Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊല്ല  - Kolla

വരമ്പിലുള്ള മട  - Varampilulla mada

കൊല്ല  - Kolla

ചിറ  - Chira

കൊല്ല  - Kolla

ചെറിയ തോട്  - Cheriya thodu

കൊല്ല  - Kolla

പിന്മുറ്റം  - Pinmuttam

കൊല്ല  - Kolla

മറപ്പുര  - Marappura

കൊല്ല  - Kolla

മലയരുകിലെ വിളഭൂമി  - Malayarukile vilabhoomi

കൊല്ല  - Kolla

നീരോട്ടം കുറഞ്ഞ ഭൂമി  - Neerottam kuranja bhoomi

കൊല്ല  - Kolla

കൃഷി ചെയ്യാത്ത ഭൂമി  - Krushi cheyyatha bhoomi

കൊല്ലം  - Kollam

കേരളസംസ്ഥാനത്തിലെ ഒരു ജില്ല  - Keralasamsthanathile oru jilla

കൊല്ലം  - Kollam

ഒരു പ്രാചീനനഗരം, കൊല്ലം ജില്ലയുടെ തലസ്ഥാനം  - Oru pracheenanagaram, kollam jillayude thalasthanam

കൊല്ലക്കുടി  - Kollakkudi

കൊല്ലന്‍റെ വീട്, കൊല്ലന്‍റെ ആല  - Kollan‍re veedu, kollan‍re ala

കൊല്ലക്കുറുപ്പ്  - Kollakkuruppu

കൊല്ലന്മാരുടെ തലവന്‍  - Kollanmarude thalavan‍

കൊല്ലക്കുറുപ്പ്  - Kollakkuruppu

ഒരു സമുദായം  - Oru samudhayam

കൊല്ലന്‍  - Kollan‍

ഒരുജാതി, കരുവാന്‍, ഇരുമ്പുപണിക്കാരന്‍  - Orujathi, karuvan‍, irumpupanikkaran‍

കൊല്ലപ്പട്ട്  - Kollappattu

ഒരിനം പട്ട്  - Orinam pattu

കൊല്ലമാവ്  - Kollamavu

പറങ്കിമാവ്, കശുമാവ്, കപ്പല്‍മാവ്  - Parankimavu, kashumavu, kappal‍mavu

കൊല്ലമുളക്  - Kollamulaku

വലിയ വറ്റല്‍മുളക്  - Valiya vattal‍mulaku

കൊല്ലയ്ക്കുപോവുക  - Kollaykkupovuka

പറമ്പില്‍ പോവുക  - Parampil‍ povuka

കൊല്ലവര്‍ഷം  - Kollavar‍sham

കലിവര്‍ഷം 3926-ല്‍ സമാരംഭിച്ച കേരളീയസംവത്സരം  - Kalivar‍sham 3926-l‍ samarambhicha keraleeyasamvathsaram

കൊല്ലാക്കൊല  - Kollakkola

കൊല്ലാതെ കൊല്ലല്‍, കഠിനമായി ഉപദ്രവിക്കല്‍  - Kollathe kollal‍, kadinamayi upadhravikkal‍

കൊല്ലാതെകൊല്ലുക  - Kollathekolluka

കഠിനമായി ഉപദ്രവിക്കുക  - Kadinamayi upadhravikkuka

കൊല്ലാപ്പത്തല്‍  - Kollappathal‍

കൊല്ല വീഴുന്ന പുഞ്ചനിലങ്ങളില്‍ വരമ്പിന് ഊന്നുകൊടുക്കുന്ന കുറ്റി  - Kolla veezhunna punchanilangalil‍ varampinu oonnukodukkunna kutti

