Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോര്  - Koru

"കോരുക" എന്നതിന്‍റെ ധാതുരൂപം.  - "koruka" ennathin‍re dhathuroopam.

കോര്  - Koru

"കോര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kor‍kkuka" ennathin‍re dhathuroopam.

കോര്‍  - Kor‍

"കോറുക" എന്നതിന്‍റെ ധാതുരൂപം.  - "koruka" ennathin‍re dhathuroopam.

കോര്‍ എപ്പിസ്കോപ്പാ  - Kor‍ eppiskoppa

മെത്രാന്‍റെ തൊട്ടുതാഴെയുള്ള വൈദികാധികാരി  - Methran‍re thottuthazheyulla vaidhikadhikari

കോര്‍ക്ക  - Kor‍kka

ഒരിനം ചുഴലിരോഗം  - Orinam chuzhalirogam

കോര്‍ക്കുക  - Kor‍kkuka

പുഷ്പങ്ങള്‍ മുത്തുമണികള്‍ മുതലായവ ചരടുകളിലും മറ്റും കൊരുക്കുക  - Pushpangal‍ muthumanikal‍ muthalayava charadukalilum mattum korukkuka

കോര്‍ക്കുക  - Kor‍kkuka

ദ്വാരങ്ങളില്‍ക്കൂടെ നൂലോ മറ്റ് ഉപകരണങ്ങളോ കടത്തി മറുപുറത്തു വരുത്തുക  - Dhvarangalil‍kkoode noolo mattu upakaranangalo kadathi marupurathu varuthuka

കോര്‍ക്കുക  - Kor‍kkuka

ഉടയ്ക്കുക  - Udaykkuka

കോര്‍ക്കുക  - Kor‍kkuka

വഴക്കിടുക. (പ്ര.) കോര്‍ത്തിണക്കുക = ഒരുമിച്ചു കൊണ്ടുവരിക  - Vazhakkiduka. (pra.) kor‍thinakkuka = orumichu konduvarika

കോര്‍ക്ക്  - Kor‍kku

ക്ടേശുമരം  - Kdeshumaram

കോര്‍ച്ചിപ്പുളി  - Kor‍chippuli

പുളിയുള്ള ഒരിനം കായ്, പുളിഞ്ചിക്ക  - Puliyulla orinam kayu, pulinchikka

കോര്‍ട്ട്  - Kor‍ttu

കോടതി  - Kodathi

കോര്‍പ്പരം  - Kor‍pparam

കൂര്‍പ്പരം  - Koor‍pparam

കോര്‍പ്പറെഷന്‍  - Kor‍ppareshan‍

നഗരഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കപെടുന്ന സഭ, നഗരസഭ  - Nagarabharanathinuvendi theranjedukkapedunna sabha, nagarasabha

കോര്‍പ്പറെഷന്‍  - Kor‍ppareshan‍

വ്യവസായമോ മറ്റോ നടത്താന്‍ വേണ്ടി രൂപവത്കരിക്കുന്ന കമ്പനി  - Vyavasayamo matto nadathan‍ vendi roopavathkarikkunna kampani

കോര്‍പ്പി  - Kor‍ppi

കൗര്‍പ്പി  - Kour‍ppi

കോര്‍പ്പ്  - Kor‍ppu

കൊര്‍ക്കുക എന്ന ക്രിയയുടെ നാമരൂപം.  - Kor‍kkuka enna kriyayude namaroopam.

