Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്രിയാംഗജം  - Kriyamgajam

ഏഴുമാതിരി വിശേഷണരൂപങ്ങളില്‍ ഒന്ന്  - Ezhumathiri visheshanaroopangalil‍ onnu

ക്രിയാകല്‍പം  - Kriyakal‍pam

കാവ്യനിര്‍മാണവിധി, ഗുണദോഷചര്‍ച്ച തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാഹിത്യശാസ്ത്രം  - Kavyanir‍manavidhi, gunadhoshachar‍cha thudangiyava ul‍kkollunna sahithyashasthram

ക്രിയാകാണ്ഡം  - Kriyakandam

യാഗാദികര്‍മങ്ങള്‍ വിവരിക്കുന്ന വേദഭാഗം  - Yagadhikar‍mangal‍ vivarikkunna vedhabhagam

ക്രിയാകാര  - Kriyakara

വേലചെയ്യുന്ന  - Velacheyyunna

ക്രിയാഗണിതം  - Kriyaganitham

പ്രായോഗികഗണിതം  - Prayogikaganitham

ക്രിയാദ്വേഷി  - Kriyadhveshi

വ്യവഹാരത്തിനു ന്യൂനതവരുത്തുന്ന അഞ്ചുതരം സാക്ഷികളിലൊന്ന്  - Vyavaharathinu nyoonathavaruthunna anchutharam sakshikalilonnu

ക്രിയാനാമം  - Kriyanamam

ഒരു പ്രവൃത്തിയെക്കുറിക്കുന്ന നാമപദം, ഒരു പ്രവൃത്തിയുടെ പേരായ ശബ്ദം  - Oru pravruthiyekkurikkunna namapadham, oru pravruthiyude peraya shabdham

ക്രിയാനിര്‍ദേശം  - Kriyanir‍dhesham

തെളിവ്  - Thelivu

ക്രിയാന്യൂനം  - Kriyanyoonam

ക്രിയാംഗം, വിനയെച്ചം  - Kriyamgam, vinayecham

ക്രിയാപടു  - Kriyapadu

പ്രവൃത്തി സാമര്‍ഥ്യമുള്ളവന്‍  - Pravruthi samar‍thyamullavan‍

ക്രിയാപഥം  - Kriyapatham

ചികിത്സാസംബ്രദായം  - Chikithsasambradhayam

ക്രിയാപദ്ധതി  - Kriyapadhathi

ആചാരാനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പെരുമാറ്റച്ചട്ടം  - acharanushdanangal‍ ul‍kkollunna perumattachattam

ക്രിയാപാദം  - Kriyapadham

വാദി ഹാജരാക്കുന്ന സാക്ഷികള്‍, പ്രമാണങ്ങള്‍ മുതലായവ  - Vadhi hajarakkunna sakshikal‍, pramanangal‍ muthalayava

ക്രിയാഫലം  - Kriyaphalam

പ്രവൃത്തിയുടെ അനിവാര്യമായ ഫലം, കര്‍മഫലം  - Pravruthiyude anivaryamaya phalam, kar‍maphalam

ക്രിയായജ്ഞം  - Kriyayajnjam

മതപരമായ ചടങ്ങുകള്‍  - Mathaparamaya chadangukal‍

ക്രിയായോഗം  - Kriyayogam

ക്രിയാപദവുമായുള്ള സംബന്ധം  - Kriyapadhavumayulla sambandham

ക്രിയായോഗം  - Kriyayogam

പ്രവൃത്തിയുമായുള്ള ബന്ധം  - Pravruthiyumayulla bandham

ക്രിയായോഗം  - Kriyayogam

ക്രിയ എളുപ്പമാക്കുന്നതിന് ഉപകരണങ്ങളോ ഉപായങ്ങളോ പ്രയോഗിക്കല്‍  - Kriya eluppamakkunnathinu upakaranangalo upayangalo prayogikkal‍

ക്രിയാലോപം  - Kriyalopam

ചെയ്യാന്‍ ചുമതലപ്പെട്ട കര്‍മം ചെയ്യാതിരിക്കല്‍  - Cheyyan‍ chumathalappetta kar‍mam cheyyathirikkal‍

