Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോരം  - Koram

പലകയുടെ ഓരത്തുണ്ടാകുന്ന വെട്ട്, പൊഴി  - Palakayude orathundakunna vettu, pozhi

കോരം  - Koram

ഓരം, അറ്റം  - Oram, attam

കോരം  - Koram

രോമം  - Romam

കോരം  - Koram

പുല്ല്  - Pullu

കോരം  - Koram

ഏതെങ്കിലും രണ്ടെണ്ണം തമ്മില്‍ ചേരുന്ന ഭാഗം  - Ethenkilum randennam thammil‍ cherunna bhagam

കോരം  - Koram

പൂമൊട്ട്  - Poomottu

കോരം  - Koram

തക്കോലം  - Thakkolam

കോരകം  - Korakam

പൂമൊട്ട്  - Poomottu

കോരകം  - Korakam

പൂര്‍ണവളര്‍ച്ചയെത്താത്തവസ്തു  - Poor‍navalar‍chayethathavasthu

കോരകം  - Korakam

താമരവളയം  - Thamaravalayam

കോരകം  - Korakam

തക്കോലം  - Thakkolam

കോരകം  - Korakam

അടവിക്കച്ചോലം  - Adavikkacholam

കോരകം  - Korakam

ഭാരതവര്‍ഷത്തില്‍ തെക്കുഭാഗത്തുള്ള ഒരു ദേശം  - Bharathavar‍shathil‍ thekkubhagathulla oru dhesham

കോരകിത  - Korakitha

മൊട്ടിട്ട  - Mottitta

കോരകിത  - Korakitha

കൂമ്പിയ  - Koompiya

കോരനുളി  - Koranuli

മരം കടയാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം  - Maram kadayan‍ upayogikkunna oru upakaranam

കോരന്‍  - Koran‍

ഒരു പുരുഷനാമം  - Oru purushanamam

കോരന്‍  - Koran‍

ഒരിനം പുല്ല്  - Orinam pullu

കോരല്‍  - Koral‍

നാമരൂപം.  - Namaroopam.

കോരായ  - Koraya

വായുടെ അറ്റം  - Vayude attam

കോരിക, -രിയ  - Korika, -riya

ഒരിനം പാത്രം, ലോഹം കൊണ്ടും തടികൊണ്ടും മറ്റും നിര്‍മിക്കുന്നത്  - Orinam pathram, loham kondum thadikondum mattum nir‍mikkunnathu

കോരിക, -രിയ  - Korika, -riya

വെള്ളം കോരാനുള്ള പാത്രം  - Vellam koranulla pathram

കോരിക, -രിയ  - Korika, -riya

മണ്ണുകോരാനുള്ള ഒരു ഉപകരണം  - Mannukoranulla oru upakaranam

കോരിക, -രിയ  - Korika, -riya

ശിരസ്ത്രാണം  - Shirasthranam

കോരിത്തരിക്കുക  - Koritharikkuka

കോരിത്തരിപ്പ്  - Koritharippu

കോരുക  - Koruka

പാത്രങ്ങളിലോ മറ്റോ എടുക്കുക, വാരുക  - Pathrangalilo matto edukkuka, varuka

കോരുക  - Koruka

വാരിക്കളഞ്ഞു വൃത്തിയാക്കുക  - Varikkalanju vruthiyakkuka

കോരുക  - Koruka

കൂട്ടിവയ്ക്കുക  - Koottivaykkuka

കോരുക  - Koruka

ഒഴിക്കുക  - Ozhikkuka

കോരുതവി  - Koruthavi

വലിയ തവി  - Valiya thavi

കോരുപാള  - Korupala

കമുകിന്‍പാളകോട്ടി ഉണ്ടാക്കുന്ന ഒരു ഉപകരണം  - Kamukin‍palakotti undakkunna oru upakaranam

കോരുളി  - Koruli

വീതികുറഞ്ഞ ഉളി  - Veethikuranja uli

കോരുവ  - Koruva

കോരിക  - Korika

കോരുവല  - Koruvala

മീന്‍ പിടിക്കാനുള്ള ചെറിയ വല  - Meen‍ pidikkanulla cheriya vala

കോര്  - Koru

"കോരുക" എന്നതിന്‍റെ ധാതുരൂപം.  - "koruka" ennathin‍re dhathuroopam.

