Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത്തി  - Kuthi

"കുത്തുക" എന്നതിന്‍റെ ഭൂതരൂപം.  - "kuthuka" ennathin‍re bhootharoopam.

കുത്തി  - Kuthi

ഒരു മര്‍മം  - Oru mar‍mam

കുത്തിക്കവരുക  - Kuthikkavaruka

കൊള്ളയടിക്കുക, അപഹരിക്കുക  - Kollayadikkuka, apaharikkuka

കുത്തിക്കവരുക  - Kuthikkavaruka

കുത്തിക്കവര്‍ച്ച  - Kuthikkavar‍cha

കുത്തിക്കുറിക്കുക  - Kuthikkurikkuka

വേണ്ടത്രശ്രദ്ധയില്ലാതെ എഴുതുക, അക്ഷരവ്യക്തിയില്ലാതെ വെട്ടും തിരുത്തുകളുമായി തിടുക്കത്തില്‍ എഴുതുക  - Vendathrashradhayillathe ezhuthuka, aksharavyakthiyillathe vettum thiruthukalumayi thidukkathil‍ ezhuthuka

കുത്തിക്കുറിക്കുക  - Kuthikkurikkuka

എഴുതുക (വിനയം ദ്യോതിപ്പിക്കുന്ന ഒരു പ്രയോഗം)  - Ezhuthuka (vinayam dhyothippikkunna oru prayogam)

കുത്തിക്കുലയ്ക്കുക  - Kuthikkulaykkuka

ഒരറ്റം തറയില്‍ ഊന്നിപ്പിടിച്ചുകൊണ്ട് വില്ലുവളച്ചു ഞാണ്‍പൂട്ടുക  - Orattam tharayil‍ oonnippidichukondu villuvalachu njan‍poottuka

കുത്തിക്കെടുത്തുക  - Kuthikkeduthuka

എരിയുന്ന കൊള്ളിയോ സിഗററ്റുകുറ്റിയോ മറ്റോ എവിടെയെങ്കിലും അമര്‍ത്തിയണയ്ക്കുക  - Eriyunna kolliyo sigarattukuttiyo matto evideyenkilum amar‍thiyanaykkuka

കുത്തിക്കെട്ടുക  - Kuthikkettuka

വേര്‍വിട്ടുനില്‍ക്കുന്നവയെ തുന്നിച്ചേര്‍ക്കുക, കീറല്‍ തുന്നി മൂടുക, തുന്നിക്കുത്തുക  - Ver‍vittunil‍kkunnavaye thunnicher‍kkuka, keeral‍ thunni mooduka, thunnikkuthuka

കുത്തിക്കെട്ടുക  - Kuthikkettuka

കുത്തിക്കെട്ട്  - Kuthikkettu

കുത്തിക്കൊല്ലി  - Kuthikkolli

കൊലപാതകി  - Kolapathaki

കുത്തിക്കൊല്ലി  - Kuthikkolli

കൊള്ളക്കാരന്‍  - Kollakkaran‍

കുത്തിക്കൊല്ലി  - Kuthikkolli

അഞ്ചകന്‍  - Anchakan‍

കുത്തിച്ചാര്‍ത്തുക  - Kuthichar‍thuka

കുത്തിയുടുക്കുക (ആ.ഭാ.)  - Kuthiyudukkuka (a. Bha.)

