Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുറ്റി  - Kutti

തോല്‍ അറയുന്നതിനു വയലില്‍ നാട്ടുന്ന തടിക്കഷണം  - Thol‍ arayunnathinu vayalil‍ nattunna thadikkashanam

കുറ്റി  - Kutti

എണ്ണതുടങ്ങിയ ദ്രവ്യപദാര്‍ഥങ്ങളുടെ ഒരളവ്  - Ennathudangiya dhravyapadhar‍thangalude oralavu

കുറ്റി  - Kutti

ഒരുതരം പറ, ഒരു ധാന്യയളവ്  - Orutharam para, oru dhanyayalavu

കുറ്റി  - Kutti

പാലുകറക്കുന്ന പാത്രം  - Palukarakkunna pathram

കുറ്റി  - Kutti

മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം  - Manga uppilidunna marappathram

കുറ്റി  - Kutti

കുടിസ്സിക, ബാക്കി  - Kudissika, bakki

കുറ്റി  - Kutti

അടയാളം, ലക്ഷണം, തെളിവ്  - Adayalam, lakshanam, thelivu

കുറ്റി  - Kutti

അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്  - Athiru dhooram muthalayava soochippikkunna kallu

കുറ്റി  - Kutti

ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമര്‍മമാണ്)  - Chennikkusameepamulla bhagam, chevikalude kada (ithu orumar‍mamanu)

കുറ്റി  - Kutti

കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി  - Kathina. (pra.) vedikutti, kathinakkutti

കുറ്റി  - Kutti

വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക  - Vamshankuram, santhanam. (pra.) kuttiyaruka = 1. Vamshavichchedham varuka

കുറ്റിക്കണക്ക്  - Kuttikkanakku

കുടിശ്ശികയുടെ കണക്ക്  - Kudishikayude kanakku

കുറ്റിക്കാണം  - Kuttikkanam

സര്‍ക്കാരിനോ വനമുടമസ്ഥനോ മറ്റോ കൊടുക്കേണ്ട തടിവില  - Sar‍kkarino vanamudamasthano matto kodukkenda thadivila

കുറ്റിക്കാണം  - Kuttikkanam

= കുഴിക്കാണം  - = kuzhikkanam

കുറ്റിക്കാരന്‍  - Kuttikkaran‍

കുടിശ്ശികക്കാരന്‍  - Kudishikakkaran‍

കുറ്റിക്കാരന്‍  - Kuttikkaran‍

ഇടപാടുകാരന്‍, പറ്റുവരവുകാരന്‍, പതിവുകാരന്‍  - Idapadukaran‍, pattuvaravukaran‍, pathivukaran‍

കുറ്റിക്കാല്‍  - Kuttikkal‍

ഒരറ്റത്തു മുനയുള്ള നീളം കുറഞ്ഞ തടിക്കഷണം  - Orattathu munayulla neelam kuranja thadikkashanam

കുറ്റിക്കാല്‍  - Kuttikkal‍

കഴുക്കോല്‍  - Kazhukkol‍

കുറ്റിക്കോട്ട, കുറ്റികോട്ട  - Kuttikkotta, kuttikotta

കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട  - Kuttikalurappichu thathkalikamayundakkiya kotta, cheriya kotta

കുറ്റിച്ചാമരം  - Kuttichamaram

കഥകളിയില്‍ ചെമന്നതാടിവേഷക്കാരന്‍ ഉപയോഗിക്കുന്ന പൊടിപ്പുകിരീടം  - Kathakaliyil‍ chemannathadiveshakkaran‍ upayogikkunna podippukireedam

കുറ്റിച്ചൂല്‍  - Kuttichool‍

തേഞ്ഞുനീളം കുറഞ്ഞ തുറപ്പ  - Thenjuneelam kuranja thurappa

കുറ്റിച്ചൂല്‍  - Kuttichool‍

ഒന്നിനും കൊള്ളാത്ത മോശമായ വസ്തു, കാര്യശേഷിയില്ലാത്ത വ്യക്തി  - Onninum kollatha moshamaya vasthu, karyasheshiyillatha vyakthi

കുറ്റിച്ചെടി  - Kuttichedi

അധികം പൊക്കമില്ലാത്ത ചെടി  - Adhikam pokkamillatha chedi

കുറ്റിച്ചെടി  - Kuttichedi

മുറിച്ച കുറ്റിയില്‍നിന്നു മുളച്ചുനില്‍ക്കുന്ന ചെടി  - Muricha kuttiyil‍ninnu mulachunil‍kkunna chedi


Please Try Below Words.

