Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുന്തം  - Kuntham

ഒരിനം ധാന്യം, കാട്ടുഗോതമ്പ്  - Orinam dhanyam, kattugothampu

കുന്തം  - Kuntham

ഒരു നേത്ര രോഗം  - Oru nethra rogam

കുന്തം  - Kuntham

കഴുത്തില്‍ക്കെട്ടുന്ന ചെറിയ ഒരു സ്വര്‍ണാഭരണം (പ.മ.)  - Kazhuthil‍kkettunna cheriya oru swar‍nabharanam (pa. Ma.)

കുന്തം  - Kuntham

നിസ്സാരമായ സംഗതി  - Nissaramaya samgathi

കുന്തം  - Kuntham

വിഷമം, നാശം, ഉപദ്രവം, ബുദ്ധിമുട്ട്  - Vishamam, nasham, upadhravam, budhimuttu

കുന്തക്കാരന്‍  - Kunthakkaran‍

കുന്തം ധരിച്ചവന്‍, ഭടന്‍. "കുന്തക്കാരന്‍റെ വരവും കുരുത്തംകെട്ടവന്‍റെ ചെലവും ഒരുമിച്ച്" (പഴ.)  - Kuntham dharichavan‍, bhadan‍. "kunthakkaran‍re varavum kuruthamkettavan‍re chelavum orumichu" (pazha.)

കുന്തക്കാല്‍  - Kunthakkal‍

കുന്തമുന ഉറപ്പിക്കുന്ന നീണ്ട തടിക്കഷണം, കുന്തത്തിന്‍റെ പിടി  - Kunthamuna urappikkunna neenda thadikkashanam, kunthathin‍re pidi

കുന്തക്കോല്‍  - Kunthakkol‍

മരക്കുന്തം  - Marakkuntham

കുന്തക്കോല്‍  - Kunthakkol‍

കുന്തത്തിന്‍റെ പിടി  - Kunthathin‍re pidi

കുന്തക്കോല്‍  - Kunthakkol‍

നീണ്ടുമെലിഞ്ഞിരിക്കുന്ന ആള്‍ (കുന്തക്കോലന്‍ എന്നും പ്രയോഗം)  - Neendumelinjirikkunna al‍ (kunthakkolan‍ ennum prayogam)

കുന്തക്കോല്‍  - Kunthakkol‍

വിഷമം, കുഴപ്പം, ശല്യം. ഉദാഃ വലിയ കുന്തക്കോലായിത്തീര്‍ന്നു  - Vishamam, kuzhappam, shalyam. Udhaa valiya kunthakkolayitheer‍nnu

കുന്തത്തല  - Kunthathala

കുന്തത്തിന്‍റെ മൂര്‍ച്ചയുള്ള ഭാഗം, കുന്തമുന  - Kunthathin‍re moor‍chayulla bhagam, kunthamuna

