Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂട്ടുകച്ചവടം, -കച്ചോടം  - Koottukachavadam, -kachodam

പങ്കുചേര്‍ന്നു നടത്തുന്ന കച്ചവടം  - Pankucher‍nnu Nadathunna Kachavadam

കൂട്ടുകറി  - Koottukari

സസ്യങ്ങളും പരിപ്പും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരുതരം കറി  - Sasyangalum Parippum Mattum Cher‍thu Undakkunna Orutharam Kari

കൂട്ടുകുടുംബം  - Koottukudumbam

കൂട്ടുകുടുംബത്തില്‍പെട്ടവര്‍  - Koottukudumbathil‍pettavar‍

കൂട്ടുകുടുംബം  - Koottukudumbam

ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരുമയോടെ കഴിയുന്നവര്‍  - Ore Kudumbathile Amgangaleppole Orumayode Kazhiyunnavar‍

കൂട്ടുകൃഷി  - Koottukrushi

പങ്കുചേര്‍ന്നുള്ള കൃഷി  - Pankucher‍nnulla Krushi

കൂട്ടുകെട്ട്  - Koottukettu

വ്യക്തികളോ സമൂഹങ്ങളോ തമ്മിലുള്ള സൗഹൃദബന്ധം, ഒരുമിപ്പ്, സഹകരണം  - Vyakthikalo Samoohangalo Thammilulla Souhrudhabandham, Orumippu, Sahakaranam

കൂട്ടുഗവണ്മെന്റ്  - Koottugavanmentu

പല കക്ഷികള്‍ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ചുണ്ടാക്കുന്ന ഭരണകൂടം  - Pala Kakshikal‍ Oru Pothuparipadiyude Adisthanathil‍ Yojichundakkunna Bharanakoodam

കൂട്ടുടമ  - Koottudama

പല ആളുകളുടെ ഒരുമിച്ചുള്ള ഉടമാവകാശം  - Pala alukalude Orumichulla Udamavakasham

കൂട്ടുത്തരവാദിത്വം  - Koottutharavadhithvam

എന്തെങ്കിലും കാര്യങ്ങളില്‍ ഒന്നിലധികം ആളുകള്‍ പൊതുവായി വഹിക്കുന്ന ഉത്തരവാദിത്വം  - Enthenkilum Karyangalil‍ Onniladhikam alukal‍ Pothuvayi Vahikkunna Utharavadhithvam

കൂട്ടുപായസം  - Koottupayasam

അരി, നെയ്യ്, തേങ്ങ, ശര്‍ക്കര ഇവ ചേര്‍ത്തുണ്ടാക്കുന്ന ഒരിനം പായസം  - Ari, Neyyu, Thenga, Shar‍kkara Iva Cher‍thundakkunna Orinam Payasam

കൂട്ടുമന്ത്രിസഭ  - Koottumanthrisabha

വിവിധകക്ഷികളുടെ പ്രതിനിധികളെ ചേര്‍ത്തുണ്ടാക്കുന്ന മന്ത്രിസഭ, സങ്കുലിതമന്ത്രിസഭ. താരത. കൂട്ടുഗവണ്മെന്റ്  - Vividhakakshikalude Prathinidhikale Cher‍thundakkunna Manthrisabha, Sankulithamanthrisabha. Tharatha. Koottugavanmentu

കൂട്ടുവളം  - Koottuvalam

പല ജൈവവസ്തുക്കള്‍ കലര്‍ത്തി ഉണ്ടാക്കുന്ന വളം  - Pala Jaivavasthukkal‍ Kalar‍thi Undakkunna Valam


Please Try Below Words.