കൊല്ലായ  - Kollaya

മട, ചിറയ്ക്കു നേരിടുന്ന പൊട്ടല്‍  - Mada, chiraykku neridunna pottal‍

കൊല്ലായ  - Kollaya

ഒരിനം ആയുധം  - Orinam ayudham

കൊല്ലായ  - Kollaya

നങ്കൂരം  - Nankooram

കൊല്ലായ്ക  - Kollayka

കൊല്ലാതിരിക്കുക എന്ന അവസ്ഥ  - Kollathirikkuka enna avastha

കൊല്ലായ്ക  - Kollayka

നങ്കൂരം  - Nankooram

കൊല്ലാരം  - Kollaram

കൊരലാരം  - Koralaram

കൊല്ലാരം  - Kollaram

അലങ്കാരം  - Alankaram

കൊല്ലി  - Kolli

തേഞ്ഞ, പഴകിത്തേഞ്ഞ  - Thenja, pazhakithenja

കൊല്ലി  - Kolli

കൊല്ലുന്നവന്‍  - Kollunnavan‍

കൊല്ലി  - Kolli

നശിപ്പിക്കുന്നത്  - Nashippikkunnathu

കൊല്ലി  - Kolli

പണം ഇടുന്ന മടിശ്ശീല  - Panam idunna madisheela

കൊല്ലി  - Kolli

കയറ്റുവലക്കൂട  - Kayattuvalakkooda

കൊല്ലി  - Kolli

കഴുത്ത്  - Kazhuthu

കൊല്ലി  - Kolli

ചെവിക്കുറ്റി  - Chevikkutti

കൊല്ലി  - Kolli

ചങ്ക്  - Chanku

കൊല്ലി  - Kolli

മലയിടുക്ക്  - Malayidukku

കൊല്ലി  - Kolli

താഴ്വര  - Thazhvara

കൊല്ലി  - Kolli

കൃഷിക്കാരുടെ ഒരു ഗാനരീതി  - Krushikkarude oru ganareethi

കൊല്ലിപ്പുര  - Kollippura

കാവല്‍മാടം  - Kaval‍madam

കൊല്ലിയാന്‍  - Kolliyan‍

കൊള്ളിയാന്‍  - Kolliyan‍

കൊല്ലിവാള്‍  - Kollival‍

തേഞ്ഞ് ഉപയോഗശൂന്യമായ വാള്‍  - Thenju upayogashoonyamaya val‍

കൊല്ലുക  - Kolluka

മരണം വരുത്തുക  - Maranam varuthuka

കൊല്ലുക  - Kolluka

വശക്കേടുവരുത്തുക  - Vashakkeduvaruthuka

കൊല്ലുക  - Kolluka

അലട്ടുക  - Alattuka

കൊല്‍ക  - Kol‍ka

കൊല്ലുക  - Kolluka


Please Try Below Words.

