Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഗര്‍ഭം  - Gar‍bham

ഉദരത്തില്‍ ഭ്രൂണം വളരുന്ന കാലഘട്ടം  - Udharathil‍ bhroonam valarunna kalaghattam

ഗര്‍ഭം  - Gar‍bham

ഗര്‍ഭാശയം  - Gar‍bhashayam

ഗര്‍ഭം  - Gar‍bham

ഉള്‍വശം, അന്തര്‍ഭാഗം  - Ul‍vasham, anthar‍bhagam

ഗര്‍ഭം  - Gar‍bham

ഉള്ളിലുള്ളത് (പദാന്തത്തില്‍ പ്രയോഗം)  - Ullilullathu (padhanthathil‍ prayogam)

ഗര്‍ഭം  - Gar‍bham

താമരയുടെ പുഷ്പകോശം  - Thamarayude pushpakosham

ഗര്‍ഭം  - Gar‍bham

നീരാവി ഉള്‍ക്കൊണ്ടമേഘം, കാര്‍മേഘം  - Neeravi ul‍kkondamegham, kar‍megham

ഗര്‍ഭം  - Gar‍bham

പരുവിന്‍റെ ഉള്ളില്‍ ഉണ്ടാകുന്ന പഴുപ്പ്, ദുഷ്ട്  - Paruvin‍re ullil‍ undakunna pazhuppu, dhushdu

ഗര്‍ഭം  - Gar‍bham

നാടകത്തിലെ പഞ്ചസന്ധികളിലൊന്ന്  - Nadakathile panchasandhikalilonnu

ഗര്‍ഭം  - Gar‍bham

മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി  - Mahapadhmam enna samkhyayude noorayiram iratti

ഗര്‍ഭംകലക്കി  - Gar‍bhamkalakki

ഒരുദുര്‍ദേവത (സ്‌ത്രീകളെ ബാധിച്ച് അവരുടെ ഗര്‍ഭം അഴിക്കുന്നതായി കരുതപ്പെടുന്നു)  - Orudhur‍dhevatha (sthreekale badhichu avarude gar‍bham azhikkunnathayi karuthappedunnu)

ഗര്‍ഭംകലക്കി  - Gar‍bhamkalakki

ഒരിനം വലിയ തോക്ക്  - Orinam valiya thokku

ഗര്‍ഭകം  - Gar‍bhakam

തലമുടിയില്‍ ചൂടിയ പൂമാല  - Thalamudiyil‍ choodiya poomala

ഗര്‍ഭകം  - Gar‍bhakam

രണ്ടുരാത്രികളും അവയ്ക്കിടയിലുള്ള പകലും കൂടിയ സമയം  - Randurathrikalum avaykkidayilulla pakalum koodiya samayam

ഗര്‍ഭകണ്ടകം  - Gar‍bhakandakam

പ്ലാവ്  - Plavu

ഗര്‍ഭകരം  - Gar‍bhakaram

പുത്തിലഞ്ഞി  - Puthilanji

ഗര്‍ഭകാലം  - Gar‍bhakalam

പ്രസവത്തിനു മുന്‍പുള്ള 280 ദിവസം അഥവാ 10 ചാന്ദ്രമാസം  - Prasavathinu mun‍pulla 280 dhivasam athava 10 chandhramasam

