Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈ  - Kai

"കൈക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kaikkuka" Ennathin‍re Dhathuroopam.

കൈ, കയ്  - Kai, Kayu

ശരീരാവയവങ്ങളിലൊന്ന്. (പ്ര.) ഇട്ട കൈക്കുകടിക്കുക  - Shareeravayavangalilonnu. (pra.) Itta Kaikkukadikkuka

കൈ, കയ്  - Kai, Kayu

തുമ്പിക്കൈ (കൈപോലെ ഉപയോഗിക്കുന്നതിനാല്‍)  - Thumpikkai (kaipole Upayogikkunnathinal‍)

കൈ, കയ്  - Kai, Kayu

ആയുധങ്ങളുടെയും മറ്റും പിടി. ഉദാ: തൂമ്പാക്കൈ  - ayudhangaludeyum Mattum Pidi. Udha: Thoompakkai

കൈ, കയ്  - Kai, Kayu

കഥകളിക്കാരുടെ മുദ്ര, സംജ്ഞ. ഉദാ: കൈയും കലാശവും, മുദ്രക്കൈ  - Kathakalikkarude Mudhra, Samjnja. Udha: Kaiyum Kalashavum, Mudhrakkai

കൈ, കയ്  - Kai, Kayu

ഇല, ഇലത്തണ്ട് (വാഴ, ഉലട്ടി മുതലായവയുടെ). ഉദാ: വാഴക്കൈ  - Ila, Ilathandu (vazha, Ulatti Muthalayavayude). Udha: Vazhakkai

കൈ, കയ്  - Kai, Kayu

വശം, പാര്‍ശ്വം  - Vasham, Par‍shvam

കൈ, കയ്  - Kai, Kayu

ബലം, ശക്തി  - Balam, Shakthi

കൈ, കയ്  - Kai, Kayu

പ്രവൃത്തി, കര്‍മം  - Pravruthi, Kar‍mam

കൈ, കയ്  - Kai, Kayu

ചതുരംഗത്തിലെ ഒരു കളി  - Chathuramgathile Oru Kali

കൈ, കയ്  - Kai, Kayu

പ്രരണ, സ്വാധീനം  - Prarana, swadheenam

കൈ, കയ്  - Kai, Kayu

ശാഖ, കൈവഴി  - Shakha, Kaivazhi

കൈകാട്ടുക  - Kaikattuka

ഹസ്തചലനം കൊണ്ട് നിര്‍ദേശിക്കുക  - Hasthachalanam Kondu Nir‍dheshikkuka

കൈകാട്ടുക  - Kaikattuka

അല്‍പം മാത്രം കൊടുക്കുക, കൊടുത്തു എന്നു വരുത്തുക  - Al‍pam Mathram Kodukkuka, Koduthu Ennu Varuthuka

കൈകാര്യം  - Kaikaryam

ഉപയോഗിക്കല്‍, പ്രവര്‍ത്തിക്കല്‍  - Upayogikkal‍, Pravar‍thikkal‍

കൈകാര്യം  - Kaikaryam

ഉപകാരം, പ്രയോജനം  - Upakaram, Prayojanam

കൈകാവല്‍  - Kaikaval‍

സൂക്ഷിപ്പ്, സം രക്ഷണം  - Sookshippu, Sam Rakshanam

കൈകൂപ്പ്  - Kaikooppu

കൈകൂപ്പുക  - Kaikooppuka

കൈകൊട്ടുക  - Kaikottuka

രണ്ടു കൈത്തലങ്ങളും കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുക, കൈതട്ടുക  - Randu Kaithalangalum Koottiyadichu Shabdham Undakkuka, Kaithattuka

കൈകേയി  - Kaikeyi

കേകയരാജപുത്രി, ദശരഥന്‍റെ മൂന്നുഭാര്യമാരില്‍ ഒരുവള്‍, ഭരതന്‍റെ മാതാവ്  - Kekayarajaputhri, Dhasharathan‍re Moonnubharyamaril‍ Oruval‍, Bharathan‍re Mathavu

കൈകേയി  - Kaikeyi

കേകയഗോത്രത്തില്‍ പിറന്ന സ്‌ത്രീ  - Kekayagothrathil‍ Piranna Sthree

കൈകേയി  - Kaikeyi

സുദേഷ്ണ, വിരാടരാജാവിന്‍റെ പത്നി  - Sudheshna, Viradarajavin‍re Pathni

കൈക്കച്ചട്ടം  - Kaikkachattam

അരയില്‍ കെട്ടാനുള്ള നാടയോടുകൂടിയ കൗപീനം  - Arayil‍ Kettanulla Nadayodukoodiya Koupeenam

കൈക്കണക്ക്  - Kaikkanakku

കണക്കുകുറിച്ചു വയ്ക്കാനുള്ള പുസ്തകം  - Kanakkukurichu Vaykkanulla Pusthakam

കൈക്കണക്ക്  - Kaikkanakku

കടം വാങ്ങിച്ച ആള്‍ എഴുതിക്കൊടുക്കുന്ന പറ്റുചീട്ടുപുസ്തകം  - Kadam Vangicha al‍ Ezhuthikkodukkunna Pattucheettupusthakam