കോര്  - Koru

"കോര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kor‍kkuka" ennathin‍re dhathuroopam.

കോര്‍  - Kor‍

"കോറുക" എന്നതിന്‍റെ ധാതുരൂപം.  - "koruka" ennathin‍re dhathuroopam.

കോര്‍ എപ്പിസ്കോപ്പാ  - Kor‍ eppiskoppa

മെത്രാന്‍റെ തൊട്ടുതാഴെയുള്ള വൈദികാധികാരി  - Methran‍re thottuthazheyulla vaidhikadhikari

കോര്‍ക്ക  - Kor‍kka

ഒരിനം ചുഴലിരോഗം  - Orinam chuzhalirogam

കോര്‍ക്കുക  - Kor‍kkuka

പുഷ്പങ്ങള്‍ മുത്തുമണികള്‍ മുതലായവ ചരടുകളിലും മറ്റും കൊരുക്കുക  - Pushpangal‍ muthumanikal‍ muthalayava charadukalilum mattum korukkuka

കോര്‍ക്കുക  - Kor‍kkuka

ദ്വാരങ്ങളില്‍ക്കൂടെ നൂലോ മറ്റ് ഉപകരണങ്ങളോ കടത്തി മറുപുറത്തു വരുത്തുക  - Dhvarangalil‍kkoode noolo mattu upakaranangalo kadathi marupurathu varuthuka


Please Try Below Words.