ഗര്‍ഭകോശം  - Gar‍bhakosham

ഗര്‍ഭപാത്രം  - Gar‍bhapathram

ഗര്‍ഭഗ  - Gar‍bhaga

ഗര്‍ഭത്തിലായ, ഉള്ളിലുള്ള  - Gar‍bhathilaya, ullilulla

ഗര്‍ഭഗൃഹം  - Gar‍bhagruham

ഉള്ളറ, അന്ത:പുരം  - Ullara, antha:puram

ഗര്‍ഭഗൃഹം  - Gar‍bhagruham

പ്രസവമുറി, ഈറ്റില്ലം  - Prasavamuri, eettillam

ഗര്‍ഭഘാതിനി  - Gar‍bhaghathini

ഗര്‍ഭത്തെ അലസിപ്പിക്കുന്നവള്‍  - Gar‍bhathe alasippikkunnaval‍

ഗര്‍ഭഘാതിനി  - Gar‍bhaghathini

മേത്തോന്നി  - Methonni

ഗര്‍ഭച്ഛിദ്രം  - Gar‍bhachchidhram

ഗര്‍ഭം അഴിയല്‍  - Gar‍bham azhiyal‍

ഗര്‍ഭണ്ഡം  - Gar‍bhandam

ഒരുതരം രോഗം, പൊക്കിള്‍വീര്‍പ്പ്  - Orutharam rogam, pokkil‍veer‍ppu

ഗര്‍ഭദാസന്‍  - Gar‍bhadhasan‍

ജന്മനാതന്നെ ദാസനായിട്ടുള്ളവന്‍, അടിമ (സ്‌ത്രീ.) ഗര്‍ഭദാസി  - Janmanathanne dhasanayittullavan‍, adima (sthree.) gar‍bhadhasi

ഗര്‍ഭദീക്ഷ  - Gar‍bhadheeksha

ഭാര്യയുടെ ഗര്‍ഭകാലത്തു ഭര്‍ത്താവനുഷ്ഠിക്കുന്ന വ്രതം  - Bharyayude gar‍bhakalathu bhar‍thavanushdikkunna vratham

ഗര്‍ഭധാരണ, ഗര്‍ഭധാരണം  - Gar‍bhadharana, gar‍bhadharanam

ഗര്‍ഭംധരിക്കല്‍, ഗര്‍ഭമുണ്ടാകല്‍  - Gar‍bhamdharikkal‍, gar‍bhamundakal‍

ഗര്‍ഭനാഡി  - Gar‍bhanadi

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

ഗര്‍ഭനിരോധ(ന)ം  - Gar‍bhanirodha(na)m

ഗര്‍ഭധാരണം ഉണ്ടാകാതെ തടയല്‍  - Gar‍bhadharanam undakathe thadayal‍

ഗര്‍ഭപതനം  - Gar‍bhapathanam

ഗര്‍ഭപാത്രം  - Gar‍bhapathram

ഗര്‍ഭപതനം  - Gar‍bhapathanam

ചാവുപിള്ള, ഗര്‍ഭത്തില്‍ത്തന്നെ മരിച്ചുപോയ ശിശു  - Chavupilla, gar‍bhathil‍thanne marichupoya shishu

ഗര്‍ഭപാതം  - Gar‍bhapatham

ഗര്‍ഭച്ഛിദ്രം (നാലാം മാസത്തിനും ഏഴാം മാസത്തിനും ഇടയ്ക്കുണ്ടാകുന്നത്)  - Gar‍bhachchidhram (nalam masathinum ezham masathinum idaykkundakunnathu)

ഗര്‍ഭപാത്രം  - Gar‍bhapathram

സ്‌ത്രീയുടെ വയറ്റില്‍ ഗര്‍ഭം ഉണ്ടായി വളരുന്നതിനുള്ള അവയവം, ഗര്‍ഭാശയം  - Sthreeyude vayattil‍ gar‍bham undayi valarunnathinulla avayavam, gar‍bhashayam

