Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചതുര്‍ഥ  - Chathur‍tha

നാലാമത്തെ, നാലാമന്‍, നാലാമത്തെ ജാതിയില്‍പ്പെട്ടവന്‍, ശൂദ്രന്‍  - Nalamathe, nalaman‍, nalamathe jathiyil‍ppettavan‍, shoodhran‍

ചതുര്‍ഥം  - Chathur‍tham

നാലാമത്തേത്  - Nalamathethu

ചതുര്‍ഥം  - Chathur‍tham

വര്‍ഗാക്ഷരങ്ങളില്‍ നാലാമത്തേത്, ഘോഷാക്ഷരം  - Var‍gaksharangalil‍ nalamathethu, ghoshaksharam

ചതുര്‍ഥം  - Chathur‍tham

(ജ്യോ.) നാലാമെടം, നാലാം ഭാവം  - (jyo.) nalamedam, nalam bhavam

ചതുര്‍ഥം  - Chathur‍tham

ഒരുതരം കപ്പം (രാജ്യത്തെ മൊത്തവരുമാനത്തിന്‍റെ നാലിലൊന്ന്)  - Orutharam kappam (rajyathe mothavarumanathin‍re nalilonnu)

ചതുര്‍ഥം  - Chathur‍tham

നാലിലൊന്ന്  - Nalilonnu

ചതുര്‍ഥം  - Chathur‍tham

നാലെണ്ണംചേര്‍ന്നത്, നാലിന്‍റെ കൂട്ടം  - Nalennamcher‍nnathu, nalin‍re koottam

ചതുര്‍ഥകം  - Chathur‍thakam

നാലുദിവസം ഇടവിട്ടുവരുന്ന ഒരിനം വിഷമജ്വരം, നാലാംദിവസം ആവര്‍ത്തിച്ചുവരുന്ന പനി  - Naludhivasam idavittuvarunna orinam vishamajvaram, nalamdhivasam avar‍thichuvarunna pani

ചതുര്‍ഥതാളം  - Chathur‍thathalam

ഒരുതാളം  - Oruthalam

ചതുര്‍ഥഭാക്ക്  - Chathur‍thabhakku

രാജാവ് (വിളവിന്‍റെ നാലിലൊന്ന് രാജഭോഗം പറ്റുന്നതിനാല്‍)  - Rajavu (vilavin‍re nalilonnu rajabhogam pattunnathinal‍)

ചതുര്‍ഥമദം  - Chathur‍thamadham

മദ്യപാനംകൊണ്ടൂണ്ടാകുന്ന ഒരു രോഗം, മദത്തിന്‍റെ നാലാമത്തെ അവസ്ഥ  - Madhyapanamkondoondakunna oru rogam, madhathin‍re nalamathe avastha

ചതുര്‍ഥസ്ഥാനം  - Chathur‍thasthanam

നാലാമിടം  - Nalamidam

ചതുര്‍ഥസ്നാനം  - Chathur‍thasnanam

നാലാംദിവസം നടത്തുന്നസ്നാനം (മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടത്)  - Nalamdhivasam nadathunnasnanam (mathaparamaya chadangukalumayi bandhappettathu)

ചതുര്‍ഥസ്നാനം  - Chathur‍thasnanam

ഋതുവായി നാലാമത്തെദിവസം നടത്തുന്ന കുളി (നാലാംദിവസം കുളിച്ചുകഴിഞ്ഞാല്‍ ശുദ്ധമായി എന്നു സങ്കല്‍പം.)  - Ruthuvayi nalamathedhivasam nadathunna kuli (nalamdhivasam kulichukazhinjal‍ shudhamayi ennu sankal‍pam.)

ചതുര്‍ഥാംശം  - Chathur‍thamsham

നാലാമത്തെ ഭാഗം  - Nalamathe bhagam

ചതുര്‍ഥാംശം  - Chathur‍thamsham

നാലിലൊരുഭാഗം  - Nalilorubhagam

ചതുര്‍ഥാശ്രമം  - Chathur‍thashramam

സന്ന്യാസം, സ്മൃതിപ്രകാരമുള്ള ജീവിതത്തിലെ നാലാമത്തെചര്യ  - Sannyasam, smruthiprakaramulla jeevithathile nalamathecharya

ചതുര്‍ഥി  - Chathur‍thi

വാവുകഴിഞ്ഞ് നാലാമത്തെപക്കം  - Vavukazhinju nalamathepakkam

ചതുര്‍ഥി  - Chathur‍thi

വിനായകചതുര്‍ഥി, ചിങ്ങമാസത്തില്‍ ശുക്ലപക്ഷത്തില്‍ വരുന്ന ചതുര്‍ഥി  - Vinayakachathur‍thi, chingamasathil‍ shuklapakshathil‍ varunna chathur‍thi

