Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കെട്ടിക്കാഴ്ച  - Kettikkazhcha

ഭംഗി, ആനച്ചന്തം  - Bhamgi, anachantham

കെട്ടിക്കൊടുക്കുക  - Kettikkodukkuka

കന്യകയെ വിവാഹം ചെയ്തു കൊടുക്കുക  - Kanyakaye vivaham cheythu kodukkuka

കെട്ടിക്കൊടുക്കുക  - Kettikkodukkuka

തുക ഒന്നിച്ചുകൊടുക്കുക  - Thuka onnichukodukkuka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

വിവാഹം കഴിഞ്ഞ് വരന്‍റെയോ വധുവിന്‍റെയോ വീട്ടില്‍ കുടികയറുക  - Vivaham kazhinju varan‍reyo vadhuvin‍reyo veettil‍ kudikayaruka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

ആവശ്യമില്ലാത്തിടത്ത് ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറിച്ചെല്ലുക  - avashyamillathidathu kshanikkappedathe valinjukayarichelluka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

രണ്ടുകൈകൊണ്ടും പിടിച്ചുകയറുക (തൂണ്‍, മരം എന്നിവയിലെന്നപോലെ)  - Randukaikondum pidichukayaruka (thoon‍, maram ennivayilennapole)

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

പെരുകുക (ജലം എന്നപോലെ)  - Perukuka (jalam ennapole)

കെട്ടിച്ചമയുക  - Kettichamayuka

നടന്മാര്‍ രംഗത്തുവരുന്നതിനുമുമ്പ് വേഷമണിയുക  - Nadanmar‍ ramgathuvarunnathinumumpu veshamaniyuka

കെട്ടിച്ചമയുക  - Kettichamayuka

സങ്കല്‍പിച്ച് ഉണ്ടാക്കുക  - Sankal‍pichu undakkuka

കെട്ടിച്ചുറ്റുക  - Kettichuttuka

സ്‌ത്രീകള്‍ അണിഞ്ഞൊരുങ്ങുക  - Sthreekal‍ aninjorunguka

കെട്ടിത്തരുക  - Kettitharuka

കല്യാണം കഴിച്ചു തരുക  - Kalyanam kazhichu tharuka

കെട്ടിത്തരുക  - Kettitharuka

തുക ഒന്നിച്ചു തരുക  - Thuka onnichu tharuka

കെട്ടിത്തൂങ്ങുക  - Kettithoonguka

കെട്ടിഞാലുക, തൂങ്ങി ആത്മഹത്യ ചെയ്യുക  - Kettinjaluka, thoongi athmahathya cheyyuka

കെട്ടിത്തൊഴല്‍  - Kettithozhal‍

കാല്‍മുട്ടുകളും ചുമലും തൊട്ടുതൊഴുന്ന കളരിപ്പയറ്റിലെ ഒരു സംബ്രദായം  - Kal‍muttukalum chumalum thottuthozhunna kalarippayattile oru sambradhayam

കെട്ടിനില്‍ക്കുക  - Kettinil‍kkuka

(വെള്ളം എന്നപോലെ) ഒഴുകിപ്പോകാതെ ഒരു സ്ഥലത്തുതന്നെ തങ്ങിനില്‍ക്കുക  - (vellam ennapole) ozhukippokathe oru sthalathuthanne thanginil‍kkuka

കെട്ടിപ്പടുക്കുക  - Kettippadukkuka

ആവശ്യമുള്ള ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ത്തു നിര്‍മിക്കുക, കെട്ടിയുണ്ടാക്കുക  - avashyamulla ghadakangal‍ onnichucher‍thu nir‍mikkuka, kettiyundakkuka

കെട്ടിപ്പറക  - Kettipparaka

ഇല്ലാത്തതു കൂട്ടിച്ചേര്‍ത്തു പറയുക, അതിശയോക്തി പറയുക  - Illathathu kootticher‍thu parayuka, athishayokthi parayuka

കെട്ടിപ്പറക  - Kettipparaka

കെട്ടിപ്പറച്ചില്‍  - Kettipparachil‍

കെട്ടിപ്പാച്ചല്‍  - Kettippachal‍

മലയന്‍, മണ്ണാന്‍ തുടങ്ങിയവര്‍ ദേവതാ പ്രീണനത്തിനുവേണ്ടി കോലംകെട്ടി ആടുന്നത്  - Malayan‍, mannan‍ thudangiyavar‍ dhevatha preenanathinuvendi kolamketti adunnathu

കെട്ടിപ്പിടിക്കുക  - Kettippidikkuka

രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിക്കുക, ദേഹത്തോടണയ്ക്കുക, പുണരുക  - Randu kaikondum chuttippidikkuka, dhehathodanaykkuka, punaruka

