Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുറ്റം  - Kuttam

ഒരു ദേശവിഭാഗം  - Oru dheshavibhagam

കുറ്റക്കാരന്‍  - Kuttakkaran‍

കുറ്റമുള്ളവന്‍, കുറ്റം ചെയ്തവന്‍, കുറ്റവാളി. (സ്‌ത്രീ.) കുറ്റക്കാരി  - Kuttamullavan‍, kuttam cheythavan‍, kuttavali. (sthree.) kuttakkari

കുറ്റദണ്ഡം  - Kuttadhandam

കുറ്റം ചെയ്തതിനുള്ള സിക്ഷ, പിഴ, പ്രായശ്ചിത്തം  - Kuttam cheythathinulla siksha, pizha, prayashchitham

കുറ്റനാഴി  - Kuttanazhi

ന്യൂനതയുള്ള നാഴി, കള്ളനാഴി, കുറനാഴി  - Nyoonathayulla nazhi, kallanazhi, kuranazhi

കുറ്റപ്പെടുത്തുക  - Kuttappeduthuka

കുറ്റമാരോപിക്കുക, കുറ്റം ചാരുക, കുറ്റം ചുമത്തുക, തെറ്റുചൂണ്ടിക്കാണിക്കുക  - Kuttamaropikkuka, kuttam charuka, kuttam chumathuka, thettuchoondikkanikkuka

കുറ്റരി  - Kuttari

കൊഴിച്ചെടുക്കുന്ന തീരെച്ചെറിയ അരി, കുച്ചരി  - Kozhichedukkunna theerecheriya ari, kuchari

കുറ്റവാളി  - Kuttavali

കുറ്റംചെയ്ത ആള്‍, കുറ്റക്കാരന്‍, അപരാധി  - Kuttamcheytha al‍, kuttakkaran‍, aparadhi

കുറ്റവിധി  - Kuttavidhi

കുറ്റം സ്ഥാപിച്ചുകൊണ്ടുള്ള വിധി  - Kuttam sthapichukondulla vidhi

കുറ്റസമ്മതം  - Kuttasammatham

കുറ്റം ഏറ്റുപറയല്‍  - Kuttam ettuparayal‍

കുറ്റസമ്മതം  - Kuttasammatham

കോടതിമുന്‍പാകെ കുറ്റം സമ്മതിച്ചു നല്‍കുന്നമൊഴി  - Kodathimun‍pake kuttam sammathichu nal‍kunnamozhi

കുറ്റാക്കുറ്റിരുട്ട്  - Kuttakkuttiruttu

വലിയയിരുട്ട്, കൂരിരുട്ട്  - Valiyayiruttu, kooriruttu

കുറ്റാന്വേഷി  - Kuttanveshi

കുറ്റാന്വേഷകന്‍  - Kuttanveshakan‍

കുറ്റി  - Kutti

തോല്‍ അറയുന്നതിനു വയലില്‍ നാട്ടുന്ന തടിക്കഷണം  - Thol‍ arayunnathinu vayalil‍ nattunna thadikkashanam

കുറ്റി  - Kutti

എണ്ണതുടങ്ങിയ ദ്രവ്യപദാര്‍ഥങ്ങളുടെ ഒരളവ്  - Ennathudangiya dhravyapadhar‍thangalude oralavu

കുറ്റി  - Kutti

ഒരുതരം പറ, ഒരു ധാന്യയളവ്  - Orutharam para, oru dhanyayalavu

കുറ്റി  - Kutti

പാലുകറക്കുന്ന പാത്രം  - Palukarakkunna pathram

കുറ്റി  - Kutti

മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം  - Manga uppilidunna marappathram

കുറ്റി  - Kutti

കുടിസ്സിക, ബാക്കി  - Kudissika, bakki

കുറ്റി  - Kutti

അടയാളം, ലക്ഷണം, തെളിവ്  - Adayalam, lakshanam, thelivu

കുറ്റി  - Kutti

അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്  - Athiru dhooram muthalayava soochippikkunna kallu

കുറ്റി  - Kutti

ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമര്‍മമാണ്)  - Chennikkusameepamulla bhagam, chevikalude kada (ithu orumar‍mamanu)

കുറ്റി  - Kutti

കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി  - Kathina. (pra.) vedikutti, kathinakkutti

കുറ്റി  - Kutti

വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക  - Vamshankuram, santhanam. (pra.) kuttiyaruka = 1. Vamshavichchedham varuka

കുറ്റിക്കണക്ക്  - Kuttikkanakku

കുടിശ്ശികയുടെ കണക്ക്  - Kudishikayude kanakku

കുറ്റിക്കാണം  - Kuttikkanam

സര്‍ക്കാരിനോ വനമുടമസ്ഥനോ മറ്റോ കൊടുക്കേണ്ട തടിവില  - Sar‍kkarino vanamudamasthano matto kodukkenda thadivila