ക്രിയാവത്  - Kriyavathu

ക്രിയയുള്ള, കര്‍മങ്ങളിലുത്സാഹമുള്ള  - Kriyayulla, kar‍mangaliluthsahamulla

ക്രിയാവസന്നന്‍  - Kriyavasannan‍

സാക്ഷിമൊഴികാരണം വ്യവഹാരത്തില്‍ തോറ്റ ആള്‍  - Sakshimozhikaranam vyavaharathil‍ thotta al‍

ക്രിയാവാചകം, വാചി  - Kriyavachakam, vachi

ക്രിയയെ കുറിക്കുന്ന ശബ്ദം, ക്രിയാനാമം  - Kriyaye kurikkunna shabdham, kriyanamam

ക്രിയാവാദി  - Kriyavadhi

പരാതിക്കാരന്‍, വാദി  - Parathikkaran‍, vadhi

ക്രിയാവിധി  - Kriyavidhi

ചടങ്ങുകള്‍ നടത്തേണ്ട രീതിയും മുറയും  - Chadangukal‍ nadathenda reethiyum murayum

ക്രിയാവിശേഷണം  - Kriyavisheshanam

ക്രിയയെ വിശേഷിപ്പിക്കുന്ന ശബ്ദം  - Kriyaye visheshippikkunna shabdham

ക്രിയാശക്തി  - Kriyashakthi

ഈശ്വരന്‍റെ ശക്തി, സൃഷ്ടിശക്തി  - Eeshvaran‍re shakthi, srushdishakthi

ക്രിയാശക്തി  - Kriyashakthi

പ്രവൃത്തി ചെയ്യാനുള്ള ശക്തി  - Pravruthi cheyyanulla shakthi

ക്രിയാസങ്ക്രാന്തി  - Kriyasankranthi

പഠിപ്പിക്കല്‍, ജ്ഞാനം പകരല്‍  - Padippikkal‍, jnjanam pakaral‍


Please Try Below Words.