കുന്തത്തല  - Kunthathala

വൈഷമ്യം  - Vaishamyam

കുന്തനെ  - Kunthane

കുന്തംപോലെ, അനങ്ങാതെ, സ്തംഭിച്ച്  - Kunthampole, anangathe, sthambhichu

കുന്തനെ  - Kunthane

ചരിവില്ലാതെ, ലംബമായി  - Charivillathe, lambamayi

കുന്തപ്പയറ്റ്  - Kunthappayattu

കുന്തംകൊണ്ടുള്ള അഭ്യാസം  - Kunthamkondulla abhyasam

കുന്തപ്പാട്ട്  - Kunthappattu

കല്യാണാവസരങ്ങളില്‍ പാടാറുള്ള പാട്ട്  - Kalyanavasarangalil‍ padarulla pattu

കുന്തപ്പാട്ട്  - Kunthappattu

തച്ചോളിപ്പാട്ട്  - Thacholippattu

കുന്തപ്പുണ്ണ്  - Kunthappunnu

കാലിലുണ്ടാകുന്ന ഒരിനം വ്രണം  - Kalilundakunna orinam vranam

കുന്തരി  - Kunthari

കുസൃതി  - Kusruthi

കുന്തരി  - Kunthari

വിഷമം, ബദ്ധപ്പാട്, അസ്വസ്ഥത, ശല്യം  - Vishamam, badhappadu, aswasthatha, shalyam

കുന്തരി  - Kunthari

നെട്ടോട്ടം  - Nettottam

കുന്തലം  - Kunthalam

യവം  - Yavam

കുന്തളം  - Kunthalam

തലമുടി, തലമുടിക്കെട്ട്  - Thalamudi, thalamudikkettu

കുന്തളം  - Kunthalam

പാനപാത്രം  - Panapathram

കുന്തളം  - Kunthalam

കലപ്പ  - Kalappa

കുന്തളം  - Kunthalam

ഇരുവേലി  - Iruveli

കുന്തളം  - Kunthalam

ഒരു രാഗത്തിന്‍റെ പേര്  - Oru ragathin‍re peru

കുന്തളം  - Kunthalam

ഒരുതരം ശിരോവസ്ത്രം  - Orutharam shirovasthram

കുന്തളി  - Kunthali

വെണ്ണക്കത്തി  - Vennakkathi

കുന്തളി  - Kunthali

നെയ്ത്തവി  - Neythavi

കുന്തളി  - Kunthali

മുടിയന്‍ ചീര  - Mudiyan‍ cheera

കുന്തളിക്കുക  - Kunthalikkuka

കാല്‍വിരല്‍ കുത്തിനടക്കുക  - Kal‍viral‍ kuthinadakkuka

കുന്തളിക്കുക  - Kunthalikkuka

കുതിച്ചുചാടുവാന്‍ ഭാവിക്കുക, മേലോട്ടായം കൊള്ളുക  - Kuthichuchaduvan‍ bhavikkuka, melottayam kolluka

കുന്തളിക്കുക  - Kunthalikkuka

പൊങ്ങച്ചം നടിക്കുക  - Pongacham nadikkuka

കുന്തളിക്കുക  - Kunthalikkuka

കുന്തളിപ്പ്  - Kunthalippu

കുന്താണി  - Kunthani

ഒരുതരം വലിയ ഉരല്‍  - Orutharam valiya ural‍

കുന്താണി  - Kunthani

ഒരു കാട്ടുമരം, മലന്തൊടപ്പ്  - Oru kattumaram, malanthodappu

കുന്താണി  - Kunthani

അലവാങ്ക്  - Alavanku

കുന്താലി  - Kunthali

കുന്തളി  - Kunthali

കുന്താലി  - Kunthali

കിളയ്ക്കാനുപയോഗിക്കുന്ന ഒരുതരം വീതികുറഞ്ഞ ഉപകരണം  - Kilaykkanupayogikkunna orutharam veethikuranja upakaranam

കുന്തി  - Kunthi

കൂന, കൂമ്പാരം  - Koona, koomparam

കുന്തി  - Kunthi

മുഴ  - Muzha

കുന്തി  - Kunthi

കള്ള്  - Kallu

കുന്തി  - Kunthi

പൃഥ, പാണ്ഡുവിന്‍റെ ധര്‍മപത്നി  - Prutha, panduvin‍re dhar‍mapathni


Please Try Below Words.