കുത്തിച്ചൂടാന്‍  - Kuthichoodan‍

കാലങ്കോഴി എന്ന പക്ഷി (ശബ്ദാനുകരണംകൊണ്ടുണ്ടായ പേര്)  - Kalankozhi enna pakshi (shabdhanukaranamkondundaya peru)

കുത്തിച്ചെലുത്തുക  - Kuthicheluthuka

കൊള്ളാവുന്നിടത്തോളം തള്ളിക്കയറ്റുക, കുത്തിക്കൊള്ളിക്കുക  - Kollavunnidatholam thallikkayattuka, kuthikkollikkuka

കുത്തിത്തിരിക്കുക  - Kuthithirikkuka

കുത്തിത്തിരിപ്പ്  - Kuthithirippu

കുത്തിത്തിരുമ്മുക  - Kuthithirummuka

വസ്ത്രങ്ങള്‍ നനച്ചുകല്ലിലോ മറ്റോ ഇടിച്ച് അഴുക്കുകളയുക  - Vasthrangal‍ nanachukallilo matto idichu azhukkukalayuka

കുത്തിനിറയ്ക്കുക  - Kuthiniraykkuka

കുത്തിച്ചെലുത്തി അകത്തുകൊള്ളിക്കുക  - Kuthicheluthi akathukollikkuka

കുത്തിനോവുക  - Kuthinovuka

മൂര്‍ച്ചയുള്ള ആയുധംകൊണ്ടു കുത്തിയാലെന്നപോലെയുള്ള വേദനയുണ്ടാകുക  - Moor‍chayulla ayudhamkondu kuthiyalennapoleyulla vedhanayundakuka

കുത്തിനോവുക  - Kuthinovuka

കുത്തിനോവ്  - Kuthinovu

കുത്തിപ്പറയുക  - Kuthipparayuka

ശ്രാതാവിന്‍റെ മനസ്സിനു വേദനതോന്നുമാറു സംസാരിക്കുക  - Shrathavin‍re manassinu vedhanathonnumaru samsarikkuka

കുത്തിപ്പറയുക  - Kuthipparayuka

പ്രത്യക്ഷമായോ പരോക്ഷമായോ ഒരാളെക്കുറിച്ചു ദൂഷണം പറയുക  - Prathyakshamayo parokshamayo oralekkurichu dhooshanam parayuka

കുത്തിപ്പറയുക  - Kuthipparayuka

ആക്ഷേപസ്വരത്തില്‍ സംസാരിക്കുക  - akshepaswarathil‍ samsarikkuka

കുത്തിപ്പറയുക  - Kuthipparayuka

ചൂണ്ടിക്കാണിച്ചു ശകാരിക്കുക  - Choondikkanichu shakarikkuka

കുത്തിപ്പറിക്കുക  - Kuthipparikkuka

കുത്തിനോവുക. ഉദാഃ കുത്തിപ്പറിക്കുന്ന വേദന  - Kuthinovuka. Udhaa kuthipparikkunna vedhana

കുത്തിപ്പറിക്കുക  - Kuthipparikkuka

ചുവടുകുഴിച്ചു ബലംപ്രയോഗിച്ചു വേരോടെ പൊട്ടിച്ചെടുക്കുക (ചെടികളുടെയും മറ്റും)  - Chuvadukuzhichu balamprayogichu verode pottichedukkuka (chedikaludeyum mattum)

കുത്തിപ്പഴുക്കുക  - Kuthippazhukkuka

ശരീരത്തില്‍ പരുക്കളുണ്ടായി മുനയിട്ടു പഴുക്കുക  - Shareerathil‍ parukkalundayi munayittu pazhukkuka

കുത്തിപ്പിരിക്കുക  - Kuthippirikkuka

ബലംപ്രയോഗിച്ചുവേര്‍തിരിച്ചെടുക്കുക  - Balamprayogichuver‍thirichedukkuka

കുത്തിപ്പിരിക്കുക  - Kuthippirikkuka

കൂട്ടിപ്പിരിക്കുക, പിരിച്ചു മുറുക്കുക (നൂലുകല്‍കൊണ്ട് കയറും വടവുമെന്നപോലെ)  - Koottippirikkuka, pirichu murukkuka (noolukal‍kondu kayarum vadavumennapole)

കുത്തിപ്പിഴിയുക  - Kuthippizhiyuka

ഇടിച്ചുചതച്ച് അമര്‍ത്തിപ്പിഴിഞ്ഞു ചാറെടുക്കുക  - Idichuchathachu amar‍thippizhinju charedukkuka

