Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂത്തച്ചി, കൂത്തിച്ചി  - Koothachi, koothichi

നര്‍ത്തകി  - Nar‍thaki

കൂത്തച്ചി, കൂത്തിച്ചി  - Koothachi, koothichi

വ്യഭിചാരിണി, വേശ്യ. കൂത്തിച്ചിമോന്‍ = വേശ്യാപുത്രന്‍ (ശകാരവാക്ക്)  - Vyabhicharini, veshya. Koothichimon‍ = veshyaputhran‍ (shakaravakku)

കൂത്തന്‍  - Koothan‍

നടന്‍, നര്‍ത്തകന്‍  - Nadan‍, nar‍thakan‍

കൂത്തന്‍  - Koothan‍

ഭര്‍ത്താവ്, പുരുഷന്‍  - Bhar‍thavu, purushan‍

കൂത്തന്‍  - Koothan‍

കൂത്താടി  - Koothadi

കൂത്തമ്പലം  - Koothampalam

നൃത്തശാല  - Nruthashala

കൂത്തരങ്ങ്  - Kootharangu

ആടാനുള്ള രംഗം, നൃത്തശാല  - adanulla ramgam, nruthashala

കൂത്തസ്‌ത്രീ  - Koothasthree

കൂത്തച്ചി  - Koothachi

കൂത്താടി  - Koothadi

കൂത്ത് ആടുന്നവന്‍, നര്‍ത്തകന്‍, നടന്‍, കളിക്കാരന്‍, താരത. കമ്പക്കൂത്താടി  - Koothu adunnavan‍, nar‍thakan‍, nadan‍, kalikkaran‍, tharatha. Kampakkoothadi

കൂത്താടുക  - Koothaduka

നൃത്തം ചെയ്യുക  - Nrutham cheyyuka

കൂത്താടുക  - Koothaduka

സന്തോഷംകൊണ്ടോ മറ്റോ തുള്ളിച്ചാടുക, കളിക്കുക  - Santhoshamkondo matto thullichaduka, kalikkuka

കൂത്താടുക  - Koothaduka

താന്തോന്നിയായി നടക്കുക  - Thanthonniyayi nadakkuka

കൂത്താടുക  - Koothaduka

കൂത്താട്ടം  - Koothattam

കൂത്തി  - Koothi

വേശ്യ, തേവിടിസ്സി  - Veshya, thevidissi

കൂത്തി  - Koothi

നടി, നര്‍ത്തകി  - Nadi, nar‍thaki

കൂത്തി  - Koothi

പെണ്‍കുട്ടി  - Pen‍kutti

കൂത്തിച്ചി  - Koothichi

വേശ്യ  - Veshya

കൂത്തുമാടം  - Koothumadam

കൂത്തു നടത്തുന്ന ശാല, നൃത്തശാല  - Koothu nadathunna shala, nruthashala

കൂത്തുവിരുത്തി  - Koothuviruthi

തിരുവിതാങ്കൂറില്‍ നിലവിലിരുന്ന ഒരു ഭൂവുടമസമ്പദായം  - Thiruvithankooril‍ nilavilirunna oru bhoovudamasampadhayam

കൂത്ത്  - Koothu

നൃത്തം, ആട്ടം  - Nrutham, attam


Please Try Below Words.

