Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഗാ  - Ga

ഗകാരത്തിന്‍റെ ദീര്‍ഘം.  - Gakarathin‍re dheer‍gham.

ഗാ  - Ga

പാട്ട്, പദ്യം  - Pattu, padhyam

ഗാംഗം  - Gamgam

സ്വര്‍ണം  - swar‍nam

ഗാംഗം  - Gamgam

നീര്‍മുത്തങ്ങ  - Neer‍muthanga

ഗാംഗന്‍  - Gamgan‍

ഭീഷ്മര്‍  - Bheeshmar‍

ഗാംഗന്‍  - Gamgan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

ഗാംഗി  - Gamgi

ദുര്‍ഗാദേവി  - Dhur‍gadhevi

ഗാംഗേയം  - Gamgeyam

സ്വര്‍ണം  - swar‍nam

ഗാംഗേയം  - Gamgeyam

മുത്തങ്ങ  - Muthanga

ഗാംഗേയം  - Gamgeyam

നീര്‍മുത്തങ്ങ  - Neer‍muthanga

ഗാംഗേയം  - Gamgeyam

ഉമ്മത്ത്  - Ummathu

ഗാംഗേയം  - Gamgeyam

വാളമീന്‍  - Valameen‍

ഗാംഗേയന്‍  - Gamgeyan‍

ഭീഷ്മര്‍  - Bheeshmar‍

ഗാംഗേയന്‍  - Gamgeyan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

ഗാംഭീര്യം  - Gambheeryam

ആഴം  - azham

ഗാംഭീര്യം  - Gambheeryam

മഹത്വം  - Mahathvam

ഗാംഭീര്യം  - Gambheeryam

അക്ഷോഭ്യത  - Akshobhyatha

ഗാംഭീര്യം  - Gambheeryam

ശബ്ദഗുണങ്ങളിലൊന്ന്  - Shabdhagunangalilonnu

ഗാംഭീര്യം  - Gambheeryam

സ്വാത്വികനായകന്‍റെ എട്ടുഗുണങ്ങളിലൊന്ന്  - swathvikanayakan‍re ettugunangalilonnu

ഗാഞ്ജി  - Ganjji

കഞ്ചാവ്  - Kanchavu

ഗാഞ്ജികായം  - Ganjjikayam

തിത്തിരിപ്പക്ഷി  - Thithirippakshi

ഗാഡി  - Gadi

വാഹനം, വണ്ടി, ശകടം  - Vahanam, vandi, shakadam

ഗാഢ  - Gadda

ഗാഹനം ചെയ്യപ്പെട്ട  - Gahanam cheyyappetta

ഗാഢ  - Gadda

മുറുകെ അമര്‍ത്തപ്പെട്ട  - Muruke amar‍thappetta

ഗാഢ  - Gadda

തീക്ഷ്ണതയുള്ള  - Theekshnathayulla

ഗാഢ  - Gadda

ദൃഢമായ  - Dhruddamaya

ഗാഢ  - Gadda

ദുരൂഹമായ  - Dhuroohamaya

ഗാഢ  - Gadda

നിബിഡമായ  - Nibidamaya

ഗാഢം  - Gaddam

ദൃഢമായി  - Dhruddamayi

ഗാഢം  - Gaddam

തീക്ഷ്ണമായി  - Theekshnamayi

ഗാഢം  - Gaddam

ധാരാളം  - Dharalam

ഗാഢം  - Gaddam

വ്രണം കെട്ടുന്ന രീതികളില്‍ ഒന്ന്  - Vranam kettunna reethikalil‍ onnu

ഗാഢത  - Gaddatha

ദൃഢത, കടുപ്പം, ഉറപ്പ്, തീക്ഷ്ണത  - Dhruddatha, kaduppam, urappu, theekshnatha

ഗാഢമുഷ്ടി  - Gaddamushdi

ചുരുട്ടിപ്പിടിച്ച കൈയുള്ള  - Churuttippidicha kaiyulla

ഗാഢമുഷ്ടി  - Gaddamushdi

കൈ അയയ്ക്കാത്ത  - Kai ayaykkatha

ഗാഢമുഷ്ടി  - Gaddamushdi

ല്‍ബ്ധന്‍  - L‍bdhan‍

ഗാഢമുഷ്ടി  - Gaddamushdi

വാള്‍  - Val‍

ഗാഢാലിംഗനം  - Gaddalimganam

മുറുകെയുള്ള കെട്ടിപ്പിടുത്തം  - Murukeyulla kettippidutham

ഗാഢാശ്ലേഷം  - Gaddashlesham

ഗാഢാലിംഗനം  - Gaddalimganam

ഗാണനികന്‍  - Gananikan‍

കണക്കെഴുത്തുകാരന്‍  - Kanakkezhuthukaran‍

ഗാണപത  - Ganapatha

ഗണപതിയെ സംബന്ധിച്ച  - Ganapathiye sambandhicha

ഗാണപത  - Ganapatha

സേനാവിഭാഗത്തിന്‍റെ നായകനെ സംബന്ധിച്ച  - Senavibhagathin‍re nayakane sambandhicha

ഗാണപത്യം  - Ganapathyam

ഗണത്തിന്‍റെ അഥവാ സേനാവിഭാഗത്തിന്‍റെ നായകനായിരിക്കുന്ന അവസ്ഥ  - Ganathin‍re athava senavibhagathin‍re nayakanayirikkunna avastha

ഗാണപത്യം  - Ganapathyam

ഗണപതിപൂജ  - Ganapathipooja

ഗാണപത്യം  - Ganapathyam

ഗനപതിയെ ഈശ്വരനായി കരുതി ആരാധിക്കുന്ന ഹിന്ദുമതവിഭാഗം  - Ganapathiye eeshvaranayi karuthi aradhikkunna hindhumathavibhagam

ഗാണപത്യം  - Ganapathyam

ഒരു പുണ്യതീര്‍ഥം  - Oru punyatheer‍tham

ഗാണിക്യം  - Ganikyam

വേശ്യാസമൂഹം  - Veshyasamooham

ഗാണിതികന്‍  - Ganithikan‍

ഗണേശനെ ആരാധിക്കുന്നവന്‍.  - Ganeshane aradhikkunnavan‍.

ഗാണ്ഡീവം  - Gandeevam

(അര്‍ജുനന്‍റെ) വില്ല്  - (ar‍junan‍re) villu

ഗാണ്ഡീവധന്വാവ്  - Gandeevadhanvavu

അര്‍ജുനന്‍  - Ar‍junan‍

ഗാണ്ഡീവപാണി  - Gandeevapani

അര്‍ജുനന്‍  - Ar‍junan‍

ഗാണ്ഡീവി  - Gandeevi

അര്‍ജുനന്‍  - Ar‍junan‍


Please Try Below Words.