കുത്തിപ്പിഴിയുക  - Kuthippizhiyuka

(മുണ്ടും മറ്റും) നനച്ചുചുരുട്ടി പിഴിഞ്ഞെടുക്കുക  - (mundum mattum) nanachuchurutti pizhinjedukkuka

കുത്തിപ്പൊക്കുക  - Kuthippokkuka

ജലാശയങ്ങളുടെ അരികിലും പാടങ്ങളിലും ചതുപ്പുകളിലും മറ്റും മണ്ണിട്ടുനികത്തി ഉയര്‍ത്തുക  - Jalashayangalude arikilum padangalilum chathuppukalilum mattum mannittunikathi uyar‍thuka

കുത്തിപ്പൊക്കുക  - Kuthippokkuka

മറന്നുപോയ കാര്യങ്ങളെ ദുരുദ്ദേശ്യത്തോടെ ശ്രദ്ധയില്‍ കൊണ്ടുവരിക  - Marannupoya karyangale dhurudheshyathode shradhayil‍ konduvarika

കുത്തിപ്പൊക്കുക  - Kuthippokkuka

പ്രരിപ്പിച്ച് ഏതെങ്കിലും കാര്യം ചെയ്യിക്കുക, ഉത്തേജിപ്പിക്കുക  - Prarippichu ethenkilum karyam cheyyikkuka, uthejippikkuka

കുത്തിമറയ്ക്കുക  - Kuthimaraykkuka

ഓല, പരമ്പു മുതലായസാധനങ്ങള്‍ കൊണ്ടുമറയ്ക്കുക  - Ola, parampu muthalayasadhanangal‍ kondumaraykkuka

കുത്തിമറയ്ക്കുക  - Kuthimaraykkuka

മറപ്പുരയുണ്ടാക്കുക  - Marappurayundakkuka

കുത്തിമറിയുക  - Kuthimariyuka

വലിയ ഉത്സാഹത്തോടെ കളിച്ചു തിമിര്‍ക്കുക  - Valiya uthsahathode kalichu thimir‍kkuka

കുത്തിമറിയുക  - Kuthimariyuka

കരണം മറിയുക  - Karanam mariyuka

കുത്തിമറിയുക  - Kuthimariyuka

ജലം ശക്തിയായി പ്രവഹിക്കുക. ഉദാ: വെള്ളം കുത്തിമറിയുക  - Jalam shakthiyayi pravahikkuka. Udha: vellam kuthimariyuka

കുത്തിമാടുക  - Kuthimaduka

= കുത്തിയടയ്ക്കുക  - = kuthiyadaykkuka

കുത്തിമാടുക  - Kuthimaduka

ചെണ്ടയും മറ്റും തോല്‍കൊണ്ട് അടയ്ക്കുക  - Chendayum mattum thol‍kondu adaykkuka

കുത്തിമൂടുക  - Kuthimooduka

പരു (കുരു) മുതലായവ പൊട്ടിവാര്‍ന്നശേഷം വീണ്ടും പഴയതുപോലെ പഴുത്തു വീര്‍ക്കുക  - Paru (kuru) muthalayava pottivar‍nnashesham veendum pazhayathupole pazhuthu veer‍kkuka

കുത്തിയിരിക്കുക  - Kuthiyirikkuka

കാലുമടക്കി പാദങ്ങള്‍ നിലത്തൂന്നിയിരിക്കുക  - Kalumadakki padhangal‍ nilathoonniyirikkuka

കുത്തിയിറക്കുക  - Kuthiyirakkuka

മൂര്‍ച്ചയുള്ള ഒരുവസ്തു തറച്ചുകയറ്റുക. ഉദാ: കഠാരകുത്തിയിറക്കുക, സൂചികുത്തിയിറക്കുക  - Moor‍chayulla oruvasthu tharachukayattuka. Udha: kadarakuthiyirakkuka, soochikuthiyirakkuka

