Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോവ, കോവല്‍  - Kova, koval‍

വെള്ളരിയുടെ വര്‍ഗത്തില്‍പ്പെട്ടതും പടര്‍ന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി  - Vellariyude var‍gathil‍ppettathum padar‍nnu kayarunnathumaya orutharam allichedi

കോവ  - Kova

കോര്‍ത്തുണ്ടാക്കിയത്  - Kor‍thundakkiyathu

കോവ  - Kova

അടുക്ക്, മുറ  - Adukku, mura

കോവ  - Kova

ഒരുതരം പ്രമഗാനം  - Orutharam pramaganam

കോവ  - Kova

ഒരു പഴയ പൊന്നാണയം  - Oru pazhaya ponnanayam

കോവണം  - Kovanam

കോണകം  - Konakam

കോവണി, -വേണി, -ഗോവണി, -വേണി  - Kovani, -veni, -govani, -veni

മുകളിലേക്കു കയറുന്നതിനുവേണ്ടി നിര്‍മിച്ചിട്ടുള്ള പടിക്കെട്ട്, ഏണി  - Mukalilekku kayarunnathinuvendi nir‍michittulla padikkettu, eni

കോവണി, -വേണി, -ഗോവണി, -വേണി  - Kovani, -veni, -govani, -veni

തലയണ  - Thalayana

കോവര്‍കഴുത  - Kovar‍kazhutha

ആണ്‍കുതിരയ്ക്കു പെണ്‍കഴുതയില്‍ ജനിക്കുന്ന മൃഗം, സങ്കരജാതിക്കുതിര, അശ്വതരം  - an‍kuthiraykku pen‍kazhuthayil‍ janikkunna mrugam, sankarajathikkuthira, ashvatharam

കോവര്‍കഴുത  - Kovar‍kazhutha

ബുദ്ധിയില്ലാത്തവന്‍, ഒന്നിനും കൊള്ളാത്തവന്‍  - Budhiyillathavan‍, onninum kollathavan‍

കോവിലകം  - Kovilakam

കോയിലകം, കൊട്ടാരം  - Koyilakam, kottaram

കോവിലകം  - Kovilakam

പ്രഭുസ്ഥാനീയരുടെ വാസസ്ഥലം  - Prabhusthaneeyarude vasasthalam

കോവിലകവാതില്‍  - Kovilakavathil‍

കൊച്ചിയില്‍ താലൂക്കിന്‍റെ വിഭാഗത്തിനു പഴയകാലത്തു പറഞ്ഞുവന്നിരുന്ന പേറ്, മണ്ഡപത്തും വാതില്‍  - Kochiyil‍ thalookkin‍re vibhagathinu pazhayakalathu paranjuvannirunna peru, mandapathum vathil‍

കോവിലന്‍  - Kovilan‍

ക്ഷത്രിയന്‍, കോവിലകത്തുള്ളവന്‍, തമ്പുരാന്‍, നാട്ടുകൂട്ടങ്ങളുടെ തലവന്‍  - Kshathriyan‍, kovilakathullavan‍, thampuran‍, nattukoottangalude thalavan‍

കോവിലമ്മ  - Kovilamma

സാമൂതിരിയുടെ ഭാര്യ, രാജപത്നി  - Samoothiriyude bharya, rajapathni

കോവിലമ്മ  - Kovilamma

തിരുമുല്‍പ്പാടു വര്‍ഗത്തില്‍പ്പെട്ട സ്‌ത്രീ  - Thirumul‍ppadu var‍gathil‍ppetta sthree

കോവിലമ്മ  - Kovilamma

പണ്ടാലജാതിയില്‍പ്പെട്ട സ്‌ത്രീ  - Pandalajathiyil‍ppetta sthree

കോവില്‍  - Kovil‍

ദേവാലയം, അരാധനാമന്ദിരം, അമ്പലം, കോയില്‍  - Dhevalayam, aradhanamandhiram, ampalam, koyil‍

കോവില്‍  - Kovil‍

കൊട്ടാരം  - Kottaram

കോവില്‍  - Kovil‍

രാജാവ്. കോവില്‍ക്കാളം = 1. അമ്പലം വകയായി വളര്‍ത്തുന്ന കാള  - Rajavu. Kovil‍kkalam = 1. Ampalam vakayayi valar‍thunna kala