ചതുര്‍ഥി  - Chathur‍thi

ചതുര്‍ഥിചന്ദ്രന്‍  - Chathur‍thichandhran‍

ചതുര്‍ഥി  - Chathur‍thi

നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിന്‍റെ പ്രത്യയം  - Nalamathe vibhakthi, udheshikavibhakthi, athin‍re prathyayam

ചതുര്‍ഥി  - Chathur‍thi

സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി  - Samskruthathile nalamathe vibhakthi

ചതുര്‍ഥിക  - Chathur‍thika

നാലുകര്‍ഷം തൂക്കം  - Nalukar‍sham thookkam

ചതുര്‍ഥിക  - Chathur‍thika

വൈദികവിധിപ്രകാരം വിവാഹകര്‍മത്തില്‍ നാലാംദിവസം നടത്തുന്ന ചടങ്ങ്, ശേഷക്രിയ  - Vaidhikavidhiprakaram vivahakar‍mathil‍ nalamdhivasam nadathunna chadangu, sheshakriya

ചതുര്‍ഥിവ്രതം  - Chathur‍thivratham

വെളുത്തപക്ഷത്തിലെ ചതുര്‍ഥിനാളില്‍ അനുഷ്ഠിക്കുന്ന വ്രതം  - Veluthapakshathile chathur‍thinalil‍ anushdikkunna vratham

ചതുര്‍ഥീചന്ദ്രന്‍  - Chathur‍theechandhran‍

ചിങ്ങ (ശ്രാവണ) മാസത്തെ ശുക്ലപക്ഷത്തിലെ ചതുര്‍ഥിനാളില്‍ കാണുന്ന ചന്ദ്രന്‍. (ചന്ദ്രനെകാണുന്നത് അനര്‍ഥ്കരമെന്ന് വിശ്വാസം)  - Chinga (shravana) masathe shuklapakshathile chathur‍thinalil‍ kanunna chandhran‍. (chandhranekanunnathu anar‍thkaramennu vishvasam)

ചതുര്‍ഥോപായം  - Chathur‍thopayam

നാലാമത്തെ ഉപായം, ദണ്ഡം  - Nalamathe upayam, dhandam


Please Try Below Words.