കുത്തിയിറക്കുക  - Kuthiyirakkuka

ആവശ്യമില്ലാതെ തിന്നുക  - avashyamillathe thinnuka

കുത്തിയിളക്കുക  - Kuthiyilakkuka

കുത്തിപ്പൊക്കുക, നിര്‍ബന്ധപ്രരണ ചെലുത്തുക, പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുക  - Kuthippokkuka, nir‍bandhaprarana cheluthuka, pravar‍thikkan‍ nir‍bandhikkuka

കുത്തിയുടുക്കുക  - Kuthiyudukkuka

മുണ്ടിന്‍റെ ഒരറ്റം ഞൊറിഞ്ഞ് മറ്റേയറ്റംകൊണ്ടു താറുടുക്കുക, തറ്റുടുക്കുക  - Mundin‍re orattam njorinju matteyattamkondu tharudukkuka, thattudukkuka


Please Try Below Words.

ഉപഗൃഹം നിസുംഭനം പഞ്ചാഗ്നി പിണാരം ഗോപാനം അവടന്‍ തോയജം ഗര്‍ഭകാലം ചളപളെ അംബുചാമരം ശക്തിമത്ത് പനിനീര്‍ച്ചെമ്പകം ഉത്തമോത്തമം അബ്ഭ്രം ആക്ഷാരണം ഗൃഹകാരകന്‍ ജീവന്ത ക്ഷുത്ബാധ, ക്ഷുദ്- താലാങ്കം സുധ അതിമോഘം തമാഖു അഗര്‍വി കാളാഞ്ചി1 വട1 കടത്തല്‍ ക്ഷിപ്തചിത്ത കൊറവ അടിയാള്‍ വിരതേതരം യയി1 അഭ്രനാഗം മഹാഹംസന്‍ ആര്‍ദ്രകാഷ്ഠം ശാബ്ദികന്‍ ഊര്‍ധ്വതിലകം സവം ദാഹകന്‍ ഊര്‍വാരിയം ഉരസ്സ്, ഉരം സദുപദേശം സുവൃത്ത അകൃത1 കോറം ഉപാഗ്രഹണം ജ്യോതിര്‍ഗോളം പാകല്‍ അനമത്ത് അക്രമിക്കുക ലൗഹം അക്ത2 അശ്രുനാളി കഞ്ചൂസ് തോഷിത മിരുതം വട്ടില്‍ വിണ്ടലം നിഴല്‍ അഭിവന്ദ്യ2 തേവ എന്നെ തൗര്യത്രികം ബാലതന്ത്രം വാസതേയി ഉഷസ്സന്ധ്യ ത്രിരൂപം വസൂരി ഏവള്‍ ജല്പിക്കുക ജയദേവന്‍ അധമ കുട്ടിപ്പെട്ടകല്യാണം തദപി അക്കണ്ഡൂ പ്രലാപ(ന)ം നെയ്തല്‍ ധീവരന്‍ അവിച്ഛേദ ചന്ന ഹാലാസ്യമാഹാത്മ്യം അനിത്യത ചമെക്കുക യമന കൊപ്പ്1 അവകര്‍ത്തനം പൃഷ്ഠഭംഗം കാവൂട്ട് ദാരണി പിണ്ഡപാതികന്‍ ഓയ്2 ഞോളാ അഴകുത് വിദ്യ മൊങ്കാന്‍ പൊന്‍2 അനുകരന്‍ പുക്കാര്‍ ജീവരക്തം അഞ്ജനക്കല്ല് കൗമാരികേയന്‍ ആത്മയാജി ഉഗ്രഗന്ധം