അബ്ബ്ഭക്ഷണം ഇരുക്കൂറ് കണ്ണുവൈദ്യം തൊഴല്‍ അംബാസഡര്‍ വികല്പനം കപാലക്കുത്ത് അപാചി ധര്‍മചാരിണി പരിബര്‍ഹം ജലൗക(സ്സ്) മൗനി പാമ്പണ അവിതര്‍ക്കം തിരുമറു ആരോപകന്‍ കവി4 കണ്ണാപ്പ വ്യജനം കാഷ്ഠഭാരികന്‍ ഉപജീവനം കിഴ2 ഭാവനാത്രയം കിളമ്പ് ദുസ്സ്വപ്നം ജനയിഷ്ണു ശിവപുരം അമുക്കന്‍ താള്1 ഉദയഗിരിക്കോട്ട ഓലിയാന്‍ പരിസരണം ബുര്‍മ ജ്ഞാനദന്‍ സിംഹവിക്രമന്‍ അഭിധാമൂലധ്വനി മുഖാംബുജം ആര്‍ഘ്യം ഏകാംഗവധം ജമ അശ്വഹൃദയം തടുമല്‍ ജലധരം പ്രമഥാലയം കൊള്മുറപ്പാട് ശഠം കുലാംഗന ഹസ്തപ്രാപ്യ സാരഥി പണ്യാജിരം സമീചം അന്തര്‍ഭൗമ എണ്‍3 മഞ്ജുളം യജാക തത്ഭവം സരീസൃപം സൂച്യാസ്യം തന്ത്രി3 താപിഞ്ജം അലസ2 ബ്രാഹ്മണത, -ത്വം താരരുദ്ധം അതുഷ്ട വിച്യുത പാഷണ്ഡം ദാപയിതാവ് ഹാഫിക ധുനി1 മിനുക്കം ഉദ്യോതം ഉളക് താര്‍ക്ഷ്യകേതു ചന്ദ്രതാളം ആനമങ്ങലി അമതി2 രടം അഹംഭാവി കിനാവ് തൂണി തക2 പറണ്‍ വിക്രയം കാഴ്ചപ്പണം വസന്തോത്സവം അരാജബീജി കൊന്തി അവര്‍ജ്യ ടിപ്പണം തേറ്റ1 ചുമ്മാ അപ്രസഹ്യ ആഗോഷ്ഠം പക്ഷീയ അസമാവൃത്തന്‍ പുണ്ണ് ഇടക്കാഴി അനിതര ആകൃതിമത്ത് ഭവദാരു ഉദ്ദേശിക നിഗതിക്കുക ദോശ എരിയിക്കുക ജാതകപത്രം മുനമ്പ് കൊപ്പ്1 എഴുത്തുപെട്ടി ഉമ്പര്‍കോന്‍ ശ്രീജന്‍ ഏജനം നാറ്റം ഉടയവന്‍ ഢൂണ്ഢി മാന്ദി ഡ1 ഉദസ്താത് ചക്രാന്തം അക്കിത്തം പരിജ്വാ(വ്) തൊമ്പറ നരാധിപതി കൊലപ്പാല് തയമ്മം നീ ആടേ ചൂനിയം ആമശൂലം ത്രാടിത അനവദ്രാണ ഉഷ്മം വില്‍പ്പാട് നിര്‍വാസിത കരടം ഐശ്വരികന്‍ പരമ്പരിത കോകഡം വെറുങ്ങനെ നെയ്യഭിഷേകം പുറവാശി കെഞ്ച്1 കാമാന്തകന്‍ മിഹിരാണന്‍ ആവരണം അന്നജ2 വലി2 വിശസനം വിരഹം പോക്കല്‍ അലാഘവം ആട്ടക്കൊട്ടില്‍ അപക്രമിക്കുക എല്ലുങ്കൊട്ട ശലന്‍ പടവേശ്മം അംഗിരസ്സുകള്‍ ദേവചര്യ കുടിക്കാര്‍ കാലോചിത കുടിലാശയന്‍ പൃഷ്ഠഭാഗം ഹാലി ശുകന്‍ വിത്താവമാനി കറ്റളം അത്തി1 ശൂര്‍മം, ശൂര്‍മി ഊര്‍ധ്വശ്വാസം സൂര്യവാസരം അമര്‍ഷം പൂര്‍വഭാദ്രപദ സ്വകീയ2 ജീന്‍ ഗോദാനം മുതുമ ത്രിധാര ചിത്രീകരണം ഉറന്തു ഈരിത സിധ്രം സുരദാരു സുവനന്‍ ദീര്‍ഘഗ്രീവം അപശ്വാസം തണ്‍പെടുക ഉപസ്തൃത അഗ്നീഷോമന്മാര്‍ ഔത്തര തന്ത്രമുദ്ര വായസാരാതി ഇക്കാക്ക പക്ഷികീടം ഉജ്ജ്യത്ത് അന്വയം കാശി2 അനുകാമീനന്‍ കോള്3 കൊങ്കണ ഉണ്ടി(ക) കാറല്‍ മായി1 ചര്യം അധ്വരവാന്‍ കുലകരന്‍ സമീചി താന്താന്‍ കൊള്ളുക ഇണ്ണാമന്‍ പാരി1 സ്ഥണ്ഡിലസിതകം ഗ്രഹസ്ഫുടം തപോവൃദ്ധന്‍ കാളശാരിബ ത്രധ ഹര്‍ത്താല്‍ വിരവ് സാഹസം ക്രാഡദേശം പടപറച്ചില്‍ കൊമ1 അബ്രഹ്മചര്യ ഉപരിശയനം യുഗ്മജ എഴുന്നള്ളിയേടം പഞ്ചജനീന ഇടവല്‍ നിറയൊഴിക്കുക അകനിഷ്ഠന്‍ ദീര്‍ഘജിഹ്വ നിഷ്കാസിനി ശശ്വത് ചതുശ്ശാഖം വിനാശി ഒണ്ടാവുക ഗുരുഭം ബൃഹദംഗം ധൂകം വെങ്കായം പൂര്‍വോത്തര വടിക വക്ത്രജന്‍ പത്മവര്‍ച്ചസ്സ് അജഗളസ്തനം ആയാര്‍, ആയ്യാര്‍, ആയ്യതീര് അഗ്രജാത കൊളിഞ്ചി നിരീതി മുരണന്‍ പനങ്കൊട്ട1 അഭിലീന ചപ്പിഞ്ഞ2 ശര്‍മ അചലാധിപന്‍2 കന്‍ മദം, കന്മതം തനുഭവന്‍