അന്തിക്കുക ദൂഷകന്‍ കണ്ണീവെറ്റില, -വെറ്റ നീഴ് വാക്ചാതുര്യം ആഹൂത ചില്ലോടമ്മ ജടാടങ്കന്‍ ഗെണ്ടന്‍ ഭസ്മലേപനം ചീന്ത്2 ഘോഷി ആറാട്ടം പൂപ്പൊലി എരപ്പപ്പ ഒക്ക് കസ്തൂരിമഞ്ഞള്‍ വര്‍ഷമാപിനി പുലിംഗം ചെമ്മാശ് ഉളിയമ്പ് അനുജ്ഞപ്തി കര്‍ച്ചീഫ് അനിത്യദത്തന്‍, -ദത്തകന്‍ ഖജ്യോതിസ്സ് കൊടുപ്പം തയ്യല്‍2 അടിവാരം തപു2 വിശേഷം കഫന്‍ പഞ്ചഥം കപ്പല്‍പ്പായ് ബാലേയ ചതുര്‍ഭാവന്‍ ശുദ്ധം പാദാന്തികം ദൃശ്യ കെട്ടിയേല്‍പ്പിക്കുക ബാഹുമാന്‍ ഊട്ടുപായസം ഔദ്ധാരിക മുതിര്‍ന്ന തുരായണം ഉപ്തകൃഷ്ടം ഇത്യാദി ബാലിശ ആന്തരാല്‍ ദീപ്തിക പ്രതിഗ്രാഹം കര്‍ണാകര്‍ണി ഉളുപ്പന്‍ അതിലംബി വഴിയുക ത്വക്പത്രം കൂട്ടാള്‍ വിപാകം മഹാനാടകം അലജി വൃത്തിഭംഗം ഉപരിപ്ലവ ഭണ്ഡിലം മൃഗഹാ(വ്) മുക്കൂറ് ആയതി അടുക്കല്‍2 വിശിനി അന്തശ്ചര ദിവാഭീതം ഔചിതി ഝമ്പട കളാനുനാദി ക്ഷിതികന്‍ മൃഗേന്ദ്രചടകം നിര്‍മോഹന്‍ അംബുപ്രസാദം നടത്ത, നടത്തം കുമന്ത്രണം തല്ല് കൊള്മുറപ്പാട് ബഹിഷ്ക കിരീടപതി അമ്മക്കരം അന്തരംഗ യാണര്‍ വിളംബരം കരിയോല ചാലപ്പുറം മുഖം വിനയഗ്രാഹി പ്രാതിശാഖ്യം മൂടവാതം സൈന്യാവാസം ബ്രഹ്മത, -ത്വം വിശ്വഭേഷജം മാലായോഗം പല്യയനം തനുത്വക്ക് അനാശ1 അധിഗമിക്കുക വത്സീയന്‍ നദി1 ചുറ്റക്കാരന്‍ അജാതി നിഷ്യന്ദി സുശീതലം ആകാശയുദ്ധം ചരിതവ്രതന്‍ ഝാലി അര്‍ത്ഥവ്യക്തി അകത്തണ്ട് തൊളിക്കുക ഈഡ, ഈള കാലപാശം നിഷ്കര ദുര്യോധനന്‍ കഴിക്കുക ജൈത്രയാത്ര ഹുതഭുക്പ്രിയ പിലാപ്പള്ളി പതിവ്രത ഹിമവാലുക, ഹിമവാലുകം അന്യജാത മൃത്സനം രശന കശസ്സ് വേരി