Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷിപ്ത  - Kshiptha

അടിക്കപ്പെട്ട, എറിയപ്പെട്ട, വിതറപ്പെട്ട  - Adikkappetta, eriyappetta, vitharappetta

ക്ഷിപ്ത  - Kshiptha

ഉപേക്ഷിക്കപ്പെട്ട  - Upekshikkappetta

ക്ഷിപ്ത  - Kshiptha

അവഗണിക്കപ്പെട്ട, അപമാനിക്കപ്പെട്ട  - Avaganikkappetta, apamanikkappetta

ക്ഷിപ്ത  - Kshiptha

വ്യതിചലിക്കപ്പെട്ട  - Vyathichalikkappetta

ക്ഷിപ്ത  - Kshiptha

പ്രരിപ്പിക്കപ്പെട്ട  - Prarippikkappetta

ക്ഷിപ്ത  - Kshiptha

ഭ്രാന്തുള്ള  - Bhranthulla

ക്ഷിപ്ത  - Kshiptha

വാതരോഗമുള്ള  - Vatharogamulla

ക്ഷിപ്തം  - Kshiptham

നീക്കപ്പെട്ടത്  - Neekkappettathu

ക്ഷിപ്തം  - Kshiptham

വായ്ക്കപ്പെട്ടത്  - Vaykkappettathu

ക്ഷിപ്തം  - Kshiptham

ഏല്‍പ്പിക്കപ്പെട്ടത്  - El‍ppikkappettathu

ക്ഷിപ്തം  - Kshiptham

താണ്ഡവനൃത്തത്തില്‍ കണങ്കാല്‍ കൊണ്ടുള്ള ഒരു പ്രയോഗം  - Thandavanruthathil‍ kanankal‍ kondulla oru prayogam

ക്ഷിപ്തകുക്കുരം  - Kshipthakukkuram

പേപ്പട്ടി  - Peppatti

ക്ഷിപ്തചിത്ത  - Kshipthachitha

മനസ്സിന്‍റെ സമനില നഷ്ടപ്പെട്ട  - Manassin‍re samanila nashdappetta

ക്ഷിപ്താധികാരി  - Kshipthadhikari

അധികാരപദവിയില്‍നിന്നു നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍  - Adhikarapadhaviyil‍ninnu neekkam cheyyappetta udhyogasthan‍

ക്ഷിപ്താവ്  - Kshipthavu

എറിയുന്നവന്‍  - Eriyunnavan‍

ക്ഷിപ്താവ്  - Kshipthavu

നിന്ദിക്കുന്നവന്‍  - Nindhikkunnavan‍

ക്ഷിപ്തി  - Kshipthi

ഏറ്, അയയ്ക്കല്‍  - Eru, ayaykkal‍

ക്ഷിപ്തി  - Kshipthi

ഗൂഡമായ അര്‍ത്ഥം വിശദീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യല്‍  - Goodamaya ar‍tham vishadheekarikkukayo manassilakkukayo cheyyal‍

ക്ഷിപ്തി  - Kshipthi

കടങ്കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കല്‍  - Kadankathaykku utharam kandupidikkal‍

ക്ഷിപ്തി  - Kshipthi

നാടകത്തില്‍ ഗര്‍ഭസന്ധിയുടെ പതിമൂന്നംഗങ്ങളില്‍ ഒന്ന്  - Nadakathil‍ gar‍bhasandhiyude pathimoonnamgangalil‍ onnu


Please Try Below Words.

