Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷത്ക്ഷാരം  - Kshathksharam

ക്ഷതത്തില്‍ (മുറിവില്‍) വയ്ക്കുന്ന ക്ഷാരം  - Kshathathil‍ (murivil‍) vaykkunna ksharam

ക്ഷത്ക്ഷാരം  - Kshathksharam

കൂടുതല്‍ വേദനയുണ്ടാക്കുന്നത്  - Kooduthal‍ vedhanayundakkunnathu

ക്ഷത്താ  - Kshatha

സേവകന്‍, ദ്വാരപാലകന്‍  - Sevakan‍, dhvarapalakan‍

ക്ഷത്താ  - Kshatha

ദാസീപുത്രന്‍  - Dhaseeputhran‍

ക്ഷത്താ  - Kshatha

വിദുരന്‍ (വ്യാസനു ദാസിയില്‍ ജനിച്ചവനായതു കൊണ്ട്)  - Vidhuran‍ (vyasanu dhasiyil‍ janichavanayathu kondu)

ക്ഷത്താ  - Kshatha

ശൂദ്രനു ക്ഷത്രിയസ്‌ത്രീയില്‍ ജനിച്ച പുത്രന്‍  - Shoodhranu kshathriyasthreeyil‍ janicha puthran‍

ക്ഷത്താ  - Kshatha

തേരാളി, സൂതന്‍  - Therali, soothan‍

ക്ഷത്താ  - Kshatha

ബ്രഹ്മാവ്  - Brahmavu

ക്ഷത്താ  - Kshatha

തേരിലിരുന്നു യുദ്ധം ചെയ്യുന്നവന്‍  - Therilirunnu yudham cheyyunnavan‍

ക്ഷത്താ  - Kshatha

കോശാധ്യക്ഷന്‍  - Koshadhyakshan‍

ക്ഷത്താ  - Kshatha

ഒരു സൗവീരരാജാവ്  - Oru souveerarajavu

ക്ഷത്ത്  - Kshathu

വധം  - Vadham

ക്ഷത്ത്  - Kshathu

മാന്തല്‍  - Manthal‍

ക്ഷത്ത്  - Kshathu

പിളര്‍ക്കല്‍  - Pilar‍kkal‍

ക്ഷത്ത്  - Kshathu

ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന പീഡ  - Shareerathino manassino undakunna peeda

