Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷുദ്ര  - Kshudhra

സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ  - Sookshmamaya, cheriya, valare cheriya, nissaramaya

ക്ഷുദ്ര  - Kshudhra

പാവപ്പെട്ട, ഉപജീവനമാര്‍ഗം ഇല്ലാത്ത  - Pavappetta, upajeevanamar‍gam illatha

ക്ഷുദ്ര  - Kshudhra

ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള  - Heenamaya, thazhnnatharathilulla, kollaruthatha, neechathvamulla

ക്ഷുദ്ര  - Kshudhra

ക്രൂരതയുള്ള, ദുഷ്ടതയുള്ള  - Kroorathayulla, dhushdathayulla

ക്ഷുദ്ര  - Kshudhra

ലുബ്ധുള്ള  - Lubdhulla

ക്ഷുദ്ര  - Kshudhra

പൊക്കം കുറഞ്ഞ  - Pokkam kuranja

ക്ഷുദ്ര  - Kshudhra

അപ്രധാനമായ  - Apradhanamaya

ക്ഷുദ്ര  - Kshudhra

നശിപ്പിക്കുന്ന, വിനാശകരമായ  - Nashippikkunna, vinashakaramaya

ക്ഷുദ്ര  - Kshudhra

ചെറിയവള്‍  - Cheriyaval‍

ക്ഷുദ്ര  - Kshudhra

നീചയായ സ്‌ത്രീ, നിന്ദ്യയായ സ്‌ത്രീ  - Neechayaya sthree, nindhyayaya sthree

ക്ഷുദ്ര  - Kshudhra

വികലാംഗി, മുടന്തി  - Vikalamgi, mudanthi

ക്ഷുദ്ര  - Kshudhra

ലുബ്ധ  - Lubdha

ക്ഷുദ്ര  - Kshudhra

ക്രൂര, വഴക്കുകാരി  - Kroora, vazhakkukari

ക്ഷുദ്ര  - Kshudhra

വേശ്യ  - Veshya

ക്ഷുദ്ര  - Kshudhra

നര്‍ത്തകി  - Nar‍thaki

ക്ഷുദ്ര  - Kshudhra

തേനീച്ച  - Theneecha

ക്ഷുദ്ര  - Kshudhra

കൊതുക്  - Kothuku

ക്ഷുദ്ര  - Kshudhra

ഇക്കിള്‍ അഞ്ചു വിധമുള്ളതില്‍ ഒന്ന്  - Ikkil‍ anchu vidhamullathil‍ onnu

ക്ഷുദ്രം  - Kshudhram

ചെറുത്, അല്‍പമായത്, നീചമായത്  - Cheruthu, al‍pamayathu, neechamayathu

ക്ഷുദ്രം  - Kshudhram

ആഭിചാരം, ദുര്‍മന്ത്രവാദം  - abhicharam, dhur‍manthravadham

ക്ഷുദ്രം  - Kshudhram

മണല്‍ത്തരി  - Manal‍thari

ക്ഷുദ്രം  - Kshudhram

ധാന്യമണി  - Dhanyamani

ക്ഷുദ്രം  - Kshudhram

ഒരുജാതി തേനീച്ച  - Orujathi theneecha

ക്ഷുദ്രം  - Kshudhram

കടന്നല്‍  - Kadannal‍

ക്ഷുദ്രം  - Kshudhram

ചെറുചീര. (ഈ വിശേഷണം ചേര്‍ന്ന്. ഒട്ടനവധി സസ്യനാമങ്ങളുണ്ട്.)  - Cherucheera. (ee visheshanam cher‍nnu. Ottanavadhi sasyanamangalundu.)

ക്ഷുദ്രകം  - Kshudhrakam

ഒരുതരം അസ്ത്രം  - Orutharam asthram

ക്ഷുദ്രകം  - Kshudhrakam

നത്തയ്ക്ക  - Nathaykka

ക്ഷുദ്രകാരു  - Kshudhrakaru

കൊല്ലന്‍ തച്ചന്‍ തുടങ്ങിയ ജാതിയില്‍പ്പെട്ടവന്‍  - Kollan‍ thachan‍ thudangiya jathiyil‍ppettavan‍

ക്ഷുദ്രകുലിശം  - Kshudhrakulisham

ഒരുതരം രത്നം, പൊടി വൈരം, വൈക്രാന്തം  - Orutharam rathnam, podi vairam, vaikrantham

ക്ഷുദ്രക്കാരന്‍  - Kshudhrakkaran‍

ആഭിചാരക്കാരന്‍  - abhicharakkaran‍

ക്ഷുദ്രത  - Kshudhratha

സൂക്ഷ്മത, ചെറുതായിരിക്കുന്ന അവസ്ഥ  - Sookshmatha, cheruthayirikkunna avastha

ക്ഷുദ്രത  - Kshudhratha

അപകൃഷ്ടത, നിസ്സാരത  - Apakrushdatha, nissaratha

ക്ഷുദ്രത  - Kshudhratha

നീചത്വം  - Neechathvam

ക്ഷുദ്രതണ്ഡുലം  - Kshudhrathandulam

അരമണി  - Aramani

ക്ഷുദ്രദംശിക  - Kshudhradhamshika

രക്തം കുടിക്കുന്ന ഒരുതരം ഈച്ച  - Raktham kudikkunna orutharam eecha

ക്ഷുദ്രധാന്യം  - Kshudhradhanyam

താണതരം ധാന്യം (ചാമ, തിന മുതലായവ.)  - Thanatharam dhanyam (chama, thina muthalayava.)