വിശ്വാസി അകൃതഹസ്ത ആറ്റിങ്ങല്‍ ഗതിഭേദം കൂറ്റുവന്‍ ധമം ഖഡ്ഗധേനു(ക) പ്രതിവചിക്കുക അധോഘണ്ട തമോഘ്ന കാവ്യമീമാംസ അങ്കലോഡ്യം ശുണ്ഡിക ഉത്പലദൃക്ക് ഭിണ്ഡിപാലം സമവസ്ഥ ശമീരം നൈര്‍ലജ്യ പ്രതിജ്ഞാനം ചിത്തപഞ്ചനിലകള്‍ ചതുങ്ങുക ചന്ദ്രസൂര്യാക്ഷകന്‍ നിഹ്രാദി ചടപട മുയലുക ഒപ്പല്‍ ഭണ്ഡിലം കോകിലം അപത്രം ആത്മശ്ലാഘ ഘൃതഹോമം കാമലി പങ്ഖ കേഴിക്കുക അര്‍ധ്യ ഉദരരോഗം എടച്ചില്‍ അനീശ അപൂരുഷ ഫുല്ലം സങ്കട തമക്ക അക്കാരക്കരപ്പന്‍ സൂചികാധരന്‍ മന്നേറ്റുക പെരുമുട്ടു ഖഞ്ജ വായ്ക്കുക അഗൗകസ്സ് ഖഡ്ഗഫലം ക്രൗഞ്ചാരി മലര്‍മാത് മനുഷ്യത, -ത്വം മറുക് കാമ്പൂറ്റം ചാട്ടുളി പിംഗദൃക്ക്, -ദൃഷ്ടി സര്‍ജമണി സഹധര്‍മിണി ബിസ്പ്രസൂനം ജ്ഞാനദൃഷ്ടി അസാമര്‍ഥ്യം കര്‍പ്പൂരമണി ആരുണി കൗശീലവം വിരാടം വര്‍ണിക ഇടിയുരല്‍ പേനാ(യ്) ചോകോന്‍ ചന്ദനപങ്കം വിചിത്രകം വെപ്പം ഉപസ്കൃത പച്ചശരീരം ക്രിയായജ്ഞം ദര2 ലക്കം ഭൂതഘ്നം അഭ്രീഖാത പ്രശംസ്യ കാര്യസ്ഥന്‍ കൊട്ടം2 കടുകടാ, -കടെ കൈബോംബ് ആശ്രവ1 മിത ചളുങ്ങ്2 ആകമ്പനം ഭാണ്ഡാഗാരികന്‍ തുയരം ചലം1 സുസ്ഥിര ചീര്‍ക്കുക2 അവിജ്ഞേയന്‍ ഗോദാരണം ഭ്രാതൃവ്യന്‍ നരഭുക്ക് വയോഗത എറത്തുക കമ്മിറ്റി ആറ്റുപരുത്തി ഗുദഗ്രഹം ക്ഷീണമധ്യ2 മഹാവ്യാഹൃതി പുലര്‍ത്തല്‍ ഉത്തമ1 തപ:പ്രഭാവം കടച്ചില്‍ അണയലം കുലസ്ഥം പണ്ഡിതന്‍ ആയവ്യയം അഘശംസന്‍ ആനയടി ലഘുകൃത ഐഡഭാവം പരിഷ്യന്ദം ഏ4 അംഭോജസംഭവന്‍ ചിന്താക്രാന്തി ഹരിനേത്രം ഗ്രാമി തഹശീല്‍, -സീല്‍ കലാപം1 ഏടിയിരുത്തുക ലോഹിതന്‍ ഉഡ്യാനബന്ധം ദാര്‍വാഘാടം മൂലസംഖ്യ കാമകല ഗ്രന്ഥകാരന്‍ അന്വാദിഷ്ട കവചഹരന്‍ നികരം പരിതുഷ്ട ഉടയര്‍ വഴിച്ചേരി മീനവര്‍ ഉമ്പിടി, ഇമ്പിടി, ഇമ്പ്രി, ഉമ്പ്രി പുഷ്പം ചിങ്ങളന്‍ ത്രിലോഹം പറങ്കിക്കായ് ദന്തമൂലം വെടിപ്പ് സക്കാത്ത് സുമനം മാനുഷി കൈക്കോട്ട്1 ഉണി, ഉണ്ണി അവികല്പം അതിലങ്ഘിക്കുക വിരിയെ ചരമഗതി അപ്രത്യയം ഊത്രാളന്‍ അഭയം1 ഭോജകന്‍ കമ്പലക്ഷ്മാവ് ഏകവാക്യത കിംഷുലകം ചവികം പരമ്പരിതം ഗുദവദനം ഗ്രഹനായകന്‍ കരിക്കാല്‍ സസ്യശൂകം നീതിപാലകന്‍ ധിഷണ സങ്കുല ഉദസനം ആബല്യം അസമ്മൃഷ്ട ദ്വാരസ്ഥ പയോധിനി ഏഷി ക്ഷമാതലം ഉപാസ കിട്ടി2 ഇനത്താന്‍ കമ്മണ്ട സാമ്പരായിക ആഖ്യ ജുഷ്ടം ചുഴിയന്‍ കര്‍മവൈകല്യം ഉപചാരകന്‍ ഗണി1 കാക്കത്തണ്ട് പൃഥുകന്‍ മച്ചി അണ്ടത്തി ഭൂതബലി സംവരണം കുത്തിയെറിയുക് സുരഭിത സമ്യത അനുയോക്താവ് ശാചി ഏകവിംശതി, -ശത് പിതറ്റുക നങ്കലം ത്രിശുക്ലം ചോളവന്‍ നാമഗോത്രങ്ങള്‍ കൗമാരികന്‍ കാക്കണം ഔപവാഹ്യ തേന്മാവ് ഏകഭോഗം ശൈഥില്യം പൊല്ലാന്‍ രുക്ക് ശൈത്യം തഴങ് മാഹാകുലം മന്മഥായോധനം എന്‍സൈക്ലോപീഡിയ വിനേതാ(വ്) യഥാഭിമതം മഹീസുത കടിഞ്ഞൂല്‍ കിട്ടമുട്ടെ എശങ്കം കല്പാന്തദഹനന്‍ അതിമധുരം കുഡംഗം വിലാഴി കുപ്രഥ കോഷ്ഠം പള്ളിമാറാടി കവിട്ട തലപ്പണം ലങ്കട സാദി കുലദേവന്‍ മീശക്കൊമ്പ് പരിതഃ മധുകരന്‍ ശൂകരം മ്ലാനത കരുമണി ദുഘ2 ഗിരിധാതു പ്രതിസ്വനം നിപതനം മോറ് അംശനം ചിന്ന് കുടുതാറ് എറിയല്‍ ഇത്രടം ഉപചരിതവ്യ ശങ്കുമുഖം