ഗര്‍ഭപീഡ  - Gar‍bhapeeda

പേറ്റുനോവ്  - Pettunovu

ഗര്‍ഭപ്രതം  - Gar‍bhapratham

ഗര്‍ഭത്തോടെ മരിച്ച സ്‌ത്രീയുടെ പ്രതം  - Gar‍bhathode maricha sthreeyude pratham

ഗര്‍ഭമണ്ഡപം  - Gar‍bhamandapam

ശയനമുറി, അകത്തെ മുറി  - Shayanamuri, akathe muri

ഗര്‍ഭമൂര്‍ച്ഛ  - Gar‍bhamoor‍chcha

ഒരിനം അപസ്മാരം  - Orinam apasmaram

ഗര്‍ഭമേളം  - Gar‍bhamelam

ഒരുമേളം  - Orumelam

ഗര്‍ഭമോചനം  - Gar‍bhamochanam

പ്രസവം  - Prasavam

ഗര്‍ഭയോഷ  - Gar‍bhayosha

ഗര്‍ഭിണി  - Gar‍bhini

ഗര്‍ഭയോഷ  - Gar‍bhayosha

കരകവിഞ്ഞൊഴുകുന്ന ഗംഗ  - Karakavinjozhukunna gamga

ഗര്‍ഭരൂപ(ക)ന്‍  - Gar‍bharoopa(ka)n‍

ശിശു  - Shishu


Please Try Below Words.