കുറ്റിക്കാണം  - Kuttikkanam

= കുഴിക്കാണം  - = kuzhikkanam

കുറ്റിക്കാരന്‍  - Kuttikkaran‍

കുടിശ്ശികക്കാരന്‍  - Kudishikakkaran‍

കുറ്റിക്കാരന്‍  - Kuttikkaran‍

ഇടപാടുകാരന്‍, പറ്റുവരവുകാരന്‍, പതിവുകാരന്‍  - Idapadukaran‍, pattuvaravukaran‍, pathivukaran‍

കുറ്റിക്കാല്‍  - Kuttikkal‍

ഒരറ്റത്തു മുനയുള്ള നീളം കുറഞ്ഞ തടിക്കഷണം  - Orattathu munayulla neelam kuranja thadikkashanam

കുറ്റിക്കാല്‍  - Kuttikkal‍

കഴുക്കോല്‍  - Kazhukkol‍

കുറ്റിക്കോട്ട, കുറ്റികോട്ട  - Kuttikkotta, kuttikotta

കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട  - Kuttikalurappichu thathkalikamayundakkiya kotta, cheriya kotta

കുറ്റിച്ചാമരം  - Kuttichamaram

കഥകളിയില്‍ ചെമന്നതാടിവേഷക്കാരന്‍ ഉപയോഗിക്കുന്ന പൊടിപ്പുകിരീടം  - Kathakaliyil‍ chemannathadiveshakkaran‍ upayogikkunna podippukireedam

കുറ്റിച്ചൂല്‍  - Kuttichool‍

തേഞ്ഞുനീളം കുറഞ്ഞ തുറപ്പ  - Thenjuneelam kuranja thurappa

കുറ്റിച്ചൂല്‍  - Kuttichool‍

ഒന്നിനും കൊള്ളാത്ത മോശമായ വസ്തു, കാര്യശേഷിയില്ലാത്ത വ്യക്തി  - Onninum kollatha moshamaya vasthu, karyasheshiyillatha vyakthi

കുറ്റിച്ചെടി  - Kuttichedi

അധികം പൊക്കമില്ലാത്ത ചെടി  - Adhikam pokkamillatha chedi

കുറ്റിച്ചെടി  - Kuttichedi

മുറിച്ച കുറ്റിയില്‍നിന്നു മുളച്ചുനില്‍ക്കുന്ന ചെടി  - Muricha kuttiyil‍ninnu mulachunil‍kkunna chedi


Please Try Below Words.