ഏണഭൃത്ത് അടിമപ്പണി പാടലാവതി വപ്രകം രുച്യ പടമാടം ലഘൂകരിക്കുക കനം1 കച്ചേരി പാണ്ടം ഏകജന്‍ നേരിയ അവേഷ്ടി ന്യസ്ത ചീന്തല്‍ ദ്വിതീയ2 ഘൃഷ്ട നിഗാരക ദീപകലിക ചളുങ്ങ്1 താരകബ്രഹ്മം ഏജനം അഭിമര്‍ശ(ന)ം വിഷയീഭവിക്കുക ഇത്തി1 പന്നിക്കൊറുക് ഗുണശീലന്‍ ആപ്ത2 ഏനം3 കോമ്പല്ല് അംബുനിധി ശര്‍ധം പരിവീത മഹാപക്ഷന്‍ അങ്കുരിത കര്‍ണാട(ക)ം അമരം2 ലസ്ത ഏനാം ശിഥിലം അധിപതി ചേയല്‍ ശൂരന്‍ വാരാണസി എണക്കുക കയ്യാട്ടം വിദൂഷണം കാലദ്വേഷി കണ്ടന്‍ പരിണേതവ്യ പ്രതിദേയം ശി2 വശീകൃത യാജ്ഞിക നടി കറുവാ2 സൂക്ഷ്മദര്‍ശനം കലാസൃഷ്ടി അന്ധകാരാസ്ത്രം ഗന്തുകാമ കാസഘ്നം ചൂര്‍ണഖണ്ഡം നിദാഘം കാണമിടുപാട്ടം അഭിഗമനം അകിഞ്ചിജ്ഞ യദുകുലം നാഴികക്കല്ല് പാതാരം കേയൂരി മുന്‍കോപം ദൂതന്‍ ജനനന്‍ ഗണദ്രവ്യം കൊരുക്ക് പങ്കാരം തുര്‍ക്കി ഇരിമ്പെഴുക്, ഇരിപ്പെഴുക് കാമ്യദാനം ശങ്കു1 ചാക്ക്2 വള്ളപ്പാട്ട് യാഗകര്‍മം ഇളാപ്രിയന്‍ ജനസംസത്ത് ജംഗമകുടി ത്രിലോചന നഗം വിദല കിറിഞ്ചുക ഗാലം പുന2 പ്രസഞ്ജനം അസിധേനു വ്യാപാദം ആരംഭിക്കുക പെഞ്ചൊല്‍ കര്‍ണികി സുഖദ അടിയോടി നടുവിനയെച്ചം കൗടുംബികന്‍ ക്രൂരവാരങ്ങള്‍ സജ്യ എനവെ കാര്‍പ്പാസ(ക) ക്ഷത്രബന്ധു വിശീര്‍ണമൂര്‍ത്തി കാലചക്രം കീഴ്മലനാട് നിവൃത്തി വാസ്ത്രം സാതിസാര ഉപലകം കാളാന്‍ പുല1 കരിമ്പടം അമൃതേശന്‍ കാര്യസിദ്ധി മാലപ്പൊഴുത് ദുരാചാരന്‍ തുന്ദം ഘൂകാരി പാഞ്ചജന്യം മന്ദോച്ചം കോല്‍ക്കുറുപ്പ് അസ്വീകാരം ചതുര്‍ബാഹുക1 ചേങ്കൂടുക ജാമീന്‍ ആര്‍ക്കിയോലൊജി കഷ്ടി അസ്വാമിക ബദരി സം രംഭം2 വീധ്രം മറ്റൊരു മോഷ്ടിക്കുക നാഗരിക ഓപ്പറേഷന്‍ മന്യ2 പലാശാന്താ ഉപവീതി കക്ഷിക്കാരന്‍ അഭ്യാഘാത് ആഭഗന്‍ ഇരവല്‍, എര- ശാന്ത2 കൂസല്‍ പെരുതളം പുളയ്ക്കുക വൈദ്യുതദീപം അമിതാധികാരസിദ്ധാന്തം പൊളുക്ക ദത്ത് ദക്ഷിണധ്രുവം അനിഴം, അനുഷം, അനുഴം കച്ചു നാഥവതി മോചിത ചാപമുദ്ര വാമുള്ള് നിഷ്കാലനം ഉള്ളിട്ട മഞ്ഞള്‍ ആസ്പന്ദനം കിങ്കിണി(ക) നഭാകം സിംഹോദരി പരിപീതകം ബിഭീഷിക പാചനന്‍ ഹൗവാ സമഞ്ജനം ദാതാവ് വര്‍ധകം ധാരണി ക്ഷുദ്രന്‍ പിഷ്ടപചനം ബ്രഹ്മയജ്ഞം ചുള്ളി2 അവമം ഖല്യ പൊതുക്കുക ഉള്‍വാരിയം മുഖവശ്യം അന്വിതി ഇക്ഷുസാരം ദായഭാഗം ചാന്ദ്രി1 നീലിക കൈത്തിട്ടം രോധസ്സ് ആശീവിഷം അഹിലത തളിരം ചടുലമിഴി ഒക്കവേ ശീര്‍ണപാദന്‍ കാമജ്വരം ഗുദനളിക മനസിജന്‍ പൊഴുതുമൂടി ഇരമ്പ(ക്കം) എക്സിബിഷന്‍ കപ്പളങ്ങ അമാനന്‍ കപ്പാത് പ്രമവതി അസ്തിമാന്‍ പണ്യപതി മുക്കിറ കുചരിത്ര കോകനദ ഉരണം ചകോരാക്ഷി സമുദക്ത ഊട്ടുപായസം മാലുമി പോലീസ് വികര്‍ത്തനന്‍ സല അടിമപ്പറമ്പ് ക്രമാനുസാര ഗര്‍ധനം കൃഷ്ണകര്‍മാവ് ചില1 അപ്രജ ദസ്ത1 താരാവട്ടം കച്ചവടക്കാരന്‍ വേള്‍വി, വേഴ്വി ഭാസ്കരം ഇപ്പഴ്, ഇപ്പള് ദൈനന്ദിന കിളയല്‍ മധുവൈരി അധിരോഹിക്കുക ചതുക്ക് പൊയില്‍ വിശ്വമൂര്‍ത്തി ശിവ1 കീഴ്ക്കൊളച്ചെത്തി പുഷ്പാഭിഷേകം ദന്തുല രൂഢയൗവന ജന്മാന്തവര്‍ജിതന്‍ ദീനാറാ ദേവവാഹിനി ആരണ്യകാണ്ഡം ഇടയത്തി ആലസ്തി കരുവം വാപ്യം പ്രധര്‍ഷിക്കുക