Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത്തക  - Kuthaka

കരാര്‍പ്രകാരം കുത്തകയ്ക്കുനല്‍കേണ്ട നികുതി  - Karar‍prakaram kuthakaykkunal‍kenda nikuthi

കുത്തകക്കൃഷി  - Kuthakakkrushi

ഒരു ഭൂവുടമസമ്പ്രദായം, ഏതെങ്കിലും ഭൂഭാഗം കൃഷിചെയ്യുന്നതിനുള്ള പൂര്‍ണാവകാശമുള്ളത്  - Oru bhoovudamasampradhayam, ethenkilum bhoobhagam krushicheyyunnathinulla poor‍navakashamullathu

കുത്തകക്കൃഷി  - Kuthakakkrushi

ഏതെങ്കിലും പ്രത്യേകവിളവു കൃഷിചെയ്തുണ്ടാക്കാനുള്ള അവകാശം  - Ethenkilum prathyekavilavu krushicheythundakkanulla avakasham

കുത്തകച്ചരക്ക്  - Kuthakacharakku

കൊടുക്കല്‍ വാങ്ങലുകളില്‍ കുത്തകാവകാശമുള്ള ചരക്ക്  - Kodukkal‍ vangalukalil‍ kuthakavakashamulla charakku

കുത്തകസഞ്ചായം  - Kuthakasanchayam

കുത്തകനികുതികള്‍ മുതല്‍ക്കൂട്ടുന്നതിനു നിയുക്തനായ ഉദ്യോഗസ്ഥന്‍  - Kuthakanikuthikal‍ muthal‍kkoottunnathinu niyukthanaya udhyogasthan‍

കുത്തനെ  - Kuthane

കിഴുക്കാം തൂക്കായി  - Kizhukkam thookkayi

കുത്തനെ  - Kuthane

നേരേനിവര്‍ന്ന്  - Nerenivar‍nnu

കുത്തനെ  - Kuthane

(തൂക്കായപ്രദേശത്ത്) താഴോട്ടോ മുകളിലോട്ടോ  - (thookkayapradheshathu) thazhotto mukalilotto

കുത്തമ്പാല  - Kuthampala

ഒരിനം ചെറുവൃക്ഷം, നന്തിയാവട്ടം  - Orinam cheruvruksham, nanthiyavattam

കുത്തരഞ്ഞാണം  - Kutharanjanam

അരയില്‍ ധരിക്കുന്ന ഒരുതരം ആഭരണം  - Arayil‍ dharikkunna orutharam abharanam

കുത്തല്‍  - Kuthal‍

വേദന  - Vedhana

കുത്തല്‍  - Kuthal‍

നീര്‍ച്ചാട്ടം  - Neer‍chattam

കുത്താമ്പാള  - Kuthampala

കുത്തുപാള. കുത്താമ്പാളയില്‍ കണ്ണുകുത്തുക = ദ്രാഹിക്കുക  - Kuthupala. Kuthampalayil‍ kannukuthuka = dhrahikkuka

കുത്താളം  - Kuthalam

മണ്‍വെട്ടി, മണ്‍കോരിക, കുന്താലി  - Man‍vetti, man‍korika, kunthali

കുത്തി  - Kuthi

"കുത്തുക" എന്നതിന്‍റെ ഭൂതരൂപം.  - "kuthuka" ennathin‍re bhootharoopam.

കുത്തി  - Kuthi

ഒരു മര്‍മം  - Oru mar‍mam

കുത്തിക്കവരുക  - Kuthikkavaruka

കൊള്ളയടിക്കുക, അപഹരിക്കുക  - Kollayadikkuka, apaharikkuka

കുത്തിക്കവരുക  - Kuthikkavaruka

കുത്തിക്കവര്‍ച്ച  - Kuthikkavar‍cha

കുത്തിക്കുറിക്കുക  - Kuthikkurikkuka

വേണ്ടത്രശ്രദ്ധയില്ലാതെ എഴുതുക, അക്ഷരവ്യക്തിയില്ലാതെ വെട്ടും തിരുത്തുകളുമായി തിടുക്കത്തില്‍ എഴുതുക  - Vendathrashradhayillathe ezhuthuka, aksharavyakthiyillathe vettum thiruthukalumayi thidukkathil‍ ezhuthuka

കുത്തിക്കുറിക്കുക  - Kuthikkurikkuka

എഴുതുക (വിനയം ദ്യോതിപ്പിക്കുന്ന ഒരു പ്രയോഗം)  - Ezhuthuka (vinayam dhyothippikkunna oru prayogam)

