Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഗൃഹം  - Gruham

വീട്, താമസസ്ഥലം  - Veedu, thamasasthalam

ഗൃഹം  - Gruham

ഭാര്യ  - Bharya

ഗൃഹം  - Gruham

വംശം  - Vamsham

ഗൃഹം  - Gruham

വീട്ടിലെ അന്തേവാസികള്‍  - Veettile anthevasikal‍

ഗൃഹം  - Gruham

കുടുംബജീവിതം  - Kudumbajeevitham

ഗൃഹം  - Gruham

കല്പങ്ങളില്‍ ഒരുവിഭാഗം  - Kalpangalil‍ oruvibhagam

ഗൃഹം  - Gruham

(ജ്യോ.) ഒരു ഗ്രഹത്തിന്‍റെ ക്ഷേത്രം, രാശി  - (jyo.) oru grahathin‍re kshethram, rashi

ഗൃഹം  - Gruham

(ജ്യോ.) നാലാംഭാവം  - (jyo.) nalambhavam

ഗൃഹം  - Gruham

ചതുരംഗപ്പലകയിലെ കള്ളി  - Chathuramgappalakayile kalli

ഗൃഹം  - Gruham

ക്ഷേത്രം  - Kshethram

ഗൃഹകപോത(കം)  - Gruhakapotha(kam)

വീട്ടില്‍ വളര്‍ത്തുന്ന പ്രാവ്, കുടിപ്രാവ്, മാടപ്രാവ്  - Veettil‍ valar‍thunna pravu, kudipravu, madapravu

ഗൃഹകരണം  - Gruhakaranam

വീടുപണി  - Veedupani

ഗൃഹകരണം  - Gruhakaranam

വീട്ടുപണി  - Veettupani

ഗൃഹകര്‍ത്താ(വ്)  - Gruhakar‍tha(vu)

ഗൃഹകാരകന്‍  - Gruhakarakan‍

ഗൃഹകാരകന്‍  - Gruhakarakan‍

വീടുപണിയുന്നവന്‍ (കൊത്തന്‍, തച്ചന്‍ തുടങ്ങിയവര്‍)  - Veedupaniyunnavan‍ (kothan‍, thachan‍ thudangiyavar‍)

ഗൃഹകൃത്യം  - Gruhakruthyam

വീടുമായിബന്ധപ്പെട്ട പ്രവൃത്തികള്‍, വീട്ടുകാര്യം  - Veedumayibandhappetta pravruthikal‍, veettukaryam

ഗൃഹക്ഷതന്‍  - Gruhakshathan‍

തെക്കെദിക്കിലെ ഒരു വാസ്തുദേവത  - Thekkedhikkile oru vasthudhevatha

ഗൃഹക്ഷേത്രം  - Gruhakshethram

ഒരു തറവാട്ടിനു പ്രത്യേകിച്ചുള്ള ക്ഷേത്രം, കുടുംബപരദേവതാക്ഷേത്രം  - Oru tharavattinu prathyekichulla kshethram, kudumbaparadhevathakshethram

ഗൃഹഗോധ  - Gruhagodha

വീട്ട്ലും മറ്റും കാണുന്ന ചെറിയപല്ലി  - Veettlum mattum kanunna cheriyapalli

ഗൃഹഗോലക  - Gruhagolaka

ഗൃഹഗോധിക  - Gruhagodhika

ഗൃഹച്ഛിദ്രം  - Gruhachchidhram

വീട്ടുവഴക്ക്, കുടുംബകലഹം, ഗൃഹാംഗങ്ങള്‍തമ്മിലുള്ള ഭിന്നത  - Veettuvazhakku, kudumbakalaham, gruhamgangal‍thammilulla bhinnatha