ക്ഷുദ്രന്‍  - Kshudhran‍

നിസ്സാരന്‍, അധമന്‍  - Nissaran‍, adhaman‍

ക്ഷുദ്രന്‍  - Kshudhran‍

പിശുക്കന്‍, ലുബ്ധന്‍  - Pishukkan‍, lubdhan‍

ക്ഷുദ്രന്‍  - Kshudhran‍

മരണസമയത്തുള്ള ശ്വാസങ്ങളിലൊന്ന് (പുരുഷത്വാരോപം കൊണ്ട് ഈ രൂപം)  - Maranasamayathulla shvasangalilonnu (purushathvaropam kondu ee roopam)

ക്ഷുദ്രപ്രയോഗം  - Kshudhraprayogam

ആഭിചാരം  - abhicharam

ക്ഷുദ്രരസം  - Kshudhrarasam

തേന്‍  - Then‍

ക്ഷുദ്രരോഗം  - Kshudhrarogam

ശരീരത്തിനു വലിയ കേടു വരാത്ത രോഗം, ചെറുതരം രോഗം  - Shareerathinu valiya kedu varatha rogam, cherutharam rogam

ക്ഷുദ്രാഞ്ജനം  - Kshudhranjjanam

ഔഷധികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരിനം കണ്മഷി  - oushadhikal‍ cher‍thundakkiya orinam kanmashi

ക്ഷുദ്രാണ്ഡം  - Kshudhrandam

ചെറിയ മുട്ടകളില്‍ നിന്നുണ്ടായത്. (മീങ്കൂട്ടമെന്നപോലെ)  - Cheriya muttakalil‍ ninnundayathu. (meenkoottamennapole)

ക്ഷുദ്രാണ്ഡം  - Kshudhrandam

മീന്മുട്ട  - Meenmutta

ക്ഷുദ്രാന്ത്രം  - Kshudhranthram

ഹൃദയത്തിന്‍റെ ചെറിയ അറ  - Hrudhayathin‍re cheriya ara

ക്ഷുദ്രാന്ത്രം  - Kshudhranthram

ചെറുകുടല്‍  - Cherukudal‍

ക്ഷുദ്രാന്ത്രം  - Kshudhranthram

പക്വാശയം  - Pakvashayam

ക്ഷുദ്രാശയന്‍  - Kshudhrashayan‍

നീചസ്വഭാവമുള്ളവന്‍, അല്‍പന്‍  - Neechaswabhavamullavan‍, al‍pan‍


Please Try Below Words.