പ്രതീകം അനുപതിക്കുക തൂണം1 വ്യാപ്തിഗ്രഹം നിര്‍ഭാഗ്യത ഒന്നരാടം അവിനയകൂത്ത് ആന്തരംഗം ദു:ഖവെള്ളിയാഴ്ച അശ്രൗത ഏടോലപ്പെട്ടി ദശാംശബിന്ദു ഘാടരി ശ്വസിത ഉള്‍വാരിയം വിവര്‍ജിക്കുക ഉപചയിക്കുക തപിത ഉപവേധകന്‍ ചഞ്ചലനയന2 എല്ലി അനന്ദ അരന്ധന തലക്കരണം ദൈത്യാരി സിദ്ധദേവന്‍ ഊമത്തം വാലഹീകം കാചുകം ഉന്മജ്ജകന്‍ ഭട്ടകള്‍ ആജ്ഞാവിധേയ മാനദേയം അനുത്തരംഗ മത്സ്യവേധനം കളഭഗമന അസംഹാര്യ സത്യലോകം തന്നിഷ്ടം നിശിചരന്‍ വാഹം പ്രയുക്തം പെരുന്തുളസി അയാച്യന്‍ പാവകി1 ചെകം രന്ധം കാല്‍ക്കുട ഏകനടന്‍ കാരായ്മപ്പണം പുല്‍ക്കെട്ട് മേല്‍ കൃഷീവലന്‍ മേ2 തീപ്പാതി സംവിഷ്ട അഞ്ജലിപുടം യവാഗ്രജം അഗ്നിബലം അഭിശസ്ത ചാതുര്‍വിദ്യ ക്ഷാളനം ഏതാവത്ത്വം അകാലനിര്യാണം ഈരിരിക്കല്‍ വരിക്കാര്‍ വ്യുപദേശം വായുസഖന്‍ കണ്ടങ്കാളി വജ്രി പരിപോട(ക)ം കരാറുകാരന്‍ ഗുരുത്വം പുഷ്പഹീന കമ്മല്‍ അകീലിത കൂടപ്പിറവി ഇണക്കുക അല്‍പ്പം ഉഴവോലക്കരണം എലരിയേത്തന്‍ വസ്തി അഗ്യാഹുതി ഉര്‍വാരുകം വെമ്പാടം രോഗാര്‍ത്തന്‍ നിചോളിത അതിക്ഷിപ്തം കണ്ടലം2 ഇടസരി നടിപ്പ് ജരുഥ പയസ്യ2 രസനായകന്‍ വളച്ചുവാതില്‍ അനുസസം നിവേഷ്ടം ചിത്രകല്‍പം കീടനാശിനി രഥചരണം ശംഖഭൃത്ത് ലൂന എങ്ങുക ഉപാകൃതം പൊതിയാത്തേങ്ങ കരന്തകാളി, കറന്ത-, കരിന്ത- കരുമാനി അംഗുലം പാങ്കിണര്‍ ഗതാന്ത ഗോപിക സിദ്ധരൂപം അഭിജ്ഞ1 ആടുതന്‍, ആട്സ്സ് കങ്കോല(ക)ം പതവിയ പതംഗം കര്‍മോദാരം ചങ്ക് ത്വക്ക്ഷീരം ത്രപാവാന്‍ പച്ചക്കൊല്ലന്‍ ചരുവ്2 യമുനാഭിത്ത് ഹൃദിസ്പൃക്ക് ഭുജശിഖരം ഋഷികന്‍ ഗൃഹദീപ്തി