കെട്ടിപ്പിടിക്കുക  - Kettippidikkuka

കെട്ടിപ്പിടിത്തം  - Kettippiditham

കെട്ടിപ്പിണയുക  - Kettippinayuka

ഒന്നിനോടൊന്നുചേര്‍ന്നു ചുറ്റിയിരിക്കുക, കുരുങ്ങുക  - Onninodonnucher‍nnu chuttiyirikkuka, kurunguka

കെട്ടിപ്പിണയുക  - Kettippinayuka

കെട്ടിപ്പിണച്ചില്‍  - Kettippinachil‍

കെട്ടിപ്പുണരുക  - Kettippunaruka

കെട്ടിപ്പിടിക്കുക  - Kettippidikkuka

കെട്ടിപ്പുണരുക  - Kettippunaruka

കെട്ടിപ്പുണരല്‍  - Kettippunaral‍

കെട്ടിപ്പുലരുക  - Kettippularuka

വൈവാഹികജീവിതം നയിക്കുക  - Vaivahikajeevitham nayikkuka

കെട്ടിപ്പുലരുക  - Kettippularuka

കെട്ടിപ്പുലര്‍ച്ച  - Kettippular‍cha

കെട്ടിപ്പെറുക്കുക  - Kettipperukkuka

ഭാണ്ഡം മുറുക്കുക, സാമാനങ്ങളെല്ലാംകെട്ടി ഭാണ്ഡം മുറുക്കുക  - Bhandam murukkuka, samanangalellamketti bhandam murukkuka

കെട്ടിപ്പേറുക  - Kettipperuka

ചുമക്കുക, സാധനങ്ങള്‍ ചുമടാക്കി തലയിലോ തോളിലോ മറ്റോ ഏന്തുക  - Chumakkuka, sadhanangal‍ chumadakki thalayilo tholilo matto enthuka

കെട്ടിമറിയുക  - Kettimariyuka

പരസ്പരം പിടിച്ച പിടി വിടാതെ വീണുരുളുക  - Parasparam pidicha pidi vidathe veenuruluka

കെട്ടിമറിയുക  - Kettimariyuka

കുടുക്കിലാവുക  - Kudukkilavuka

കെട്ടിമറിയുക  - Kettimariyuka

കെട്ടിമറിച്ചില്‍  - Kettimarichil‍

കെട്ടിമേടിക്കുക  - Kettimedikkuka

കിട്ടുവാനുള്ള തുക ഒരുമിച്ചു വാങ്ങിക്കുക, കെട്ടിക്കൊടുക്കുക  - Kittuvanulla thuka orumichu vangikkuka, kettikkodukkuka

കെട്ടിമേയുക  - Kettimeyuka

പുരമേയുക, പുരയ്ക്ക് ഓല കെട്ടുക  - Purameyuka, puraykku ola kettuka

കെട്ടിമേയുക  - Kettimeyuka

കെട്ടിമേച്ചില്‍  - Kettimechil‍

കെട്ടിയടക്കം  - Kettiyadakkam

പാട്ടമോ പലിശയോ മുടക്കുന്നതിന്‍റെ പേരില്‍ പണയ വസ്തു കൈവശപ്പെടുത്തല്‍  - Pattamo palishayo mudakkunnathin‍re peril‍ panaya vasthu kaivashappeduthal‍

കെട്ടിയടക്കം  - Kettiyadakkam

താല്‍ക്കാലികമായി വസ്തു കൈവശപ്പെടുത്തല്‍  - Thal‍kkalikamayi vasthu kaivashappeduthal‍

കെട്ടിയടയ്ക്കുക  - Kettiyadaykkuka

ചുറ്റും കയ്യാലയോ, മതിലോ കെട്ടി മറയ്ക്കുക  - Chuttum kayyalayo, mathilo ketti maraykkuka

കെട്ടിയടയ്ക്കുക  - Kettiyadaykkuka

പണമിടപാടുകളില്‍ തവണ അടച്ചുതീര്‍ക്കുക  - Panamidapadukalil‍ thavana adachutheer‍kkuka

കെട്ടിയടയ്ക്കുക  - Kettiyadaykkuka

പാട്ടമോ പലിശയോ മുടക്കുന്നതുകൊണ്ടു പണയവസ്തു കൈവശപ്പെടുത്തല്‍  - Pattamo palishayo mudakkunnathukondu panayavasthu kaivashappeduthal‍

കെട്ടിയവന്‍, കെട്ടിയോന്‍, കെട്ട്യോന്‍  - Kettiyavan‍, kettiyon‍, kettyon‍

താലികെട്ടിയവന്‍, ഭര്‍ത്താവ്. (സ്‌ത്രീ.) കെട്ടിയവള്‍, കെട്ടിയോള്‍, കെട്ട്യോള്‍  - Thalikettiyavan‍, bhar‍thavu. (sthree.) kettiyaval‍, kettiyol‍, kettyol‍