കൈക്കണക്ക്  - Kaikkanakku

കണക്ക്, തോത്  - Kanakku, Thothu

കൈക്കണക്ക്  - Kaikkanakku

കുറിമാനം, ഓര്‍മക്കുറിപ്പ്  - Kurimanam, Or‍makkurippu

കൈക്കണക്ക്  - Kaikkanakku

കൈകൊണ്ടു ചെയ്യുന്ന ഗണനം  - Kaikondu Cheyyunna Gananam

കൈക്കണത്  - Kaikkanathu

പുകയില (ആ. ഭാ)  - Pukayila (a. Bha)

കൈക്കാണം  - Kaikkanam

കൈക്കൂലി  - Kaikkooli

കൈക്കാണം  - Kaikkanam

സമ്പാദ്യം, കൈയിലുള്ള ധനം  - Sampadhyam, Kaiyilulla Dhanam

കൈക്കാരന്‍  - Kaikkaran‍

കാര്യസ്ഥന്‍, കൈകാര്യകര്‍ത്താവ്  - Karyasthan‍, Kaikaryakar‍thavu

കൈക്കാരന്‍  - Kaikkaran‍

ക്രസ്തവദേവാലയങ്ങളില്‍ പണച്ചുമതല വഹിക്കുന്ന ആള്‍  - Krasthavadhevalayangalil‍ Panachumathala Vahikkunna al‍

കൈക്കാരന്‍  - Kaikkaran‍

ശക്തന്‍, സമര്‍ഥന്‍  - Shakthan‍, Samar‍than‍

കൈക്കാരന്‍  - Kaikkaran‍

ധനവാന്‍  - Dhanavan‍

കൈക്കാരന്‍  - Kaikkaran‍

കൈയാള്‍  - Kaiyal‍

കൈക്കാരന്‍  - Kaikkaran‍

തൊഴിലാളി  - Thozhilali

കൈക്കാരന്‍  - Kaikkaran‍

ചതിയന്‍  - Chathiyan‍

കൈക്കാരന്‍  - Kaikkaran‍

സ്ഥാനക്കാരന്‍  - Sthanakkaran‍

കൈക്കാരന്‍  - Kaikkaran‍

ചീട്ടുകളിയില്‍ ആദ്യം ചീട്ടിറക്കിക്കളിക്കെണ്ടവന്‍  - Cheettukaliyil‍ adhyam Cheettirakkikkalikkendavan‍

കൈക്കാരന്‍  - Kaikkaran‍

പുലയരുടെ തലവനായ വള്ളുവന്‍റെ അനുചരരില്‍ ഒരാള്‍  - Pulayarude Thalavanaya Valluvan‍re Anuchararil‍ Oral‍

കൈക്കാരന്‍  - Kaikkaran‍

പ്രധാന പാകക്കാരന്‍  - Pradhana Pakakkaran‍

കൈക്കാരന്‍  - Kaikkaran‍

കൈത്തൊഴില്‍ ചെയ്യുന്നവന്‍  - Kaithozhil‍ Cheyyunnavan‍

കൈക്കിര  - Kaikkira

കൈയിലെടുക്കാവുന്ന  - Kaiyiledukkavunna

കൈക്കിര  - Kaikkira

കൈവശമുള്ള ആഹാരം  - Kaivashamulla aharam


Please Try Below Words.

