Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചകട  - Chakada

ഒരിനം വലിയ ചര്‍മവാദ്യം, മുരശ്  - Orinam valiya char‍mavadhyam, murashu

ചകട  - Chakada

ശവസംസ്കാരച്ചടങ്ങില്‍ ഊതുന്ന ഒരു വാദ്യം  - Shavasamskarachadangil‍ oothunna oru vadhyam

ചകടം  - Chakadam

വണ്ടി, ചാട്  - Vandi, chadu

ചകട്  - Chakadu

ഒരളവ്, ആഴക്കിന്‍റെ പകുതി  - Oralavu, azhakkin‍re pakuthi

ചകട്  - Chakadu

വണ്ടി  - Vandi

ചകട്  - Chakadu

രോഹിണിനക്ഷത്രം  - Rohininakshathram

ചകരി, ചകിരി  - Chakari, chakiri

തേങ്ങയുടെതൊണ്ട്  - Thengayudethondu

ചകരിക്കണ്ണി  - Chakarikkanni

കുശവന്‍റെ ചക്രം  - Kushavan‍re chakram

ചകരിക്കൂഴം  - Chakarikkoozham

ചകരിപ്പൊടി  - Chakarippodi

ചകരിച്ചോറ്  - Chakarichoru

ചകരിനാരുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന മൃദുവായ പദാര്‍ഥം  - Chakarinarukal‍kkidayil‍ pattiyirikkunna mrudhuvaya padhar‍tham

ചകരിപ്പൊടി  - Chakarippodi

ചകരിച്ചോറ്  - Chakarichoru

ചകലാസ്സ്  - Chakalassu

ഒരുതരം കമ്പിളിത്തുണി (മുഖ്യമായും കടും ചുവപ്പുനിറം)  - Orutharam kampilithuni (mukhyamayum kadum chuvappuniram)

ചകാര  - Chakara

ചെയ്തു, ആക്കിത്തീര്‍ത്തു  - Cheythu, akkitheer‍thu

ചകാരം  - Chakaram

"ച" എന്ന അക്ഷരം  - "cha" enna aksharam

ചകാശേ  - Chakashe

പ്രകാശിച്ചു  - Prakashichu

ചകാസിത  - Chakasitha

പ്രകാശമുള്ള  - Prakashamulla

ചകിതം  - Chakitham

ഭയത്തോടുകൂടി  - Bhayathodukoodi

ചകിതം  - Chakitham

(ഭയംകൊണ്ടുള്ള) വിറയല്‍, ഭീരുത  - (bhayamkondulla) virayal‍, bheerutha

ചകിതന്‍  - Chakithan‍

ഭയന്നവന്‍, ഭീരു, ഭയംകൊണ്ട് വിറയ്ക്കുന്നവന്‍  - Bhayannavan‍, bheeru, bhayamkondu viraykkunnavan‍

ചകിരി  - Chakiri

ചകരി  - Chakari

ചകൃസ്ത്രം  - Chakrusthram

നാഗാസ്ത്രം  - Nagasthram

ചകോരാക്ഷി  - Chakorakshi

സുന്ദരി  - Sundhari

ചകോരാസനം  - Chakorasanam

ഒരു യോഗാസനം  - Oru yogasanam

ചകോരി  - Chakori

പെണ്‍ചകോരം  - Pen‍chakoram

ചകോരിദൃക്ക്  - Chakoridhrukku

ചകോരാക്ഷി  - Chakorakshi

ചകോരേക്ഷണ  - Chakorekshana

ചകോരാക്ഷി  - Chakorakshi

ചക്ക  - Chakka

നിസ്സാരമായത്, വിലകുറഞ്ഞത്  - Nissaramayathu, vilakuranjathu

ചക്ക  - Chakka

നിന്ദാസൂചകമായ ഒരുപദം (നിസ്സാരതകൊണ്ട്)  - Nindhasoochakamaya orupadham (nissarathakondu)

ചക്കക്കുഞ്ഞ്  - Chakkakkunju

ചക്കപ്പൂഞ്ച്  - Chakkappoonchu

ചക്കച്ചങ്ക്രാന്തി  - Chakkachankranthi

മിഥുനമാസത്തിലെ അവസാനദിവസം (ചക്കധാരാളമായി ഉണ്ടാകുന്നകാലം കഴിയുന്നതിനാല്‍)  - Mithunamasathile avasanadhivasam (chakkadharalamayi undakunnakalam kazhiyunnathinal‍)