ഗൃഹജനം  - Gruhajanam

വീട്ടിലെ ആളുകള്‍  - Veettile alukal‍

ഗൃഹജനം  - Gruhajanam

ഭാര്യ  - Bharya

ഗൃഹജാതന്‍  - Gruhajathan‍

വീട്ടുജോലിക്കാരിയുടെ മകന്‍  - Veettujolikkariyude makan‍

ഗൃഹജാലിക  - Gruhajalika

ചതി, വഞ്ചന  - Chathi, vanchana

ഗൃഹജാലിക  - Gruhajalika

വേഷപ്രച്ഛന്നത്വം  - Veshaprachchannathvam

ഗൃഹണി  - Gruhani

അരികഴുകിയ വെള്ളം, കാടി  - Arikazhukiya vellam, kadi

ഗൃഹതന്ത്രം  - Gruhathanthram

വീട്ടുകാര്യങ്ങള്‍ നടത്തല്‍, ഗൃഹഭരണം  - Veettukaryangal‍ nadathal‍, gruhabharanam

ഗൃഹതാരം  - Gruhatharam

ഗൃഹഭിത്തിയുടെ പൊക്കം  - Gruhabhithiyude pokkam

ഗൃഹദീപ്തി  - Gruhadheepthi

വീട്ടിനു വിളക്കായവള്‍, ധര്‍മിഷ്ഠയായ സ്‌ത്രീ  - Veettinu vilakkayaval‍, dhar‍mishdayaya sthree

ഗൃഹദേവി  - Gruhadhevi

ജര എന്ന രാക്ഷസി  - Jara enna rakshasi

ഗൃഹദേഹളി  - Gruhadhehali

വീട്ടിലേക്കു കയറാനുള്ള ചവിട്ടുപടി  - Veettilekku kayaranulla chavittupadi

ഗൃഹദ്വാരം  - Gruhadhvaram

വീട്ടിന്‍റെ മുന്‍വാതില്‍, വീട്ടുവാതില്‍  - Veettin‍re mun‍vathil‍, veettuvathil‍

ഗൃഹധര്‍മം  - Gruhadhar‍mam

ഗാര്‍ഹസ്ഥ്യം, ഗൃഹസ്ഥന്‍റെ ധര്‍മം  - Gar‍hasthyam, gruhasthan‍re dhar‍mam

ഗൃഹധര്‍മി  - Gruhadhar‍mi

ഗൃഹസ്ഥന്‍റെ ധര്‍മം അനുഷ്ഠിക്കുന്നവന്‍  - Gruhasthan‍re dhar‍mam anushdikkunnavan‍

ഗൃഹധര്‍മിണി  - Gruhadhar‍mini

കുടുംബിനി, വീട്ടമ്മ  - Kudumbini, veettamma

ഗൃഹധൂമം  - Gruhadhoomam

പുകയറ, അട്ടക്കരി  - Pukayara, attakkari

ഗൃഹനാഥന്‍  - Gruhanathan‍

വീട്ടിലെ പ്രധാനി, വീട്ടിലെ മറ്റംഗങ്ങളുടെ രക്ഷകന്‍  - Veettile pradhani, veettile mattamgangalude rakshakan‍

ഗൃഹനാഹം  - Gruhanaham

ചുറ്റുത്തരം  - Chuttutharam

ഗൃഹനിഷ്ക്രാമ(ണ)ം  - Gruhanishkrama(na)m

വാതില്‍പ്പുറപ്പാട്  - Vathil‍ppurappadu

ഗൃഹനീഡം  - Gruhaneedam

ഊര്‍ക്കുരുകില്‍  - Oor‍kkurukil‍

ഗൃഹനൗക  - Gruhanouka

വീട്ടിലെന്നപോലെ വാസസൗകര്യമുള്ള വലിയ വഞ്ചി  - Veettilennapole vasasoukaryamulla valiya vanchi

ഗൃഹപം  - Gruhapam

അഗ്നി  - Agni

ഗൃഹപതി  - Gruhapathi

ഗൃഹനാഥന്‍  - Gruhanathan‍

ഗൃഹപതി  - Gruhapathi

യാഗം ചെയ്തവന്‍  - Yagam cheythavan‍

ഗൃഹപതി(ക)വ്യഞ്ജനന്‍  - Gruhapathi(ka)vyanjjanan‍

കൃഷി നഷ്ടപ്പെട്ടശേഷവും ഗൃഹസ്ഥഭാവത്തിനു കോട്ടം തട്ടാത്തവന്‍  - Krushi nashdappettasheshavum gruhasthabhavathinu kottam thattathavan‍