കുത്തിക്കുലയ്ക്കുക  - Kuthikkulaykkuka

ഒരറ്റം തറയില്‍ ഊന്നിപ്പിടിച്ചുകൊണ്ട് വില്ലുവളച്ചു ഞാണ്‍പൂട്ടുക  - Orattam tharayil‍ oonnippidichukondu villuvalachu njan‍poottuka

കുത്തിക്കെടുത്തുക  - Kuthikkeduthuka

എരിയുന്ന കൊള്ളിയോ സിഗററ്റുകുറ്റിയോ മറ്റോ എവിടെയെങ്കിലും അമര്‍ത്തിയണയ്ക്കുക  - Eriyunna kolliyo sigarattukuttiyo matto evideyenkilum amar‍thiyanaykkuka

കുത്തിക്കെട്ടുക  - Kuthikkettuka

വേര്‍വിട്ടുനില്‍ക്കുന്നവയെ തുന്നിച്ചേര്‍ക്കുക, കീറല്‍ തുന്നി മൂടുക, തുന്നിക്കുത്തുക  - Ver‍vittunil‍kkunnavaye thunnicher‍kkuka, keeral‍ thunni mooduka, thunnikkuthuka

കുത്തിക്കെട്ടുക  - Kuthikkettuka

കുത്തിക്കെട്ട്  - Kuthikkettu

കുത്തിക്കൊല്ലി  - Kuthikkolli

കൊലപാതകി  - Kolapathaki

കുത്തിക്കൊല്ലി  - Kuthikkolli

കൊള്ളക്കാരന്‍  - Kollakkaran‍

കുത്തിക്കൊല്ലി  - Kuthikkolli

അഞ്ചകന്‍  - Anchakan‍

കുത്തിച്ചാര്‍ത്തുക  - Kuthichar‍thuka

കുത്തിയുടുക്കുക (ആ.ഭാ.)  - Kuthiyudukkuka (a. Bha.)

കുത്തിച്ചൂടാന്‍  - Kuthichoodan‍

കാലങ്കോഴി എന്ന പക്ഷി (ശബ്ദാനുകരണംകൊണ്ടുണ്ടായ പേര്)  - Kalankozhi enna pakshi (shabdhanukaranamkondundaya peru)

കുത്തിച്ചെലുത്തുക  - Kuthicheluthuka

കൊള്ളാവുന്നിടത്തോളം തള്ളിക്കയറ്റുക, കുത്തിക്കൊള്ളിക്കുക  - Kollavunnidatholam thallikkayattuka, kuthikkollikkuka

കുത്തിത്തിരിക്കുക  - Kuthithirikkuka

കുത്തിത്തിരിപ്പ്  - Kuthithirippu

കുത്തിത്തിരുമ്മുക  - Kuthithirummuka

വസ്ത്രങ്ങള്‍ നനച്ചുകല്ലിലോ മറ്റോ ഇടിച്ച് അഴുക്കുകളയുക  - Vasthrangal‍ nanachukallilo matto idichu azhukkukalayuka

കുത്തിനിറയ്ക്കുക  - Kuthiniraykkuka

കുത്തിച്ചെലുത്തി അകത്തുകൊള്ളിക്കുക  - Kuthicheluthi akathukollikkuka

കുത്തിനോവുക  - Kuthinovuka

മൂര്‍ച്ചയുള്ള ആയുധംകൊണ്ടു കുത്തിയാലെന്നപോലെയുള്ള വേദനയുണ്ടാകുക  - Moor‍chayulla ayudhamkondu kuthiyalennapoleyulla vedhanayundakuka

കുത്തിനോവുക  - Kuthinovuka

കുത്തിനോവ്  - Kuthinovu

കുത്തിപ്പറയുക  - Kuthipparayuka

ശ്രാതാവിന്‍റെ മനസ്സിനു വേദനതോന്നുമാറു സംസാരിക്കുക  - Shrathavin‍re manassinu vedhanathonnumaru samsarikkuka

കുത്തിപ്പറയുക  - Kuthipparayuka

പ്രത്യക്ഷമായോ പരോക്ഷമായോ ഒരാളെക്കുറിച്ചു ദൂഷണം പറയുക  - Prathyakshamayo parokshamayo oralekkurichu dhooshanam parayuka