വ്യാദിഷ്ട കുത്തുകവി നൂൗ1 അഭ്യാഹിത കാവ്3 പുലഭ്യം തുരുഷ്കം നീതിയുക്ത നതം നാവിക ഇതരേദ്യു: സന്ത്യജ്യ കുറ്റം രസഭംഗം നാരകീടന്‍ പരിവിത്തി പഞ്ഞറ താമ്രധാതു ഗൃഹപതി രാജരാജേശ്വരി രൈവതന്‍ അനാമ1 കുടവന്‍1 ചാര്‍ത്തവകാശം അഭിനവപയസ്സ് രക്തചൂര്‍ണം ചീമുട്ട ഘനരസം ഉച്ചൈര്‍ഘുഷ്ട പ്രതികാര്യം സ്വസാദികള്‍ ഭവക ക്രാധവശന്‍ പുടി അംഭസ്സുകള്‍ വെണ്‍പലനാട് ജാക്കോബായ ഉപസംഹൃത എന്നെ ദശ1 ധനസഞ്ചയം അങ്കാമിആമ്യന്‍ വരമൊഴി മിഥ്യാഭിശംസനം കാപ്പാടം പതരുക തൊട്ടി3 ഗുപ്തലിപി പാല്, പാല്‍ പൊങ്ങുതടി പ്രതിഹാസം ചകട1 യാതുധാനന്‍ ചൂട്ടുനിര രുതം പത്രാഞ്ജനം നക്ഷത്രശം പാട്1 ജാപക ആലീഢപ്ലുതം ചാരകന്‍ കൂടക്കൂടെ, കൂടെ- ഹൃദ്യം ദാശന്‍ ഹനുമാന്‍ ചാര്‍ച്ചക്കാരന്‍ വിവാദിക്കുക പരപുരുഷന്‍ നിഷ്കുടം രസമാതൃകം ജ്യേഷ്ഠപാദന്‍ ജുഷ്യം ശീലവാന്‍ ഇലാവുക കാകസ്നാനം ഉപഗ്രാഹ്യം പൗത്രന്‍ അഗരപ്പറ്റ് അഭിജ്ഞാനപത്രം ശീല്‍ അറയാതെ ചങ്ങാഴി മോഹര്‍ ചുട്ടിത്തല2 കിടുമന്‍ ശാകടികന്‍ ബഹിഷ്കാരം അട്ടഹസിക്കുക ചിത്രലേഖനം പുഴകുക കുട്ടാരം2 രണഭേരി ക്ഷേത്രഫലം നാട്യധര്‍മി കുറുമ2 സഞ്ചാലക വീഴിക്കുക അനിര്‍ദേശ്യ അഗ്രചര്‍വണക കുണ്ഡലീകൃത അശരീരന്‍ അധോമാര്‍ഗം ഏഴുപുറംപരിഷ കിഴുത്ത് കവ്യം പുകച്ചല്‍ ചക്രപാണി കുരണ്ഡകം പരിമൃഷ്ട ഞല്ലി പെരുന്നാള്‍ എറി3 എപ്പേരും മീവരന്‍ തുന്ദിലന്‍ മുറ്റ്3 കാസരഞ്ജനം ഉഗ്രമൂര്‍ത്തി വിലോകിക്കുക ചീങ്കണ്ണി സൗരഭ്യം തഥോചിത ആരണ്യം വേത് മൂക്കു(കു)ത്തി കുരുട്ടുവിദ്യ ഉചിതജ്ഞ കാ5 കീലിത അഭിലഷണീയ തിരികല്ല് വിധവ ഒന്നുകില്‍ ഭാസ്വാന്‍ കുത്തുപുള്ളി ആയല്ലകം വിരാധന്‍ ശതം സംവര്‍ത്തകം കഫക്കെട്ട് സാമാന്യം ബഡു വ്യോമം ചമത്കാരി ഉദ്വര്‍ധനം നിഷ്കണ്ടകന്‍ മത്സ്യഗന്ധ ആന്തരിക പുളിപ്പന്‍ ബുധം അശീതള പചേളിമം വിസ്തൃതി ചെമ്പടുപ്പ് ചെന്താര്‍മാനിനി നടപ്പവകാശം മാച്ച് സരസം കുത്തുപാട്ട് മുക്താദാമം ഹൈക്കോടതി സുജ്ജി ഢങ്കാര വാസിഷ്ഠ അക്ഷവൃത്തം കാഷ്ഠദാരു കിറ ഫലാഢ്യ ആറ്റുകറുവ വിട്ചരം ഘനഹസ്തം ഭൂപ്രദക്ഷിണം കൂറ്റന്‍2 അവാക്1 പുരുഷമൈഥുനം തിരപ്പുറപ്പാട് ഋണമോചനം നാമധേയം ഉദകാര്‍ഗളം സന്നികര്‍ഷണം അനാശ1 പരമഗതി ഏകരുദ്രന്‍ കതിര്‍മണ്ഡപം ഘടകം ഗുണവൃത്തി കുണ്ടറവിളംബരം കലികാര(ക)ന്‍ പൂര്‍വധനം മിനുങ്ങല്‍ തിയങ്ങുക ഉരപ്പ്2 വിദ്ധകര്‍ണ തകടം1 ഉപഗന്താ(വ്) മിഴാവച്ചന്‍ കിന്നരം പതച്ചില്‍ ചോണന്‍ ആലവാലം2 ഒരുപോലെ വ്രതം ഉറ്ററിവ് താക്കുക1 സ്തുത്യര്‍ഹ അവിക്ഷത കൊലയ്ക്കുക ഉരസല്‍ കപിത്ഥകം ശോധയിതാവ് എറിയല്‍ നികാമം മൃഷാവാദം ആകാലം1 ഭുജംഗഹാവ് മിന്നാരം2 കുട്ടുപ്പായല്‍ വിരാട്പുരുഷന്‍ ഇടനില്‍ക്കുക ആനവിരുത്തി മൂഷികവിഷാണം വ്യാഗീത ദ്രഷ്ടവ്യ കര്‍ക്കടകാസ്ഥി ദിനപ്പത്രം അസ്രഫല തനുഗാത്രി വണിജം ആകര്‍ഷണശക്തി താതതുല്യന്‍ നിയമിത കാമ്യാംഗി ഊര്‍ധ്വഗന്‍ വീര്യവത്ത് പക്കാ അസര്‍, അസ്സര്‍ കാല്‍2 ദീനാഭിഹാസി അശ്വഹാരകന്‍ ദു:ഖകാരി കിരുകിരു നിബന്ധനം പരാക്രമി ചേറ്റുവഴി സംസക്തി ആര്‍ദ്രകം നീക്കം രിശാല്‍ദാര്‍ ഞടുങ്ങുക കിടാ2 കുമിള്‍, കുമിഴ് സുരവിദ്വിട്ട് സോമള സരസ1 ശുദ്ധശൂന്യം