ഗൃഹപാഠം  - Gruhapadam

വീട്ടില്‍വച്ച് അഭ്യസിക്കേണ്ട പാഠം  - Veettil‍vachu abhyasikkenda padam

ഗൃഹപാലനം  - Gruhapalanam

വീട്ടിന്‍റെ സംരക്ഷണം  - Veettin‍re samrakshanam

ഗൃഹപാലന്‍  - Gruhapalan‍

വീടുകാത്തുരക്ഷിക്കുന്ന ആള്‍  - Veedukathurakshikkunna al‍

ഗൃഹപാലന്‍  - Gruhapalan‍

വീട്ടുനായ്  - Veettunayu

ഗൃഹപിണ്ഡി(ക)  - Gruhapindi(ka)

ഭിത്തിയുടെമേല്‍ പുറത്തോട്ട് ഉന്തിനില്‍ക്കുന്ന ഭാഗം  - Bhithiyudemel‍ purathottu unthinil‍kkunna bhagam

ഗൃഹപോതകം  - Gruhapothakam

വീടിരിക്കുന്ന പുരയിടം  - Veedirikkunna purayidam

ഗൃഹപ്രവേശം  - Gruhapravesham

വിവാഹശേഷം വധു വരന്‍റെ ഗൃഹത്തില്‍ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ് (കുടിവയ്പ്)  - Vivahashesham vadhu varan‍re gruhathil‍ adhyamayi praveshikkunna chadangu (kudivaypu)


Please Try Below Words.