ചക്കച്ചന്‍  - Chakkachan‍

ഒന്നിനുംകൊള്ളാത്ത തടിയന്‍ (സ്‌ത്രീ.) വക്കച്ചി  - Onninumkollatha thadiyan‍ (sthree.) vakkachi

ചക്കച്ചുള  - Chakkachula

ചക്കക്കുരുവിനെ പൊതിഞ്ഞിരിക്കുന്ന മാംസളമായഭാഗം  - Chakkakkuruvine pothinjirikkunna mamsalamayabhagam

ചക്കടപൊക്കട  - Chakkadapokkada

ക്രമരഹിതമായി  - Kramarahithamayi

ചക്കടാവണ്ടി  - Chakkadavandi

ഭാരം കയറ്റാവുന്ന കാളവണ്ടി  - Bharam kayattavunna kalavandi

ചക്കടിയന്‍  - Chakkadiyan‍

ചക്കിക്കെട്ടിയ കാളയെ നിയന്ത്രിക്കുന്നവന്‍  - Chakkikkettiya kalaye niyanthrikkunnavan‍

ചക്കടിയന്‍  - Chakkadiyan‍

കാര്യമില്ലാതെ കറങ്ങിനടക്കുന്നവന്‍  - Karyamillathe karanginadakkunnavan‍

ചക്കത്തിരി  - Chakkathiri

ചക്കള  - Chakkala

ചക്കത്തൊടുപ്പ്  - Chakkathoduppu

ചക്കയുടെ ഞെട്ട്  - Chakkayude njettu

ചക്കനെ  - Chakkane

വേഗത്തില്‍, പെട്ടെന്ന്  - Vegathil‍, pettennu

ചക്കപ്പപ്പടം  - Chakkappappadam

പച്ചച്ചക്കയുടെ ചുളചേര്‍ത്തുണ്ടാക്കിയ പപ്പടം  - Pachachakkayude chulacher‍thundakkiya pappadam

ചക്കപ്രഥമന്‍  - Chakkaprathaman‍

ചക്കപ്പഴംചേര്‍ത്ത് ഉണ്ടാക്കുന്ന പ്രഥമന്‍  - Chakkappazhamcher‍thu undakkunna prathaman‍


Please Try Below Words.