കോവില്‍പ്പണ്ടാരം  - Kovil‍ppandaram

രാജാധികാരമുള്ള ആള്‍, രാജാവ്  - Rajadhikaramulla al‍, rajavu

കോവില്‍പ്പണ്ടാരം  - Kovil‍ppandaram

നാമമാത്രമായ ആധിപത്യമുള്ള ക്ഷത്രിയര്‍, കോയിത്തമ്പുരാന്‍  - Namamathramaya adhipathyamulla kshathriyar‍, koyithampuran‍

കോവില്‍പ്പണ്ടാല  - Kovil‍ppandala

ക്ഷത്രിയന്‍  - Kshathriyan‍

കോവില്‍പ്പണ്ടാല  - Kovil‍ppandala

കോയിത്തമ്പുരാന്‍  - Koyithampuran‍

കോവില്‍പ്പണ്ടാല  - Kovil‍ppandala

ചില ക്ഷത്രിയ നാടുവാഴികള്‍ക്കുണ്ടായിരുന്ന സ്ഥനപ്പേര്  - Chila kshathriya naduvazhikal‍kkundayirunna sthanapperu

കോവേണി  - Koveni

കോവണി  - Kovani

കോവേന്ത  - Koventha

സന്യാസിമന്ദിരം  - Sanyasimandhiram


Please Try Below Words.

