Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈമ  - Kaima

അധികാരം, ശക്തി  - Adhikaram, shakthi

കൈമടക്കം  - Kaimadakkam

മുഷ്ടിചുരുട്ടല്‍  - Mushdichuruttal‍

കൈമടക്കം  - Kaimadakkam

കൈയിലൊന്നുമില്ലാതിരിക്കല്‍, ദാരിദ്യ്രം  - Kaiyilonnumillathirikkal‍, dharidhyram

കൈമടക്ക്  - Kaimadakku

ഷര്‍ട്ടിന്‍റെയും മറ്റും കൈമടക്കിവച്ചത്  - Shar‍ttin‍reyum mattum kaimadakkivachathu

കൈമടക്ക്  - Kaimadakku

കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക  - Kaikkooli, kozha, sammanam, sambhavana. (pra.) kaimadakkuka = kaikkooli kodukkuka

കൈമണി  - Kaimani

ഇലത്താളം  - Ilathalam

കൈമണി  - Kaimani

പഴയ ഒരു കരം. കൈമണിക്കാരായ്മ = ഒരു പഴയ ഭൂവുടമസമ്പ്രദായം  - Pazhaya oru karam. Kaimanikkarayma = oru pazhaya bhoovudamasampradhayam

കൈമതില്‍  - Kaimathil‍

പൊക്കംകുറഞ്ഞ മതില്‍  - Pokkamkuranja mathil‍

കൈമരം  - Kaimaram

മരംകൊണ്ടുള്ള കൈപിടി  - Maramkondulla kaipidi

കൈമറിച്ചില്‍  - Kaimarichil‍

ഒരാളുടെ കൈയില്‍നിന്നും മറ്റൊരാളിന്‍റെ കയ്യിലേക്കു പകരല്‍  - Oralude kaiyil‍ninnum mattoralin‍re kayyilekku pakaral‍

കൈമറിച്ചില്‍  - Kaimarichil‍

കൈമാറ്റം, ഉടമമാറ്റം, അവകാശം മാറ്റിക്കൊടുക്കല്‍  - Kaimattam, udamamattam, avakasham mattikkodukkal‍

കൈമറിയു  - Kaimariyu

ഒരാളുടെ കൈയില്‍നിന്നു മറ്റൊരാളുടെപക്കല്‍ ആവുക  - Oralude kaiyil‍ninnu mattoraludepakkal‍ avuka

കൈമള്‍  - Kaimal‍

കയ്മള്‍  - Kaymal‍

കൈമാടം  - Kaimadam

ചെറിയവീട്, കുടില്‍  - Cheriyaveedu, kudil‍

കൈമാട്  - Kaimadu

കൈപിടി, പിച്ചാത്തിയുടെ പിടി  - Kaipidi, pichathiyude pidi

കൈമായം  - Kaimayam

സാമര്‍ഥ്യത്തോടുകൂടിചെയ്യുന്ന മോഷണം  - Samar‍thyathodukoodicheyyunna moshanam

കൈമായം  - Kaimayam

കൈയടക്കം, ഇന്ദ്രജാലം  - Kaiyadakkam, indhrajalam

കൈമാറാപ്പ്  - Kaimarappu

കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഭാണ്ഡം  - Kaiyil‍ kondunadakkavunna cheriya bhandam

കൈമാറ്റച്ചീട്ട്  - Kaimattacheettu

വിലപിടിപ്പുള്ള വസ്തുവകകള്‍ കൈമാറ്റംചയ്യുമ്പോഴുണ്ടാക്കുന്ന രാഖ  - Vilapidippulla vasthuvakakal‍ kaimattamchayyumpozhundakkunna rakha

കൈമാറ്റച്ചീട്ട്  - Kaimattacheettu

കൈമാറ്റബില്ല്  - Kaimattabillu

കൈമിടുക്ക്  - Kaimidukku

പ്രവൃത്തിയിലുള്ള സാമര്‍ഥ്യം  - Pravruthiyilulla samar‍thyam

കൈമിടുക്ക്  - Kaimidukku

കൈക്കരുത്ത്, കൈയൂക്ക്  - Kaikkaruthu, kaiyookku

കൈമുക്കുക  - Kaimukkuka

ദ്രവപദാര്‍ഥത്തില്‍ കൈ ആഴ്ത്തുക  - Dhravapadhar‍thathil‍ kai azhthuka

കൈമുക്ക്, -മുക്കല്‍  - Kaimukku, -mukkal‍

സത്യപരീക്ഷണാര്‍ഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം  - Sathyapareekshanar‍tham kshethrasankethangalilvachu thilacha ennayilo neyyilo kaimukkunna sampradhayam