സമിഥം മൃദ്വീക സൂത്രണം ഉരുങ്ങുക തിരുമ്മ് ലോകകണ്ടകന്‍ നൃശംസത, -ത്വം പയ്തല്‍ ആക്ഷപണം ഉപാന്ത്യം അകാണ്ഡ ആസന്ദന്‍ ക്ഷേത്രസംഭൂതം രാസക്രീഡ ഉപാരം ഇരമ്പുക വെള്ളീയം കാറിക്കുഴി അശ്മകുട്ടകന്‍ വല്കഫലം അകാലമൃത്യു സ്ഫുത്കാരം പുനരുക്തവദാഭാസം കാനാ(വ്) തുറുതുറെ ആഗരം ബൃഹതി പീച്ച ചൗക്കി അരുഷ്കര വാര്‍ന്ന പ്രസ്ഥാനം ജ്ഞാതകുലീന അസമ്മൃഷ്ട വജ്രവ്യുഹം വിഷുക്കൈനീട്ടം ഏജന്‍സി കപോതാങ്ഘ്രി നിര്‍നാശ2 വൈദിക യാദൃച്ഛിക ഹസ്താഹസ്തി ചതുശ്ശൃതിഋഷഭം പരീക്ഷ്യ മറുക് അകാലമൂര്‍ത്തി വിവൃദ്ധ ഏട്ടുകമ്പ് അഗര്‍ഹ്യ പയറ്റു2 ചെണ്ടക്കോല്‍ ബഹലം, -ളം സഭാസത്ത് അപരിചിതന്‍ കീടജം കായധാന്യം ദ്വിജാതീയം ആശൂശൂക്ഷണി കര്‍ണസൂത്രം ഇടയായുധം നടുത്തുണ്ടം ആശ്രയാശ(ന)ന്‍ ചൂഷകന്‍ മാര്‍3 ജിഹ്മദൃഷ്ടി താപനീയ2 ഇന്ധാന അനുസ്വരം ഇഡിക അപ്പം പ്രകാമം കൈമുറി ശകുലം ആരാളികന്‍ അനതിശയിത ഓതുവാര്‍ കോയില്‍മേനി പരിപതിക്കുക ഉദ്ധാന പഴയ ശങ്കുല സങ്കല്‍പിത അഭൂമി കേനാപി തച്ച് ഇച്ചീച്ചി ഇരിങ്കണ, ഇരിങ്ങണ കുക്കിറി അന്തസ്ഥം ക്ഷ്മാഭുക്ക് ചാരല്‍ രസകര്‍പ്പൂരം ഉപബാഹു മാറാന്‍1 അമിക്കയറ് സ്പര്‍ശോപലം മാനവന്‍ മഹാവ്രതി പ്രാന്തദുര്‍ഗം ദിങ്മാത്ര താംബൂലവാഹകന്‍ നിഷ്കുട വാദനം നിശ്ചേഷ്ട ബഷ്കയം ഉണ്‍ സംവൃത്തി പുണര്‍തം മുണ്ഡ1 പുഷ്കലകം അവ്യാപ്തി അലക്ഷിത ബാലാശനം ഡാഹുകം ഉള്ളളവ് വലത്തിടുക മുസ്തകം1 ഉമ്മരപ്പടി, ഉമ്മറ- കൊഞ്ഞുക നൈര്യതി ചാണുരമര്‍ദനന്‍ മേധാവി1 കുമരി ഉറ1 ബാഹുലേയന്‍ വസന്തതിലകം ചേതനത സന്തോഷണം കാളിന്ദീസോദരന്‍ ഭൃത്യന്‍ അനംഗരംഗം കുഞ്ചനം വര്‍ഷാമദം ഗുഞ്ജം ഗര്‍ഭകണ്ടകം അവരോഹിക പഞ്ചാശിക താലി2 നിരാമയം1 ഛായവര്‍ധിനി കദ്രു1 ഗഡേരം കൊലപാതകം മ്ലായത്ത് ബാദാം ഉരവുക ഗൗഡി രോദിതം ഓലിയാന്‍ കരബകം മഹാകാലം കാരാമ ഘൃണിത കാണിപ്പറ്റ് അനുതരിക്കുക ഭര്‍ത്സകന്‍ ക്ഷണദ്യുതി ബുധ്നന്‍ പ്രാണായാമം ബാഹുബലം ഉപശ്രി തിമ്മാന്‍ തീര്‍വ് മാരിയമ്മ നാഗഭൂഷണന്‍ ഗന്ധ ഇഹഭോഗം ദൂഷിക ചിപ്പം3 വിഷക്കല്ല് കണ്ണറാദു:ഖം ഇന്ദുകം ആല്‍1 മയൂരശിഖ പ്രലോഭനീയ ഫലാപേത ഉപ്പുത്തി, ഉപ്പൂത്തി ഞരങ്ങല്‍ ഉപശല്യം അണ2 തൊങ്ങുക അണ്ണന്‍1 അമയുക തലകാപ്പ് നിരപരാധന്‍, -ധി തലച്ചെന്നവര്‍ പേശുക അംബഷ്ഠിക കഥാപ്രാണന്‍ എളന്നീര്‍ക്കാര്‍ അരിവാല പഞ്ചാഹികജ്വരം അങ്ങേക്കൂറ്റ് കാലാവബോധം അധിതല്പം കുണ്ടാവു ഗ്രീവി കര്‍ണാട(ക)ം വിഷാസ്യം വര്‍ണതൂലി ഠാണാവ് അമൃതകം കൂടകാര(ക)ന്‍ ശിലാത്മക അതിഥിമൃഗവനം ചരിവാരം തപ്പ്2 മാത്രം2 ഉയ്യുക ലോഹിക സാധുവൃത്തത ചിലമ്പാണ്ടി ഖന്‍ ത്രയ കൈലിഞ്ചം, കൈലെഞ്ചി ശിഖി1 പാരിപന്ഥികന്‍ ശീഥി സംശയാത്മാവ് ശിലാധാതു തക്ലി ശൃംഗജം കാണമിടുക വിഴുക്കുക1 പ്രതിസരം പറ4 ഉപശോഭനം വിനേയ കോശപഞ്ചകം അങ്ങനെ ചക്രയാനം ബോധിക്കുക നൈഷ്കര്‍മ്യം മോതുക പുത്രിക ഖല്ലം അവനിമാത് മുടവന്‍ കാലപ്രഭാതം ആരണ്യരാശി ചക്ഷുര്‍ വ്യാമം പന്നഗരാജന്‍ ഭര്‍ത്സന മധുസൂദനന്‍ മുഷ്കരത അധ്യര്‍ധം ചോട്ടുകളി അഴുവന്‍ ഗൗരം മണിപീഠം ഇല്ലക്കാര്‍ ശയനീയം ചണ്ഡമാരുതന്‍ ചക്രപാദകം