Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചവിട്ടടി  - Chavittadi

കാലടി, പാദത്തിന്‍റെ അടിഭാഗം  - Kaladi, Padhathin‍re Adibhagam

ചവിട്ടടി  - Chavittadi

കാല്‍ച്ചുവടുപതിഞ്ഞ അടയാളം  - Kal‍chuvadupathinja Adayalam

ചവിട്ടടി  - Chavittadi

വിധേയത്വം  - Vidheyathvam

ചവിട്ടി  - Chavitti

ചവിട്ടുപടി  - Chavittupadi

ചവിട്ടി  - Chavitti

ചിന്തേര്  - Chintheru

ചവിട്ടുക  - Chavittuka

പാദം വയ്ക്കുക  - Padham Vaykkuka

ചവിട്ടുക  - Chavittuka

തൊഴിക്കുക, പാദത്തിനടിയില്‍വച്ച് ശക്തിയായി ഞെരുക്കുക  - Thozhikkuka, Padhathinadiyil‍vachu Shakthiyayi Njerukkuka

ചവിട്ടുക  - Chavittuka

ചിട്ടപ്രകാരം ചുവടുവയ്ക്കുക  - Chittaprakaram Chuvaduvaykkuka

ചവിട്ടുക  - Chavittuka

കളിമണ്ണും മറ്റും പാദംകൊണ്ട് മര്‍ദിച്ച് പതം വരുത്തുക  - Kalimannum Mattum Padhamkondu Mar‍dhichu Patham Varuthuka

ചവിട്ടുക  - Chavittuka

നടക്കുക  - Nadakkuka

ചവിട്ടുക  - Chavittuka

(നാല്‍ക്കാലികളും പക്ഷികളും മറ്റും) സംയോഗംചെയ്യുക  - (nal‍kkalikalum Pakshikalum Mattum) Samyogamcheyyuka

ചവിട്ടുക  - Chavittuka

നിന്ദിക്കുക, അവമതിക്കുക  - Nindhikkuka, Avamathikkuka

ചവിട്ടുക  - Chavittuka

മറയ്ക്കുക  - Maraykkuka

ചവിട്ടുകല്ല്  - Chavittukallu

നടക്കല്ല്  - Nadakkallu

ചവിട്ടുപടി  - Chavittupadi

ചവിട്ടിക്കേറാനുള്ള പടി  - Chavittikkeranulla Padi

ചവിട്ടുപടി  - Chavittupadi

കാല്‍ ഉയര്‍ത്തി വയ്ക്കാനുള്ള മരക്കഷണം, പാദപീഠം  - Kal‍ Uyar‍thi Vaykkanulla Marakkashanam, Padhapeedam

ചവിട്ടുമരം  - Chavittumaram

മരം കൊണ്ടുണ്ടാക്കിയ ചവിട്ടുപടി  - Maram Kondundakkiya Chavittupadi

ചവിട്ടുമരം  - Chavittumaram

നിലം നിരപ്പാക്കുന്നതിനു വേണ്ടി പലകകൊണ്ടുണ്ടാക്കിയ ഒരു ഉപകരണം  - Nilam Nirappakkunnathinu Vendi Palakakondundakkiya Oru Upakaranam

ചവിട്ടുവണ്ടി  - Chavittuvandi

സൈക്കിള്‍  - Saikkil‍

ചവിട്ട്  - Chavittu

"ചവിട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "chavittuka" Ennathin‍re Dhathuroopam.

