Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചക്ഷണം  - Chakshanam

കാഴ്ച, ഭാവം, പ്രത്യക്ഷീഭാവം  - Kazhcha, bhavam, prathyaksheebhavam

ചക്ഷണം  - Chakshanam

സംസാരം, പറച്ചില്‍  - Samsaram, parachil‍

ചക്ഷണം  - Chakshanam

മദ്യപാനത്തിന്‍റെ കൂടെ ഉപദംശം ഭക്ഷിക്കല്‍  - Madhyapanathin‍re koode upadhamsham bhakshikkal‍

ചക്ഷണി  - Chakshani

പ്രകാശിപ്പിക്കുന്ന  - Prakashippikkunna

ചക്ഷസ്സ്  - Chakshassu

പ്രകാശം, തെളിച്ചം  - Prakasham, thelicham

ചക്ഷസ്സ്  - Chakshassu

നോട്ടം, കാഴ്ച  - Nottam, kazhcha

ചക്ഷസ്സ്  - Chakshassu

കണ്ണ്  - Kannu

ചക്ഷസ്സ്  - Chakshassu

ആചാര്യന്‍, അധ്യാപകന്‍  - acharyan‍, adhyapakan‍

ചക്ഷു  - Chakshu

ചക്ഷുസ്സ്  - Chakshussu

ചക്ഷു:പ്രീതി  - Chakshu:preethi

പത്തുകാമാവസ്ഥകളില്‍ ആദ്യത്തേത്, ദര്‍ശനംകൊണ്ടുണ്ടാകുന്ന പരസ്പരാനുരാഗം  - Pathukamavasthakalil‍ adhyathethu, dhar‍shanamkondundakunna parasparanuragam

ചക്ഷുപീഡ  - Chakshupeeda

കണ്ണുവേദന  - Kannuvedhana

ചക്ഷുരപേത  - Chakshurapetha

കണ്ണില്ലാത്ത  - Kannillatha

ചക്ഷുരാഗം  - Chakshuragam

കണ്ണിലെചുവപ്പ്  - Kannilechuvappu

ചക്ഷുരാഗം  - Chakshuragam

ചക്ഷു:പ്രീതി  - Chakshu:preethi

ചക്ഷുരിന്ദ്രിയം  - Chakshurindhriyam

കണ്ണ്  - Kannu

ചക്ഷുരോഗം  - Chakshurogam

കണ്ണിലെ രോഗം  - Kannile rogam

ചക്ഷുര്‍ഗ്രഹണം  - Chakshur‍grahanam

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗം  - Kannil‍ undakunna oru rogam

ചക്ഷുര്‍ദാനം  - Chakshur‍dhanam

പ്രതിഷ്ഠയ്ക്കുമുമ്പ് വിഗ്രഹത്തിന്‍റെ കണ്ണുതെളിക്കുക എന്ന ക്രിയ  - Prathishdaykkumumpu vigrahathin‍re kannuthelikkuka enna kriya

ചക്ഷുര്‍നിരോധം  - Chakshur‍nirodham

കാഴ്ചയ്ക്കുണ്ടാകുന്ന തടസ്സം  - Kazhchaykkundakunna thadassam

ചക്ഷുര്‍ബന്ധം  - Chakshur‍bandham

കണ്ണുകെട്ടല്‍  - Kannukettal‍

ചക്ഷുര്‍ബഹലം  - Chakshur‍bahalam

ആട്ടുകൊട്ടപ്പാല  - attukottappala

ചക്ഷുര്‍ഭൃത്ത്  - Chakshur‍bhruthu

കാഴ്ചയെസഹായിക്കുന്ന  - Kazhchayesahayikkunna

ചക്ഷുര്‍മന്ത്ര  - Chakshur‍manthra

കണ്ണുകൊണ്ട് മോഹിപ്പിക്കുന്ന  - Kannukondu mohippikkunna

ചക്ഷുര്‍മയ  - Chakshur‍maya

ചക്ഷുസ്സ്വരൂപമായ, കണ്ണിനെ അനുകരിക്കുന്ന  - Chakshusswaroopamaya, kannine anukarikkunna

