Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷുദ്ര  - Kshudhra

സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ  - Sookshmamaya, cheriya, valare cheriya, nissaramaya

ക്ഷുദ്ര  - Kshudhra

പാവപ്പെട്ട, ഉപജീവനമാര്‍ഗം ഇല്ലാത്ത  - Pavappetta, upajeevanamar‍gam illatha

ക്ഷുദ്ര  - Kshudhra

ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള  - Heenamaya, thazhnnatharathilulla, kollaruthatha, neechathvamulla

ക്ഷുദ്ര  - Kshudhra

ക്രൂരതയുള്ള, ദുഷ്ടതയുള്ള  - Kroorathayulla, dhushdathayulla

ക്ഷുദ്ര  - Kshudhra

ലുബ്ധുള്ള  - Lubdhulla

ക്ഷുദ്ര  - Kshudhra

പൊക്കം കുറഞ്ഞ  - Pokkam kuranja

ക്ഷുദ്ര  - Kshudhra

അപ്രധാനമായ  - Apradhanamaya

ക്ഷുദ്ര  - Kshudhra

നശിപ്പിക്കുന്ന, വിനാശകരമായ  - Nashippikkunna, vinashakaramaya

ക്ഷുദ്ര  - Kshudhra

ചെറിയവള്‍  - Cheriyaval‍

ക്ഷുദ്ര  - Kshudhra

നീചയായ സ്‌ത്രീ, നിന്ദ്യയായ സ്‌ത്രീ  - Neechayaya sthree, nindhyayaya sthree

ക്ഷുദ്ര  - Kshudhra

വികലാംഗി, മുടന്തി  - Vikalamgi, mudanthi

ക്ഷുദ്ര  - Kshudhra

ലുബ്ധ  - Lubdha

ക്ഷുദ്ര  - Kshudhra

ക്രൂര, വഴക്കുകാരി  - Kroora, vazhakkukari

ക്ഷുദ്ര  - Kshudhra

വേശ്യ  - Veshya

ക്ഷുദ്ര  - Kshudhra

നര്‍ത്തകി  - Nar‍thaki

ക്ഷുദ്ര  - Kshudhra

തേനീച്ച  - Theneecha

ക്ഷുദ്ര  - Kshudhra

കൊതുക്  - Kothuku

ക്ഷുദ്ര  - Kshudhra

ഇക്കിള്‍ അഞ്ചു വിധമുള്ളതില്‍ ഒന്ന്  - Ikkil‍ anchu vidhamullathil‍ onnu

ക്ഷുദ്രം  - Kshudhram

ചെറുത്, അല്‍പമായത്, നീചമായത്  - Cheruthu, al‍pamayathu, neechamayathu

ക്ഷുദ്രം  - Kshudhram

ആഭിചാരം, ദുര്‍മന്ത്രവാദം  - abhicharam, dhur‍manthravadham

ക്ഷുദ്രം  - Kshudhram

മണല്‍ത്തരി  - Manal‍thari

ക്ഷുദ്രം  - Kshudhram

ധാന്യമണി  - Dhanyamani

ക്ഷുദ്രം  - Kshudhram

ഒരുജാതി തേനീച്ച  - Orujathi theneecha

ക്ഷുദ്രം  - Kshudhram

കടന്നല്‍  - Kadannal‍

ക്ഷുദ്രം  - Kshudhram

ചെറുചീര. (ഈ വിശേഷണം ചേര്‍ന്ന്. ഒട്ടനവധി സസ്യനാമങ്ങളുണ്ട്.)  - Cherucheera. (ee visheshanam cher‍nnu. Ottanavadhi sasyanamangalundu.)

ക്ഷുദ്രകം  - Kshudhrakam

ഒരുതരം അസ്ത്രം  - Orutharam asthram

ക്ഷുദ്രകം  - Kshudhrakam

നത്തയ്ക്ക  - Nathaykka

ക്ഷുദ്രകാരു  - Kshudhrakaru

കൊല്ലന്‍ തച്ചന്‍ തുടങ്ങിയ ജാതിയില്‍പ്പെട്ടവന്‍  - Kollan‍ thachan‍ thudangiya jathiyil‍ppettavan‍

ക്ഷുദ്രകുലിശം  - Kshudhrakulisham

ഒരുതരം രത്നം, പൊടി വൈരം, വൈക്രാന്തം  - Orutharam rathnam, podi vairam, vaikrantham

ക്ഷുദ്രക്കാരന്‍  - Kshudhrakkaran‍

ആഭിചാരക്കാരന്‍  - abhicharakkaran‍

ക്ഷുദ്രത  - Kshudhratha

സൂക്ഷ്മത, ചെറുതായിരിക്കുന്ന അവസ്ഥ  - Sookshmatha, cheruthayirikkunna avastha

ക്ഷുദ്രത  - Kshudhratha

അപകൃഷ്ടത, നിസ്സാരത  - Apakrushdatha, nissaratha

ക്ഷുദ്രത  - Kshudhratha

നീചത്വം  - Neechathvam

ക്ഷുദ്രതണ്ഡുലം  - Kshudhrathandulam

അരമണി  - Aramani

ക്ഷുദ്രദംശിക  - Kshudhradhamshika

രക്തം കുടിക്കുന്ന ഒരുതരം ഈച്ച  - Raktham kudikkunna orutharam eecha

ക്ഷുദ്രധാന്യം  - Kshudhradhanyam

താണതരം ധാന്യം (ചാമ, തിന മുതലായവ.)  - Thanatharam dhanyam (chama, thina muthalayava.)

