Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുംബ  - Kumba

യാഗശാഅയ്ക്കു ചുറ്റുമുള്ള മറ  - Yagashaaykku Chuttumulla Mara

കുംബം  - Kumbam

സ്‌ത്രീകളുടെ ഒരുജാതു ശിരോവസ്ത്രം  - Sthreekalude Orujathu Shirovasthram

കുംബം  - Kumbam

ഗദയുടെ തടിച്ച അറ്റം  - Gadhayude Thadicha Attam

കുംഭ  - Kumbha

വ്യഭിചാരിണി  - Vyabhicharini

കുംഭ  - Kumbha

വെണ്‍കുന്നി  - Ven‍kunni

കുംഭ  - Kumbha

നാഗദന്തി  - Nagadhanthi

കുംഭ  - Kumbha

കുമ്പ  - Kumpa

കുംഭം  - Kumbham

കുടം  - Kudam

കുംഭം  - Kumbham

ആനയുടെ മസ്തകം  - anayude Masthakam

കുംഭം  - Kumbham

കുടംപോലെയിരിക്കുന്ന ഒരുതരം വാദ്യം  - Kudampoleyirikkunna Orutharam Vadhyam

കുംഭം  - Kumbham

ഒരളവ്, ഇരുപതുദ്രാണം ചേര്‍ന്നത്  - Oralavu, Irupathudhranam Cher‍nnathu

കുംഭം  - Kumbham

മരിച്ചവരുടെ അസ്ഥിസഞ്ചയത്തിനുള്ള ഒരു പാത്രം  - Marichavarude Asthisanchayathinulla Oru Pathram

കുംഭം  - Kumbham

ഒരിനം ശ്രീകോവില്‍  - Orinam Shreekovil‍

കുംഭം  - Kumbham

വണ്ടിച്ചക്രത്തിന്‍റെ കൂടം  - Vandichakrathin‍re Koodam

കുംഭം  - Kumbham

നെറ്റി  - Netti

കുംഭം  - Kumbham

ഒരു ഗ്രാമത്തിന്‍റെ നാലിലൊരുഭാഗം  - Oru Gramathin‍re Nalilorubhagam

കുംഭം  - Kumbham

ഗുഗ്ഗുലു  - Guggulu

കുംഭം  - Kumbham

ത്രികോല്‍പ്പക്കൊന്ന  - Thrikol‍ppakkonna

കുംഭം  - Kumbham

ശിവത  - Shivatha

കുംഭം  - Kumbham

ഒരുതരം ഹൃദ്രാഗം  - Orutharam Hrudhragam

കുംഭം  - Kumbham

കുംഭകപ്രാണായാമം  - Kumbhakapranayamam

കുംഭം  - Kumbham

ഒരുതരം താളം  - Orutharam Thalam

കുംഭകം  - Kumbhakam

കുടം  - Kudam

കുംഭകം  - Kumbhakam

ആനയുടെ മസ്തകം  - anayude Masthakam

കുംഭകം  - Kumbhakam

തൂണിന്‍റെ അടിഭാഗം  - Thoonin‍re Adibhagam

കുംഭകം  - Kumbhakam

ഒരുതരം താളം  - Orutharam Thalam

കുംഭകം  - Kumbhakam

നാഗദന്തി  - Nagadhanthi

കുംഭകം  - Kumbhakam

ഒരുതരം പാഷാണം  - Orutharam Pashanam

കുംഭകര്‍ണന്‍  - Kumbhakar‍nan‍

പുലസ്ത്യന്‍റെ മകനായ വിശ്രവസ്സിന് കൈകസിയില്‍ ജനിച്ച രണ്ടാമത്തെ മകന്‍  - Pulasthyan‍re Makanaya Vishravassinu Kaikasiyil‍ Janicha Randamathe Makan‍

കുംഭകര്‍ണന്‍  - Kumbhakar‍nan‍

(ആല) അധികം ഉറങ്ങുന്ന ശീലമുള്ളവന്‍. (പ്ര.) കുംഭകര്‍ണസേവ = സദാ ഉറക്കം, അതിനിദ്ര  - (ala) Adhikam Urangunna Sheelamullavan‍. (pra.) Kumbhakar‍naseva = Sadha Urakkam, Athinidhra

കുംഭകാരം  - Kumbhakaram

സര്‍പ്പം  - Sar‍ppam

കുംഭകാരം  - Kumbhakaram

കാട്ടുകോഴി, കുക്കുഭം  - Kattukozhi, Kukkubham

കുംഭകാരന്‍  - Kumbhakaran‍

കുശവന്‍  - Kushavan‍

കുംഭകാരന്‍  - Kumbhakaran‍

ഒരുസങ്കരജാതി, വേശ്യയില്‍ വിപ്രനുജനിച്ചവന്‍, കുമ്പാരന്‍ എന്നു ദേശ്യരൂപം  - Orusankarajathi, Veshyayil‍ Vipranujanichavan‍, Kumparan‍ Ennu Dheshyaroopam