കുത്തിപ്പറയുക  - Kuthipparayuka

ആക്ഷേപസ്വരത്തില്‍ സംസാരിക്കുക  - akshepaswarathil‍ samsarikkuka

കുത്തിപ്പറയുക  - Kuthipparayuka

ചൂണ്ടിക്കാണിച്ചു ശകാരിക്കുക  - Choondikkanichu shakarikkuka

കുത്തിപ്പറിക്കുക  - Kuthipparikkuka

കുത്തിനോവുക. ഉദാഃ കുത്തിപ്പറിക്കുന്ന വേദന  - Kuthinovuka. Udhaa kuthipparikkunna vedhana

കുത്തിപ്പറിക്കുക  - Kuthipparikkuka

ചുവടുകുഴിച്ചു ബലംപ്രയോഗിച്ചു വേരോടെ പൊട്ടിച്ചെടുക്കുക (ചെടികളുടെയും മറ്റും)  - Chuvadukuzhichu balamprayogichu verode pottichedukkuka (chedikaludeyum mattum)

കുത്തിപ്പഴുക്കുക  - Kuthippazhukkuka

ശരീരത്തില്‍ പരുക്കളുണ്ടായി മുനയിട്ടു പഴുക്കുക  - Shareerathil‍ parukkalundayi munayittu pazhukkuka

കുത്തിപ്പിരിക്കുക  - Kuthippirikkuka

ബലംപ്രയോഗിച്ചുവേര്‍തിരിച്ചെടുക്കുക  - Balamprayogichuver‍thirichedukkuka

കുത്തിപ്പിരിക്കുക  - Kuthippirikkuka

കൂട്ടിപ്പിരിക്കുക, പിരിച്ചു മുറുക്കുക (നൂലുകല്‍കൊണ്ട് കയറും വടവുമെന്നപോലെ)  - Koottippirikkuka, pirichu murukkuka (noolukal‍kondu kayarum vadavumennapole)

കുത്തിപ്പിഴിയുക  - Kuthippizhiyuka

ഇടിച്ചുചതച്ച് അമര്‍ത്തിപ്പിഴിഞ്ഞു ചാറെടുക്കുക  - Idichuchathachu amar‍thippizhinju charedukkuka


Please Try Below Words.