പരിഹരണീയ അസുരഖണ്ഡം ജന്മഭൃത്ത് ക്രിയാകല്‍പം ജീവസത്ത ആടികി പിച്ചള ഏളന്‍ പരദ്രാഹി സാവന നാരദന്‍ അന്നബലം ഓഷ്യാനിക്ഭാഷാഗോത്രം തിഗ്മത ഹിംസനം ലൂനം ഒരപ്പുര തെപ്പം കാണ്ഡകാരന്‍ മീന്‍കുത്തി ആധികരണ്യം തോന്നല്‍ കൊണ്ടാട്ടം1 അനാര്‍ത്തവ2 പാമ്പൂട്ട് അരമണ പരശു കാടുകരിച്ചാന്‍ മഴ കുത്തിപ്പിഴിയുക അഭികാംക്ഷിക്കുക തെപ്പക്കുളം ഋദ്ധം ചെഞ്ചാറ് പുരായോനി അപ്രതിഷ്ഠിതന്‍ ഞടുഞട സ്തംബേരമം അസ്രജം നാട്ടുവാലായ്മ തന്ത്രവേദി സുവര്‍ച്ച(ക)ം വനി2 ജീരകം ഗോപുച്ഛഭ്രമണം യുഷ്മാദൃശന്മാര്‍ ക്രീഡിതം അന്തരിക്ഷം കാവേരം മിക്കോര്‍ ഗ്രഥനം അച്രണ അരുഷ്കര കൈരവന്‍ വ്യയിത തേഞ്ചൊല്ല് അശ്മീഭവനം ശര്‍മണ്യ ഗുപ്തമണി എറത്തുക ആംഗിരസന്‍ വാറ്റല്‍ അവസര്‍പ്പണം ഖത്ത് അയുധ്യ കൃപണന്‍ ചികിത്സിക്കുക പത്തമ്പത് ക്വ നേത്രബിന്ദു സായ്പ്പ് കഴുത്ത് കഴുവേറുക തീവെയില്‍ പാഥ മുഖരം നിഗൃഹീത ശുക്തിക ത്രയീവിദ്യ ഛിദ്രാന്വേഷണം നാചികേതന്‍ കളര്‍2 വിലോഡിത ഒല്ലായ്ക, -മ അന്വിതാര്‍ഥ ഗോപുത്രന്‍ കസവുതട്ടം കണേരം ശസ്ത്രഗ്രഹണം നിര്‍വ്യാജ ഹാരിദ്രം മന്ദീഭവിക്കുക ഗുണവാദം ധമിത ഇലുമ്പിച്ചി ഉന്മോഹം ദംശ(ന)ം തെമ്മാടി കൂര് മുളയ്ക്കുക ചോദകം അതിരുഷിത മുക്കാട് നീതി മലയാളം വ്യവായം കരട്ടിക്കാ ശകൃത്ത് സുപ്തജനം സന്നം ചരമാദ്രി കന്നൂട്ടിക്കയ്യന്‍ കാര്‍പ്പാസനാസിക മകിഴുക ആലോലദൃക്ക് എഴുന്നരുളുക ഔശീരിക വൈജയന്തന്‍ ധ്വനിവിജ്ഞാനം കൃതാനുസാരം ധൂര്‍ത്തന്‍ ശ്വേതപിംഗള യജ്ഞവല്ലി പ്രളയാഗ്നി കുന്നി2 ഏകാബ്ദ1 കാരുണ്യം ഏലാ1 ഏറ്റക്കാല്‍ തൂവല്‍2 ഗംഗായനി വൃക്ഷചരം താലിശം യക്ഷകന്‍ തൊടല്‍1 ലംബുഷ ഗാഢം ലേഖം കലിക്കുക വീജനം കീഴ്ക്കുടി പ്രമദ1 ആവൃത ഇന്ദ്രാശ്വം വിഗൃഹീത സ്മൃതിപഥം നാല്‍ക്കവല ഛര്‍ദില്‍ വെടുപ്പ് ഖാണ്ഡം ടോപം അളിക്കുക1 തോലുണ്ടി കുടം1