Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാര  - Chara

സഞ്ചരിക്കുന്ന, പോകുന്ന  - Sancharikkunna, Pokunna

ചാരം  - Charam

സഞ്ചരിക്കല്‍, ഗമനം  - Sancharikkal‍, Gamanam

ചാരം  - Charam

അനുഷ്ഠാനം, ആചാരം  - Anushdanam, acharam

ചാരം  - Charam

വിലങ്ങ്  - Vilangu

ചാരം  - Charam

സമീപം. (താരത) ചാരത്ത്  - Sameepam. (tharatha) Charathu

ചാരകം  - Charakam

വിലങ്ങ്  - Vilangu

ചാരകം  - Charakam

ജയില്‍  - Jayil‍

ചാരകം  - Charakam

മുരള്മരം  - Muralmaram

ചാരകം  - Charakam

വിഷം  - Visham

ചാരകം  - Charakam

തേന്‍  - Then‍

ചാരകം  - Charakam

ഇന്തുപ്പ്  - Inthuppu

ചാരകന്‍  - Charakan‍

ചാരന്‍  - Charan‍

ചാരകന്‍  - Charakan‍

വാഹനം ഓടിക്കുന്നവന്‍  - Vahanam Odikkunnavan‍

ചാരകന്‍  - Charakan‍

ഇടയന്‍  - Idayan‍

ചാരകന്‍  - Charakan‍

നേതാവ്, തലവന്‍  - Nethavu, Thalavan‍

ചാരകന്‍  - Charakan‍

കൂട്ടുകാരന്‍, സ്നേഹിതന്‍  - Koottukaran‍, Snehithan‍

ചാരകന്‍  - Charakan‍

കുതിരക്കാരന്‍  - Kuthirakkaran‍

ചാരകന്‍  - Charakan‍

പഠിക്കാന്‍വേണ്ടി ദേശാടനം ചെയ്യുന്നവന്‍  - Padikkan‍vendi Dheshadanam Cheyyunnavan‍

ചാരക്കാളി  - Charakkali

ഒരിനം വാഴ (കായില്‍ ചാരനിറമുള്ള പൊടിയുള്ളത്)  - Orinam Vazha (kayil‍ Charaniramulla Podiyullathu)

ചാരക്കാളി  - Charakkali

ഒരിനം മൈന (തലയ്ക്കു ചാരനിറമുള്ളത്)  - Orinam Maina (thalaykku Charaniramullathu)

ചാരക്കുട്ടന്‍  - Charakkuttan‍

ഒരിനം പക്ഷി  - Orinam Pakshi

ചാരക്കുഴി  - Charakkuzhi

ചാമ്പല്‍ സൂക്ഷിക്കുന്ന കുഴി  - Champal‍ Sookshikkunna Kuzhi

ചാരചക്ഷുസ്സ്  - Charachakshussu

ചാരന്മാരില്‍നിന്ന് എല്ലാക്കാര്യങ്ങളും അറിയുന്നവന്‍, രാജാവ്  - Charanmaril‍ninnu Ellakkaryangalum Ariyunnavan‍, Rajavu

