Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude peru

കുടിക  - Kudika

ഒരു മര്‍മം  - Oru mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum veedirikkunna parampile vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) vivaham cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) varan‍re gruhathil‍ praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale kudumbathil‍ kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale kalyanam kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham sambhavikkuka, vamsham nashikkuka. "madi kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ praveshikkuka, thamasikkuka, sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re gruhathil‍ vadhu adhyamayi praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ oozhamittu kaval‍ nil‍kkunna sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re vasthuvil‍ soujanyamayi kudiketti thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham vayiloode ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, charayam viski thudangiyava) kazhikkuka, madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, vayiloode ullilekku valichirakkuka (vayuvo, pukayo pole). Udhaa beedikudikkuka, sigarattukudikkuka, kanchavukudikkuka. (pra.) kudikkunna mulakadikkuka = upakarasmaranayillathirikkuka. Kudikkunna kanjiyil‍ manniduka = nandhikedukanikkuka. Kudikkunna kanjiyil‍ pattayiduka = arinjukondu avivekam pravar‍thikkuka, nandhikedukanikkuka. Kudichum peduthum nadakkuka = utharavadhithvamillathe nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum janmikku kittenda adhayam


Please Try Below Words.

ചങ്കരന്‍ ദാരാധീന നുള1 ചൊല്‍ക്കണ്ണാള്‍ കുരട്1 ലൂമവിഷം ദൃഗ്രൂപം ആയുര്‍ദായം ഉപജവം ചിന്താരത്നം ഗാന്ത്രി ഭുജവീര്യം നിശാധീശന്‍ ആലും പതംഗം മേഘാസ്ഥി സ്ഥലേശയ ഉപകര്‍ണിക ദൂഷണന്‍ തേക്ക്2 സഹചരി അനാലംബി വിള്ള് അപരിവൃത അവഭ്രം കഥാപ്രാണന്‍ അപതിക കെടുകാലം പിനദ്ധ പരമാന്നം ജംഭകവിദ്യ പ്രാഞ്ജലി ശംബലം ശ്യേനം വിതര്‍ക്കം പര്‍ണകുടിക പ്രഭാസം തുഞ്ചുക ഗുദന്ദരം വൈപരീത്യം ഒന്ന് ആപ്ലിക്കേഷന്‍ ആലംഭ്യ നവനി ഊഷ്മാക്കള്‍ കരതാര്‍ ഈര്‍ച്ചപ്പുറം അന്യാര്‍ഥം1 ഇണമുണ്ട്, അണമുണ്ട് ശാബര ആയിമ്മ ദേവപ്രശ്നം കിണ്ടന്‍ മറപ്പാട് കൊഴുലാഭം സാപത്ന്യം ഗുരുത്വം ഉറക്കുക1 പാദപാതം സിദ്ധാന്തകൗമുദി ധമ്മില്ലം ഓടി1 ഭാവികം ആര്‍ത്തി തിരിപ്പന്‍2 ശിഞ്ജിതം തോയസൂചകം ക്ലിഷ്ടം വിശ്ലഥ പുനരാഗമനം വൈദ്യുത വണ്ടുകെട്ടുക യജ്ഞസൂത്രം ശ്രീഗേഹം ദീര്‍ഘകണ്ഠം ശുക്രവാസരം ചര്‍ച്ച് ഖേടകം1 അതിപദ നരകജിത്ത് ഉത്കൂല പരിസരണം മകാന്ദം യാവന കരയീട് ഇങ്ങുന്ന്1 സൂര്‍ണ തിടീരെന്ന് അതിഗമിക്കുക കീകടി ചിക്ക്3 പ്രാമാണ്യം ബോധി കണക്കപ്പിള്ള ലുപ്തം ചിങ്കാരം പാപപുരുഷന്‍ ദ്രാവിഡി ദ്വിതീയിക ഉവര്‍, ഓര് പമ്പിളിനാരകം കാഷ്ഠം1 ഗണി1 എമ്പിരാന്‍ ശതധാരം മുഖദാക്ഷിണ്യം മപ്പടിക്കല്‍ ഹൂഹു വിവൃതോച്ചാരണം ദ്രാക്ഷാരസം ചാര്യ എരുമാന്‍ ലേശ്യ ഔഷ്ട്ര ഭദ്രമുഖന്‍ മാദനി ജലപിത്തം പദസ്ഥ ചുറ്റമ്പലം പ്രവാചനം ചട്ടക്കാല്‍ ചവളം2 പൂര്‍വജ്ഞാനം താംബൂലദന്‍ മൈത്രാവരുണന്‍, -ണി ഉചിത ആത്മനിയന്ത്രണം കലങ്കൊമ്പ് ദ്വിഷ്ട താദാത്വിക സുഭദ്ര1 അമര്‍ത്യന്‍ ചില്ലിക്കയര്‍ പഴശി ദേവദൂതി ഹസിതം കടുകിക അജമിഖന്‍ വാത2 മത്സ്യബന്ധനം അമ്പ, അമ്പാ ബൈജികം പോര്‍കൊങ്ക ഗണേശാനന്‍ ലോകോത്തര അടകൊതിയന്‍, -പൊതിയന്‍ അപിഗമിക്കുക മറവര്‍ തേം കുതിരമ്മക്കാമന്‍ ഖടിനി അപിത2 ക്ഷപണ(ക)ന്‍ കണ്ടോ1 നീറ്റുക തുടു1 മഹാകുല തേവരടിയാള്‍ മലയര്‍ പര്യുഷിത നീരജിനി ചക്രരക്ഷ അളം1 ഭൂതി അയ്ഹോളെ ഉണ്ടറുതി കടുക്കന്‍പൂച്ചെടി കപിലന്‍ പടുതരന്‍ ചെളിക്കുക2 വേതനം കുടീരം1 ചുറ്റാഴ്മ ശരസന്ധാനം പരക്കം ചക്ഷുസ്സ് സൗപ്തികം ആമ്ലം മണ്ഡലകം ശിവപുരം കോക്കിറി കനല്‍മരം ശകലീകരിക്കുക ഉരി2 ഭൃശ ചരിത്രബോധം വിനത്തൊഴില്‍ കുടുംബദ്രാഹി ആര്‍ഘ്യം ഇളമ്പാകം നാമിത അനിലകുമാരന്‍ പേഷ്കാര്‍ ചൂര്‍ണിക ഗാന്ധാരഗ്രാമം മൂര്‍ചംഗ് അഘമാര കെട്ടിച്ചമയുക സംശോധനം അമന്ത്ര നാഡീസ്വേദം അത്ത്1 സരണ ഉലയിക്കുക കോമരം അളവുവാശി ഖാസി ഒലി3 ഭര്‍ത്തവ്യ1 പരം4 ക്രൂരാത്മാവ് അനന്യതന്ത്ര തുലനീയ അല്പേച്ചു ഭയദ്രുത ജ്യോതിഷ്മത്ത് സൗന്ദര്യപ്പിണക്കം ക്ഷത്രിയ1 ജാഗ്രത്സ്ഥാനം കീഴ്ക്കുടി ഉച്ചൈ:ശ്രവസ്സ്1 അഗ്രചര്‍മി ബലിപുത്രന്‍ നൈകധാ ഈറ്റ3 അച്ചിക്കൊതിയന്‍ ശുക്ല2 അഷ്ടഗിരികള്‍ ഭദ്രകുംഭം അന്ധതമസം കരിന്തോല്‍ തുംബുരി ഗോനിവേദനം സമാഹത പഴക്കം ഗര്‍ഹി ചാകര ഖട്ടാശി പടിഞ്ഞാട്ട് സങ്കലിത ലാവണ ചൈലകന്‍ ബഹുമാര്‍ഗ ചൂര്‍ത്തി കൃഷ്ണപക്ഷം പറണ്ടുക പതകന്‍ ശില്പകം അനഡ്വാന്‍ പൂരകം ഭക്തചതുഷ്ടയം ദീപക എകിറ്1 കണ്ണഞ്ചിരട്ട യമേശം