പുമനുജ അത്തി3 ആസ്യപാകം ചപലനയന അഗ്നിസാക്ഷികം ഘടന പ്രാതരശനം പീതവാസസ്സ് പച്ചപ്പുഴു ഭൂപന്‍ ചാക്രയ ഉപമാസ്യം ശങ്കു2 ജവീയസ് ക്രാധി കര്‍പ്പൂരനൂറ് മാനയിതാ(വ്) കുടിഞ കടുങ്കയ്യ്, -കൈ ശശാങ്കന്‍ കൈപൊക്കി വിഭാജികാ ദ്വാരകാനാഥന്‍ തോലുക ജലോദരം ചെറുനാഴി ഉഗ്രബാഹു കാളകര്‍ണി2 അസുതൃപ്പ് കുട1 കള്ളപ്പുള്ളി രക്തപ2 പുണര്‍ത്തുക കൂഞ്ഞ് തൗഷാരം അസ്വസ്ഥത ചിത്സ്വരൂപിണി മേസ്തിരി ചുടലക്കളം നീഹാരം1 നിര്‍മധ്യ നര്‍ത്തിത ഉപദര്‍ശകന്‍ സസ്യകം അവ്യവായേന ഏകാംഗവധം തേനട ദ്യുനം കുട്ടിത2 ദൃഢലോമ ഘാതപക്ഷി പ്രാദുഷ്യം അഖണ്ഡദ്വാദശി സചാഭൂ(വ്) നീങ്ങുക ആളര്‍ ദധ്യോദനം ശതി ഭാണ്ഡാകം നാളീവ്രണം എഴുത്തുകല്ല് ആമ്രവാടകം വിടക്ക് കേതുഭം രക്തപുഷ്പം സര്‍വസ്വം ചെന്ത്രം2 ദേവനം ഏകജാത ക്ഷ്വിണ്ണ നിരുക്തജന്‍ ഒറ്റകളി പട്ടം ഏല്‍ക്കുക വര്‍ഷീയസ്സ് കുമുദബന്ധു കങ്കര അപൗരുഷേയ ദുര്‍ഗ്രഹ ഉര്‍വീസുതന്‍ ആളൊടി, ഒട്ടി കമ്പുകുലുക്കി പൊന്തിക്കുക പ്രചണ്ഡം രുചക ചോരക്കൊഴുപ്പ് കൃതകൃത്യന്‍ കങ്കടികന്‍ പരാശ്രയ1 പതുങ്ങല്‍ കളപ്പടി അഞ്ജലിക ദശതയ ഉഗ്രപൂതി കംസാസ്ഥി അഹങ്കൃതി അയ്യപ്പാല ആമയാവി അനന്തരന്‍ അയ:പ്രതിമ ധുര മുദ്രശാല ഭേരുണ്ഡന്‍ നിരാബാധ മൃത(ക) സുഖാസക്തന്‍ പുതുശ്ശേരി ഗണദ്രവ്യം അടച്ച് കിശോരകം ശതവീര്യ ചര്‍ച്ചി ജലജീവി രസസാമ്രാട്ട് അപകൃപം പ്രഹാണം ഗുപ്തചരന്‍ സാധിഷ്ഠ ആന്ധസികന്‍ ലോഹിതന്‍ ഗണഹോമം ഉത1 ചണ്ഡന്‍ അംബികാപതി കേശകാരകന്‍ ഉയരെ, ഉയര പണ്യയോഷിത്ത് ഫാല്ഗുനന്‍ മുസ്സീവത്ത് ധര്‍മകാര്യം മുറ്റം ധനാഗമം ഉത്പാദിക, ഉല്‍- അമുത്ര ഭയാവഹ കുചേലി നീരദം മാലാഖ പെരുമ്പട വിരള്‍2 കണഞ്ജരം ഗര്‍വി ദൈവിക ദേവസേനാനി പ്രാലേയകരന്‍ നഖശിഖാന്തം ഉച്ഛന്ന കാരണമാനവന്‍ പതിതസാവിത്രികന്‍ നൂഴുവാതില്‍ പ്രധാനന്‍, -നി ആര1 ചേരളന്‍ കുമ്പി3 ഉജ്ഝിക്കുക നീലസന്ധ്യ കഥാനായകന്‍, -പുരുഷന്‍ വേഡം അമൃതകിരണന്‍ ഉപരോധക ഭാകോശന്‍ ഇന്ദു നിരസിക്കുക ആഘോഷം1 ക്ഷാരോദകം ഗോജി സ്രാതസ്സ് ഹര്‍ഷയിത്നു ദന്തിപ്രമാഥി തനുഭസ്ത്ര ആശാധിപന്‍ ഡോളി മറാട്ടി, -ഠി ഒട്ടം2 ആഖുപാഷാണം ബ്രഹ്മയോനി കപാലപാണി പത്മിനീശന്‍ കുതിരച്ചേവകന്‍ തപദീധിതി കുടികൊള്ളുക കിടിയന്‍ അശാമ്യ വേരടം നിര്‍മോഹന്‍ പത്രാഞ്ജനം വിശ്വഭാവനന്‍ ഞരലുക ഉപധികന്‍ അവമതിക്കുക മേ1 മോറല്‍ ഗാര്‍ധ്രം പ്രതിഹരിക്കുക ഭൂഗര്‍ഭശാസ്ത്രം ചെന്ന, -പട്ടണം കഴലുക പാപ്മാവ് കൃഷ്ണിമാ(വ്) കാര്യത: ജ്ഞായി പദത്രാണം കോപാലയം ഉപനാമം യമപഞ്ചകം ഭാവജന്‍ ഗിരി ചീമാനി കൊച്ചിക്കാല്‍ തെരളുക എരിമലര്‍ ശ്രീഭൂതബലി ഉത്തരകുരു ചമ്പന്‍1 ലമ്പട അദ്യതന ഫലാഗമം ഗതവ്യഥ അപലാഷി ഊഴക്കാരന്‍ എലിപ്പത്തായം ഉന്മാനം ചട്ടമ്പി പെരുമ്പാമ്പ് പാദന്യാസം അര്‍ഹ്യ ജ്ഞാനഗൂഹ ഓക്കാനിക്കുക അശരീര കാക്കച്ചുള്ളി എനിമ ചക്കളത്തി ചിത്തപരിണാമം പതാകാവ്യൂഹം നെഞ്ചലിവ് ആരുകം അധിവാസിത പങ്കുവയ്ക്കുക ഗജസ്നാനം ചിമിത്തേരി മേഹനം ജന്മാന്തരം അഭിചരണം പ്രഗുണീകരിക്കുക രാത്യ്രന്ധത കലര് ഢക്ക ധീതി തലിന ഞൊങ്ങ് ശ്വോ കൃത്വാ ഗോരസം ശീലം വായദണ്ഡം വിരോധക