കുംഭകാരി  - Kumbhakari

കുശവസ്‌ത്രീ, കുശവന്‍റെ ഭാര്യ  - Kushavasthree, Kushavan‍re Bharya

കുംഭകാരി  - Kumbhakari

കാട്ടുമുതിര  - Kattumuthira

കുംഭകാരി  - Kumbhakari

കുലത്ഥാഞ്ജനം  - Kulathanjjanam

കുംഭകാരി  - Kumbhakari

മനയോല  - Manayola

കുംഭകുക്ഷി  - Kumbhakukshi

കുടംപോലെ ഇടവീര്‍ത്തിരിക്കുന്ന ചെറുമതില്‍, വപ്രം  - Kudampole Idaveer‍thirikkunna Cherumathil‍, Vapram

കുംഭകോണം  - Kumbhakonam

തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, കോഴവാങ്ങല്‍  - Thattippu, Vettippu, Azhimathi, Kozhavangal‍

കുംഭഗോപുരം  - Kumbhagopuram

അര്‍ധഗോളാകൃതിയിലുള്ള ഗോപുരം  - Ar‍dhagolakruthiyilulla Gopuram

കുംഭജം  - Kumbhajam

അകത്തിമരം  - Akathimaram

കുംഭജന്‍  - Kumbhajan‍

അഗസ്ത്യന്‍  - Agasthyan‍

കുംഭജന്‍  - Kumbhajan‍

ദ്രാണന്‍  - Dhranan‍

കുംഭദാസന്‍  - Kumbhadhasan‍

വീട്ടുവേലക്കാരന്‍, വീടുപണിചെയ്യുന്നവന്‍  - Veettuvelakkaran‍, Veedupanicheyyunnavan‍

കുംഭദാസി  - Kumbhadhasi

വേശ്യ  - Veshya

കുംഭദാസി  - Kumbhadhasi

വീട്ടിലെ ജോലിക്കാരി, വീടുപണിചെയ്തു ജീവിക്കുന്നവള്‍  - Veettile Jolikkari, Veedupanicheythu Jeevikkunnaval‍


Please Try Below Words.