കൈമുട്ട്  - Kaimuttu

കൈക്കൊട്ട  - Kaikkotta

കൈമുണ്ട്  - Kaimundu

തോര്‍ത്തുമുണ്ട്  - Thor‍thumundu

കൈമുതല്‍  - Kaimuthal‍

ഏതെങ്കിലും പ്രവര്‍ത്തനത്തിനു മുടക്കിയിട്ടുള്ള ധനം, മൂലധനം  - Ethenkilum pravar‍thanathinu mudakkiyittulla dhanam, mooladhanam

കൈമുതല്‍  - Kaimuthal‍

സമ്പാദ്യം, കൈയില്‍ ഇരിപ്പുള്ള ധനം  - Sampadhyam, kaiyil‍ irippulla dhanam

കൈമുത്ത്  - Kaimuthu

ശ്രഷ്ഠവ്യക്തിയുടെ കൈമുത്തി ആദരവു പ്രകടിപ്പിക്കല്‍  - Shrashdavyakthiyude kaimuthi adharavu prakadippikkal‍

കൈമുറി  - Kaimuri

കുറിപ്പ്, കുറിമാനം  - Kurippu, kurimanam

കൈമൂടി  - Kaimoodi

വില്ലാളികള്‍ ധരിക്കുന്ന കൈയുറ, കൈത്തോല്‍  - Villalikal‍ dharikkunna kaiyura, kaithol‍

കൈമൂടി  - Kaimoodi

കൈയുറ  - Kaiyura

കൈമെത്ത  - Kaimetha

തലയണ  - Thalayana


Please Try Below Words.

