ്തകം  - anayude masthakam

കുംഭം  - Kumbham

കുടംപോലെയിരിക്കുന്ന ഒരുതരം വാദ്യം  - Kudampoleyirikkunna orutharam vadhyam

കുംഭം  - Kumbham

ഒരളവ്, ഇരുപതുദ്രാണം ചേര്‍ന്നത്  - Oralavu, irupathudhranam cher‍nnathu

കുംഭം  - Kumbham

മരിച്ചവരുടെ അസ്ഥിസഞ്ചയത്തിനുള്ള ഒരു പാത്രം  - Marichavarude asthisanchayathinulla oru pathram

കുംഭം  - Kumbham

ഒരിനം ശ്രീകോവില്‍  - Orinam shreekovil‍

കുംഭം  - Kumbham

വണ്ടിച്ചക്രത്തിന്‍റെ കൂടം  - Vandichakrathin‍re koodam

കുംഭം  - Kumbham

നെറ്റി  - Netti

കുംഭം  - Kumbham

ഒരു ഗ്രാമത്തിന്‍റെ നാലിലൊരുഭാഗം  - Oru gramathin‍re nalilorubhagam

കുംഭം  - Kumbham

ഗുഗ്ഗുലു  - Guggulu

കുംഭം  - Kumbham

ത്രികോല്‍പ്പക്കൊന്ന  - Thrikol‍ppakkonna

കുംഭം  - Kumbham

ശിവത  - Shivatha

കുംഭം  - Kumbham

ഒരുതരം ഹൃദ്രാഗം  - Orutharam hrudhragam

കുംഭം  - Kumbham

കുംഭകപ്രാണായാമം  - Kumbhakapranayamam

കുംഭം  - Kumbham

ഒരുതരം താളം  - Orutharam thalam

കുംഭകം  - Kumbhakam

കുടം  - Kudam

കുംഭകം  - Kumbhakam

ആനയുടെ മസ്തകം  - anayude masthakam

കുംഭകം  - Kumbhakam

തൂണിന്‍റെ അടിഭാഗം  - Thoonin‍re adibhagam

കുംഭകം  - Kumbhakam

ഒരുതരം താളം  - Orutharam thalam

കുംഭകം  - Kumbhakam

നാഗദന്തി  - Nagadhanthi

കുംഭകം  - Kumbhakam

ഒരുതരം പാഷാണം  - Orutharam pashanam

കുംഭകര്‍ണന്‍  - Kumbhakar‍nan‍

പുലസ്ത്യന്‍റെ മകനായ വിശ്രവസ്സിന് കൈകസിയില്‍ ജനിച്ച രണ്ടാമത്തെ മകന്‍  - Pulasthyan‍re makanaya vishravassinu kaikasiyil‍ janicha randamathe makan‍

കുംഭകര്‍ണന്‍  - Kumbhakar‍nan‍

(ആല) അധികം ഉറങ്ങുന്ന ശീലമുള്ളവന്‍. (പ്ര.) കുംഭകര്‍ണസേവ = സദാ ഉറക്കം, അതിനിദ്ര  - (ala) adhikam urangunna sheelamullavan‍. (pra.) kumbhakar‍naseva = sadha urakkam, athinidhra

കുംഭകാരം  - Kumbhakaram

സര്‍പ്പം  - Sar‍ppam

കുംഭകാരം  - Kumbhakaram

കാട്ടുകോഴി, കുക്കുഭം  - Kattukozhi, kukkubham

കുംഭകാരന്‍  - Kumbhakaran‍

കുശവന്‍  - Kushavan‍

കുംഭകാരന്‍  - Kumbhakaran‍

ഒരുസങ്കരജാതി, വേശ്യയില്‍ വിപ്രനുജനിച്ചവന്‍, കുമ്പാരന്‍ എന്നു ദേശ്യരൂപം  - Orusankarajathi, veshyayil‍ vipranujanichavan‍, kumparan‍ ennu dheshyaroopam

കുംഭകാരി  - Kumbhakari

കുശവസ്‌ത്രീ, കുശവന്‍റെ ഭാര്യ  - Kushavasthree, kushavan‍re bharya

കുംഭകാരി  - Kumbhakari

കാട്ടുമുതിര  - Kattumuthira

കുംഭകാരി  - Kumbhakari

കുലത്ഥാഞ്ജനം  - Kulathanjjanam


Please Try Below Words.