കൃഷ്ണചൂര്‍ണം ഔപാസന രൂപസാദൃശ്യം അട്ടഹസിക്കുക സംവനനം കിഞ്ജലം തീക്കട്ട ശാസ്താമ്പാട്ട് മ്ലേച്ഛം അധികര്‍മം ചമം സ്ഫടികാവദാത ശപിക്കുക അതര്‍ക്യ വീര്യം ബലപ്പെടുക വേണാട് അഷ്ടദിക്കുകള്‍ പാര2, പാരാ കിടമത്സരം സോമാവതി വിശ്ലേഷിത കൊടുക്കുക പങ്കജനേത്രന്‍ ഗന്ധമാദനം ബൃഹന്നിംബം തൂലി ക്ഷിപ്താവ് അച്ചുവരി മാതര്‍2 ജതുരസം ചലവിക്കുക മ്ലേച്ഛദേശം ആട്ടവിളക്ക് സ്ഫട ദിക്പതി ആനീയ മിളീറ് അല്പജ്ഞ ജൂടിക കിളര്‍2 പുത്രാര്‍ഥി ചാതുര്‍മാസ്യം ഘടനീയ മുഖവാദ്യം മൃഗനയന അധിവസ്ത്ര പഞ്ചോഷ്ണങ്ങള്‍ കഥോപകഥനം ചര്‍മാരന്‍ കൈയൂക്ക് വറടി ഡിപ്പാര്‍ട്ടുമെന്റ് താമ്രവര്‍ണി2 ദ്രുമാരി വിരസം ഏഴില്‍ കുപ്പപ്പാട്ട് അസ്വര ഉവവി മത്യം1 ശീര്‍ മാല1 സങ്ഷയം അപരഹൈമന പെടുക, പടുക മാനവാന്‍ അബോധഗമ്യ ഗജപോക്കിരി ലാലികം ജീവിതചക്രം ഗിരിധാരി ഗ്രാമസ്ഥ് സാരഘം അരവത്താന്‍ യാമി1 മല്ലാരി തൊണ്ട്4 പയന്‍കറ അനാസ്പദം കളിയച്ചന്‍ തരുഖണ്ഡം കളിപ്പണ്ടം ഖരഹരപ്രിയ പൊതുവന്‍ പെണ്‍മണി വിക്ത ചേരളന്‍ ഗണചതുഷ്ടയം അഗ്നിതീര്‍ഥം അംഗാരധാനി, -പാത്രി പവമാനന്‍ ഖോടി ഐകാരം കാനീനന്‍ ത്രിണേത്രി വിപ്രമാണം നിര്‍ദേവ തുടര്‍ വാഗ്ധാടി താമ്രിക2 നിരൂപിക്കുക വികട ഡകാരം മൂത്തോന്‍ കൂറ്2 ശീതഭീത ശിരഃഫലം ഏതം1 പൊതിച്ചോറ് ഉമ്മരപ്പടി, ഉമ്മറ- തൃക്കൈ ചലമിഴി അരണ്യപണ്ഡിതന്‍ സ്തംഭിക്കുക വാവിട്ടാണം മാങ്ങ അമ്മാനക്കരു, -കായ് അനുയാത്രികന്‍ ചെമ്പറം വിലംബനം അപരിവൃത ഐങ്കമ്മാളര്‍ അസഹ്യം പേണ് ചാപലം ദൃഷ്ടി ആലാബു ദൈവ്യം വിഭ്രംശിത ഒടഞ്ഞാണം, -ണ്‍ തൊങ്കട്ടം സൗതി പുടവ വാറ്2 തുന്‍പം ഞരമ്പുരോഗം ദശപദം ഋക്ഥം ക്ഷമാതലം സോമാവ് വാട4 അന്താവസായി കൊങ്കണം നിദേഷ്ടാവ് എട്ടുകാലി, -കാലന്‍ ആര്‍ഭടി എ5 ചതുര്‍മഹാപഥം കൂല്യ ഘൃതപൂരം പറിവ് പൃഷത് അങ്കനി വ്യസനി ഔപനിഷദ ത്രിപദന്‍ ചാപ്സ് പെരുക്ക് ലസത്ത് പകര്‍പ്പെഴുത്ത് അഭിതപ്ത പനങ്കൊട്ട1 അനണു നാട്യകൃതി പാരമ്പരീണ കാവണ തോയധരം മട്ടപ്പണം സുരഗുരു ഷഷ്ടിക, ഷഷ്ടികം വര്‍ണഹീനന്‍ സമാപക ലഹരി ചിറ്റാള്‍ വിപ്രര്‍ഷി കപ്പ്3 ചൂള്‍ മുഖചന്ദ്രന്‍ സാര ത്രിപുരാസുരന്‍ പരധര്‍മം അകല നിസ്സഹ ജായു പിള്ളക്കട്ടില്‍ സുഷിമം അമാകല ഘൃതപക്വ നയശാസ്ത്രം ആദിഷ്ട പൊങ്ങല്യം അനുതാപം തരുടം കാന്‍വാസ് ചെങ്കണ്ണ് അവ1 വിമോഹനം കേവലകൃതി ദു:ഖകര ഇറുക്ക്2 കോതാമ്മൂരി ഡെപ്യൂട്ടി എഴുപറ പരാചീനം മന്ദര എരട്ടെപ്പന്‍ കൃഷ്ണവക്ത്രം യമരഥം വിദിക്ക് ഓ17 നടുവെഴുത്ത് ത്യ്രശീതി സൂമം വടുകപ്പറ അഷ്ടമംഗലകം ഇണങ്ങ് പയ്യവന്‍1 വിനോദനം വിദൂര കര്‍ബുരം അമേധ്യയുക്ത ചൂണ്ട(ല്‍) അധ്യൂഢ ചര്‍വ്യ വ്യായത ഹൈ പാപശേഷം പുളിങ്കറി പൈങ്കിളി അഭീ- ഛത്രി വിവക്ഷു സുപ്രിയ1 മുന്‍വിചാരം പുഷ്കരകാന്തന്‍ കലായം2 ഭൃതകന്‍ കിസ്മത്ത് ചിത്രഗത പയ്യാമം നിസ്സ്വന്‍ വിശോധ്യ പര്യവസാനം മൊരി അഭീഷ്ടദ തൂളി1 രക്താക്ഷ താരിണി2 മാര്‍ഗവതി സ്വസ്ഥബുദ്ധി രൂക്ഷം ജ്യോതിര്‍ലോകന്‍ അപിജം വടപത്ര