ചാരണം  - Charanam

ചലിപ്പിക്കല്‍  - Chalippikkal‍

ചാരണം  - Charanam

ഒരിനം ത്വഗ്രാഗം, താരന്‍  - Orinam Thvagragam, Tharan‍

ചാരണഗീതം  - Charanageetham

ഒരു വൃത്തം  - Oru Vrutham

ചാരണത, ത്വം  - Charanatha, Thvam

നാട്യവിദ്യ, നാട്യം  - Nadyavidhya, Nadyam

ചാരണന്‍  - Charanan‍

നാട്യക്കാരന്‍  - Nadyakkaran‍

ചാരണന്‍  - Charanan‍

ദേവഗണങ്ങളില്‍ ഒന്ന്, ദേവഗായകന്‍  - Dhevaganangalil‍ Onnu, Dhevagayakan‍

ചാരണന്‍  - Charanan‍

സ്തുതിപാഠകന്‍  - Sthuthipadakan‍

ചാരണന്‍  - Charanan‍

യാത്രക്കാരന്‍  - Yathrakkaran‍

ചാരണന്‍  - Charanan‍

ചാരന്‍  - Charan‍

ചാരണന്‍  - Charanan‍

പ്രതിനിധി  - Prathinidhi

ചാരണന്‍  - Charanan‍

ജൈനസന്യാസി  - Jainasanyasi

ചാരണന്‍  - Charanan‍

സിദ്ധന്‍  - Sidhan‍

ചാരത്ത്, ചാരെ  - Charathu, Chare

സമീപത്ത്  - Sameepathu

ചാരന്‍  - Charan‍

ദൂതന്‍  - Dhoothan‍

ചാരല്‍  - Charal‍

മറ്റൊന്നിലേക്കു ചാരിനില്‍ക്കല്‍, താങ്ങ്  - Mattonnilekku Charinil‍kkal‍, Thangu

ചാരവലയം  - Charavalayam

ചാരന്മാരുടെ സമൂഹം  - Charanmarude Samooham

ചാരവേ  - Charave

ചാരത്ത്  - Charathu

ചാരി  - Chari

സഞ്ചരിക്കുന്നവന്‍, വഴിയാത്രക്കാരന്‍  - Sancharikkunnavan‍, Vazhiyathrakkaran‍

ചാരി  - Chari

കലാള്‍പ്പടയാളി  - Kalal‍ppadayali

ചാരി  - Chari

ഭൃത്യന്‍. (സ്‌ത്രീ.) ചാരിണി  - Bhruthyan‍. (sthree.) Charini

ചാരി  - Chari

രംഗസഞ്ചാരം  - Ramgasancharam

ചാരിത  - Charitha

ചരിപ്പിക്കപ്പെട്ട  - Charippikkappetta

ചാരിതാര്‍ഥ്യം  - Charithar‍thyam

ചെയ്യേണ്ടതു ചെയ്തു എന്ന സംതൃപ്തി, ചാരിതാര്‍ഥത  - Cheyyendathu Cheythu Enna Samthrupthi, Charithar‍thatha

ചാരിത്യ്രം  - Charithyram

ലൈംഗികജീവിതത്തില്‍ പുലര്‍ത്തുന്ന വിശ്വസ്തത, പാതിവ്രത്യം  - Laimgikajeevithathil‍ Pular‍thunna Vishvasthatha, Pathivrathyam

ചാരിത്യ്രം  - Charithyram

സ്വഭാവശുദ്ധി  - swabhavashudhi

ചാരിത്രം  - Charithram

സ്വഭാവം, പെരുമാറ്റം  - swabhavam, Perumattam


Please Try Below Words.