ചക്ഷുര്‍മലം  - Chakshur‍malam

കണ്ണിലെ മലം, പീള  - Kannile malam, peela

ചക്ഷുര്‍വിഷയം  - Chakshur‍vishayam

ദൃഷ്ടിപഥം  - Dhrushdipatham

ചക്ഷുര്‍വിഷയം  - Chakshur‍vishayam

കാണാവുന്ന വസ്തു  - Kanavunna vasthu

ചക്ഷുശ്രവസ്സ്  - Chakshushravassu

സര്‍പ്പം  - Sar‍ppam

ചക്ഷുശ്ശ്രവാ  - Chakshushrava

ചക്ഷുശ്രവസ്സ്  - Chakshushravassu

ചക്ഷുശ്ശ്രാത്രം  - Chakshushrathram

ചക്ഷുശ്ശ്രവസ്സ്  - Chakshushravassu

ചക്ഷുഷ്പതി  - Chakshushpathi

കണ്ണിന്‍റെ അധിദേവത, സൂര്യന്‍  - Kannin‍re adhidhevatha, sooryan‍

ചക്ഷുഷ്പഥം  - Chakshushpatham

നോട്ടം എത്താവുന്ന സ്ഥലം  - Nottam ethavunna sthalam

ചക്ഷുഷ്പഥം  - Chakshushpatham

ദൃഷ്ടിപഥം  - Dhrushdipatham

ചക്ഷുഷ്മത്ത  - Chakshushmatha

സാമര്‍ഥ്യം  - Samar‍thyam

ചക്ഷുഷ്മത്ത  - Chakshushmatha

ശാസ്ത്രാദികളിലുള്ള വൈദഗ്ധ്യം  - Shasthradhikalilulla vaidhagdhyam

ചക്ഷുഷ്മത്ത്  - Chakshushmathu

കണ്ണുള്ള ആള്‍, കാഴ്ചയുള്ള ആള്‍  - Kannulla al‍, kazhchayulla al‍

ചക്ഷുഷ്മാന്‍  - Chakshushman‍

കണ്ണുള്ളവന്‍  - Kannullavan‍

ചക്ഷുഷ്മാന്‍  - Chakshushman‍

ശാസ്ത്രജ്ഞാനമുള്ളവന്‍  - Shasthrajnjanamullavan‍

ചക്ഷുഷ്യ  - Chakshushya

കണ്ണിന് സുഖം നല്‍കുന്ന, കണ്ണിനുഹിതമായ  - Kanninu sukham nal‍kunna, kanninuhithamaya

ചക്ഷുഷ്യ  - Chakshushya

കാണാന്‍കൊള്ളാവുന്ന, സുന്ദരമായ  - Kanan‍kollavunna, sundharamaya

ചക്ഷുഷ്യ  - Chakshushya

ദൃഷ്ടിപഥത്തില്‍ നില്‍ക്കുന്ന  - Dhrushdipathathil‍ nil‍kkunna

ചക്ഷുഷ്യ  - Chakshushya

പ്രിയമുള്ള  - Priyamulla

ചക്ഷുഷ്യ  - Chakshushya

കണ്ണില്‍നിന്നുണ്ടായ  - Kannil‍ninnundaya

ചക്ഷുഷ്യ  - Chakshushya

ആട്ടുകൊട്ടപ്പാല  - attukottappala

ചക്ഷുഷ്യ  - Chakshushya

കാട്ടുമുതിര  - Kattumuthira

ചക്ഷുഷ്യ  - Chakshushya

ഒരിനം കണ്മഷി, കുലത്ഥാഞ്ജനം  - Orinam kanmashi, kulathanjjanam

ചക്ഷുഷ്യ  - Chakshushya

സുന്ദരി  - Sundhari

ചക്ഷുഷ്യം  - Chakshushyam

കണ്ണിന് സുഖം നല്‍കുന്നത്, കാഴ്ചശക്തിക്കുനല്ലത്  - Kanninu sukham nal‍kunnathu, kazhchashakthikkunallathu