ചവിട്ട്  - Chavittu

കാല്‍വയ്പ്പ്  - Kal‍vayppu

ചവിട്ട്  - Chavittu

കാലുകൊണ്ടുള്ള തൊഴി, ഉതപ്പ്  - Kalukondulla Thozhi, Uthappu

ചവിട്ട്  - Chavittu

ചിട്ടപ്രകാരമുള്ള ചുവടുവയ്പ്പ്  - Chittaprakaramulla Chuvaduvayppu

ചവിട്ട്  - Chavittu

ധാന്യങ്ങള്‍ ഉതിര്‍ക്കാന്‍ വേണ്ടി കറ്റമെതിക്കല്‍  - Dhanyangal‍ Uthir‍kkan‍ Vendi Kattamethikkal‍

ചവിട്ട്  - Chavittu

കാലുകൊണ്ടുള്ള ഉഴിച്ചില്‍  - Kalukondulla Uzhichil‍

ചവിട്ട്  - Chavittu

(മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും) സംയോഗം  - (mrugangaludeyum Pakshikaludeyum Mattum) Samyogam

ചവിട്ട്  - Chavittu

ചവിട്ടുമെത്ത  - Chavittumetha

ചവിട്ട്  - Chavittu

നിന്ദ  - Nindha

ചവിട്ട്  - Chavittu

കീഴ്വഴക്കം  - Keezhvazhakkam

ചവിട്ട്  - Chavittu

ചിരട്ടകൊണ്ടുണ്ടാക്കിയ എണ്ണപ്പാത്രം  - Chirattakondundakkiya Ennappathram


Please Try Below Words.