കന്യാമറിയം ഈളം സഹദേവന്‍ അയസ്കാന്തം ഉറക്കം, ഓ- അപ്രൗഢ2 ഉപാകൃതം പുരാണകര്‍ത്താവ് അകാലപക്വം കുടുകുടുപ്പാണ്ടി ഉപേക്ഷിക്കുക ഇടപ്പടിക്കാര്‍ മൂര്‍പ്പിക്കുക പാട1 മഹിഷമര്‍ദിനി ക്സേപണം കോഴിപ്പോര് ചിത്തജന്മാവ് പിച്ച3 ദ്വാരദര്‍ശി കല3 ഖരധാര ഏഷണത്രയം കട്ടച്ചി പ്രപത്തി ദീപാവലി വൈദ്യുതകാന്തം കാക്കപ്പാതി എല്ലീരും അഭ്രസാരം മുടന്തല്‍ ഇടം1, എടം, ഏടം ജീവജാലം കുലജ ഉന്മണ്ഡലം ഉത്തേജിപ്പിക്കുക സദ്രസം അകരണന്‍ ധരണിഭൃത്ത് നിരൂഢ2 ആയണി പൈക്കം1 നിര്‍ലുഞ്ചനം ഇവിടം കന്തു ഫക്കിക അമ3 പ്രതിനിവൃത്ത ഉത്ഖനനം സൂര്യപുടം ഷഡീശോപചാരങ്ങള്‍ വനിത1 കളി2 ചാലകം1 ദധിചാരം പുറംപൂച്ച് ഭാരവാഹി പരശ്ശതം കാള2 പരിവര്‍ത്തക ഗിരിമൃത്ത് അതലാന്തികം തുളിപ്പ്2 ചോറ്റുകാരന്‍ ദോഷവിചാരം സ്മരശാസനന്‍ കരാര്‍നാമാ അമിലാതകം തൈലപിപീലിക ദേശവഴി ഗോപനീയ നിസ്തര്‍ക്കം ഉഭയേദ്യു: ആനപ്പന്തി പണ്യഫലത്വം പൊങ്കാല ഉന്നമനം മുന്നേ ശ്രീരംഗന്‍ ഊത്ത1 മഹേച്ഛന്‍ ചാക്യാര്‍കൂത്ത് ഇന്ദ്രപദം ഭംഭരാളി ക്രാന്ത ഐതിഹാസിക അന്നില്‍ നേത്രി(ക)ം കന്യകാമണി, -രത്നം ചെല്‍ തന്തുവാദകന്‍ ഭ്രാന്ത1 അഡ്വാന്‍സ് ചതുര്‍ഥ കട്ടങ്ങം പകടം നവകര്‍മസാക്ഷികള്‍ ഹരിമാ(വ്) പ്രമാണിത്തം ചെപ്പുകൊട്ടുക പടി7 ഈഴം സുരഗീര് ചര്‍ത്തനം പുറക്കടം മയിലെള്ള് ത്വരിത1 മാഘന്‍ ആങ്ക് അമോഘം പൂര്‍വേതര പാദകൂടം ത്രണേത്രം അഗ്നിധാനം ചാലം1 കലഭവല്ലഭം അവിക്കിണര്‍ അഹിഗ്രാഹി തേറ്2 ഈശ്വരന്‍കാക്ക ചാലിസ് ലഗ്നം അഭിനവതാമരസം ഉദഞ്ചിക്കുക കേവലി2 പന്തിപ്പലക പോടികം വടുകന്‍3 വശ്യപ്രയോഗം ക്ഷോണീന്ദ്രന്‍ അവസരവാദി ഇകാരം സുയവസം അങ്കപാലി ജനന വിശിഖം വിദ്യുന്മാല അശോചം അമൃതനില യാചിഷ്ണു കമ്മന്‍ ത്രിഘനം വാര്‍ധക്യം മായവന്‍ അവിജ്ഞാതാവ് ഓക്യ അലുവല്‍ വണ്ടനം ഇടക്കോഴ ആക്രന്ദികന്‍ അഭഞ്ജന ഇന്ദ്രിയവിഷയം മുന്നി ഊര്‍2 കര്‍ക്കരാന്ധകം ജ്യോതിഷ്മാന്‍ അജ1 ജീവത്പ്രശ്നം അമലതരം കുട്ടുകം അഭിരക്ഷിക്കുക ചാത്തുക കരുത് ചാട1 വാരാ നഹൂഷം ദ്വാരി1 ദൃത1 പുഷ്പവാടിക മഹാപഞ്ചവിഷം നിസര്‍ഗം താരണ വിശ്വര്‍ക്ഷം ഉസ്രികം ആറ്റ്ലസ് സംഗതം റൗക്ക മാന സുമുഖ പ്രതിമാനം തൊണ്ടി4 കോട്ടപ്പടി ആയാതകന്‍ ശിക്യിത കുദേശം ഉവ്വ2, ഉവ്വ് ഓലപ്പീപ്പി ഗൂ ആര്‍ദ്രാമുഹൂര്‍ത്തം അംസപഥം ഇടനാട് ജ്ഞാതസിദ്ധാന്ത യാനഖേദം നിത്യം1 ചോചം കുണുങ്ങുക താനി പ്രത്യാഗത ചിന്താപര ആഡംബരാഘാതന്‍ പത്മകം, പദ്മകം പാദോദകം സരംഗം അലര്‍ശരന്‍ ചാറ്റ1 കൂല്‍ വീരപടം കൃതി4 ആഞ്ചനം ബാഹുലേയന്‍ തടിമിടുക്ക് പത്മപാണി ആരോപ്യ1 അന്യേദ്യുഷ്കം പുമര്‍ഥം ലബ്ധഹാനി കോടി2 ചെപ്പ്3 പാപോദയം വര2 കുന്യപന്‍ മഹീരുഹം തത്ഗത ഓവര്‍ബ്രിഡ്ജ് ഭഗവദ്ഗീത ഘുണം താര്‍ക്കവ തലങ്ങനെ ഉപരക്തന്‍ ജഡാജഡം നിര്യണി കുനീതി ചീയുക ഊര്‍ത്തുരം ആമക്കരപ്പന്‍ സുഗന്ധാഢ്യ ഭൂതാവേശം ഓണക്കിളി സുപ്രപാണം അയോഗുഡം ഈറ്റയന്‍ പ്രഭാവം ശീതകം മൃത്യുസൂതി കൗടഭി നിര്യാമന്‍ കൊലമരം ആഹനിക്കുക ആശീര്‍വചസ്സ് പുംഗവകേതു ചിലര്‍ കൂട്ടുത്തരവാദിത്വം സുരംഗം ഗുണി ഉപായം