കെട്ടിയാടുക  - Kettiyaduka

കെട്ടിയാടല്‍, കെട്ടിയാട്ടം  - Kettiyadal‍, kettiyattam

കെട്ടിയിരിപ്പ്, -രുപ്പ്  - Kettiyirippu, -ruppu

മിച്ചം വച്ചിട്ടുള്ള ധനം, നിക്ഷേപം, സമ്പാദ്യം  - Micham vachittulla dhanam, nikshepam, sampadhyam

കെട്ടിയെടുക്കുക  - Kettiyedukkuka

ശ്മശാനത്തിലേക്കു പ്രതം കൊണ്ടുപോകുക  - Shmashanathilekku pratham kondupokuka

കെട്ടിയെടുക്കുക  - Kettiyedukkuka

ഇഷ്ടമില്ലാത്ത ആളിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുക  - Ishdamillatha aline nir‍bandhichu koottikkondupokuka

കെട്ടിയെടുക്കുക  - Kettiyedukkuka

വിളിക്കാതെ വലിഞ്ഞുകയറിച്ചെല്ലുക (ആക്ഷേപം)  - Vilikkathe valinjukayarichelluka (akshepam)

കെട്ടിയേല്‍പ്പിക്കുക  - Kettiyel‍ppikkuka

നിര്‍ബന്ധിച്ചു സ്വീകരിപ്പിക്കുക, അടിച്ചേല്‍പ്പിക്കുക  - Nir‍bandhichu sweekarippikkuka, adichel‍ppikkuka

കെട്ടിലമ്മ  - Kettilamma

വിവാഹം കഴിഞ്ഞ സ്‌ത്രീ, ഗൃഹിണി. "കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലംവരെ" (പഴ.)  - Vivaham kazhinja sthree, gruhini. "kettilamma chadiyal‍ kottiyampalamvare" (pazha.)

കെട്ടിവയ്ക്കുക  - Kettivaykkuka

കൊടുക്കാനുള്ള തുക ഒന്നിച്ചോ തവണകളായോ ഒടുക്കുക, നിക്ഷേപിക്കുക  - Kodukkanulla thuka onnicho thavanakalayo odukkuka, nikshepikkuka

കെട്ടിവയ്ക്കുക  - Kettivaykkuka

നിറുത്തുക, മതിയാക്കുക, തത്കാലത്തേക്ക് നിറുത്തിവയ്ക്കുക  - Niruthuka, mathiyakkuka, thathkalathekku niruthivaykkuka


Please Try Below Words.