ക്ഷുദ്രന്‍  - Kshudhran‍

നിസ്സാരന്‍, അധമന്‍  - Nissaran‍, adhaman‍

ക്ഷുദ്രന്‍  - Kshudhran‍

പിശുക്കന്‍, ലുബ്ധന്‍  - Pishukkan‍, lubdhan‍

ക്ഷുദ്രന്‍  - Kshudhran‍

മരണസമയത്തുള്ള ശ്വാസങ്ങളിലൊന്ന് (പുരുഷത്വാരോപം കൊണ്ട് ഈ രൂപം)  - Maranasamayathulla shvasangalilonnu (purushathvaropam kondu ee roopam)

ക്ഷുദ്രപ്രയോഗം  - Kshudhraprayogam

ആഭിചാരം  - abhicharam

ക്ഷുദ്രരസം  - Kshudhrarasam

തേന്‍  - Then‍

ക്ഷുദ്രരോഗം  - Kshudhrarogam

ശരീരത്തിനു വലിയ കേടു വരാത്ത രോഗം, ചെറുതരം രോഗം  - Shareerathinu valiya kedu varatha rogam, cherutharam rogam

ക്ഷുദ്രാഞ്ജനം  - Kshudhranjjanam

ഔഷധികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരിനം കണ്മഷി  - oushadhikal‍ cher‍thundakkiya orinam kanmashi

ക്ഷുദ്രാണ്ഡം  - Kshudhrandam

ചെറിയ മുട്ടകളില്‍ നിന്നുണ്ടായത്. (മീങ്കൂട്ടമെന്നപോലെ)  - Cheriya muttakalil‍ ninnundayathu. (meenkoottamennapole)

ക്ഷുദ്രാണ്ഡം  - Kshudhrandam

മീന്മുട്ട  - Meenmutta

ക്ഷുദ്രാന്ത്രം  - Kshudhranthram

ഹൃദയത്തിന്‍റെ ചെറിയ അറ  - Hrudhayathin‍re cheriya ara

ക്ഷുദ്രാന്ത്രം  - Kshudhranthram

ചെറുകുടല്‍  - Cherukudal‍

ക്ഷുദ്രാന്ത്രം  - Kshudhranthram

പക്വാശയം  - Pakvashayam

ക്ഷുദ്രാശയന്‍  - Kshudhrashayan‍

നീചസ്വഭാവമുള്ളവന്‍, അല്‍പന്‍  - Neechaswabhavamullavan‍, al‍pan‍


Please Try Below Words.

