Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാതുര്‍ജാതകം  - Chathur‍jathakam

ചിറ്റേലം, ഇലവര്‍ങം, പച്ചില, നാഗപ്പൂവ് എന്നീ നാല് ഔഷധങ്ങളുടെ കൂട്ടം  - Chittelam, ilavar‍ngam, pachila, nagappoovu ennee nalu oushadhangalude koottam

ചാതുര്‍ഥക, -ഥിക  - Chathur‍thaka, -thika

നാലിനെ സംബന്ധിച്ച  - Naline sambandhicha

ചാതുര്‍ഥക, -ഥിക  - Chathur‍thaka, -thika

നന്നാലുദിവസം ഇടവിട്ടുവരുന്ന (ജ്വരം എന്നപോലെ)  - Nannaludhivasam idavittuvarunna (jvaram ennapole)

ചാതുര്‍ഥാ­ിക  - Chathur‍tha­ika

നാലാം ദിവസത്തെ സംബന്ധിച്ച  - Nalam dhivasathe sambandhicha

ചാതുര്‍ഥ്യ  - Chathur‍thya

ചാതുര്‍ഥിക  - Chathur‍thika

ചാതുര്‍ഥ്യം  - Chathur‍thyam

നാലാംപനി  - Nalampani

ചാതുര്‍ദശ  - Chathur‍dhasha

ചതുര്‍ദശിയെ സംബന്ധിച്ച  - Chathur‍dhashiye sambandhicha

ചാതുര്‍ദശ  - Chathur‍dhasha

ചതുര്‍ദശിദിവസം. പ്രത്യക്ഷപ്പെടുന്ന  - Chathur‍dhashidhivasam. Prathyakshappedunna

ചാതുര്‍ദശികന്‍  - Chathur‍dhashikan‍

(അനധ്യായദിവസമായ) ചതുര്‍ദശിനാള്‍ വേദഗ്രന്ഥങ്ങള്‍ വായിക്കുന്ന ആള്‍  - (anadhyayadhivasamaya) chathur‍dhashinal‍ vedhagranthangal‍ vayikkunna al‍

ചാതുര്‍ഭദ്രകം  - Chathur‍bhadhrakam

ചുക്ക് അതിവിടയം മുത്തങ്ങ ചിറ്റമൃത് എന്നീ നാലു മരുന്നുകളുടെ യോഗം  - Chukku athividayam muthanga chittamruthu ennee nalu marunnukalude yogam

ചാതുര്‍ഭദ്രകം  - Chathur‍bhadhrakam

ജീവിതലക്ഷ്യമായ നാലെണ്ണം, ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍  - Jeevithalakshyamaya nalennam, dhar‍mar‍thakamamokshangal‍

ചാതുര്‍മാസ  - Chathur‍masa

നാലുമാസം കൊണ്ടുണ്ടാക്കുന്ന  - Nalumasam kondundakkunna

ചാതുര്‍മാസകന്‍  - Chathur‍masakan‍

ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കുന്ന ആള്‍. (സ്‌ത്രീ.) ചാതുര്‍മാസിക  - Chathur‍masyavratham anushdikkunna al‍. (sthree.) chathur‍masika

ചാതുര്‍മാസി  - Chathur‍masi

ഒരുയാഗം  - Oruyagam

ചാതുര്‍മാസി  - Chathur‍masi

ചാതുര്‍മാസ്യവ്രതആലത്ത് വരുന്ന വെളുത്തവാവ്  - Chathur‍masyavrathaalathu varunna veluthavavu

ചാതുര്‍മാസിക  - Chathur‍masika

നാലുമാസത്തിലൊരിക്കല്‍ സംഭവിക്കുന്ന  - Nalumasathilorikkal‍ sambhavikkunna

ചാതുര്‍വര്‍ണികന്മാര്‍  - Chathur‍var‍nikanmar‍

നാലുവര്‍ണങ്ങളില്‍പ്പെട്ടവര്‍  - Naluvar‍nangalil‍ppettavar‍

ചാതുര്‍വര്‍ണ്യം  - Chathur‍var‍nyam

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന നാലുജാതികള്‍ ചേര്‍ന്ന സമുദായവ്യവസ്ഥ  - Brahmanar‍, kshathriyar‍, vaishyar‍, shoodhrar‍ enna nalujathikal‍ cher‍nna samudhayavyavastha

ചാതുര്‍വിദ്യ  - Chathur‍vidhya

നാലുവേദങ്ങള്‍ അറിയുന്ന, നാലുവേദങ്ങളെ സംബന്ധിച്ച  - Naluvedhangal‍ ariyunna, naluvedhangale sambandhicha