ക്ഷേത്രം പന്നിയമ്പുറം കമ്പാകം ഏറുതല ഇനാംദാര്‍ മുതല്‍ദ്രവ്യം ചിമികം അന്വവേക്ഷണം സങ്കട ആയാചിത ക്രമഭംഗം കാണി3 ചന്ദ്രഭൂഷണന്‍ കാളാപാനി പ്ലോതം ഉണിത്തിരി ഭര്‍ത്തൃഹരി ആജിക്രിയ അനാജ്ഞപ്ത ചന്ദ്രഭാസം ബലിക്കളം ഉദ്ഭവം, ഉത്-, ഉല്‍- മൂവുലകം, -ഉലക് സോച്ഛ്വാസം വായ്ക്കല്ല് ആരാച്ചി നവത1 കാകച്ഛദം, -ദി പ്രദക്ഷിണ ഹാര്‍ദി ഔഷസ രക്തരേണു തലയ്ക്കം അല്ല് കാങ്കി2 മിഞ്ചിപ്പ് യജ്ഞം കലി1 ഉരപ്പ്1 പൗലോമി സുനാമം കീനാശന്‍ കണ്ഠകോടാലി വിദൂരജം ഗൂ ചെറിവ് എടച്ചില്‍ ഔദ്രി ആഞ്ചാലി വീജകോശം തുംഗീശ്വരന്‍ ആന്വയിക ത്രിരാശിജ്യാവ് പതിവ് അല്പപ്രസാദം അവ്യയന്‍ പതാരം വ്യാകരിക്കുക പരാപേക്ഷ കൂപാങ്കം അന്നേ ഗണപതി മുളവ് ഇരിപായുക അവിശ്രമം കൃഷ്ണ2 ചന്ദ്രമണി ചാരുമെത്ത ഭക്ഷണം അച്ചമ്മ ഹസിത ആന്ത്രശൂലം മഹാദേവി വൈമല്യം മുരുക് ക്രുഞ്ചം ആശ്ലേഷിക്കുക ഛദ്മി പിചണ്ഡിലം ദീര്‍ഘദര്‍ശി ഉദരക യാതാവ്1 ജ്ഞാതാക്ഷരന്‍ ശ്ലക്ഷ്ണ ചാവുക1 ഭജമാന ദീര്‍ഘായുഷ്മത് ഏകരാശി യാജുഷ കൊറുക്ക്1 രജനീഗന്ധം അന്തകാരി ചെറുത് മൃണ്മയ ചാറ്റുക1 കുഞ്ചാളി വിശ1 അതോ വൃത്തിച്ഛേദം തണ്ടലര്‍ ഉച്ചാടിത വടമം ഗുണകം അധിഭര്‍ത്താവ് ഈഹിത ഔപസ്ഥാനികന്‍ ക്വഥം പാടിക്കുക1 മാനശീലന്‍ ആഗ്നേയഗ്രഹം ധൃഷിത കോട്ടി1 അവരജ2 ത്യ്രസ്രം ബ്രഹ്മാസനം വിഘര്‍ഷണം കുപ്പ കൗത്സന്‍ അനുവര്‍ത്തിക്കുക വിദ്യുത്ത് ഒറ്റമുലച്ചി ഷോഡതി ചമരിമാന്‍ യുവത്വം കോരിത്തരിക്കുക ത്രിക കാര്‍ട്ടൂണ്‍ ഗുണഭാഗം അനവധി ചാവിരുത്തി ദ്വേഷം സംഹാരി കണ്ട5 ഊറീംതുമ്മീം ദര്‍ശശ്രാദ്ധം എന്ന്യേ ചുങ്കക്കാരന്‍ വീതം2 ലിഖിതാവ് സിദ്ധധര്‍മചതുഷ്ടയം മണ്ണെണ്ണ കമുത്തുക മാനവിക്രമന്‍ ഗഞ്ജം2 അര്‍ഗള1 ജാലപാത്ത് മായുക ഉമ്മൂല്‍മുമിനീന്‍ വ്യവധായക ചര്‍ച്ചിത അപ്രസാദം അഗ്നിശേഖരം അനന്തരവാദം കമ്പിപ്പലക ആനന്ത്യം നല്ലനേരം അരിപ്പ ചന്തി ഗസല്‍ ഉദാരകൃത്യം പന്നിക്കൊറുക് അഷ്ടാദശധാന്യങ്ങള്‍ എഴുത്താണിയുളി പ്രവദനം ശംഭു ആപാതി ആര്‍ദ്രത, -ത്വം നിവഹം പ്രകാശ ഭൂതന്‍ ശ്യാമിക ബഹിസ്സ് കരീലന്‍ സൂര്യകമലം താര്‍ത്തീയീകം ഓശവെടി ചതുര്‍ഭുജം ഉഷ്ട്രയാനം ലക്ഷണം അകം2 ഇന്ദുഭ കമ്പവല ഉറ്റല്‍ ന്യൂനചിഹ്നം പുരസ്ക്രിയ അനന്തരന്‍ മൊരിച്ചുണക്ക് ക്രിയാകാണ്ഡം താണു2 ബീറ്റ് ഘട്ട കൈമരം കുഠാരിണി അകാല2, -ള ചകോരാസനം എടുപ്പ് ഗഗനസ്പര്‍ശന്‍ ചവളക്കാരന്‍2 വിക്രമിക്കുക മൂത്രാതിസാരം നഭോദൃഷ്ടി ഉപജപ്യ ശൗഭികന്‍ മധുരസം അഞ്ചുപ്പ് ആബാദ് ഉപഹത്യ ഗര്‍ഭപിണ്ഡം ഖഗോളം, -കം ഖലൂരിക നിദേശി ഭൂതന്ത്രം കൊങ്കണ ലോടനം സചേഷ്ട ഘനിക്കുക ഘടിത വൈദ്യുത നിരാരംഭ ശ്യാമകാകം മെലിയുക കോ3 അനാത്മജ്ഞ കഥാനകം വലത്തേത് അകശീല ആപക ബലം ലക്ഷാധിപതി സനീഡ നിസ്സംഖ്യ ഈരാങ്കൊല്ലി മഹാലോകം വരഫലം ദിനമനു പുനുവല്‍ കിട്ടി1 നിര്‍ഭുഗ്ന അസിതഗ്രീവന്‍ കോജ പരിരക്ഷി കാകസ്നാനം ഇന്നിന്ന ഭോഗവസ്തു ഇയക്കി ദീര്‍ഘതുണ്ഡ അല്പീയസ്സ് മുന്‍ചൊല്ല് കന്ഥ മണ്ണുണ്ണി ഗിനിപ്പന്നി ഛത്രയോഗം പിശകുക കഥാമുഖം