അവിഭാജ്യ പൂര്‍വരംഗം കടു2 ഇലങ്കുക ചീകാരിയം കാഷ്ഠകീടം ചെപ്പുകൊട്ടുക മംഗല്യസൂത്രം വനവാസി2 ദുരുദര്‍ക്ക മുഴത്ത്, മുഴന്ത് അന്ധവിശ്വാസം പള്ളിയാര്‍ കുടിപോകുക നന്ദിഗ്രാമം ആദ്യ1 ക്ഷീരാബ്ധിജ എറുക്കുക നിര്‍വീര1 വിലം ഗോമൂഢ ആപേ്താക്തി ഐന്ദ്രി2 കൂടക്കൂടെ, കൂടെ- ആജ്ഞാധി കേദാരഗൗരീവ്രതം മൂര്‍ച്ഛ കിടിക കുതിരവണ്ടി തുംഗഭദ്ര ക്വഥിക്കുക ശോധയിതാവ് കുട്ടല കോനാതിരി ചിത്രഫലകം സ്ഥാവരം വിനായകചതുര്‍ഥി ഉദകശാന്തി കന്‍ മുന സ്മയം മന്നത്തം ആത്തി2 ചിതി1 ജലധിജന്‍ അശിഷ്യ അരോചകി അംഗാരരാശി ഗോകണ്ടകം കാംസിയ പ്രഹരണം അപരാജിതന്‍ ചെമ്പകരാമന്‍ ജരാസന്ധന്‍ പദ്യ2 ആശ്രയം അനുഗമ്യ നയക്കാരന്‍ ഇരഞ്ഞി നടുക വാര്‍മുടി സമഞ്ജനം ആശു1 അവസ്ഥ നാട്ടുനടപ്പ് കൂമ്പ്2 നിയാമന്‍ ഖെദ്ദ ഇച്ഛകം ശ്രീവത്സലാഞ്ഛനന്‍ ചാരണത, ത്വം വിനാകൃത പരിവാഹം തണ്ഡ അപഞ്ചീകൃതം ഔത്സംഗിക മന്നല്‍ ഔപപത്യം അഗ്രാണികം നിബിരീസം കരണപ്രാവ് കരിപ്പുരല്‍ പാത2 ഓരാണ്ടിക ശൃണു സ്പശന്‍ നാലികം ചരാകം കോശചഞ്ചു നീച2 ആടിക്കാഴ്ച ആപഗാസൂതന്‍ ആഗ്നേയനാളം എ5 ഹേരംബന്‍ കുറുക്കുക ശാമീലി കാല്വരി ക്രിസ്തുമതം പാതാളനിലയന്‍ ശ്രഥനം വ്രതതി പുങ്ഖാനുപുങ്ഖം പരാധീനം സ്വാധീനപ്പെടുക തന്ത്രവേദി ഗോരുപന്‍ അമക്കുക കര്‍മവസ്തി ജായാജീവന്‍ കൂറ്ററുപ്പ് ഋഷിതര്‍പ്പണം പതിരിക്കുക ആര്‍ച്ചുഡീക്കണ്‍ സ്ഥഗതം മത്സരം ദേവഗന്ധര്‍വന്‍ നച്ചക്കുഴല്‍ പഴശി പണ്ടാരപ്പിള്ളര്‍ അനുചരണം കുണ്ടിക അക്ഷസ്തുഷം അലുക്സമാസം ഭാഗകം കലിന്ദകന്യ, -ജ പ്രശാമം അനന്യദേവന്‍ ക്ഷീരവൃക്ഷം നിതംബം ധമി ജിന്‍1 ആക്കൊല്ലി ആഹനിക്കുക മുഗ്ധ1 എഴുപാര്‍ ആതിഥ്യന്‍ വിഷ്പന്ദം ഓങ്ങുക അപ്രതിഭ കുറുഞ്ചാത്തന്‍ ചോരകന്‍ രസോത്തമം ദീര്‍ഘവക്ത്രം കാളുക ഊനപ്പെടുക ഇല്ല1 ചല്ലം1 അന്നവസ്ത്രം അന്തശയ്യ കുടീചകന്‍ മുക്കാല്‍വട്ടം വേദബീജം പുറവാശി ഇലക്കുറവര്‍ ചേര്2 കേതുരത്നം പാതകം1 അവസം കട്ടമരം ദ്രുണം2 കുരുകില്‍ ആളുപകം, ആലുകം തൊക്കുക കാഹളയോഗം ദിവാദീപം അപ്രതിരാഗ നല്‍ കൂടുക എലുങ്ക് വ്യാഖ്യാനിക്കുക രുദ്രിക രേഷ വിശ്വഭാവനന്‍ ശൂരമാനം ഡമ്മി1 അഗമനീയ വ്യഥിക്കുക നിരാചാര നോട്ടക്കാരന്‍ കാമുക2 ചന്ദ്രാപാലംഭനം ഈന്നി, ഈന്റി പരിക്ഷയം പൊക്കിള്‍ നിരുദ്ധം വ്യക്തത ക്ഷിതിവൃത്തി പ്രാദുര്‍ഭൂത നീരാഴി ചിത്രത്തൂണ്‍ പ്രമാപണം വിടയോന്‍ അപമാര്‍ജനം ചെന്താര്‍മകള്‍ ത്രിനയനന്‍ കുയിലന്‍ ഗന്ധശേഖരം തൃണൗകസ്സ് ശ്രീപതി കരിപ്പ ഘനാഘന ദ്വീപിക എഴുന്നള്ളിക്കുക കീഴ്മുന്തിരി പേറ്റുതിങ്കള്‍ മഹാതപസ്സ് ഔപവേശിക പഞ്ചേന്ദ്രിയങ്ങള്‍ വേപഥു തേമം ദശനാമികള്‍ ജ്ഞാപക ബ്രഹ്മണ്യന്‍ മൂര്‍ധാഭിഷേകം ഏകാത്മകന്‍ ഞാറ്റുകണ്ടം കുട്ടാഴി നരിമൂളി രുചി ചതുഷ്പഞ്ചാശത്ത് ഫാണ്ടകം ദ്വീപി ഗ്രന്ഥിഹരം വെള്ളിപ്പത്താക്ക് ഉപചരിതവ്യ ഇരുപ്പിടം കുമാരസു(വ്) അങ്കക്കിഴി ഏതൊക്കെ മുന്നിലാവ് ക്ഷീരാര്‍ണവം അദ്വയം എഴുന്നള്ളിയേടത്തന്മാര്‍ അപകല്‍മഷ, -കന്മഷ തടമോതിരം മുറ്റുക മാലായോഗം വാരിയം ദിനിക ഇന്നാള്‍2 ചൂഡാമണി അപരിഹരണീയ അനിലകുമാരന്‍ അക്രൂരന്‍ രാശിപ്പൊരുത്തം അറുനെല്ലി ഘൃണിത പികം ഔദ്രം സാത്വികാഭിനയം അത്യന്തിക ശതായുസ്സ് ഉപസ്തംഭക മെഴുക്ക് കാരാളന്‍