ചാതുര്‍വിദ്യ  - Chathur‍vidhya

നാലുവിധത്തിലുള്ള വിദ്യയെ സംബന്ധിച്ച (ധര്‍മം, അധര്‍മം, കാമം, മോക്ഷം എന്നിവയെ സംബന്ധിച്ച)  - Naluvidhathilulla vidhyaye sambandhicha (dhar‍mam, adhar‍mam, kamam, moksham ennivaye sambandhicha)

ചാതുര്‍വിദ്യം  - Chathur‍vidhyam

നാലുവേദങ്ങള്‍  - Naluvedhangal‍

ചാതുര്‍വിദ്യം  - Chathur‍vidhyam

നാലുവിദ്യകള്‍  - Naluvidhyakal‍

ചാതുര്‍ഹോത്രം  - Chathur‍hothram

നാലു ഋത്വിക്കുകള്‍ ചേര്‍ന്നു നടത്തുന്ന ഒരു യാഗം  - Nalu ruthvikkukal‍ cher‍nnu nadathunna oru yagam

ചാതുര്‍ഹോത്രം  - Chathur‍hothram

നാലുപ്രധാന ഋത്വിക്കുകളുടെ കര്‍ത്തവ്യങ്ങള്‍  - Nalupradhana ruthvikkukalude kar‍thavyangal‍

ചാതുര്‍ഹോത്രിയം  - Chathur‍hothriyam

നാലു ഋത്വിക്കുകള്‍ ചേര്‍ന്നുനടത്തുന്ന ഒരു യാഗം  - Nalu ruthvikkukal‍ cher‍nnunadathunna oru yagam

ചാതുര്‍ഹോത്രിയം  - Chathur‍hothriyam

അഗ്നി (നാലു ഋത്വിക്കുകള്‍ ചേര്‍ന്നു സേവിക്കുന്നത്)  - Agni (nalu ruthvikkukal‍ cher‍nnu sevikkunnathu)


Please Try Below Words.