ചക്ഷുഷ്യം  - Chakshushyam

കാഴ്ചയ്ക്കു നല്ലതായ വസ്തു  - Kazhchaykku nallathaya vasthu

ചക്ഷുഷ്യം  - Chakshushyam

ദൃഷ്ടിപഥത്തിലുള്ള വസ്തു  - Dhrushdipathathilulla vasthu

ചക്ഷുഷ്യം  - Chakshushyam

കണ്ണില്‍നിന്നുണ്ടായ വസ്തു  - Kannil‍ninnundaya vasthu


Please Try Below Words.

കള്ളത്തനം നൈര്യത ക്രീഡനിക ധര്‍മയൂപം കുട്ടിപ്പണം പണിപ്പാട2 ഇളകുക നയപ്പ് പെണ്ണാലി അസന്നിധാനം അന്ധകാരം മുഗ്ധലോചനന്‍ രിപുകര്‍ശനന്‍ ചുടര്‍മൗലിയര്‍ അതുഷാര ശമ്പാകം വതുവ രക്താര്‍ബുദം വ്യഥനം അലസം ഉല്‍പ നിര്‍വസു ധട അര്‍ദിക്കുക എന്‍1 കളിനിറം ഏകചരന്‍ കക്കൂസ് മാതര്‍2 മുമ്മാ ചെണ്ടത്തരം ചവര്‍2 കൊല്ലുക ഈഷിക അഭ്യവഹരണം ആരിവേപ്പ് ഉവര്‍നിലം അമീന്‍ അപ്രസന്ന വിന്ദുഫലം ആയാഗം ഖര്‍ച്ച് ഉപ്പുതെളി ഗ്ലഹം ഇന്ദുഖണ്ഡ ഗര്‍ഭമേളം പുഷ്പോന്‍ കളധൗതലിപി ആകുലത തൊലിയുക പുഞ്ജിത ഉയി. അംഗുഷ്ഠ്യം കൃതാലയം വരന്‍ ഗുഹ്യം സാമുദ്രികന്‍ കൂടരൂപകം അഭ്യാഹരിക്കുക ശാശ്വതം തത്ത്വദര്‍ശി പഞ്ചമകാരങ്ങള്‍ ഏകരേഖീയ ഗോലോമി അണയ്ക്കുക1 ഇന്ദ്രജാലം മേകലകന്യ അകാലിക അര്‍ച്ചകന്‍ അഗ്രസാര തീയല്‍ അണ്ണാച്ചിപ്പഴം ഊര്‍ധ്വപദ്മാസനം മുത്തന്‍ ഓട്ടഭൂമി നീലമൃത്തിക അശ്രമം പൂഷാത്മജന്‍ പ്രതലം നന്ദികേശ്വരം വശികം നികല്പം ഗോത്രപതി നമ്പൂതിരി, നമ്പൂരി ആയമ്പാടി ശീതരശ്മി അരയാല്‍ ചിത്രപ്രതികൃതി തീരുകാരന്‍ ക്രാസ്സ്, ക്രാസ്സ് പിഠം കൊലയാന ചാത്തിരനമ്പൂതിരി നിയുതം മുസ്സാവരി ഊണാട്ടം പന്തല്‍ക്കാല്‍ നാമസങ്കീര്‍ത്തനം ചാപി വിഭിന്നത കൂച്ചിപ്പുടി, കൂച്ചു-, കുച്ചിപ്പുഡി അക്ലേശം അയഥാവത് നുകരുക മിറുകുക ഇതായിഴമാര്‍ വാനരേന്ദ്രന്‍ രാത്രികരന്‍ ജ്യായാന്‍ ദീപാന്വിത2 