മൗദ്ഗലി പ്രസഹിക്കുക ചിത്രകഥ സുതംഗമന്‍ ഏലും1 കര്‍മണാ അടിക്കനം ഗുഹ്യപ്രദേശം അദണ്ഡകര ശര്‍ധനം കഴക്കൂത്ത് അര്‍ക്കം അവസ്ഥാനം ഡാഹുകം കിരണഭ്രഷം നളോപാഖ്യാനം പുകയുക ഉവരുപ്പ് വിനവുക ആത്മതത്ത്വം ഗന്ധര്‍വന്‍പാട്ട് കമ്മി2 എരപ്പത്തം ഗ്രസ്താസ്ത(മന)ം ശൂദ്രാണി വിഷാദന്‍ വലങ്കൈ കിശോരകന്‍ ചണ്ഡവത്ത് കടുപ്പിക്കുക കുരടാവ് ഗൃധ്രപതി പങ്ക്തികണ്ടകന്‍ കാശ്മീരക, -രിക അംഗു ഏങ് നിരോധിക്കുക പിടിപ്പത് ഓല്ലം തദ്ദേശം ഉഷ്ണത്വം കാപണം ചക്രചാരി മുക്തശങ്കം അണ്ഡവിസര്‍ഗം വടുകന്‍2 ഇന്നി2 ഖണ്ഡപരശു ജീവാവാഹനം ഗോസം ഔഘാനം കലശമാടുക, കലശാടുക വിഗണിക്കുക അഴകിയ അനഘന്‍ ആഹാ നീച2 അതീക്ഷണ ബഹുലന്‍ മ്ലാനം വൈകക്ഷം തുരം2 കൂട്ടിരിക്കുക ക്ലന്ദനം ഹീന ദൗര്‍ഭാഗ്യം ഗൃഹ്യകന്‍ പാര്‍ശ്വകന്‍ സാരഭാണ്ഡം അനിസൃഷ്ട മഹതി അഗ്നിപരീക്ഷ കുടിയിരിപ്പുകൂലി നിര്‍ണയനം പ്രത്യാദേശിക്കുക ഉളുക്കുക1 ഗാണ്ഡീവധന്വാവ് അഭ്യാഗമം പത്രലേഖകന്‍ ശക്തിതന്ത്രം ഗില്‍റ്റ് ജയൈഷി കാമലം വായനം തേയ്മാനം ദുര്യോധനന്‍ അമരസരിത്ത് വിവക്ഷിക്കുക ധര്‍ത്താ ഉരസില തേര്2 പൂങ്കാവ് ശ്ലിഷ കൊറട്ടവലി അസ്മൃതി ശുചിസ്മിത ഇച്ചി തിരുവനന്തപുരം കുപ്യാധ്യക്ഷന്‍ കടപ്പത്രം ആമൃഷ്ട ത്രവിധ്യം കൈത്താങ്ങ് അശോകവനം, -വനിക കോല2 ദീര്‍ഘതരു അകാലം ഹാസ്തിനം അശുഷ1 യോദ്ധാവ് നാഭീജന്‍ അപസ്ഥാനിക അണുത.-ത്വം അവഗുരണം2 മൂര്‍ധാഭിഷിക്തന്‍ ആസേകം കപാലിനി കൃഷീവലന്‍ ചക്ഷുഷി കുമുദിനി ചെറിയുക കയ്പീത്ത്, കൈപ്പിയത്ത്, കൈപ്യത്ത് കണ്ടഫല ഘൃതയോനി നവദളം1 ബിംബഫലം പോള ഉത്തുഷം താളിമാതളം വിചിത്ര2 പുകഴ്മകള്‍ പ്രാതിഭാസിക താരാസുതന്‍ വ്യതിചലനം ആന്ധസം പേട്ട ജഗദാശ്രയന്‍ ചിത്രവധം ആകുളി കായക്കം വര്‍ഷപ്രിയ വിഴുക്കുക1 അങ്ങങ്ങ് നീര്‍നിലം ഭുജി നിചോളകം മാംസികന്‍ നിര്‍വൃതി കുടിയിറക്ക് ധൂര്‍ തുമ്മുക കുപരീക്ഷകന്‍ കൗദാശികം വികസത്ത് ശ്ലീവാ ആത്തോല്‍, - ല്, -ള്‍ ഷഡക്ഷരമന്ത്രം നേത്രാത്സവം ശുചീകരണം ഇടറല്‍ ഉഴയ്പ്പ് ദുഷിപ്പിക്കുക ഉദാസീനന്‍ ഭ്രാന്തന്‍ നിയതവാക്ക് ദണ്ഡയിതാവ് പൂനിലാവ് കരിക്കകം ഉടയവന്‍ പരികീര്‍ത്തനം വൃക്ഷചരം ജയചിഹ്നം ഇന്ദുജ കലര്‍ ജാഗ്രത്ത് കൈവഞ്ചി എളിയന്‍ അമ്മായിയപ്പന്‍ കൊലപ്പല്ല് മോള്‍ തോര്‍ത്തുക ശിതികണ്ഠന്‍ കര്‍ക്കാരുകം അധീഷ്ടം വിലോക്യ ത്രടി ഋക്ഷി കവചീകരിക്കുക നങ്ങ വായ്ക്കാല്‍ നിശ്ചിന്ത ഊര്‍പ്പന്നി കൊട്ടുവെള്ളം ധരാനന്ദിനി ഇലിപ്പ അരുക്ക് വ്യായോഗം അനപക്രിയ പൂണുക1 മോഹനന്‍ കുഞ്ഞാറാണന്‍ ചാറ്റ്2 പതനി ജാബാലം കളിയാട്ടം എരുന്ത്2 ഉത്പലാക്ഷ, ഉല്‍- ആസ്ഥാനം കൂദാശ ചീരാളന്‍ നുതിക്കുക കപ്പലണ്ടി തോയകുംഭം സാമവേദി താവുക2 ദുരതിക്രമ ഹേമകന്ദളം വറുമ അവിദ്ധ ഊശാന്‍ ഉള്‍ക്കടല്‍ ആങ്ക് നില്‍ക്കക്കള്ളി ചഞ്ചരികാവലി അതൃണാദ പരിഷത്ത് ദീപ്തജിഹ്വ പ്രകൃത പ്രമാദിക ആളുന്തിരാഗം സത്യനിഷ്ഠ2 ഐണിക അഗസ്ത്യകൂടം തറുക പാച്യ ഛേകന്‍ കഴുതക്കരണം ചുമ്മ് ഉതി1, ഒതി അരയ്ക്കുക ജമനം ചുപ്പന്‍ ജിണ്ടാന്‍ ആഭോഗം ദമഥം ചൂത്രാട്ടി ജ്ഞാനകാണ്ഡം മിണ്ടി1 സൃതി താലൂരം സുധാധവളിത മൈത്രാവരുണന്‍, -ണി സോമജ ശതധാരം ജീവലന്‍