ക്ഷത്ര  - Kshathra

ക്ഷത്രിയകുലത്തിലുള്ള  - Kshathriyakulathilulla

ക്ഷത്രം  - Kshathram

രാഷ്ട്രം, പരമാധിപത്യം, ശക്തി  - Rashdram, paramadhipathyam, shakthi

ക്ഷത്രം  - Kshathram

ക്ഷത്രിയവര്‍ഗം  - Kshathriyavar‍gam

ക്ഷത്രം  - Kshathram

ക്ഷത്രിയ ധര്‍മം  - Kshathriya dhar‍mam

ക്ഷത്രം  - Kshathram

ഭരണകൂടം, ഭരണസമിതി  - Bharanakoodam, bharanasamithi

ക്ഷത്രം  - Kshathram

സമരവീര്യം  - Samaraveeryam

ക്ഷത്രം  - Kshathram

ക്ഷത്രിയ പദവി, അധികാരം  - Kshathriya padhavi, adhikaram

ക്ഷത്രം  - Kshathram

സമ്പത്ത്  - Sampathu

ക്ഷത്രം  - Kshathram

ജലം  - Jalam

ക്ഷത്രം  - Kshathram

ഒരു ചെടി, പിണ്ഡതഗരം  - Oru chedi, pindathagaram

ക്ഷത്രകര്‍മം  - Kshathrakar‍mam

ക്ഷത്രിയോചിതമായ കര്‍മം  - Kshathriyochithamaya kar‍mam

ക്ഷത്രധര്‍മം  - Kshathradhar‍mam

ക്ഷത്രിയന്‍ അനുഷ്ഠിക്കേണ്ട ധര്‍മം  - Kshathriyan‍ anushdikkenda dhar‍mam

ക്ഷത്രധര്‍മം  - Kshathradhar‍mam

ധീരത, യുദ്ധവീരത്വം  - Dheeratha, yudhaveerathvam

ക്ഷത്രന്‍  - Kshathran‍

ക്ഷത്രിയ ജാതിക്കാരന്‍  - Kshathriya jathikkaran‍

ക്ഷത്രന്‍  - Kshathran‍

യുദ്ധവീരന്‍, പടയാളി  - Yudhaveeran‍, padayali

ക്ഷത്രന്‍  - Kshathran‍

യുധാജിതന്‍റെ പുത്രന്‍  - Yudhajithan‍re puthran‍

ക്ഷത്രന്‍  - Kshathran‍

ഒരു വൈദിക ഋഷി  - Oru vaidhika rushi

ക്ഷത്രപതി  - Kshathrapathi

രാജാവ്  - Rajavu

ക്ഷത്രബന്ധു  - Kshathrabandhu

ക്ഷത്രിയ വര്‍ഗത്തില്‍പ്പെട്ട  - Kshathriya var‍gathil‍ppetta

ക്ഷത്രബന്ധു  - Kshathrabandhu

ക്ഷത്രിയന്‍  - Kshathriyan‍

ക്ഷത്രലക്ഷ്മി  - Kshathralakshmi

രാജകീയമായ ഐശ്വര്യം  - Rajakeeyamaya aishvaryam

ക്ഷത്രവിദ്യ  - Kshathravidhya

ആയുധപ്രയോഗവിദ്യ  - ayudhaprayogavidhya

ക്ഷത്രവേദം  - Kshathravedham

ക്ഷത്രിയരുടെ വേദം, ധനുര്‍വേദം  - Kshathriyarude vedham, dhanur‍vedham

ക്ഷത്രാന്തകന്‍  - Kshathranthakan‍

ക്ഷത്രിയവംശത്തിന്‍റെ അന്തകന്‍, പരശുരാമന്‍  - Kshathriyavamshathin‍re anthakan‍, parashuraman‍

ക്ഷത്രി  - Kshathri

ക്ഷത്രിയസ്‌ത്രീ  - Kshathriyasthree

ക്ഷത്രി  - Kshathri

ശൂദ്രനു ക്ഷത്രിയസ്‌ത്രീയിലുണ്ടായവന്‍, ക്ഷത്താവ്  - Shoodhranu kshathriyasthreeyilundayavan‍, kshathavu

ക്ഷത്രി  - Kshathri

വിദുരന്‍  - Vidhuran‍

ക്ഷത്രി  - Kshathri

ക്ഷത്രിയര്‍ക്കുള്ള സ്ഥാനം  - Kshathriyar‍kkulla sthanam

ക്ഷത്രി  - Kshathri

ധനം  - Dhanam

ക്ഷത്രി  - Kshathri

ശരീരം  - Shareeram

ക്ഷത്രി  - Kshathri

ജലം  - Jalam

ക്ഷത്രിയ  - Kshathriya

ക്ഷത്രിയ സ്‌ത്രീ  - Kshathriya sthree

ക്ഷത്രിയ  - Kshathriya

ദുര്‍ഗ  - Dhur‍ga

ക്ഷത്രിയ  - Kshathriya

ക്ഷത്രിയകുലത്തിലുള്ള  - Kshathriyakulathilulla

ക്ഷത്രിയ  - Kshathriya

ക്ഷത്രിയനുയോജിച്ച  - Kshathriyanuyojicha

ക്ഷത്രിയ  - Kshathriya

ക്ഷത്രിയന്‍ ഭരിക്കുന്ന, ക്ഷത്രിയനു മേല്‍ക്കോയ്മയുള്ള  - Kshathriyan‍ bharikkunna, kshathriyanu mel‍kkoymayulla

ക്ഷത്രിയം  - Kshathriyam

ക്ഷത്രിയശക്തി  - Kshathriyashakthi

ക്ഷത്രിയം  - Kshathriyam

രാജസ്ഥാനം  - Rajasthanam


Please Try Below Words.