ഓഹരി കാര്‍ശ്യം2 ശവം ഗര്‍ഭാധാനം പത്മപുരാണം സുരപ്രിയ ചക്ഷുര്‍മയ ലീലാഗാരം ഗൗപികന്‍ ഭസ്മരോഗം ലസിത പൂക്കണ്ണി ക്ഷേത്രപാലകന്‍ അധമഭൂമി സേവ്യം ബിലേവാസി ദേഹവായു ഇഹ പാങ്കിണര്‍ മണിമന്ദിരം കീരഭാഷിണി യജിഷ്ണു ആത്മവത്ത് മാഹേയം വൈനായക ഇങ്ങേക്കൂറ്റ് വഴുമ്പല്‍ അലസ1 അകന്നവര്‍ ദീര്‍ഘായുഷ്ക അന്വാധേയകം പട്ടര്‍ ഇഷം പിരയന്‍ തെറ്റ വല്ലിനാഥന്‍ ശ്രുതികടു പാത്രീരം ഭഗോളം ബിബ്ബോകം കവിഴുക കന്നക്കാരന്‍ അന്തര്‍ധാ ശിലാരംഭ മര്‍ക്കടാസ്യ അത്ഭുതാവഹ ശശാദന്‍ ഖാണ്ഡവപ്രസ്ഥം മുദാ കവലംകാളി പഞ്ചപക്ഷി ചാലിനി ഋണീയ അണ്ണാ1 വിഷഘ്നി ചെമ്മരം2 പതാകാവ്യൂഹം ഭദ്രശന്‍ കാളം3 പൃഷ്ഠവംശാധരം അലകടല്‍ കചം പീരം2 ചൈതന്യാത്മകന്‍ ഗോവാടം വശീകൃത അഭാഷിത പര്യുത്സുക നിഗമനം കീകടന്‍ നിര്യാസം കോട്ട്2 ലങ്ഖനി ഓം3 കദര്‍ഥന കൈങ്കര്യം ഉര്‍വീപതി ഇച്ഛകം ഘുടിക ഉപപാര്‍ശ്വം നീര്‍ സോമള ചെറുനീര് വര്‍ജ്യ വ്യോമ ചുളിയുക എത്തുകുത്ത്1 ആധൃഷ്ട പൊളി പാഞ്ചനഖമാംസം അണുവ്രതങ്ങള്‍ വക്കല്‍ ചക്ഷുര്‍ഗ്രഹണം കുഞ്ചി2 തമ്പാട്ടി എഴ2 മൃഗദംശ(ക)ം ഘനാഘന കൈതക്കൂട് ഗോളക ചക്കരപ്പുളി ഘനസമയം ആതോദി നാസ്തി ഭാഗധേയം ഉപ്പുവെടിതീരുവ ചതുര്‍മാസം ചാക്രവാളികം സര്‍വാധികാരം ആണ്2 അധിരോഹണം അനുസന്ധിക്കുക ആനയച്ച് പ്രവേശനം തുടങ്ങുക പ്രിയമാനസന്‍ ചട്ടകം1 കരുമാടിക്കുട്ടന്‍ അമ്പാഴം അഭിത: ദാനാര്‍ഹ പ്രശാസ്താവ് ക്രതുഹയം ധീരലളിതന്‍ വ്രണകൃത്ത് വിരലിട ആലംബി കലായം2 വിശ്വാമിത്രസൃഷ്ടി പള്ളിപ്രതിഷ്ഠ സ്തംഭകി ഏണദൃക്ക് കളക്കമ്പ് ഊഷത്തം, -ത്വം ക്ഷാരീയ പ്രവാച്യം സമാദരം വിത്ത്2 സ്വസ്ഥം വരാളിക വികല്പനിപാതം കച്ചത്തോര്‍ത്ത് കരാംശുകം അള്ളുള്ളം അപകീര്‍ത്തി എരിത് അലഞ്ജീവിക കര്‍ഷണ ഉറ1 വൃഷനാശനന്‍ പരമരസം നൃവരന്‍ രൂപ2 ഗര്‍ഭവസതി ഗീത1 ഘട്യക്കാരന്‍ അനിഷ്ടം തോടകം കൊറിക്കുക ഉച്ചന്‍3 കൈപ്പടാണി കൂര ലോലംബം വിമോചിക്കുക കീല ഇല്ലം വാസഃകുടി ഏകദേശവിവര്‍ത്തി വരുതി ജലബില്വം ഉപപാദനം യമം പുണ്ട പാണപ്പഴം അനലുക, അനരുക ബ്രഹ്മിഷ്ഠ2 കാച്ചട്ട2 അനാദീനവം വഡവ കസന ചൊക്കുപൊടി കുടിയടിയാന്‍ കാമഭീരുകം ജനാര്‍ദനന്‍ പന്നഗമാതാവ് ഔപധേയം ഉള്ളളവ് ശൗക്തികം മുണ്ടച്ചക്ക ഉപഗു ഹരിവല്ലഭ അമയ്ക്കുക അവനത പാക്ഷികന്‍2 ആമ്പല്‍ ഹരകിരി കമ്മ് പീനസ്തനി സുതപസ്സ് ഉവ്വ്2 ഭക്ത്യാ മന്ത്1 സേചനം കുംഭജം അപസ്ഥാനിക ലവണ കോനാളി മൂഢാത്മാ(വ്) ജാം സൂര്യഗ്രഹം അമ്പലത്താടുവാര്‍ ആദിപുരാന്‍ കല്പിക താപത്രയം കാര്യസാധക അഗ്നിഫല കാല1 പരണ്ട2 ചതുരനീക അക്രീതദാസന്‍ ജിന്‍1 നീരജാത വെണ്മതി ഭയം കോമരത്താടി ഗാളികം അവഗാഹ്യ2 മാധ്വീകന്‍ ഹംസന്‍ അനുബന്ധി വടം2 ശങ്കരവിജയം പര്‍വതാശ്രയം മഹേന്ദ്രന്‍ ആവയം വിനായകചതുര്‍ഥി തുച്ചം ആട്ടമ്മി തിരുവയര്‍ ചെന്തമിഴ് തുനിച്ചല്‍ നനയ്ക്കുക ഊയ്യാരം അതിബന്ധു നിര്യാമന്‍ കൊണ്ടാടുക നൈത്തിയാര്‍ ഒറ്റന്‍ കുടിപൂകുക കറ്റം ശതാക്ഷി അഴിനില ഐഷികപര്‍വം അപവര്‍ത്തകം ഖാദക