പദദാഹം കൈമുട്ട് ഒത്തുകല്യാണം ചുമ്മല്‍ കൈപ്പാകം ജാത1 പ്രസ്വാപം ഏകാദശി ജീവാതു ആദായം ലാവ2 പുരുഷായുസ്സ് നിര്‍ധൂളി ഋഷ്യകം ഹില്ലം എല്ലാര്‍ മൂര്‍പ്പ് ഗണ്ഡംഗം പള്ളയം മാതര്‍2 യാദൃശ ചെമ്പരുന്ത് കിട്ടാപ്പുള്ളി കാന്യജ അരി4 ജത്വശ്മകം തുളവാരം തയരി ജാലപാദം അവിനാശി നിമിത്തി വരാംഗം ഇഷം കല്ലാതവര്‍ ചിപ്പിലി പ്രഹിതം അങ്ങാടിഭോഗം ബൃഹദംഗം മേല്‍ക്കുമേല്‍ കടുത്രയം, -ത്രികം കോടാങ്കി1, കോടങ്കി ന്യായാഗത ആണവമലം ചീരിയം കള്ളയൊപ്പ് പരിഭഗ്ന ഗൗനം ആമത്താലി ഭീരുകന്‍ ജന്മകൃത്ത്2 നിര്‍ണായക നിര്‍മൂലനം ഊത2 പ്രയമം ദൈന ആദിത്യവല്ലി ഈറയ്ക്കുക യക്ഷ്യ കൈത്തണ്ട്, -തണ്ട ഗര്‍ഭിണ്യവേക്ഷനം ചാക2 ചഞ്ചലത ഗ്രാമധര്‍മം ഘുര്‍ഘുരം റീഡര്‍ അക്രാധം ഈറാമ്പലി, ഇരാമ്പിലി, ഈറാമ്പുലി ക്രിയാബ്രംശം തെളിച്ചം പിരാക്ക് ചൂണ്ടോന്നി ക്ഷ്വേഡിതം നീലജം ഇറുക്കന്‍ നാഗരി ചതുരംഗസേന അശ്വവാരണം മുജ്ജന്മവാസന ശാഖന്‍ ദൃഢഗ്രാഹി അവരജം അനപായി അശബ്ദ സേനാപൃഷ്ഠം തെറ്റിദ്ധരിക്കുക കരുനീക്കം ഗവ്യുതി ഗജദന്തം അസൗഖ്യം താണ്ഡവിത കരും പരിഭാഷിത അരുമ്പന്‍ പ്രകീര്യ പരിസ്ഥിതി എതക്കേട് ക്ഷുദ്ര1 സര്‍വജ്ഞന്‍ തോയരാജന്‍ ശാദം പഠിക്കുക ക്ഷ്വേഡ1 ചരിക്കുക1 പദാരം നാണയം1 നീള്‍മിഴി ഭൗതികവാദം പത2 കാര്‍പ്പടികം പരദുഃഖം ബ്രഹ്മിഷ്ഠന്‍ ചെമ്മുല്ല ആക്കുക അവലംബിക്കുക കന്യാധനം ആരാധന ശീലവാന്‍ ധനഹരന്‍ ചന്ദ്രരഥന്‍ കുത്തീനാ ഔത്തമി ആക1 വാല്യം1 ഇടങ്ങഴി, ഇടങ്കഴി ജീരകം ഋണദാസന്‍ ച്യവനം നിരാമയ സുഖിക്കുക നരമാല അനധ്യായം ത്രികരണങ്ങള്‍ ലാജം ഗൗല്യം ബലിഷ്ഠം കുലഭാര്യ അര്‍ക്കക്ഷേത്രം മങ്ങലി ദ്രാവിഡകം കാമാല അനുപമ1 വാരാഹം വരാകന്‍ പാക്കുക നിവേദ്യം ഗോലോമി പാര്‍ഷദന്‍ വിസ നീരുജ തക്ക1 അംകയന്‍ പുഞ്ജിത പ്രീണനം കാരിമ ഷഡ്രഥന്മാര്‍ ചെവിയിലോത്ത് പതപാകം ഡുന്ദകം സുഭദ്ര2 അഹല്യാകാമുകന്‍ ലവല്‍ ഭയദ്രുത ചര്‍മ(പ്ര.)ഭേദിക ദയാപരന്‍ റ്റകാരം വാങ്മനഃകായങ്ങള്‍ ഇഴവച്ചേമ്പ് വിവസന വിക്രയ അയുജ മംഗലപാത്രം ചാതുര്യം തുളിയുക അംബുജബാന്ധവന്‍ വറട് ആരണ്യകം മുഷിത(ക)ം സുത്യ അപഹനിക്കുക കടുവാക്ക് ആനമിക്കുക കലിമാരകം അഗ്രകരം ചാത്തിരനമ്പൂതിരി സ്ത്യായനം കേളിസചിവന്‍ ഗൗണ്ട ചമസി വെണ്ടര്‍ നേര്‍വാട് ചൂണ്ടുക നിര്‍ബാധ ഞടുഞട ഘുമഘുമ ഛാഗലപഞ്ചകം മാരകസ്ഥാനം അഞ്ചല്‍2 നരദ്വിട്ട് കിശോരം ണ്യം എമ്മാന്‍1 ഹൈയംഗവീനം ഏരം1 ന്യച്ഛം പയോവാഹം അകാലപക്വം തത്പുരുഷം ചാണ്ഡാലിക മേക്കാതില നിസ്ത്രിംശം അത്തി2 വായുക്ഷോഭം സമതലം പ്രാദുസ്സ് ആലംബം രത്നരാട്ട് എരിത് ആന്തര്‍ഗണിക ദുഷ്യന്തന്‍ മഹാജവം സൂനഹദോസ് തദാകാര തപ്പരവ് ആടിയെണ്ണ ചാലവൃക്ഷം നയം1 മഴുവാളി പത്തിക്കാല്‍ മാഹാത്മ്യം ചാന്ദ്ര കണപം ശബ്ദശുദ്ധി അസാര1 കങ്ങാണം ദീനാനുകമ്പി ഉപയായി ഉപേയ ശതപദ്മം അന്തണന്‍ പീഡര്‍ക്ഷം മുറിമാടമ്പി ജലോത്സവം പുരി1 അന്ധീഭവിക്കുക തന്തുലം അങ്കാശ്രയ പ്രത്യര്‍പ്പണം തുവയ്ക്കുക ലോമഹര്‍ഷം വജ്രദംഷ്ട്രം കോലപ്പൊടി കക്ഷിരാഷ്ട്രീയം ബുദ്ധിസചിവന്‍ കോളിളകുക ചെറുകുമ്പളം