ഗണിതം അലരമ്പന്‍ കൂപ്പണ്‍ ലോതം മുടിയിഴ തോട്ടി1 അംഗകം, അം- ദിക്കം എയ്മു ചിരന്തനന്‍ ദീര്‍ഘപര്‍വം പ്രചണ്ഡം വിഗതം2 യശശ്ശരീര പൗരുഷ ഖര്‍വന്‍ ചതുര്‍ഗന്ധന്‍ അവദംശം ഉദീക്ഷിക്കുക അസുസു നോവിടുക ദീനം നേട്ടം യാസ്കന്‍ ഉപാഗ്രഹണം പക്ഷ്യമാണം ദശബാഹു മറപ്പിക്കുക തുവര്‍ത്തുക സര്‍വരസന്‍ ഉപലിപ്ത ക്വഥം ഗുര്‍വര്‍ഥം വിധികര്‍ത്താവ് അഭിമാദം ആധാതാ(വ്) അസ്രഫല യോഗ്യ വര്‍ധമാനന്‍ പതിവ്രതാത്വം അബ്ദ് കഞ്ചിത കാള3 പിണ്ടി2 വ്യാകാരം ഉദ്ദാമ ഭ്രൂക്ഷേപണം ആഘോഷണ, ആഘോഷണം ആവികന്‍ പാത്2 അപൂപം അക്ഷപാതം ഫലമുഖ്യ മീന്‍കൊടിയോന്‍ അഹികാന്തം ഉമ്മം1 ധാരാങ്കം നവ്യത, -ത്വം ഫസലി ഉത്സുകത അനഭിപ്രത സരടു വിശങ്ക ക്രമനില വൃദ്ധന്‍ തുടം2 അഹിനുര കാല്‍മടക്ക് പ്രജാധിപത്യം ആസ്ഖലിത ഏത്തുക എന്തോഏതോ അഗ്രപര്‍ണി വീരവാദ്യം പര്യസ്ത തറയുക ഉറുപ്പിക, റുപ്പിക അതി- തമിര്‍ക്കുക മൊട്ടന്‍ ഘനത്വം അശ്ലീലം സനകന്‍ വൈജയന്തിക ഭാഷണം ഗ്രന്ഥതാലം എടത്തട്ട് അഗ്നിധ് നിശാവിഹാര കാത്ത് വാദിത വടപത്രം ജടാടങ്കന്‍ മിന്‍ ശ്യാമ1 വിപര്യാസം ഊഴിയം, ഊഴ്യം ശുദ്ധധീ വട്ടക്കാരന്‍ ഓച്ചിറക്കളി വീക്കം ജീവിതക്ഷയം ഗുഹ്യം വസ്ത്രഗൃഹം ഗംഗ ഇന്ദ്രജാലികന്‍ മഹിരാവണന്‍ ബഹുകന്‍ സ്വൈരിത കൊങ്ക് ദാഘം പാദരോഹണം കേശി2 തുലാവിഷു പകട് ശുനാരന്‍ കശ്മീരജം നിസേ്താദം ജലജപ്രിയന്‍ വിരൂപി അനപലപനീയ ഉപമര്‍ദം ഉദ്വമിക്കുക ഗതാന്ത മത്സ്യോപജീവി പീതരോഹിണി പ്രിയാസു ബാണാളി ചൂണ്ടുക ശത്രുഞ്ജയന്‍ ഗന്ധാഢ്യ ലൂഷിത അവഹിത തമോമയ മനസ്സിലാക്കുക ഇതര്‍ക്കുക, ഇതിര്‍ക്കുക അജട1 കൊച്ച് അഷ്ടാവക്രന്‍ നാട്യോചിതം നിഷ്കൈതവം ഗവേഷണം പുതപ്പ് ഗുല്മദേയം നിവാരണം വാരാന്നിധി അധമദശ അഹങ്കാരം പത്തായക്കാരന്‍ ഗമിക്കുക ആഹവിക ശൈലപ്രസവം അന്തകം ലമ്പട പ്രകോപം ഛിദ്രം താസീല്‍ദാര്‍ ചാണ്‍ചമത കലുഷന്‍ ജ്യൈഷ്ഠി ദോഗ്ധ്രി മുക്കുടുമ ചട്ടമ്പി കുംഭഫല നിരീശ്വര ഓട്ടം അകൃതക്ഷേത്രം ത്രിയുഗം ധരാനന്ദിനി ശാകേ്തയന്‍ അനഡ്വാഹി ജടിലീകരിക്കുക കൊള്മുറപ്പാട് വിശ്വഗോപ്താവ് അമോഘ1 അനിഴം, അനുഷം, അനുഴം ദ്വാദശമാസിക ശുചിസ്സ് മൂര്‍ത്ത സ്കന്ധശൃംഗം കണ്ടകത്രയം പിറക്കുക ഇരിവില്ല, -വില്ലികാ ഉപന്യസിക്കുക നിര്‍മൂഢന്‍ അവപഥ്യം ഖന്യധ്യക്ഷന്‍ ഉപദേഷ്ടാ(വ്) ഊര്‍ധ്വപുണ്ഡ്രം അമ്പിച്ചന്‍ സ്വാമി1 തനുക അമന്യു ഭീതിനാടിതകം സംഹൂതി പ്രാണപരിഗ്രഹം ആഷാഢ മൂതം ലവണസമുദ്രം സാകേതം അഗ്ന്യാശയം നിഷ്കാമുക പന്നാസ് മോദകം ഹവിഷ്യാന്നം ചിത്തിര മണ്ഡോദകം വൃക്ഷാമയ ദൗലേയം നിശാന്തം1 ദീപ്താഗ്നി അനശ്വ വരിയുക വൃഷപാലകന്‍ ഇഴവ് മൈയല്‍ ദണ്ഡപാശകന്‍ രാജകം ആഖ്യാനകി ധാരാളം കൈമെത്ത ശ്വേതപിംഗള പീതസ്ഥാനങ്ങള്‍ മാനസന്‍ ഗുംഫം വിളവെടുപ്പ് ക്ഷയോന്മുഖ വിക്രീത ഋദ്ധിമാന്‍ ശാതം2 ഒരുവണ്ണം ഇന്നേടം വിഷ്ണുരഥന്‍ സഹസ്രവേധി മുമ്പായ എഴുത്തമ്മ പുഷ്പകം പസ്കി കുഞ്ഞിക്കാല്‍ പഞ്ചമാതാക്കള്‍ അവമോചനം മാലിക2 അഹമഹമികയാ രസ്നം വാകന്‍ മേല്‍പ്പറഞ്ഞ സ്കന്ധ രാകാപതി അകൃതശൗച ഗന്ധകേളിക, -ചേളിക അപരകര്‍മം ചോറ്റുപിച്ച നമശ്ശിവായ ധീവരം ഗോട്ടി