ആജന്മം തുരം3 കമഠി ഊരുക1 ചമ്പ3 തളിസങ്കേതം ബ്രഹ്മാലയം അഭീക്ഷ്ണ അങ്ങേയറ്റം വിലങ്ങെ സ്ഥാനാര്‍ഥി അമസം അഭിക്രന്ദിക്കുക ചൊന1 കന്ദനം കേശാദിപാദം ഗുണനഫലം ബിടക അഭിധാരക വ്രാജനം കോനായി1 പടവാസകം1 കോണിറയം അകുചരന്‍ അന്വഹം അമ്മായി, അമ്മാവി ഉള്ളാല ചരമാര്‍ക്കന്‍ ദുഷ്പ്രവൃത്തി പ്രപുത്രന്‍ ആദരണീയ കുഞ്ചം2 പിഷ്ടികം ചെമ്മണ്ട ശമിക്കുക അതര്‍ക്ക ഉദ്ഘട്ടിത സേനാപതി ഋക്ഷപതി കമ്മന്മാര്‍ മാലികന്‍ ഗൂഢാലോചന പാര്‍സല്‍ ഡെല്‍റ്റ ഗങനാരവിന്ദം ഭാസുരാംഗി അനശ്മം രണ്ടാമന്‍ പണിപ്പൊന്ന് പലാശനന്‍ ക്ഷപാചരന്‍ ശുഭദ എണ്‍2, എണ്ണ് ലാംഗലപദ്ധതി കരിയോല ആഗ്നേയ ഏകകാലം ചിറകന്‍ നിഗ്രഹന്‍ ഉരണം കളങ്കി1 ലാഞ്ഛിത ആസ്തികം കൃപ അനാശ്രിത റക്കാബ് അയോജാല ചിത്രപാദ തൊമ്പറ നുതി വരാശി, വരാസി പ്ര പ്രാബല്യം ആനന്ദവല്ലി തിറവിയ ധര്‍മഭ്രാതാവ് ശേഷലോകം അപേക്ഷിത കഴുപ്പലക കോട്ടമൂപ്പന്‍ ധുരീണന്‍ ബാലചര്യന്‍ അഷ്ടാവക്രന്‍ അര്‍ശസന്‍ പ്രക്ഷോഭണം ആദികൃത്ത് നഖച്ഛേദ്യ പുട3 തസ്കരന്‍ അവ്യുത്പന്ന അന്ത്യജന്‍, -ജാതന്‍ ചഞ്ചലിപ്പ് ശനിദശ ചുവിക പുറത്തലമണ്ണ് നിഗീര്‍ണ നോണ്ടുക തേങ്ങുക എന്നാല്‍ കിടക്കാടം ഏഴില്ലക്കാര്‍ പവനം അകുശലവേദന കൊടിക്കയറ് കറക്കന്‍വെള്ളി കൊള്ളിയാന്‍ ദാര്‍ഢ്യം അവഘാതി നിര്‍മദ ലോഹ്യം കാപില തര്‍ത്തരീക കാബേജ് ഇന്ദുവ്രതം അവിമൃഷ്ടവിധേയാംശം പാദലഗ്നന്‍ ഗൂഢാംങ്ഘ്രി തുരം1 അണം വിളിരുക ഉപഹരണം വലച്ചല്‍2 വിഷഹര മുടമ്പല്ല് ചെമ്മാന്ത്രം കയാമം ദേഹക്കൂറ് കുറ്റദണ്ഡം പ്രസ്രവം ഉതിരക്കൂറ കോശകാരം കഠിന1 പാമ്പ് അഹിംസ്ര പുഷ്യരഥം സ്തബ്ധ ദശേന്ദ്രിയങ്ങള്‍ അവിനാശി കഡാരന്‍ കാശം1 പീതലം പ്രഥമന്‍ മര്‍മി ശുണ്ഡാകാരന്‍ മുയല്‍2 അലയുക അധികപ്രസംഗി ആട്ടശ്രാദ്ധം മൂല1 വാരമുഖ്യ വ്യാധികര ഗാ1 ഉദയരാശി ഉമ്മൂല്‍മുമിനീന്‍ സാര്‍വജനീന സകലന്‍ അധിഗമം വ്യതിഷംഗം സ്വജ അഭിന്നശാല സംവിത്ത് ജാതിവ്യവസ്ഥ അഭിപൂജ കുകരം ക്ഷമം ശമക ബ്ലീച്ച് സുരവിലാസിനി സാര്‍വഭൗമ നിഹവം നന്ദ്യാര്‍വര്‍ത്തം കലീഫ് ചൂത്തിരം കണ്ഠമാല യാതായാതം വ്യോമഗംഗ ബലിച്ഛാഗം തുത്തം ഇക്ഷു, ഇക്ഷുകം വിദ്വേഷം ചാന്തി മേലുലക് ചീനവെടി അതന്ത്ര ആഢകികം, -കീനം ഈറ്റുകിടക്ക വെളിയം നന്ദികന്‍ ശാസ്ത്രവിത്ത് പത്രികാലേഖനം ചണ്ഡാംശു മദോന്മത്ത പന്നിമുള്ള് മാടമ്പി ഉഴലുക മൂഷിക മൂഢന്‍ തിമിരുക കാമ്യകം ഘൃതപദി സുഗന്ധി വിശറി കരേറ്റം പഞ്ചഭൂതി രണ്ടാനമ്മ ഭദ്രകുംഭം ശാന്തന്‍ അണ്ടജനായകന്‍ തൊട്ട ശ്മശ്രുകരന്‍ കിരസ്താന്മാര്‍ പ്രഹര്‍ത്താവ് ഉപമാതാവ് എടത്തനുളി ചെരുവ് അനുചാരകന്‍ തോഴം1 വൈഷുവത്ത് കാല്‍ക്കുട ഈഴ്ക്കുക അഗൂഢം എളി1 പത്രപുഷ്പം, -പി ഘണ്ടാമാഘന്‍ ഇഞ്ചിത്തൈര് അഷ്ടാചലം ഊച്ചനട്ട ഓട്1 അപദ അനുദഗ്ര അങ്കവാല്‍ വിറല്‍ ഒഴിപാട്ടക്കച്ചീട്ട് ഏകജീവവാദം സംവേശം വിഹിതി വച്ചരശ് നന്നാല് യത്ര ദീര്‍ഘസ്വരം തര്‍ഷം2 കല്യാണകാരി, -കൃത് അധിരോഹം ചുഴകോല്‍ പീക്ക് കൈക്കോട്ട്1 പതിനെണ്ണായിരം കുതം1 പൂച്ച കുനി2 ഋണദ ഉരക്കോല്‍ വിളങ്ങുക അര്‍ഷണി വിഭാകരന്‍