അപഹൃത സൂത്രഭിത്ത് അധിരോഹിണി കറ്റുവട്ടി വര്‍ധനിക തുണി2 യന്ത്രപ്പാവ ഗര്‍ഭകോശം വൈദികത്വം ഏകശസന2 രീതിക കക്കല്‍1 പരിച്ഛത്ത് തണിമരം ഉപയമിക്കുക ചിത്തരാഗം ഇളിഭ്യം പീതഫലകം ഏറ്റാളി2 വിനിവര്‍ത്തിക്കുക അകത്തമ്മ പൊള്‍, പൊള്ള് അഭിഷേവ അക്ഷതം കീകടന്‍ ഉപലബ്ധരൂപം പയിങ്ങ തട്ടി2 അല്പശി ചന്ദ്രരേഖ വിനുത ഈര്‍പ്പം സമചതുരം ഉപാധ്യായി ദൃഷ്ടിഗത പെരു, പെരിയ ഛാദ്മികന്‍ ഗര്‍ഹണ അനുമതിക്കുക വീട്ടുമിടുക്ക് മോക്താ(വ്) പങ്കിലം ആശിതം ഹനുമാന്‍ ഏഷി പണ്ഡിതം രിപ്രം പടുവങ്കന്‍ മന്ത്രകൃത്ത് പഴഞ്ചന്‍2 കിരീടമകുടം കരമ്പന്മാല ദിവാപ്രദീപന്‍ ഉജാര്‍, ഉശാര്‍, ഉഷാര്‍ എന്തെന്നാല്‍ കൊറ്റവൈ അനലന്‍ മരത്തോണി അംശുപതി ഊര്‍ധ്വദേവന്‍ ചളുവായന്‍ ചോള ഹാരിണ എലിച്ചുവട് ഉരിവ് പിതരുക ഈരേഞ്ചി ഊര്‍ണവസ്ത്രം മുനക്കരു(വ്) പ്രകുഞ്ചകം നിഷ്പുരുഷ ചാരുരത്നം സൂത്രക്കെട്ട് ചണ്ഡതപനന്‍ കുടിലാംഗി പ്രാംഗം അദ്വയന്‍ പ്രതിവാരണം1 അയിത്തോച്ചാടനം ഉദ്വേഷ്ടിതം കല്ലിടക്കൊറ്റന്‍ മോദിക്കുക കമനന്‍ കറുക്കുക പ്രതിസമ ചെകിടിക്കുക അസംഭാവ്യ സ്നപിക്കുക പരിശോധം, -നം ഊഴിമാത് ഇടങ്കൊള്ളുക മൃത്യുലോകം വപ്പം ആശ്രം പ്രഭാസം തര്‍ക്കി2, ടര്‍ക്കി ദര്‍ഭടം അസ്ത്രവേദി കര്‍ത്തനം അവശീനം കാമുക2 അടയ്ക്കാമണിയന്‍ ആകാശകക്ഷ അപഹാസ്യ1 ല2 പഹ്ലവര്‍ എക്കല്‍ വിലോമന്‍ അയുഗ്മസപ്തി കുംഭ1 ശാലാമൃഗം ഇന്നത് കേശിനിഷൂദനന്‍, -മഥനന്‍ ഗന്ധശുണ്ഡിനി കുന്തുരുക്കപ്പയിന്‍ നേത്രാംബു കര്‍ത്തരി(ക) അവാഗ്ര ചീനമുളക് അമരവല്ലരി അഭിസംജ്ഞിത നടുക ചരണത്താര്‍ നിച്ഛിവി പ്രശസ്യ ഏന്തുക ഉടയക്കാരന്‍ നോക്ക്2 ഋക്ഷര ഏതുമേ ഖര്‍വരം ലട്ടന്‍ മുഖ്യമന്ത്രി പുണ്‍പാട് അല്ലോ ഉദ്ധരണം പിഞ്ചരം ചന്ദ്രാത്സവം അധരബിംബം ലോകസഭ മഹത്ത് സോമന്‍1 ജരസ്സ് ഉപപത്രം വാനശാസ്ത്രം പഞ്ചാംഗം ചന്ദ്രരാശി കനത്ത ചെല്ലക്കിടാവ് നിഷ്കല മൂലഘാതി ഉണങ്ങുക ഘനമൂലം ആഭിചരണികന്‍ ഉപവാസ്യ യാതൊന്ന് അഗ്നിരോഹിണി പമ്പല്‍ ഞോണ്ട് പ്രഹരണീയം ചട്ടക്കൂട് അവരോധകം ജീവന്മരണം ഇളങ്കാറ്റ് സത്കരിക്കുക കൃമികോശോഥം രജനീനാഥന്‍, -പതി കുടുക്കുക1 സംഘാടക2 കാണേയന്‍ പക്വേഷ്ടകം മാരുതതനയന്‍ അബോധപൂര്‍വം സ്ഥാലീപാകം കോലാമി, -മീ അധിരൂഢ ചുറുള്‍ച്ച കിണ്ണാരം താവുതല പറ1 അമ്ലീകരണം ജോടി പരിണേയ അതാ ഭോലാനാഥന്‍ അരിവ, അരുവ തിന്മന്‍, തിമ്മന്‍ ആറുകാല്‍ക്കട്ടില്‍ നെറുക ചിലുവ മണിയടി അനുഷക്ത ഉലട്ടിമാറ് അതിപരന്‍ കണ്ടകീടകം കടുതല്‍ അസുസമന്‍ വിഷ്പന്ദം ത്രഗുണ്യം ഭൃംഗീഫലം തുകലന്‍ മയ്യത്ത് പത്മകലിക ദേവേശയന്‍ ശര്യന്‍ ജനക്ഷേമം കൗട2 ഗലി2 അശ്ലീലം അവിപ്ലൂത തിരുനട്ടം കുണ്ഡകീടന്‍ നവധാന്യങ്ങള്‍ തലയ്ക്കം താവത് അമിത്രിയ കമലാസഖന്‍ നിദിഗ്ധ1 പടച്ചെലവ് അങ്കണം വിദ്യുദ്ദാമം ഉപലക്ഷിക്കുക പത്രകൃച്ഛ്രം അനത്തുക ചര്‍ക്കരിക വേവുര, വേവുരം കറ്റക്കാര്‍ നാഗനക്ഷത്രം പ്രവാസിത ശംഭുരേതസ്സ് കുലകാലന്‍ ചന്ദ്രരഥന്‍ അംബുജാക്ഷി മരയ്ക്കാന്‍ ലിമ്പടന്‍ പന്നഗകേസരം വൈദ്യന്‍ അക്ഷിപ്നു ശത്രുഞ്ജയന്‍ ദായസ്വം ശുണ്ഠ്യം വേദി2 ചാറ്റ്1 വിപുടീകരണം അവരീണ നാലാം ഗവ്യുതി പഥ്യം ജലോത്സവം ശുദ്ധധീ തുറപ്പണം കാളാന്‍ സ്ഥാനേ ഭണ്ഡിലം കുന്നുക