ഊരുവലത്ത് സജല വിചേഷ്ടിതം ഉളപ്പ് വെള്ളാട്ടി ത്രിസമം നിക്വാണം കീഴിറ അര്‍ധനാവം തമോഹര ജലകിരാടം രഞ്ജിപ്പ് അസ്ഥിസ്ഥൂണം ചുരുട്ടുക അനുഗ ചെപ്പിക്കാട്ടം, -ഷ്ഠം പാങ്ക് ലോഹപ്രതിമ പരിവാദിനി വൈദ്യന്‍ പങ്കശുക്തി അക്ക്ത്രം സുമത അസവര്‍ണ വ്യത്യസ്തത ദീപതരു ഐഡകം അച്ചിയാര്‍ ആര്യക, ആര്യിക ഓരാണ്ടിക പദവിന്യാസം അവഹസിതം കേളിമുഖം ശൂരന്‍ ഗമ1 കോമളവ്യഞ്ജനങ്ങള്‍ ഉത്കലിക പന്തീരായിരം ഗവീന്ദ്രന്‍, -ഈശന്‍ വിഖ്യാപനം അക്ഷരമുഖന്‍ ആച്ച്1 നീഹാരം2 ചങ്കിലി കുരല്‍2 കുമുഖം മേലെരിചാടല്‍ ജലസ്ഥാനം കാണ്ഡഭഗ്നം കരിഞ്ചാത്തന്‍ മുണ്ടപ്പള്ളി അപ്പാല്‍ കോട്ടാരന്‍ നിര്‍ധനന്‍ കീഴ്ക്കുടി കോടിലിംഗം2 കഠോരഗര്‍ഭ ഭാണികം ചാലകം1 കൂടപത്രം ഗോത്രസ്ഖലനം അഭ്രകം കെട്ടറ അഭിസന്ദേഹം പനങ്കൊട്ട1 വിടുപേറ് വേവലാതി അകമിതാവ് സാപ്പാട് ഭ്രമി1 ചക്ഷുഷ് പയറ്റുപാട് ജൂട(ക)ം സീതാചക്രം ഉത്തംസം താനമേളം പരിക്കോല്‍ മറിവ് എഴുവര്‍ ഓലിയാന്‍ മന്ദുര തിരശ്ശീല അവരോഹിത പാവക2 കെട്ടിവലിക്കുക മാനിഭം അഭിവ്യക്ത പത്മഗര്‍ഭം മിസ്സി തോയരാശി ആനക്കൂവ പാതാളഗരുഡ ആരവം ചികിട പരശുധരന്‍ ചിരി1 എയ്യുക അഞ്ജസാ ഇന്ദ്രതാളം ജനപ്രിയ ഉടയം ഇളാഭൃത്ത് നീലമൃത്തിക അധര്‍മഭീരു അനധിഗത പന്നിക്കിള അധ്വാന്തം2 കയ്യൂറാല, കയ്യൂറാറ ഇരുമല്‍ അചിന്ത്യന്‍ മുക്താഫലം അനുദിനം യശസ്വതി മോര്‍1, മോര് കാലിംഗം ഊര്‍പ്പന്നി പ്രതിപുരുഷന്‍ അംഗജവേദന താപാപഹ കേട്ട1 ചിത്രഭാനുക്കള്‍ ഭിക്ഷാടനം ചഞ്ചുഭൃത്ത് അഭ്യാശം1 അമാന്യ ദീപാന്ധം പര്യാഗമന കിരാടന്‍ ഡാക്ടര്‍ സങ്കലനം ഔത്തമി ദശധാ സമ്യോ ജിത തറുതല അഗ്നിഭം സ്ഥിരവാരം മുത്തായിപ്പ് ചമതപ്പൂവ് ഭേദിത തൊട്ടി1 മിടാ(വ്) കൊട്ടിയ പ്രതിപ്രസ്ഥാനം മോട് വിഷാണി കൂട്ടക്കവര്‍ച്ച, കൂട്ടായ്മ- സിദ്ധാര്‍ഥം മഹാമാത്രി അക്ഷകൃച്ഛ്രം ചൈത്തിക ഉന്മന്ഥക ബദ്ധാനുരാഗം പരാക്രമം ധൂമപഥം പാദകമലം അതിഗഹന ചെതം പര്യുഷിത പിതിട് ഉത്താനകൂര്‍മകം പീവര1 കുടി3 കഷണം2 വൈശ്വാസികന്‍ ഹാവം ഉല്ലിഖിത സാത്വികന്‍ ജട്ടി2 മഠാധിപതി കൈപ്പടകം ഊഴ് കായപ്രതിമ തൂമിക്കുക ഘൃതൗദനം അഗ്രശാലപ്പറ പക്ഷ്മപാതം കീലനം വിഷ്ട2 അള2 അതിര്‍പ്പം പരിമണ്ഡലം ശാര്‍ക്കര അപാക വ്യവസായമേഖല പരഞ്ജയന്‍ അധ്യാപകന്‍ അഡ്ജുഡിക്കേഷന്‍ അഘോരകലകള്‍ ചതുര1 അനൃതവാദി എത്ര കൂചല്‍, കൂച്ചല്‍ ജഗത(ജഗല്‍) വിഭൂഷിത ആ(വ്)1 മാരുതം പുഴ3 ചീനാചാരം ചവിട്ടി അങ്കത്തട്ട്1 അമറ് കുംഭജം വിമാനഗന്‍ വിടുത്തുക ഉദ്ദിഷ്ട പ്രാശം നിശാനിശം നിര്‍ഗമിക്കുക കൊവ്വാ അഭിലിഖിതം നീന്തം കന്ദി ടങ്കശാല ഘൃതാര്‍ച്ചിസ്സ് നമിത അമര്‍മം ഘര്‍ഷിത ശ്രഥനം ആസേദിവാന്‍ ചണ്ണ1 ചൊവ്വാക്കുറ്റം ഋതുവാകുക വൃഷളന്‍ ഉപേന്ദ്രന്‍ വൈനായികം കാഷ്ഠം1 പഞ്ചാലം അശ്വകം തലച്ചാര്‍ത്ത് തളം നെടുന്തുയില്‍ നശീകരം ചാതുര്‍ഥ്യ ആവാപം ചേറ്റുവഴി ചട്ടിക്കുക ഉദരിക പഴമ ഉരുക്കാരന്‍ കായം5 ഖഗവരന്‍ വിമദ അപിജ കുടലിറക്കം ജലവേണി സ്നാത കള്ളച്ചരക്ക് അനുപമ1 വ്യപനീത ജാതരൂപ(ക)ം രായസക്കാരന്‍ കാസര്‍ട്ട് കുന്തം വേഴ്ച അനുപ്രശ്നം