കോര്‍മ  - Kor‍ma

ഉഴുന്നിന്‍റെയും മറ്റും തോട്  - Uzhunnin‍reyum mattum thodu

കോര്‍മ്പല്‍  - Kor‍mpal‍

കോര്‍ത്തുണ്ടാക്കിയത്. കോര്‍മ്പല്‍ കുത്തുക = മാലപോലെ കോര്‍ക്കുക  - Kor‍thundakkiyathu. Kor‍mpal‍ kuthuka = malapole kor‍kkuka

കോര്‍വ  - Kor‍va

കൊരുത്തിണക്കിയത്  - Koruthinakkiyathu

കോര്‍വ  - Kor‍va

കോര്‍ക്കപ്പെട്ട സ്ഥിതി, ഇണക്കം, ചേര്‍ച്ച  - Kor‍kkappetta sthithi, inakkam, cher‍cha

കോര്‍വക്കാരന്‍  - Kor‍vakkaran‍

മുത്തുമ്മറ്റും മുങ്ങിയെടുക്കുന്നവന്‍  - Muthummattum mungiyedukkunnavan‍

കോര്‍വായ്  - Kor‍vayu

കടവായ്. കോര്‍വാ(യ്)പറയുക = പ്രശംസിക്കുക. മുഖസ്തുതി പറയുക  - Kadavayu. Kor‍va(yu)parayuka = prashamsikkuka. Mukhasthuthi parayuka


Please Try Below Words.