അവസ്കാര അയഡിന്‍, അയോഡിന്‍ അഗ്രശാല കൊക്കോപ്പുഴു വിക്ക് ബ്രഹ്മശിരസ്സ് കൗങ്കം അപവാരകം വിജ്ഞാപക ചങ്ങാതിക്കുറി സംവൃതി തെക്കേ അട്ടാലികാകാരന്‍ സഹചര മഴറുക അല്പ ലോലജിഹ്വ ചട്ടക്കാരന്‍ അജഗജാന്തരം വാതര്‍ദ്ധി ആസേദ്ധാ(വ്) ഞെറികോവ നാഗരിക അകങ്കാല്‍ താമ്രശിഖം അയ്മ്പൊന്ന്, ഐമ്പൊന്ന് ദാനാദാനം ഞുളയുക ജ്യൗതിഷി നിസ്സരണം ചിത്താകര്‍ഷി തട്ടകം കടല്‍ച്ചുങ്കം ഗദിക്കുക പുഷ്പിക്കുക ഹതബന്ധം മധുവൈരി കാമയമാന കങ്കര ആപാണ്ഡു ശോഷി നടപ്പുപണയം ശൗര്യവത്ത് കരണശരീരം ഡോലി ആരണ്യ ചന്ദനക്കല്ല് വല്മീകന്‍ ഇന്ദുജനകന്‍ ഗല്ഭം അഗ്രിമന്‍ ദ്രവരസം വള്ളിമുല്ല ആത്മജ2 ഉതിര്‍ സം യോജകം ഈടുമാട് ചെണ്ടത്തരം വല്ലന്തി അനന്ദ ആരക്കോല്‍ ജ്ഞാപിത കാസരം ഗ്രന്ഥകൃത്ത് ദാന്ത1 ചര്‍മവാദ്യം ലക്ഷ്മണ കപികച്ഛു ഉപലോലം, -ലോളകം ലോലുഭ കൗച്ചി ദൃന്‍ഭു അറുതി1 ത്രയോദശം വാജിനി ഈര്2 പുരുഷായിതം ചൊങ്കുകൈ ഭേഡം ആധ്യാപകന്‍ അവരാവര ഉഗ്രഭീഷണി കഴിപ്പണം കങ്കാളി, -ളിനി കു7 കേതുമതി പാദപദ്മം അനുപതിക്കുക അണിയലം അന്ത്യഗമനം ചെമ്പരുത്തി ശാണാജീവന്‍ അര്‍ധപഞ്ചാശത്ത് പര്യവസ്ഥാതാവ് പത്മാലയന്‍ ഊറ്റുകുഴി ഉയരെ, ഉയര എന്‍2 ശനിയന്‍ തുന്നം2 ജരണ്ഡ ദീപശിഖ വകയുക ശ്രാത്രിയ ഉര്‍വീഭൃത്ത് ഠാണാവ് ദൂരികരണം ഗോശ്രീ വിഗതം1 ഗൂഢചാരന്‍ കാളാഞ്ജനം നികടം2 മന്ത്രസിദ്ധി ചൂണ്ടാണി ഉപേത്യ ഇറ്റന്‍ മുറി2 അവമത ഔപശായികദോഷം എപ്പൊഴുത് അശ്വാജനി വാസ്തുദേവത യഥാപൂര്‍വം ഹിരണം ഈര്യ അഷ്ടദിക്കരി അസ്തികന്‍ വാസരാധീശന്‍ ഇരുപ്പെഴുക് മൂപ്പീന്ന് അദൂരവര്‍ത്തി ജനവാസം കഴുകുക ക്രാശിക്കുക അപാസരണം ത്രമാസിക പരേശന്‍ ചാട്ട്1 ദ്യുതിത മുണ്ടച്ചക്ക കിങ്കിരന്‍ കൊഴല്‍ ഹാരിതം നിര്‍ദേവ താരം1 ഹിതോപദേശം ഗാര്‍ഹപത്യ കസേര യജ്ഞവല്ലി കണ്ഠസൂത്രം പട്ടിക്കാട് ഉപസ്തംഭക പക്കി ചൂരിയന്‍ അനാര്‍ജവം ആര്‍ച്ച ആടിക്കുക ഉന്നാഹം മുകിലൊളിവര്‍ണന്‍ പങ്കജബാണന്‍ ശുക്ലമണ്ഡലം അവതാ പിടുങ്ങല്‍ ഗുണത്രയം അപ്രതിഷ്ഠ1 ചാണ്ടുക ആട്ടാല1 അതികൃതി സമുചിത പുനരുദ്ധരിക്കുക ദിഗംബര2 സുശീല1 മുതലിയാര്‍ ഭൂതത്താന്‍ മൗനവ്രതം പച്ചക്കര്‍പ്പൂരം മൃഗണ ഉഷ്ണസ്രാവം തക്ലി ദീപകീടം സണ്ഡീനം പ്രസ്താരം ഉപദീപം മന്ദപവനന്‍ പശിമ ഭണനം പ്രതിപാലനം തോമ്പ് പ്രശാന്തി പിംഗകപിശം മദമത്തന്‍ ദീനദയാലു തീക്ഷ്ണ മുനിവല്ലഭം നേതവ്യ പ്രാരബ്ധകര്‍മം കൈലാസൗകസ്സ് മുധാ താരിത്രം അനുലാപം അങ്കവസ്ത്രം ആധൗത ഉദ്ഗ്രാഹം അഗ്നിമയ ഊനിത ചാട്ടുളി ചാന്ദ്രായനി അവാലത്ത് ചട്ടിപ്പണം ധനികന്‍ അതിക്രമണീയ കാനീനം അഭിഹനിക്കുക വ്യാപ്യം തല്‍പശുദ്ധി ദൗര്‍ഹാര്‍ദം ശരണ്യന്‍ അശനം ജി ഉഷ്ണീഷകന്‍ കീഴേക്കം എവരള്‍ ഗുദന്ദരം അടവയ്ക്കുക തത്ഗത തക1 പൊലി1 ആയ്യമ്മ ചവളം4 പൂര്‍വാഷാഢം എടത്തൂട് പ്രഹര്‍ഷം ആത്മവൃത്തം, -വൃത്താന്തം ഉപസംഹിത പൂട്ടുക ശുഭ്രം ഊഷ്മപര്‍ ഹരിദ്രാഭ ഭാവശുദ്ധി സ്ഫുടിക പുളിച്ച കേമദ്രുമം ദുന്ദുഭന്‍ അരണ്യപണ്ഡിതന്‍ തുമ്മല്‍ ഫണീന്ദ്രന്‍ ഭാരവി1 വിയര്‍2, വേര്‍ കോസലം നാനാഴി സജ്ജനം ഗുണാഢ്യന്‍ ചൂടുപാള ഈരല് ആട്ടക്കളം