അപതാനകം ദഗ്ധപാകം ഉദാജം കാചനക, -കം ആധവനം വിത്ത2 പരാര്‍ഥം2 വാരിജശരന്‍ സ്തര സ്നേഹഭൂമി കാണ്ഡഭഗ്നം ഉടന്‍1 ചതുരംഗനന്ദിനി ആദിരസം നിമിത്തകൃത്ത് അവദാനം2 ഏതം1 ചപ്പാത്ത്2 ഡയറി2 കാറ്റാടി കെട്ടിക്കാഴ്ച ഈഷിക കുധ്രം തുളയുക പിടച്ചല്‍, -ച്ചില്‍ ഐയത്യം ചക്രവാലം പണ്യവീഥി(ക) ചങ്കൂതിക്കാലം ദിനോദയം ചത്വാരിംശത്ത് കോലാമി, -മീ നഗരാവ് തിഷ്യപുഷ്പ വൃത്തചാപം ബുദ്ധിദ അരി4 ഇഷ്ടപ്പെടുക മൂലക്കഴുക്കോല്‍ യശസ്സ് അമ്പാ ദേവതാഡ ചന്ദ്രരഥന്‍ വിദ്യാദലം ഈഡ്യന്‍ ഘുമഘുമ ഊളയിടുക വിനീതം പക്കത്തൂണ്2 താത്താ അതിയുഗ്മ, -വിപുല കായസ്ഥ ചിറക്2 പൊറുതികേട് ബലം കൈവര്‍ക്കത്ത് വണ്ടിക്കോല്‍ സമാപന്ന അസ്ത്രഹീന ഐന്ദ്രി2 വിരജസ്ക1 ചെറുതണ്ടി ട്യൂഷന്‍ ദ്വീപുചക്ക ആലം6 തെറ്റിദ്ധരിക്കുക അപത്യപഥം ഗര്‍ഭോപഘാതിനി കുംഭികം നിത്യസാന്നിധ്യം സമാശ്വാസം അര്‍ധസ്വരങ്ങള്‍ കാലാന്തരം കോള്‍വഴി അസ്മന്തം അനിയതവൃത്തി നഗ്നീകരിക്കുക തുണ്ടിക്കുക കുടുത്തുണി കലാവതി കാണ്ഡച്ഛേദനം അഴു2 പരിണിനീഷിത വിതുന്നം കുട്ട2 നിര്‍ണീത അധ്യാഹരണം വിചര്‍ച്ചിത ചതുങ്ങ് ഊരുക1 ചുഴലിച്ചൂളന്‍ കൊമ്മ ആറാമ്പഴിഞ്ഞി പന്തം2 കൂഴ3 കുഡ്യം അമിക്കോല്‍ ചടികാശിരം കമ്പക്കാല്‍ കേകയം ഹേമന്തം, -ന്തി എരുമച്ചിമോന്‍ അസ്ത്രധാരി വ്യായോഗം സാരഗന്ധം ചര്‍മനാളികാ എലാഞ്ചി പിച്ചക്കാരന്‍ കള്ളത്രാണം മായകന്‍ ഹതഭാഗ, -ഗ്യ ഉരുവോട്ടം ക്ഷുദ്രന്‍ ന്യായസൂത്രം ചഞ്ചുമത്ത് കലശം തത്ത്വാനുസന്ധാനം തിരുവിതാംകൂര്‍ അവൈധ ചെറക് ചവട് ആള്‍മാകാണം ജിത്വാ(വ്) സമീപിക്കുക സ്ഥൂലധി നുരവായന്‍ പരുഷന്‍ തെറുക്കുക1 കഴുത്ത് ചിറു കാമികം പ്രത്യനീകം നടവെടി തള്ളല്‍ പരപ്രത്യയം അവധൃത വിളക്കുമഷി പിരിവ് ഉദകാഘാതം പാവല്‍ ദേവപാണി പാക്ഷികവിനയെച്ചം ഗന്ധിപത്രം, -പര്‍ണം പൗണ്ട് കോട്ട്4 മാറുപാട് അമ്പാല്‍ തൃച്ചക്രം തമിഴ്സംഘം നുച്ചുപുഴു വേത് അനുപദം യഥായോഗ്യം അഗോപനീയ, ഗോപ്യ കള്ളിത്തുണി ഉപേക്ഷ സങ്കര്‍ഷണം നിയമവകുപ്പ് ശ്വൈത്യം ഉത്ക്ഷേപിക്കുക, ഉല്‍- ദൂരദര്‍ശിനി ദീപനി ഒളം ഛേലക, -ലിക ഗരുഡം തത്ക്രിയ2 അസഹ ഭ്രമം ആരൂഹ്യ നിഷ്ഠാചതുഷ്ടയം അമൃതഗു സദൃശ ചനയ്ക്കുക ഉത്ക്രാഥിനി തദാനീന്തന ജന്മപദം മര്‍ക്കര തകര്‍ക്കുക പടമണ്ഡപം പത്രവൃന്തം ആ(വ്)1 ഗോത്ര വിമനീഭവിക്കുക അപ്രതിഗ്രാഹക കല്ലുറാഞ്ചി, -റാഞ്ചന്‍ ശാബര അശ്രദ്ദധാന രാജപാത പഞ്ചാംഗം വോറ്റി2 ഊര്‍ത്തുരം ഹരനേത്രം ജോന്നാല കലന്ധു, കലന്ദു അചിരായ വാശിതം ഹിങ്കാരം സുരഗ്രാമണി യാക്കൂണ്‍ ലഘുനക്ഷത്രം കിണ്വനം ഇടമ്പേര് വെള്ളാന പ്രമാണീകരിക്കുക ശ്രീരാമോദന്തം കേളികാനനം കഴിവ് വചരന്‍ നാഴികമണി ചേര്‍ച്ചക്കാരന്‍ ചിറയാള്‍ ഉപസംവേശനം കുന്താണി സന്താനം കൂര്‍മാസനം ആഭാഷണം റെയില്‍വേ ഗൃഹമേധി വരോരു ചീക്കപ്പീര ആസ്മ കള്ളസാക്ഷ്യം മംഗല്യസൂത്രം ഋഷഭമണ്ഡപം അപ്പടി ഗുഡധേനു നിഷ്പത്തി പേന്‍ പച്ചച്ചോറ് കാളനിശ ബൃഹദശ്വന്‍ പ്രണിഹിത അപൗരുഷേയം മുസലി3 രക്താര്‍ബുദം അപഗമം, -ഗമനം കോത2 പൂല്യം ക്ഷേമകാരി പ്രതിലംഭം ഭാവരൂപം വിബന്ധം മിന്നുക പ്രാപ്ത്യാശ മൂകത, -ത്വം പുനരാവര്‍ത്തം നയക്കാരന്‍ ഗൃഹനാഥന്‍ പൈഞ്ജൂഷം ഭീഷ്മ കില്ല് ദ്വികരണി കച്ഛപി(ക) പാദാഘാതം പിട്ടം