കടയ്ക്കല്‍ പരമാന്നം ത്രാസനം ബൃഹത്പത്ര അഭിതര്‍പ്പണം വമനീയ പദേരിത ദണ്ഡാജിനം ത്വക്സ്വാദി ഉളുക്ക് കറന്‍സി തുരുഷ്ക കിളിയല്‍ ഇടച്ചാണി അന്തരാകാശം ഭാഗവത ചീങ്കല്ല് പരേതഭര്‍ത്താവ് മണ്ഡലാകാര ഹസ്തദാനം പൂതനം ഉഷമലരി വിപിനപതി പൂര്‍വകായം ജാല ചക്രപാലന്‍ മുഖാരി സ്വരൂപ ഗാണപത്യം അവിയുക്ത ഖശം അല്പീയസ്സ് വേലിയിറക്കം കര്‍ത്തൃക കൈവഴി, കയ്- ചെമ്പയറ് സ്മൃതിവിഭ്രമം ഹലഭൃത്ത് ഗുണസാഗരന്‍ ഞൊണ്ട് ഉപതടം2 ചിലുക്ക് കൗമ്മാ അകമുടയാള്‍ നിത്യവിധി പ്രമാഥി പരം4 അനുക്രമണി(ക) അനുവാദക ഇലക്കുറി ജിഹ്മയോധി അത്യങ്കുശ സ്ലിപ്പര്‍ കരേടം ഗഞ്ജ2 ബിലകാരി അഠാണ സഹിത്രം ബുധസുതന്‍ ചിരണ്ടുക ത്രിപുരന്‍ സുന്ദര ഇരുമ്പുചട്ടി അമ്പലമ്പൊറുതി സമതലം കന്ദരോഹിണി രോദസി പാലോട് അര്‍ധപണം ചെറ്റക്കുടില്‍ ചന്ദ്രചൂഡന്‍ കരിവീട്ടി മുടന്തല്‍ ബാലാവബോധനം ഏകഗോത്രക കൂത്തുമാടം ചാമ്പ്ര നിര്‍വസിക്കുക തേവതാരം ബ്രമചര്യം ഗര്‍ഭോപഘാതം കോടുക2 വ്യാലോല കഴി5 ഐകരൂപ്യം പ്രയാണി ആപതിത പരത്തുക നടച്ചാവടി അധരപാനം മനുരാട്ട് വിവിധ ആടരവം തപനന്‍ പാരിവാരിക കലധൂതം പരിക്കോല്‍ ചാരണത, ത്വം അസുരപ്പുല്ല് പരിഷ്യന്ദം ആലംബം ഏമ്പല്‍, -മ്പളം പീവര മണ്ണാന്തുറ നേഷ്ടാവ് പര്യവസ്ഥാതാവ് ആന്തരിക അര്‍ഹാപണം സ്തവകം മൃഗമാസം പൊരിക്കുക പാലുണ്ണി വിശ്വാസകാരി കോന്തിരിയുക പരിണിനീഷ അസുഹൃത്ത് സൂചിക്കാണം നിഷ്കരുണം പരോഷ്ടി കര1 ചപ്പ്2 വൃത്തി സംഹാരകന്‍ അഹേതു(ക) രഥനീഡം ദാരുബിംബം ഗര്‍വിത അപചരിതം ഭാഗ്യവാന്‍ കിടുകിടുക്കുക ജീമൂതയോഗം ഊച്ചാളി പമ്പല്‍ അഗ്നികുമാരന്‍ അയോദണ്ഡ മകരധ്വജം കലിയുഗം കടിപാട് ഉണ്ടപ്പാരം നിധ്വാനം ശരണ്യന്‍ ഈറ1 നിര്‍ദര പുണ്ഡരി ചതുര്‍ഭൂമിക ഉച്ചരതം വര്‍ധാപനം സങ്കര്‍ഷണന്‍ ജ്ഞാനദം കുംഭ1 അരിക്കലാന്തര്‍ ഖാര്‍ജുരം കൈവര്‍ക്കത്ത് ആമീലിത മിനുക്കി ജയദ്രഥന്‍ വണക്കം വിഷമബാണന്‍ ദീധിതിമത്ത് അനഭിലിഖിത ആയാസം ഉമ്പ്രി അപരത1 തുമ്പിക്കൈ അകപ്പരിവാരം (അകം1-പരിവാര) ദന്ദശുകം അപ്രതികാര്യ എഴുത്തുകുറ്റി മൈത്രഭം കുടികുറ്റികള്‍ ശ്ലഥ ശരത്കാമി അറൈയോല പടുത, -ത്വം ഗാര്‍ഹപത്യര്‍ പരിഖിന്ന കരുണാനിധി നാനാകാമങ്ങള്‍ ദീപ്തിമാന്‍ മുദ്രണം ദൂഷണീയ പ്രതീകം അസൂയ ആല്‍2 വിള്ളല്‍ തെര്‍മോമീറ്റര്‍ നൂട്ട ഇത്തി2 വെറ്റം, വെറ്റി അജാജീവന്‍ നം1 മുന്‍വിധി ദര്‍ശനം ഇന്‍സാഫ് ചക്രവ്യൂഹം ഒക്ക് അന്തസ്സജ്ഞ ലംബോഷ്ഠം വയറ് അബ്ജബന്ധു വ്യപവര്‍ജനം പിയക്കുക ബേജാറ് ച്യവനന്‍ ഒരുപക്ഷേ ആധമര്‍ണ്യം മുരടത്തം യൗവരാജ്യം ശുകി തൂന്നിക്കുടം വേര്‍വിടുക അതുഹിനകരന്‍ അധവ കച്ചവടക്കാരന്‍ അനിഷിദ്ധ തോള് സരു കൃത്തിക നിര്‍ദയത, -ത്വം അവ്യാപ്ത അകപ്പാന്‍ തൗതികം മഞ്ഞ2 പകര്‍ച്ചക്കാരന്‍ കന്ധം ചികുരന്‍ കവടി1 ലോകബന്ധു ഗാനവിദ്യ കൊട്ട3 തെരുതെരെ തമക്ക പൗരുഷ കാരണികന്‍ അമ്മം1 പെട്ടിക്കാരന്‍ ദ്വിജപ്രപ ജവനന്‍ കഴഞ്ചുകോല്‍ മണിത്തയ്യലാള്‍ അപലി പിച്ചക്കാരന്‍ ഉള്‍ത്രാസം കാകനിദ്ര അനുവിധാനം പരാസംഗം അസാധനീയ മംഗലവാദ്യം എറുതല അഭ്യന്തരകുംഭകം മരണവായു ബൃഹദ്രഥന്‍ നരവീരന്‍ മുറിവൈദ്യന്‍ ത്രപുസ