ഘാതി ചേലം2 കഷ്ടാര്‍ജിത അന്തരിക്ഷം കൊത്തച്ചക്ക സന്താപക അറികുറി റോമന്‍കത്തോലിക്കര്‍ ഹ്രീകു ഠേ മ്ലിഷ്ടം ശിഗ്രു മാപതി ധാനുഷ്യം ബല്യം ചെമ്പടുപ്പ് തീക്ഷ്ണധാതു ഹിന്ദു ഉപാനത്ത് മുല കണ്ട്രാക്റ്റ് കാരിയം1 ടക്കം കംബു അപ്രവര്‍ത്തനം മന്ത്രകാരന്‍ ദൈനന്ദിന ഉല്ലസത മുകളോട് അഭിക്ഷേപിക്കുക തിരസ്കൃത ഈഡിത അമാത്യസമ്പത്ത് കുട്ടാല മേടം വിഘ്നേശന്‍ ഉച്ചപ്പടം ഗ്രഷ്മികം ചടുലന്‍ അവരോധം1 ഉത്സംഗപിടകം, ഉല്‍- പൂരാ കണ്ടിവാര്‍ക്കുഴലി വാച്ചില്‍ ചന്ദ്രശ്രീ നിമി പാരമ്പരീണ അനുധ്യേയ പ്രയാന്‍ സംവാഹനം അലാരം ഉടുമ്പുറ നിദ്രാസഞ്ജനനം ഊന്നുകാരന്‍ ആഴ്ചപ്പതിപ്പ് തവ്വുക തേവാങ്കം2 രാത്രകം തത്കാലശത്രു സക്ത മുതു1 പ്രതിജ്ഞേയന്‍ കിലുക്കി കനല്‍ക്കോരിക ചോണല്‍ ചാവേര്‍ നിസ്സഞ്ചാര ശിശ്നം, -നി പാടലാധരി ആര്യഭടീയം ദ്രവിഡദേശം രണിതം ഉഴിവ് അവഭ്രട കലവിങ്കം, -വിംഗം ക്രിയാകാണ്ഡം സാമവേദം ചുറ്റുവേലി അഴുത്തുക ലൗഹേയി പറുക്കുക കാമാന്ധ കാപോത കാളിപ്പോക്ക് കള്ളസത്യം നീലഭന്‍ സ്ഥിരപുഷ്പം നേര്‍ന്നിടുക അനുപഭുക്ത അഷ്ടവസ്തുക്കള്‍ പേശി2 സ്ഖലിതം ബന്ധശ്ലോകങ്ങള്‍ ഇഞ്ചിമാങ്ങ മൃദു1 ഓതുവാര്‍ നാണയം2 മധുന്മദ കമലലോചനം ഹിരണ്യബിന്ദു ഉന്മുഖര ഗണ്ഡപാളി കൂടനീതി തന്നിമിത്തം അഗ്രാംശു തര്‍ക്കവാദം ഉദ്ഗ്രീവ ദേഷ്ടാവ് ആലംബ്യ1 അല്പശി ധമന്‍ നദീമുഖം ഉടമുറി ആര്2 സൂതിമാസം കോളിഫ്ലവര്‍ ചെണ്ടപ്പോര് പ്രസൂക എയ്യല്‍ വടകം തൊള്ള ഞെളിയല്‍ പഴുക്ക കോടം നിര്‍ധാവനം സുരസ1 ഒഴുക്കന്‍ ഖല്യ മൂരിക്കുക കപ്പക്കോഴി കവട്ട വിപലായനം ചെമ്മുരിങ്ങ ഉരുവിക്കുക സൂത്യ ഉപകരണം ചിരാത്തം കോങ്കണാപുത്രന്‍, -സുതന്‍ സ്വതഃ ഹാലിക കാളാനുസാര്യം മൗനം തസ്ബി ബുകം വിമോഹന ബ്രഹ്മകല്‍പം അരിയം യശോധനന്‍ തവ്വി അല്‍1 കഞ്ചുളി സ്മാര്‍ത്തവിചാരം വനദ്വീപം ഹൈരാര്‍ക്കി താക്കത്ത് വിനിയത പ്രസ്വാനം അംശുമര്‍ദനം മുരയുക ഇവ്വളവ് ഋഷ്യാദിന്യാസം കൗമ് താരാര്‍ ശബദാര്‍ഥം മനശ്ശല്യം അങ്കപ്പൂവ് ഗോവത്സം ജലസ്ഥാപനം വിശ്വമോഹനം ചെമ്മനാരി ദേവനദി വാരിജാതം ആശ്രയം പിട2 പ്രതിഷേദ്ധാവ് എടുപ്പെണ്ണ സോമല ത്രിസപ്തതി ദാപിതന്‍ കുട്ടീരകം തടസ്ഥന്‍ താരാപതി കന്ദഗുഡൂചി, -ഗുളൂചീ ഉടയ2 അസ്തിഭാരം പരിക്ഷീബ ചെരകുക ഈഴച്ചെമ്പകം, ഈഴവ- വസന്തജ ചമ്മട്ടി കൃതലക്ഷണ മേകലകന്യ അര്‍ദിതം കോന്ത്രപ്പല്ല് പരിഗണനം കാണച്ചാര്‍ത്ത് തിരക്കഥ ഉപകനിഷ്ഠിക ആവേഗം ഈറിക്കുക അനുക്രമണം ധൃതാത്മാവ് ഏലസ്സ് ഛായാഗണിതം കണ്ടകാറ കരയുക്കുക ചികിത്സിക്കുക വാഗ്ദോഷം മുദ്രിക കള്ളനോവ് മാല്‍ അസ്പഷ്ട നിര്‍ഭയ അശ്രയസ്സ് സാതത്യം നിര്‍മൂഢന്‍ പക്കക്കാരന്‍ വിവത്സ സിദ്ധിത്രയം രാജസ ധര്‍മസങ്കടം കുണ്ഡലന അന്യതര ഏകകാലിക ആനമോദകം ഹഥം ദാരകി താഡുല പരദാസ്യം കോതടി പന്തല്‍2 ദൃക്ശ്രുതി മാഘമാസം ഉദാസദം മറപ്പാട് അവി3 അസുരന്‍ താലകി ഉപതപിക്കുക കണേരം ഖമണി പഞ്ചവാര്‍ഷിക വലീകം പ്രഫുല്ലം ദൂരസ്ഥിത ചതുസ്തന്ത്രിക ഘാസി2 മുന്നല്‍2 അധശ്ചരന്‍ ഗ്രാമ്യധര്‍മം രക്തഗുന്മം അസൃഷ്ട കോശലികം അധോഭക്തം ഗോനന്ദ