തൈക്കാറ്റ് ദൃഷ്ട വിവിത്സ മുതന്മ പാരാവതഘ്നി പുറങ്കടല്‍ ഗല്ഭം ഉഴകോല്‍, ഉഴക്കോല്‍ അഞ്ജന അചിരായ അഗ്രലോഹിത ഘോരത്വം അദായിക നക്രം തടി2 നിലപ്പട ഒവ്വാ വജ്രദംഷ്ട്രം മേധ്യാജിനം പരിമിളിത അഴവ് പ്രവയസ്സ് ജീവധാരണം സാരി ഉയര്‍2 ഊറല്‍പാറ വെടിയുപ്പ് വെള്ളോടുവട ഘണ്ടാപുഷ്പം കുണാപ്പന്‍, കുണേ- അനസൂയ ഏഴ് ലേശം അനാത്മവാന്‍ അനുകൂല ചന്ദ്രവേല ദര്‍വീകരം വിയുത തപോബലം ആജ്ഞാപകന്‍ വരിക്ക അറിന്തര്‍ ആഥര്‍വണന്‍ അനുഷ്ഠിത അപാകത ഉദ്വാഹനം രാഷ്ട്രസാത്കരണം ചിത്രപാണ്ഡു ലാക്ക് ഉലര്‍ക്കുക അനുതര്‍ഷം, -തര്‍ഷണം അശാസ്‌ത്രീയ സ്മൃത ചകട1 ഉള്‍ക്കുപ്പായം ഉത്പലഗന്ധികം, ഉല്‍- ഊഷകം വിഹായസ്സ് ഓപ്പക്കതിര് മിഷ്ടം ഇശ്ശി, ശ്ശി ബഹിരംഗം താഡന തസ്കരി ഉദ്വസ നിര്‍ദിഷ്ട കപ്പാന്‍1 കുടുംബഭരന്‍ കടമ്പ ഹിംഗുനിര്യാസം മൃഷാ താക്കാത് നികൃതി1 ബ്രഹ്മഹന്താവ് മുലപ്പടം പ്രാക്ഷണം കബൂല്‍ വിഡീനം ഒണ്മ1 അര്‍പ്പിത ഗ്രഷ്മി ജാരജ1 ത്രിനേത്രഫലം വൈകാരിക ഗുഹ്യകപതി ഘേരണ്ഡസംഹിത ഊട1 ദോസ്ത് ആഖുരഥന്‍ പാകുടം അജഹലിംഗം ഈനാഞ്ചക്കി അട്ടുക വൈഷ്ണവപുരാണം കൊട്ടുപണി അരുതായ്ക ശാശ്വതിക ന്യസനം കുരയ്ക്കുക അഗസ്തി തലതുവര്‍ത്തി ജപ്ത്വാ പൊകിട് പരികോപം വ്യഗ്രപ്പെടുക ചൈത്ര താരള്യം കരിങ്ങണ്ണി ജീവത്തത്ത്വം വഹ്യം നയനാഞ്ചലം ദാനവാന്‍ ചൂഴ് അതിമാനി അരുള്‍1 ഇരുതലക്കുച്ചി കബീര്‍പന്ഥി, കബീര്‍ മാര്‍ഗം തിമ്മന്‍2 കഴുകന്‍ ഇമ്പാ അമര്‍ത്യവൈരി ഘോരരൂപന്‍ ഘൃതാന്നന്‍ പൂഴിനാഗം രാഷ്ട്രതന്ത്രം കട്ടക്കാണം കണക്കുസാരം ശുനന്‍ കീഴ്പറ്റ് അപശ്രുതി തണ്ണി വാച്ചില്‍ മരീചിമാലി സമവര്‍ത്തി ദ്വാരികന്‍ പവിത്രകം കോള്‍വഴി മാത്സ്യം അഭിഗര്‍ജിതം ചകണി ആഢകം ഗഞ്ജം2 ദൃഗ്ജലം ശിക്യം മുഖക്കളി