ഘൃതപൃഷ്ഠന്‍ തേങ്ങാക്കൊത്ത് താമസ കോപാഗ്നി ഭോഷ്കാരം സ്മരവല്ലഭം കുട്ടല ആരഭടി പുഷ്കലകം അജര1 നിരത്ത് താനത്താര്‍ കള്ളക്കളി നടു1 അക്കാരക്കരപ്പന്‍ വേട്ടുവന്‍ ദായക്രമം അനുമാനവിവേചനം വ്യക്ത കങ്കാണിക്കുക വര്‍ത്തമാന ഛായാഗ്രഹണി കൗടലീയം ഹര്‍ഷുളം പഞ്ചദശ അവ്യക്തം വലിമുഖം ഗുഡഭ പഞ്ചപ്രകാരം തീണ്ടാള്‍ മന്ദഗാമി കള്ളിമുള്ള് ഏണീദൃക്ക് കളഭഗാമിനി രുദ്ധകണ്ഠ പാഴ്പണി പദാദി കൈമൂടി ഉക2 അഞ്ജനന്‍ ഗാര്‍ഗ കിരണകൂര്‍ച്ചം പാദപതിത ധനാര്‍ച്ചിത താരസാരം അംഹു ഗുണോത്കര്‍ഷം വെറിയാകുക ശിങ്കി കിടക്കപ്പുണ്ണ് പരീരം താരാട്ടുക ശൃംഗാടകം ഉപതാരക സംഗരം അക്ഷലീല മുടിഞ്ഞരുളുക കുടിവിരുന്ന് ഭാണ്ഡാഗാരികന്‍ ഗര്‍ധി ശരാശരി അച്ചടിപ്പ് അന്തര്‍ഗൂഢ അപശ്വാസം കുകുദന്‍ ചക്രധരി അമ്ലവല്ലി കതം കുതിരപ്പാച്ചില്‍ ഉത്ഥാപനം ഘുരിതം ഇല്ലരി അരണികേതു അധീശ്വരന്‍ ശിംശുമാരം അശ്ലാഘ വാല്കം നിതാന്ത ഉര്‍വീപാലന്‍ അരക്കുപാകം ചന്ദ്രഭരം അടുത്തൂണ്‍ മൂര്‍ച്ഛന2 കോണ്‍ഫറന്‍സ് മുഖശ്രീ മഹിഷന്‍ പ്രസര്‍പ്പണം കിടങ്ങ്1, കിടങ്ക് അഭിപ്ലുതം ഉവാമതി മൂത്തമ്മ കാമശസ്ത്രം മിത്രാവരുണന്മാര്‍ വള്ളിനാരകം അപാര്‍ഥം മാതിരം അലകുലുക്ക് പരീക്ഷിക്കുക ഉദരഗാമി അകത്തൂടി കിണ്ണാണം ഗരളം സമാഖ്യാന സര്‍പ്പക്കാവ് കുലദൂഷകന്‍ ചിത്പര ഭാദ്രപദങ്ങള്‍ ചരണ അഗ്നിപുരാണം ഭജനീയ എവന്‍ അന്നകാമ കരിമുണ്ടന്‍ കഠിനം പ്രഷ്ടാവ് പതാകാവ്യൂഹം കതിര്‍ക്കട്ടില്‍ തീപ്പാഷാണം അപ്രസാദം ബഡവം ജിതാഹവ വിരുദ്ധ അഭ്യവഹാരം കോടാഞ്ചി മേനവന്‍ ചോദന2 ടങ്കകപതി ഉപാന്ത്യം ഉള്‍ച്ചേര്‍ച്ച ബര്‍ഹിര്‍മുഖന്‍ സംലയനം വ്യുത്ത ചെമ്പകം ഗുണത്വം അരക്കുക കാത്യായനന്‍ തരസ്വിനി നാഗേന്ദ്രഗാമിനി ഇതരേദ്യു: കുടിയിരിക്കുക ഉപഗ്രാഹം പൗഷ്കല്യം ആനക്കുഷ്ഠം ചര്‍ച്ചനം നൈകചര വേണ്ടലന്‍ ഉപസ്ഥാപക വാതപുത്രന്‍ മിണ്ടാപ്രാണി അതിബലം കാമനീയകം ദൂരീകരിക്കുക ആനത്തുത്തി അസൗമ്യ ഇളനീര്‍, ഇളന്നീര്, എളനീര് മാഴുക തര്‍ക്കി1 മുകളെടുപ്പ് തൂറ്റ് പ്രക്ഷണീയ ജന്തുഹനനം ഉഖ്യ വേര്‍ക്കുക1 അഭ്യാഗമനം അവസം കന്നിപ്പോര് കുറുമ്പൂ(വ്), കുറും പൂ(വ്) ജിഹ്വാമൂലം ആചരിതം കായാപുരി മാഹാണി മായാപ്രപഞ്ചം ആകരോദ്ഗത കരിക്കകം എണ്ടിശ മാര്‍1 ചെരുനര്‍ അപരജം ന്യക്കരിക്കല്‍ പത്തിപാലന്‍ ആന്‍2 ചാക്യാര്‍ ആണ്ട് ഖണ്ഡനം കളേബരം താനവം പുത്രകാമന ചൂതകം ഊളം, ഊളന്‍കൊടി ബ്രുഹി ഛന്ദപ്രാസാദം അമോച്ചി തന്ത്രില ശ്വശുരന്‍ കവര്‍പ്പ് കാലദമനി വിഹസ്ത മാച്ചാന്‍ ആയാസം സത്യത ഈനം ചുക്കാനം2 ഗ്രാമീണം നിഷദ്വരം തറപ്പിക്കുക വാരണാവതം നെറ്റിപ്പട്ടം വൈരി കുത്തിറക്കം ഗ്രയിന്‍ വിഗതഭാര്യന്‍ സ്ഥാപന വെളുതി അരക്കുഴല്‍ ഐരാവണന്‍2 ഹാവം പൂതി2 ശ്വാനന്‍ മൂര്‍ചംഗ് ഉദ്വാഹിത തുത്തി ഇരിശരണം ഇന്ദ്രകുണ്ഡലി ഇന്ദുദേശം ശ്രീനികേതനം അനുപ്രദാനം ചക്ഷുഷ്മത്ത അഗ്രശാലപ്പറ തണ്ടലരമ്പന്‍ തൊട്ടാരട്ടി പിണയുക അഭിധാവനം ധവളം വേദപുസ്തകം കൈവല്യം കഴനി ഒക്കട, -ക്കെട സരണം ഭാസ്വരം അത്തരം കുടിലഗതി ക്ഷുദ്രത പൊറ്റന്‍ പച്ചക്കുതിര നിഷേധം ആറാംവാരി, -മാരി, -മാലി ആഭിധാനിക പരിച്ഛത്ത് ഇടയന്‍ തളിയിക്കുക കെട്ടിയേല്‍പ്പിക്കുക അകാര്‍ഷ്ണ്യം പ്രതിപ്രാപ്യ പരദൈവം അധരം