പ്രജനനന്‍ കോട്ടുവിരുത്തികാരാണ്മ വിളവുകല്ല് വക്രഗ്രീവം പടവാക്ക് തന്നന്നാപാടുക കുടിപ്രമാണം ധാരായന്ത്രം നികൃഷ്ടത, -ത്വം അല്‍അമീന്‍ ദ്വൈധം ജനപ്രീതി ഉല്‍ക്കര്‍ഷം അപ്രതീതി വിമാനം ശകന്മാര്‍ അഷ്ടതലകം ഗൃഹതന്ത്രം മാണിക്കവാചകര്‍ സമഗന്ധി മേല്‍ക്കുമേല്‍ അന്തര്‍ഭൗമ ഭ്രൂണം ശി1 കീലരന്ധ്രം കെടുത്തുക ഈഷ പോകില്‍2 കായല്‍പ്പാടം നിര്‍മഥ്യ ഖര്‍പ്പരി(ക) ചണ്ഡാംശു അഭിമാനതിമിരം ഓഷ്ഠം ത്രിംശത്ത് വര്‍ഗിക്കുക ഉണ്ടയിടുക കനത്ത ജഗതീഭുക്ക് പഥ്യ2 പണ്ഡിതകന്‍ വൃഷ്ട വകയിക്കുക പുത്രകാമന കിച്ചലാട്ടം തുരക്കാരന്‍ അഭിഗത പിടകന്‍ വൃഹത്ത് കത്തോലിക്കാ ചിറക്2 ചിത്തോത്ഥം ഫലീകൃത ഹ്ലാദനം വേലഞ്ചും കൃഷ്ണതാമ്രം രയി അഷ്ടപലം ഹിഡിംബന്‍ ജന്മാന്ധ സീത കവിത്വം മത ഖുര്‍-ആന്‍, ഖുറാന്‍ തിരസ്കൃത മോക്താ(വ്) ഗ്രാഹിണി പഴുവം ചമ്പട തൂര്‍ണം ജലനകൂലം അനംഗന്‍ സമ്യോ ജിക്കുക ഉവവ് സമാഹൃത പറ്റുവേര് ദ്രക്കാണം വിദ്യാവിഹീനന്‍ ഘൃത കള്ളത്തുലാസ് ഭക്ഷണീയ പ്രാജാപത്യ അകര്‍ണ്യ ചണ2 വീപ്പച്ചുറ്റ് അപ്പക്കുടുക്ക ഖലൂരിക ത്രിപാദം പ്രതിതരന്‍ ഹൂതി ക്രിയാപഥം കപിലലോഹം പാഞ്ച സബാഷ് ത്രികാലം രജ്ജു പ്രഭദ്രം ഉപകാരസ്മരണ, ഉപകാരസ്മരണം പുളകം അംബരചാരി വ്യാകുലീകരിക്കുക അസഹ്യ അനധ്യായം അരക്കുക ദേവപാണി ഇരിപ്പിടം, -എടം ചില്ലറച്ചെലവ് പരിജ്ഞാനം ഏക്കല്‍ വിമലന്‍ സൂക്ത2 ജൂടിക വെന്നി വകു ചിപ്പിപ്പാറ ആകൃതിഗണം തുടപ്പം1 അമുത്രത്യ അഞ്ചിതഭ്രൂ കേശരഞ്ജനം കൊറ്റക്കുട തേജിത ബീജാകൃതം ശിതിവാസസ്സ് കര്‍ത്തന്‍ നളന്‍ ഗുഡശര്‍ക്കര കമ്പിപ്പലക ജീവകാരുണ്യം അവ്യവഹിത കാശുതാലി ചഴയുക ഉദാരകൃത്യം ഏകതാളം നിര്‍മിതി ഉത്തരക്ഷണം രേതസ്സ് അഭ്യാശം1 ഏകപത്രം, -ത്രി പെന്‍സില്‍ ഇഡാചിക കരിപ്പ് പത്രവല്ലരി ഊഴിയന്‍ ചര്‍മചക്ഷുസ്സ് പ്രതിനാഹം സൃണിക അഭിനന്ദനീയ നിഷ്ഠീവനം ദിനമാനം അവഗുരണം1, -ഗോരണം നയനകസ്തൂരി മെല്ലിശ ഇടങ്ങേറ്, ഇടങ്ങേട്, എട- ഇച്ഛാവസു ചെത്തല അകലവേ ജന്മി1 ചക്രവാളകം വീരൂഹം പശുപ്രായം അധ്യഗ്നി പറക്കള്ളി അദ്രിഭുവ് കൂട്ടക്കവര്‍ച്ച, കൂട്ടായ്മ- സ്വാമിഭോഗം ഒക്കവേ നിര്‍ജ്വര വാഹസ്ത്ര ശിക്കാര്‍ ഫലിത2 നിസ്സഹകരണം ചുറ്റിലും അചലപതി ഛന്ദപ്രാസാദം നിയോജനി തൃഷ്ണകന്‍ കൊണ്ടാട്ടം2 കാര3 ആസാമി ചട്ടക്കാരന്‍ ചന്ദ്രാന്വയം അടമാനം കൊന്ത്രാണ്ടം അതിപന്ന ചക്കാലവാണിയന്‍ ഉത്പഥം, ഉല്‍- അസോസിയേഷന്‍ പൃഥക്ത്വച അധിചരണം നെഞ്ചിടുക ഗോപിക്കുക തുറമുഖം മുന്നവിചാരം ചെറുക്കാല്‍വട്ടം പുണ്‍പാട് മുറ്റി ഒളിച്ചുകളി ചിവം കേകാവശി ഈദൃശ കാളകുഷ്ഠം ഉപഗുപ്തന്‍ കൗസുമി കാതരം ഗ്രാമമുഖം കണ്ടല്‍ യജ്ഞം ദീര്‍ഘാക്ഷ കാഴ്ചച്ചേമ്പ് ക്ഷ്ണുത കസര്‍2 തുലാക്കുട്ട ത്യ്രക്ഷി മാല്യവൃത്തി ഗഗനാംഗന ഇരുവിന ആനുഷ്ഠാനിക ഉത്സാഹം കടുക്വാണം പുംഭാവം ചാന്ദ്രകം കടശി പ്രതിപന്ന ഉദ്ദിശ്യ എഴുമീന്‍ കുരുള്‍ ചകണി ആശുക്രിയ മോകം ഗഹ്വരിത പൂത്ത സഗ്ധി ശമനന്‍ സോമയാഗം മറക്കല്‍ ഹനു, -നൂ ആത്മവീരന്‍ സമസ്ഥ ഈരാളിക്കുക ഈപ്സ പാറങ്കി പ്രാവാസ ജ്യോതിശ്ശാസ്ത്രം തനിച്ച കടുങ്കൃഷി അയനി1 ദ്വിജ1 തുറിക്കുക പുകഴ്ത്തുക ഉയര്‍ത്തുക ദീപ്തം2 അവരോധകന്‍ ഉത്കണ്ഠ1 ലവണിമാവ്