ഇടിമരം തട്ടുപന്തല്‍ യതാത്മാവ് ഝമ്പാശി അസ്വീകാരം ഘനാഘന ഉത്സാഹവത്ത് വാങ്ങിയം ആട് കാലക്രയം ചേറുപടം ഭ്രാഷ്ട്രകം ആ­ികം അമരാധീശന്‍ ദിഗംബരി ആട്ടിക്കടിയന്‍ അപൂര്‍വി മൃഡീകം ആയുര്‍ദായം കറ്റരി, കറ്റനരി സുപ്രിയ1 കൊടിനടു ചട്ടിച്ചെടി വിദര കലപ്പാട്, കലമ്പാട് കുലദേശികന്‍ മുപ്പട്ട് ഉരുവൂകം പര്‍വതീകരിക്കുക ഉച്ചൂളി അക്ഷകം അതീതാധ്വാവ് കരവി ഉഗ്ര2 രാമക തരുതരിപ്പ് കുടപ്പന്‍ വൃതിവ്യാപനം കിമ്പുരുഷന്‍ അഡ്മിനിസ്ട്രറ്റീവ് കോടതി പ്രാംണി നീലക്കാര്‍ രാഗഹീനന്‍ ഉത്തമസാഹസദണ്ഡം കോലംബകം പരഹിംസ കുഞ്ജരാനീകം അര്‍ദിതം പുരന്ദരസനോപതി അസാംഗത്യ ധര്‍ഷിത2 പാലൂരി തിരുച്ചുറ്റാലയം ഗീതജ്ഞ കഠിനത ഉപവിഷം ലീലായമാന ഷെയര്‍ ചണ്ഡവേഗ1 തങ്കറേക്ക് അഗ്ഗാധത അതര്‍ക്യ അഗപ്പെ വളാകം ഗുണ്ഡികം നൈര്‍ലജ്യ ചിത്രലേഖനിക ജംഗുലം അനുലാസം പിശിതഭുക്ക് കൈയൊഴിയുക വിപാകം കാക്കത്തമ്പുരാന്‍ വ്രജകിശോരന്‍ ഗര്‍ധിക്കുക കളികം1 കാംക്ഷിത2 ഗുരുതി, -സി എന്‍1 ത്യാജ്യഗണം കണ്ഡൂര അതിപന്ന ചെകണ്ടി കര്‍മം വിടുതിവീട് ഇക്ഷുദണ്ഡിക പൊല്ലാത ഖണ്ഡനോപക്ഷേപം കഠിഞ്ജരം ആള്‍ബാ കെട്ടുപണി ലൗഹ ഋണബാധ്യത ചില്ലകം ഉക്കം3 കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക് വീളുക നിലവിളക്ക് സുരശ്രഷ്ഠന്‍ കപികന്ദുകം കുരുടുക നിവേദിക്കുക കറ്റം പ്രതിവേശ സൗഗതന്‍ മോട്ട് പഞ്ചരസ ഭക്ഷിതം ഉലച്ചില്‍, -ച്ചല്‍ കാകുദം ധരഗുപ്ത തുള്ളല്‍ ബിന്ദുദേവന്‍ കുത്തിച്ചാര്‍ത്തുക കമ്പക്കൂത്ത് അനുപാലു ഖണ്ഡിക വന്‍1 പൊന്നാവീരം കക്ഷീകൃത തികയ്ക്കുക ദാനശീലന്‍ കുത്തിക്കുറിക്കുക ഭേകം ശൗചേയന്‍ വൈകൃതിക തിര്യഗ് അകരദ കിമാഖ്യ ആതിപാതിക ഉരമ്പല്‍ സ്വാദുകര ഇളവന്‍, ഇളയന്‍ മക്ക1, മക്കം ചെപ്പ്2 ഭൂയിഷ്ഠം അഭിമാനക്ഷയം പ്രതിസംഹൃത ത്രിശിഖം മാനി2 അവിതഥ പരത്ത് വൃഷഭം കൃതാഗസ്സ് ഏകാങ്ഘ്രിദ്വയം പാന്തല്‍ കീരകം അംബരദം പ്രതീക എതിരാളി നിപതനം കന്നുതൈര്‍ തരുണന്‍ കോഴിമുള്ള് ടിപ്പ് ദിവ്യധുനി ജനനഭൂമി അസൂത വിഭ്രമിക്കുക ശിലായു അവശീനം അനുപ്രദാനം ഇരുക്കൂറ് തൈക്കാറ്റ് ജലശൂകം സ്ഥൂല1 എറിപ്പ് നീഗ്രാ മിതദ്രു ലഘുഭക്ഷണം പേക്കൂത്ത് എണ്‍ചുവടി നിഷ്കൃതി1 മുണ്ഡനം നീറല്‍ രോചമാനം മുടിയന്‍1 ധര്‍മവാണിജികന്‍ ഉച്ഛിന്നം കു8 കര്‍ണേജപ കോരപ്പുഴ ജയോദ്ധതന്‍ ഓന്തുകൊത്തി ഇരുത്തുക സ്വാധിഷ്ഠാനം പരുഷം സംവദനം സ്നേഹരംഗം പ്രതിക്ഷേപം താര് ധനുര്‍വേദി അഗ്നിജിഹ്വ ഉലയ്ക്കുക ശരാഘാതം ചകട2 നന്മൊഴി ഉപ്പുവളം ഋതപര്‍ണന്‍ ജീവദീപ്തി ഉപസമ്പദിക്കുക ഉദ്ഭട ഉദ്ഗളിക്കുക ഗോവൈദ്യന്‍ സ്വരസാദം ജന്മബന്ധം ചോറ്റുപുര ത്രിപുടം ജലഗുല്മം അണുപുഞ്ജം ഗഗനാംഗന ഉപഗ്രാമം ഉപാന്തം സേവി1 ഭൂചലനം ഭ്രംശിത പരിഷ്കാരം വിതന്വത്ത് വരീവര്‍ദം സഗന്ധ ഇണ്ടന്തിരി, ഇണ്ടന്തരി ഭവനം അപ്പി1 സുഗന്ധാഢ്യ ശുഷ്ണം ആടിക്കാഴ്ച ദിധീഷു തുല്യത പുഷ്ടികാന്തന്‍ ഉപസേവിത അവലഗ്നം അകുലന്‍ വാതരായണന്‍ കര്‍പ്പൂരദീപം കാത്യായനം വേവല്‍ കണ്ടലം1 ശ്രമണന്‍ അധഃപതനം യാതവ്യ മന്ദാരകം വിധിത്സ നാഡീചക്രം സ്നേഹകായം വിളുക്കുക സ്വീകൃതവിക്രിയന്‍ ഭൂരി1 ചുവത്തുക വിധൃത മാതര്‍1 ഓ1 ആര്‍ത്തവേയി ശംഖനാദം കുണ്ടക്കോഴി മഞ്ജീരം