അമ്ലജനകം കുഞ്ഞൂണ് ഏകാന്തം കുടം1 താരാര്‍ കര്‍മശീല ദത്താവധാനന്‍ നുള്ളി ഖാപഗ അഭിവിന്ന ഇയാള്‍, ഇയ്യാള്‍ വിവൃദ്ധ വിസൂരണം കലുക്ക ഇന്ദ്രദിക്ക് ആപന്നസത്ത്വ കൊഴുന്ത് അക്ഷഹൃദയം അധര്‍മിഷ്ഠ കുടിയിലാര്‍ നിര്‍മര്യാദം തട്ടുവിളക്ക് ബാഹുഭൂഷ ദു:ഖാന്തനാടകം പ്രത്യുദ്ഗമനം പ്രഹേളിക അഭിസാരം നെടുമ്പക കോശനായകന്‍ തരുചികിത്സ പത്രാധിപര്‍ അഗ്നിദീപ്ത സഹധര്‍മിണി ദീര്‍ഘനമസ്കാരം ഉപബഹു അവീര2 അവ്വയാര്‍ ഹേതി കുതൂഹലി ധൂപാരാധന അനുപാലു ഷട്ചക്രം മടുക്കുക വൈകല്യം പനമ്പഴം ചീര1 വിപ്രരാമന്‍ ഉദിത2 ഊര്‍ധ്വം ഔഡുപികന്‍ ത്വഗങ്കുരം ഏറപ്പട്ടി പെരുഞ്ചീരകം പണ്ടാരപ്പടന്ന പത്രാലയം കുണുക്കം ബ്രഹ്മൈക്യം പത്രാഢ്യം ധുത ബാദാം ആക്രന്ദന്‍ പാക്ഷപാതിക ഭൂരിരസം ക്രൂരവാരങ്ങള്‍ എഴി1 കുമള്‍, -മിഴ് അവശേഷിക്കുക ഭസ്മശേഷന്‍ ബ്രഹ്മവീണ സവിനയ കദര്‍ഥിത ഓഷണി പദികി പടി1 പരിമി മറുവടി ലോധ്രം നുകാരം ആദേശിക്കുക അകല്‍പിത പ്രജാപതി ഉമ്മന്‍ സുജന തര്‍പ്പകം പോതന അണി2 നാണിയം2 കാംഭോജം ശോചനം വിഹംഗമന്‍ പുരസ്സ് കഴിക്കുക സുരാലയം എക്സ്പാര്‍ട്ടി പല്യങ്കം അപക്ഷ ഷഡീശോപചാരങ്ങള്‍ അനിമകം നിലയനം ഘാസി1 ബഹുലീകരിക്കുക ഹലന്ത രജനീനാഥന്‍, -പതി രക്തചന്ദനം പഞ്ചവിഷയങ്ങള്‍ കന്ദമൂലം ശശിമുഖി കുറുഞ്ചാത്തന്‍ ചുഴികോടി ദലജം അവര2 ഭൃതകന്‍ മേളിപ്പ് വര്‍ഷാകരം പരിപീഡിത ഇന്ദ്രാണി മര്‍മജ്ഞന്‍ കാവല്‍പ്പാട്ടം ഉടയാട വിഴുത് വേധനം തിരുവള്ളുവര്‍ അര്‍ത്ഥശൗചം മെലിയുക ഇമ്പം, ഇന്‍പം കനാന്‍ പത്രാംഗുലി അവ1 ശുഭമ്യു പങ്കക്രീഡം ചമ്മല്‍ ആമ്രാതകം, ആമ്രാതം, ആമ്രവാടകം അഭ്യനുജ്ഞ കണിപ്പൂവ് അയത്നം കീഴരമ തീരാക്കടം അസാധൂകരണം നീരോട്ടം അരമന സമര്‍പ്പിക്കുക ദുരുപയോഗം ഫാല്ഗുനം ഉപ്പൂണി പരിഹീണ അള്ളുക2 അക്ഷജ്ഞ അഭിക്രാശിക്കുക ഉദ്ധൂനനം പാത2 ചക്രചാരി തൃണാഗ്നി അറുവാണി, -ച്ചി വര്‍ണി2 പൃഷ്ട കുണ്ടടുപ്പ് ശൗവനദന്തം മുട്ടിക പുരോഹിതന്‍ അര്‍ദനി ജിഞ്ചിറ താമ്രപത്രം ഓരുപ്പ് അകൃതവേദി അഗ്നിരജസ്സ് കയ2 മൂട്ട കീഴ്പതിവ് അവപാത്രിതന്‍ മേഘം സൗരഥന്‍ വ്യവസിതി വിദ കപോതവൃത്തി ഇന്ദ്രപുത്രന്‍ ശുക്ക് ഇഷ്ടക വകച്ചല്‍ വ്രണകൃത്ത് പാഴ്വാക്ക് അലര്‍ക്കം ഉണ്ണിമാങ്ങ ഉപക്ഷീണ ധര്‍മജ്ഞാനം അന്വവസര്‍ഗം കോരം1 ആഖുഗന്‍ പിചിണ്ഡിലം പാകജം നിശാവേദി പൊന്നാര മാളം ഊടുപോക്ക് പക്ഷിമുനി കരാവി രസാഞ്ജനം ആദാനാദ്ദാനി നില്‍ക്കിടം വാല്‍മുളക് ആളന്‍ നിര്‍ദിഗ്ധ ആലേഖ്യലേഖ മുസ്ത ഉത്തരാത്രയം ചാക1 ആണ്മ ഗ്രന്ഥം ഉരല്‍ പിസേ്താള്‍ കെട് അനാസ്പദം ഉരസ്സ്, ഉരം ഗര്‍ത്തം1 പുരുഷോത്തമന്‍ അംഗുലം, അംഗു- ജനാവലി ഭൗവനന്‍ ചക്കരക്കള്ളന്‍ വൈദ്യ ഇലവങ്ങം, ഇലവര്‍ങ്ങം, ഇലവങ്കം കുതുകി അയ്മ്പൊന്ന്, ഐമ്പൊന്ന് ചൊടിയന്‍ നിശ്ശ്വസനം തര്‍ഷണം വംശശലാക ആണ്ടാള്‍ കിണര്‍ പായികന്‍ ആകര്‍ഷണശക്തി കാമകാര തത് സത്കരിക്കുക യാന്ത്രിക അരി5 പ്രതിപാദ്യം നിശ്ശസ്ത്ര ബോധക്കേട് ഗാണ്ഡീവി ശതദലം നേരിയം ചിത്രമൃഗം കൈലി നാഭസ കടല്വാഴയ്ക്കാ ദസ്രസു യജ്ഞാശനന്‍ ഉഴയ്പ്പ് കൃഷിപ്പാട്ട് വിനിര്‍മുക്ത സുന്ദര പാരായ് പാണ്ഡവാഭീലന്‍ വിരൂപണം കഷ്ടിപിഷ്ടി