ആജ്ഞാചക്രം ഉമാജനകന്‍ കര്‍ക്കരാടു അനിത്യ ടംബ്ലര്‍ വെളുത്തപക്ഷം മച്ഛം ശുദ്ധന്‍ ഘാര്‍ത്തികം കാകണം മുറടന്‍ ബലഹാനി കിളിയാന്‍ ഊശാന്‍ മാതൃദേവ(ന്‍) മാര്‍ഗോപദേശകന്‍ അക്ഷന്തവ്യ അധിധ്രുവം മാതംഗലീല യാണര്‍ മീറ്റിങ്ങ് വ്യതികൃത ഇള്ളാര കാരാമ ചുചി ശതപര്‍വിക രുദഥം അക്ഷിതരം തെമ്മാടി കോന്തക്കാലന്‍ അപത്രദായി തിലീകരണം ഏവങേലിസ്ത അല്ലല്ല ബലജ1 വെള്ളച്ചായ അര്‍ത്തിക അങ്കപാലി ഖാനാഷുമാരി താറുമാറ് നടുത്തൂണ്‍ കുമുദബാന്ധവം കദംബര്‍ പ്രയാഗം ഉത്പഞ്ജര പത്മസ്നുഷ നിവസഥം ശരഭന്‍, -ഭു ഇടര്‍ച്ച കിലുക്കി ഉപജാപം നവാശീതി ആയിരഞ്ചൂണ്ട വിളനിലം ഉന്നമനം നിന്ദ തിടുതിടെ അകല്‍മഷ ജനസഞ്ചയം കര്‍മവശാത്, -ല്‍, -വശേന ഉമനാഥന്‍, -നായകന്‍ പരിധിസ്ഥന്‍ കോണം1 പരിച ആരക്ത വത്സലം ചിമിത്തേരി കുഠോരകം അവസര്‍പ്പണം ധനലാഭം തെള്ളി ആയമ്മ1 മായവന്‍ അഗ്രദ്രവസംഹതി ഗോവികര്‍ത്തന്‍ ശംഖനാദം ഞൊണുക്ക് പയ്യാമം പ്രത്യഭിഭൂത കപോലം ചൈത്യപാലന്‍ സത്ത് ഏകാന്തിക തനുഭൃത്ത് അനുചരണം വാരിചരം വെക്കാളി തടിപ്പ് ആശ്രുത അക്ഷിഭേഷജം ദ്രുതി2 കിര്‍മീര രാത്രികാശിക കടുദ്വയം ഭൂഗര്‍ഭന്‍ ഉലാവിന ഉദണ്ഡപാലം അന്തരീക്ഷം ഹൃഷിത കുമ്പി2 ശലാടു ദേവഗര്‍ജനം പുട്ട് പ്രതിപദം2 ചരിത്രപുരുഷന്‍ മുറുക്കല്‍ നീര്‍ക്കരപ്പന്‍ വിക്ഷിപ്തി കാമഗതി ഇറങ്കോല്‍ മുഖസ്രാവം ആനുഗ്രാമിക അവലുണ്ഠനം അനുമതം പാമകന്‍ അധികാരസ്ഥ എന്മേടം അനുപദീന മേഠി അടിയറ ചവുക്കന്‍ മധുഹാ(വ്) പാത്രീകരിക്കുക ആവരക കരിക്കമ്പ് പ്രതികടം ഇപ്പുറം ഞരങ്ങുക ദേവലകന്‍ ലേഖര്‍ഷഭന്‍ അപക്ഷേപിക്കുക ജങ്ഘാലം രുഷ്ടി അമരാചാര്യന്‍ ചുഴികതിര്‍ ഗജബന്ധം സദ്രസം ആണിയം സമാദേശം പ്രാണരന്ധ്രം ബാധ്യ ചന്ദ്രക്ഷയം ഊര്‍ക്കൂട്ടം കുണ്ടണച്ചി നാലുപാടും ധൃഷിത ധാരാകദംബം ഇണങ്ങുക കുംഭന്‍ ഉഡ്ഡീശന്‍ വലീശന്‍ മൂക്കറ വത്സതരം ഉദ്വാന്തന്‍ ശിരോവേഷ്ടം അകഥിത ചന്ദ്രപ്രയോജിനി ധ്മാനം ത്രകാലിക അഭിഷംഗം കര്‍ക്കടകസങ്ക്രാന്തി കേവലകൃതി അഷ്ടസിദ്ധികള്‍ കുടിത്താപ്പ് അഞ്ചാല്‍ അമുത്, അമുതം എങ്ങോന്‍ ചിരവൃത്ത യാവ അവ്യക്തഗണിതം അജീവന്‍ അവോദ തക1 നിരാസം പൃഷ്ടഹായനം നിദര്‍ശക വര്‍ഗിക്കുക സോപ്പ് ചിരമം കാര്യപ്രഷ്യന്‍ പാണ്ഡു പുരസ്കരണം ഗുലാബ്(വ്) ഗോധ്രം അധ്വപതി ലൂമം മാട്ടിടയന്‍ ജീവതന്ത്രം ക്ഷീരനീരകം അത്യന്താപേക്ഷിതം ഈര്യ ബ്രാഹ്മ്യം ഒട്ട്1 അസംശ്രവ ഗുപ്തി വാല്യക്കാരന്‍ കോറല്‍1 പുടവകൊട അപഹനിക്കുക നുളയുക ചരിതം ഇന്വന്‍ അരവണ2 ചര്‍പ്പടം ആളൊടി, ഒട്ടി അക്ലിന്നവര്‍ത്മം രുജ സന്ദിഷ്ട വക്ക കൗശ1 സഹചര ഫലിതക്കാരന്‍ കാരാണ്മ അനീശ്വര ത്രിശുക്ലന്‍ മാട്ടുപാനി അസ്മിത പോഷണം കുമുദേശന്‍ ഉച്ഛ്രായി അമര്‍ഷി പദ്ഗന്‍ എമ്പോന്‍ ഹര്‍ത്താവ് ഗൃഹദ്വാരം ചൈത്രാവലി ഊര്‍ധ്വശോധന കാളിപ്പന കുഞ്ഞാറ്റ(ക്കിളി) കാളുക വസതി ഉത്പാദിപ്പിക്കുക, ഉല്‍- നിനീഷു ക്രയിന്‍ ഒറ്റന്‍ പുഷ്പവാക്ക് പരാവിദ്യ ദശാംശഭിന്നം വിടുതല സ്ഥൂലമാനം ഉച്ചണ്ഡ ഏഷണിക2 അവനിപന്‍ ശശവിഷാണം അപഗര്‍ജിത സിന്ധുകം അനുഘ്രസം കുറുങ്കത്തി ഭൂമിസ്പൃക്ക് മൃജം ദക്ഷിണലിപി സ്വിന്ന ചാര്‍ത്തിക്കുക കൃപന്‍ നിര്‍ഗര്‍വ