പ്രതിഗൃഹം ഊര്‍2 അട3 ശമധന ഈടാര്‍ന്ന ഉഭയോഷ്ഠ്യം ഗൂഢ വാരി2 ഇറതോണി സങ്കട അക്ഷവേത്താവ് അജനനന്‍ ഔദുംബരന്‍ കവിമാതാവ് കീറ്2 സുതലം ചൂട്ടുനിര സഹായത അലഭ്യ ആചാരപുത്ര ഇരക്കുക ഷഡ്ഗുണം കന്ദര്‍പ്പമുസലം അടിയറ അഭിശാപനം വികൃതം അമിഴ്ത്തുക നാഗാലയം ഒക്കായ്മ കൊതിയന്‍ ഗിരിനാഥന്‍ കപിവക്ത്രന്‍ പരിചരണന്‍ പരിമിത ചുംബി ആര്‍ദ്രിക മാനസൗകസ്സ് കാമരൂപന്‍ മുച്ചിറി ശതദലം ചലനി പൂഴിക്കടകന്‍ പ്രചോദിപ്പിക്കുക സേ്തയി ചക്കളത്തി പുകല്‍ ഭാവി1 അഘോര2 കാമികം ഹഠകാരം തുറട്ടി ഉപവാസിക്കുക താരന്‍2 ഇഭനിമീലിക പേരപ്പന്‍ അദ്വൈത പിറക്കാത്തമ്മ രാമ കമ്പിനി തീക്ഷ്ണധാതു പുറവരി വിഗമം അന്തിച്ചുവപ്പ്, -ചോപ്പ് ശ്വസ്തന സദാശിവം കണ്ഠസ്ഥ കൊലോട്ടുകോല്‍ മുണ്ടി അലംഭൂഷ്ണു അമര്‍ഷി ഷഡംഗം ദശമൂലം പകയ്ക്കുക മേമ്പെടുക ധ്രുവകം അമൃതഗര്‍ഭം സുരഭിമാം അതിശയാലു ചുണയ്പ്പ്1 സ്‌ത്രീദീര്‍ഘം വെറ്റന്‍ സ്വഭാവം കണ്ടതനു ഊരാമ്പേച്ചു കര്‍ണില മെഴുക്കോല്‍ ശഠോക്തി ചിജ്വൈക്ലബ്യം അലസ1 ഉപസരണം സിത2 അഭിഭാഷണം ദിവാരാത്രം ഋഗ്വേദം പീഡ്യമാന അഭ്യുക്ത നടപ്പുമേനി വിതുമ്പല്‍ കദംബകം നിയമാം തന്തുവാനം നട്ടം2 മലപ്പുറം ആയ്2 ആഗമം അമരക്കാരന്‍ പ്രണാശം ചക്രനായകന്‍ ആമാതിസാരം നികായ്യം പുരാരാത്രി ശിരോരുഹം പ്രബോധനി, -ധിനി ജഗദ്ധിതന്‍ അനലങ്കൃത ദമനം ക്ഷിപ്രകാരി കളനാദം നല്ലതിന്‍വണ്ണം വിവൃതം അശ്രുധാര അപസൂര്യം വിശ്വമൂര്‍ത്തി കക്കുക1 ഗോപാലന്‍ രക്താകാരം ത്ളാപ്പ് അഗമ്യാഗമനം ജീവനാശം ദിതിജന്‍ നിന്ദാശീല മന്തന്‍1 ശൂരത സാമുഖ്യം ദാരുകന്‍2 പരവാദം അങ്കുടം ആരല്‍ ശശി കൊച്ചപ്പന്‍ ഉന്മത്തം ശ്രദ്ധേയ കൊത്തുളി ശൂരണം പഥിക1 ആലവാലം2 ഉന്മുക്ത അകനൊച്ചി അശിശ്വി(ക) തര്‍പ്പകം കച്ചു ലോഹിതന്‍ വണ്ടന്‍2 കഷണ വിടുവരി ഖാന രോഗരാട്ട് ദരി അയകോല്‍ പാതിവ്രത്യം ആപിഞ്ജരം യാജ്ഞവല്ക്യന്‍ ഉദ്ബാഹു ഉപരമണം തട്ടിന്മേല്‍ക്കൂത്ത് കാഴ്ചച്ചേമ്പ് മൈയം ത്രയീമയി തുരണം തമ്പം നിരാലാപ നേരിട്ട് അവലേഖനം പകര്‍പ്പെഴുത്ത് തമ്പന്നം ഒപ്പാരം കുന്ദബാണന്‍ തന്നെ പരിക്രമിക്കുക അമ്ലവാടിക കുതുപം ചൊല്ലുവേല ആപീഡം ബാഹുരൂപ്യം അമ്മാഞ്ചി2 തള ധാരാവനി ശൂരന്‍ നിര്‍വചന വിമര്‍ദിക്കുക ആനമിത ദേവപുത്രി സ്ഥൂല1 ദൗര്‍ഭാഗ്യം കര്‍ബുദാരം കര്‍ണാഞ്ജലി ചര്‍മ(പ്ര.)ഭേദിക രാജമാന്യ അഭികമ്പനം അജബന്ധു നിരൂപിത കാക്കപ്പൊന്മാന്‍ സന്നത മോറ് കാരടം മുണ്ടച്ചി വിമര്‍ദകന്‍ ജനകരാഗം അപരപ്രണേയ പത്മിനീകണ്ടകം ഉല്ലസത്ത് ചപ്പെരിവാലന്‍ ഏയ്1 അന്താരാഷ്ട്ര അവിഗൃഹീതന്‍ അശ്വയോഗം ആസികന്‍ ലായനി കാര്യത്തിരിവ് ചില്‍1 അഭ്യാഖ്യാത ഏകദേശവിവര്‍ത്തി പടിഞ്ഞാട്ട് കൊട്ടിയമ്പലം ഉര:കോഷ്ഠം അനുദൃഷ്ടി ആളല്‍ അസ്പൃഷ്ടരജസ്സ് യോഷിജ്ജനം ഉപ്പുതന്ത, ഉപ്പുംതന്ത ചെല്ലിപ്പാര ഗോചര്‍മം ചോര ഉരക്കോല്‍ നിര്‍മോകം വ്യുത്കട ചെറുമുണ്ട് അനിര്‍വര്‍ത്തി ലപിതം വിഷയപഞ്ചകം ദേഹത്യാഗം കറ്റാവ് മോഷ്ടിക്കുക എവിടത്തിങ്കല്‍ ചെറുനാഴി തിരുമുടി ചരലുപ്പ് ബഹുകരി കവര്‍3, കൗര്‍ പറിവ് കറുക കോടിക ഛന്ദോബദ്ധ ശിക്ഷിതവ്യ ആളെക്കൊല്ലി